ASIAN GAMES - Janam TV

ASIAN GAMES

മല്ലിട്ട് മെഡൽ നേടി അന്തിം പംഗൽ; വനിതാ വിഭാഗം ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം

മല്ലിട്ട് മെഡൽ നേടി അന്തിം പംഗൽ; വനിതാ വിഭാഗം ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 53 കിലോ ഗുസ്തിയിൽ ഇന്ത്യക്ക് വെങ്കലം. അന്തിം പംഗലാണ് വെങ്കലം നേടിയത്. വെങ്കലത്തിനായുളള പോരാട്ടത്തിൽ മംഗോളിയൻ താരത്തെ 3-1നാണ് അന്തിം മലർത്തിയടിച്ചത്. ...

ഉന്നം തെറ്റാതെ അമ്പെറിഞ്ഞ് വീണ്ടും സ്വർണം വീഴ്‌ത്തി, പുരുഷന്മാരുടെ സ്‌ക്വാഷിലും ഇന്ത്യക്ക് വെള്ളി

ഉന്നം തെറ്റാതെ അമ്പെറിഞ്ഞ് വീണ്ടും സ്വർണം വീഴ്‌ത്തി, പുരുഷന്മാരുടെ സ്‌ക്വാഷിലും ഇന്ത്യക്ക് വെള്ളി

ഹാങ്‌ചോ: അമ്പൈയ്ത്തിൽ പുരുഷന്മാരുടെ കോമ്പൗണ്ട് ടീമിനത്തിൽ ഇന്ത്യക്ക് സ്വർണം. അഭിഷേക് വർമ്മ, ഓജസ് പ്രവീൺ, പ്രഥമേഷ് സമാധാൻ സഖ്യമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. ഫൈനലിൽ ദക്ഷിണ കൊറിയൻ ...

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

ഏഷ്യൻ ഗെയിംസിലെ രാജ്യത്തിന്റെ കുതിപ്പിൽ അഭിമാനം: രാഷ്‌ട്രപതി

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഗെയിംസിൽ ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും മികച്ച പ്രകടനമാണ് രാജ്യം ഇപ്പോൾ കാഴ്ചവെച്ചിരിക്കുന്നതെന്നും രാഷ്ട്രപതി ട്വീറ്റ് ...

‘നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി’; ‘ഇത് ഞങ്ങളുടെ ഏറ്റവും വിജയകരമായ സ്വർണ്ണ മെഡൽ’ ; നീരജ് ചോപ്രയെ അഭിനന്ദിച്ച് അനുരാഗ് ഠാക്കൂർ

‘നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി’; ‘ഇത് ഞങ്ങളുടെ ഏറ്റവും വിജയകരമായ സ്വർണ്ണ മെഡൽ’ ; നീരജ് ചോപ്രയെ അഭിനന്ദിച്ച് അനുരാഗ് ഠാക്കൂർ

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ. നീരജ് വന്നു, അവൻ കീഴടക്കി, വീണ്ടും കീഴടക്കി എന്നായിരുന്നു ...

സെമി കടന്നാൽ പൊന്നു വാരാം : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമി ലൈനപ്പായി

സെമി കടന്നാൽ പൊന്നു വാരാം : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സെമി ലൈനപ്പായി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ സെമി ഫൈനൽ മത്സരക്രമങ്ങളായി. ഒക്ടോബർ 6ന് നടക്കുന്ന സെമി ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെയും പാകിസ്താൻ അഫ്ഗാനിസ്ഥാനെയും നേരിടും. നേപ്പാളിനെ 23 റൺസിന് ...

ഏഷ്യൻ ഗെയിംസ് 4*400 മീറ്റർ റിലേയിൽ ഡബിളടിച്ച് ഇന്ത്യ; സ്വർണത്തിളക്കത്തിൽ പുരുഷ വിഭാഗം, വെള്ളി ശോഭയിൽ വനിതകൾ

ഏഷ്യൻ ഗെയിംസ് 4*400 മീറ്റർ റിലേയിൽ ഡബിളടിച്ച് ഇന്ത്യ; സ്വർണത്തിളക്കത്തിൽ പുരുഷ വിഭാഗം, വെള്ളി ശോഭയിൽ വനിതകൾ

ഹാങ്‌ചോ: 4*400 മീറ്റർ റിലേയിൽ രാജ്യത്തിന് ഇരട്ട മെഡൽ. മലയാളികളടങ്ങുന്ന പുരുഷ വിഭാഗ ടീം സ്വർണവും വനിതകൾ വെളളിയും നേടി. അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, ...

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ജാവ്‌ലിനിൽ പൊന്നേറ്; ഇന്ത്യൻ ത്രില്ലറിൽ ഒടുവിൽ നീരജ് ചോപ്രയ്‌ക്ക് സ്വർണം, കിഷോറിന് വെള്ളി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ജാവ്‌ലിൻ ത്രോയിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. നീരജ് ചോപ്ര സ്വർണവും ജെന കിഷോർ കുമാർ വെള്ളിയും നേടിയാണ് രാജ്യത്തിന് അഭിമാനമായി മാറിയത്. ...

സ്വർണം കൈ അകലെ…! ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി ടീം ഫൈനലിൽ; ഇന്ത്യൻ കുതിപ്പ് തോൽവിയറിയാതെ

സ്വർണം കൈ അകലെ…! ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി ടീം ഫൈനലിൽ; ഇന്ത്യൻ കുതിപ്പ് തോൽവിയറിയാതെ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ കുതിപ്പ് തുടർന്ന് ഇന്ത്യ. പുരുഷ വിഭാഗം ഹോക്കിയിൽ കൊറിയയെ തറപ്പറ്റിച്ചാണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ...

പട്ടൂനുൽ ക്യഷിയ്‌ക്ക് സാമ്പത്തിക സഹായം ; കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് യോഗി

ഏഷ്യൻ ഗെയിംസിലെ താരങ്ങളുടെ മിന്നും പ്രകടനങ്ങളെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ലക്‌നൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കായിക താരങ്ങളുടെ പ്രകടനത്തെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കായികതാരങ്ങൾ ഇന്ത്യയ്ക്ക് അഭിമാനമേകിയെന്നും അദ്ദേഹം പറഞ്ഞു. ഹാങ്ഷൗവിൽ നടക്കുന്ന ഏഷ്യൻ ...

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

നിശ്ചയദാർഢ്യത്തിന്റെയും വേഗതയുടെയും കരുത്തിൽ പരുൾ ചൗധരി നേടിയത് ഏഷ്യൻ ഗെയിംസിൽ രാജ്യത്തിനായി സ്വർണം. ഫിനിഷിംഗിന് തൊട്ട് മുമ്പുളള 10 സെക്കൻഡിിലാണ് 5000 മീറ്ററിൽ പരുൾ സ്വർണം അണിഞ്ഞത്. ...

അന്നുവിന്റെ ത്രോയിൽ ഇത് പുതുചരിത്രം; വനിതാ വിഭാഗം ജാവ്‌ലിൻ ത്രോയിൽ ഭാരതത്തിന് സ്വർണം

അന്നുവിന്റെ ത്രോയിൽ ഇത് പുതുചരിത്രം; വനിതാ വിഭാഗം ജാവ്‌ലിൻ ത്രോയിൽ ഭാരതത്തിന് സ്വർണം

ഹാങ്‌ചോ: ജാവ്‌ലിൻ ത്രോയിൽ ചരിത്രം രചിച്ച് അന്നു റാണി. ഏഷ്യൻ ഗെയിംസ് വനിതാ വിഭാഗം ജാവ്‌ലിൻ ത്രോയിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് താരത്തിന് ...

28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കനോയിങ്ങിൽ മെഡൽ സ്വന്തമാക്കി പുലിക്കുട്ടികൾ; ഇന്ത്യക്ക് സമ്മാനിച്ചത് വെങ്കലം

28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം കനോയിങ്ങിൽ മെഡൽ സ്വന്തമാക്കി പുലിക്കുട്ടികൾ; ഇന്ത്യക്ക് സമ്മാനിച്ചത് വെങ്കലം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ കനോയ് ഡബിൾ 1000 മീറ്റർ വിഭാഗത്തിൽ ഇന്ത്യക്ക് വെങ്കലം. അർജുൻ സിംഗ്, സുനിൽ സിംഗ് സലാം സഖ്യമാണ് ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. ...

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഏഷ്യൻ ഗെയിംസ്: മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ വെങ്കലത്തിന് വെള്ളിതിളക്കം. 4*400 മീറ്റർ മിക്‌സഡ് റിലേ വിഭാഗത്തിലാണ് ഇന്ത്യയുടെ വെങ്കലമെഡൽ ശ്രീലങ്ക അയോഗ്യരായതിന് പിന്നാലെ വെള്ളിയായത്. ട്രാക്ക് മാറി ഓടിയതാണ് ...

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ലോംഗ്ജമ്പിൽ ആൻസി സോജന് വെള്ളി; താണ്ടിയത് കരിയറിലെ മികച്ച ദൂരം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യക്ക് വീണ്ടും മെഡൽ. മലയാളി താരം ആൻസി സോജനാണ് ലോംഗ്ജമ്പിൽ വെളളി മെഡൽ സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച ദൂരമായ ...

ഏഷ്യൻ ഗെയിംസ്: സ്റ്റിപ്പിൾ ചേസ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ തിളക്കം

ഏഷ്യൻ ഗെയിംസ്: സ്റ്റിപ്പിൾ ചേസ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ തിളക്കം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് സ്റ്റിപ്പിൾ ചേസ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ നേട്ടം. 3000 മീറ്ററിലാണ് ഇന്ത്യയുടെ പാറുൾ ചൗധരി വെളളിയും പ്രീതി ലാമ്പ വെങ്കലവും ...

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

‘ഇന്ത്യ വീണ്ടും അഭിമാനത്തിന്റെ നെറുകയിൽ’; ഏഷ്യൻ ഗെയിംസിൽ റെക്കോർഡോടെ സ്വർണം നേടിയ അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഡഹി: ഏഷ്യൻ ഗെയിംസിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ റെക്കോർഡോടെ സ്വർണം നേടിയ ഇന്ത്യൻ താരം അവിനാഷ് സാബിളിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.' ഇന്ത്യയെ വീണ്ടും അഭിമാനത്തിന്റെ ...

പ്രതിഷേധം ഫലം കണ്ടു : ഇന്ത്യയുടെ വെങ്കലമെഡൽ വെള്ളിയായി , ചൈനീസ് താരത്തെ അയോഗ്യയാക്കി

പ്രതിഷേധം ഫലം കണ്ടു : ഇന്ത്യയുടെ വെങ്കലമെഡൽ വെള്ളിയായി , ചൈനീസ് താരത്തെ അയോഗ്യയാക്കി

ഹാങ്ചൗ ; ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയുടെ വെങ്കല മെഡൽ വെള്ളിയായി . ഫാള്‍സ് സ്റ്റാര്‍ട്ട് സംബന്ധിച്ച തര്‍ക്കം കാരണം ...

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ശ്രീശങ്കറിന് ലോംഗ് ജമ്പില്‍ വെള്ളി 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന് വെങ്കലം; സീമ പൂനിയക്കും ഹര്‍മിലനും നേട്ടം; ഇന്ത്യക്ക് മെഡല്‍ നമ്പര്‍-52

കേരളത്തിന്റെ സ്വന്തം ഇന്ത്യയുടെ അഭിമാനം…! ശ്രീശങ്കറിന് ലോംഗ് ജമ്പില്‍ വെള്ളി 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന് വെങ്കലം; സീമ പൂനിയക്കും ഹര്‍മിലനും നേട്ടം; ഇന്ത്യക്ക് മെഡല്‍ നമ്പര്‍-52

ഹാങ്‌ചോ; ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി എം ശ്രീശങ്കറും ജിന്‍സണ്‍ ജോണ്‍സണും. ലോംഗ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയാണ് താരം അഭിമാനമായത്. തന്റെ അവാസന ശ്രമത്തില്‍ 8.19 ...

‘വെള്ളിയിൽ തിളങ്ങി അദിതി’; ഗോൾഫിൽ ഇന്ത്യക്ക് ചരിത്ര നേട്ടം

‘വെള്ളിയിൽ തിളങ്ങി അദിതി’; ഗോൾഫിൽ ഇന്ത്യക്ക് ചരിത്ര നേട്ടം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് 8-ാം ദിനത്തിൽ ഇന്ത്യക്ക് വെള്ളിയിൽ തുടക്കം. ഗോൾഫിൽ വനിതകളുടെ വ്യക്തിഗത വിഭാഗത്തിൽ അദിതി അശോകാണ് ഇന്ത്യക്കു വെള്ളി മെഡൽ സമ്മാനിച്ചത്. ഇതോടെ ഗോൾഫിൽ ...

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

സ്‌ക്വാഷ് ടീം ഇനത്തിൽ പാകിസ്താനെ തകർത്ത് സ്വർണം സ്വന്തമാക്കിയതിന് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് സ്‌ക്വാഷ് താരങ്ങൾ. വാക്കുകൾക്ക് അതീതമാണ് സന്തോഷമെന്നാണ് അഭയ് പറഞ്ഞത്. തങ്ങളുടെ അദ്ധ്വാനവും ത്യാഗവും ...

‘പൊന്നണിഞ്ഞ് ബൊപ്പണ്ണ- റിതുജ സഖ്യം’; മിക്‌സഡ് ഡബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം

‘പൊന്നണിഞ്ഞ് ബൊപ്പണ്ണ- റിതുജ സഖ്യം’; മിക്‌സഡ് ഡബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിലെ ഏഴാം ദിവസം മികസ്ഡ് ഡബിൾ ടെന്നീസിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ രോഹൻ ബൊപ്പണ്ണ- റിതുജ ഭോസാലെ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ഇതോടെ ...

‘ചങ്കുകളല്ല ഇവർ ചങ്കിടിപ്പുകൾ’; നിത്യ, വിത്യ! ഏഷ്യൻ ഗെയിംസിലെ ഇരട്ട സഹോദരിമാരുടെ സാന്നിദ്ധ്യത്തെ അറിയാം..

‘ചങ്കുകളല്ല ഇവർ ചങ്കിടിപ്പുകൾ’; നിത്യ, വിത്യ! ഏഷ്യൻ ഗെയിംസിലെ ഇരട്ട സഹോദരിമാരുടെ സാന്നിദ്ധ്യത്തെ അറിയാം..

ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിലേക്ക് കടക്കുമ്പോൾ കാഴ്ചകാരുടെ ശ്രദ്ധ ആകർഷിക്കുന്ന രണ്ട് താരങ്ങളെ നമുക്ക് ട്രാക്കിൽ കാണാൻ സാധിക്കും. കുടുംബം പോറ്റാൻ കോയമ്പത്തൂർ പാതയിൽ ഓട്ടോറിക്ഷ ഓടിച്ച ...

വെള്ളി വെളിച്ചത്തിൽ ഏഴാം ദിനം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ

വെള്ളി വെളിച്ചത്തിൽ ഏഴാം ദിനം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി മെഡൽ

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസ് ഏഴാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ ഇന്ത്യയ്ക്ക് വെള്ളി തിളക്കം. 10 മീറ്റർ എയർ പിസ്റ്റൽ മിക്‌സഡ് വിഭാഗത്തിലാണ് ഇന്ത്യൻ ഷൂട്ടേഴ്‌സ് വെള്ളി മെഡൽ ...

ഇവരുടെ നേട്ടം വളരുന്ന കായിക താരങ്ങൾക്ക് പ്രചോദനം; ഷൂട്ടിംഗിൽ രാജ്യത്തിന് മെഡൽ സമ്മാനിച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇവരുടെ നേട്ടം വളരുന്ന കായിക താരങ്ങൾക്ക് പ്രചോദനം; ഷൂട്ടിംഗിൽ രാജ്യത്തിന് മെഡൽ സമ്മാനിച്ച താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ ആറാം ദിനം ഏഴാം സ്വർണത്തോടെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട ഇന്ത്യൻ ഷൂട്ടേഴ്‌സിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് അദ്ദേഹം താരങ്ങളെ പ്രശംസിച്ചത്. 31 ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist