ആദ്യം പ്രഖ്യാപിക്കാതെ പറ്റിച്ചു ഇപ്പോൾ പ്രഖ്യാപിച്ചും; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളെ പരിതോഷികം നൽകാതെ വഞ്ചിച്ച് സർക്കാർ
തിരുവനന്തപുരം: ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലെ മെഡൽ ജേതാക്കൾക്ക് പ്രഖ്യാപിച്ച പാരിതോഷികം നൽകാമെന്ന് പറഞ്ഞ് പറ്റിച്ച് സർക്കാർ. കേരളം വിടുമെന്ന കായികതാരങ്ങളുടെ ഭീഷണിക്കൊടുവിലാണ് ഒക്ടോബർ 10-ന് ചേർന്ന മന്ത്രിസഭാ ...