Assam police - Janam TV
Friday, November 7 2025

Assam police

ഹിന്ദു-വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകൾ; കൃഷ്ണ ഭഗവാനെയും രുക്മിണി ദേവിയെയും അധിക്ഷേപിച്ച്‌ പോസ്റ്റിട്ടയാൾ അറസ്റ്റിൽ; അസമിൽ ഇതുവരെ അറസ്റ്റിലായത് 92 പേർ

ദിസ്പൂർ: പഹൽഗാം ആക്രമണത്തിന്പിന്നാലെ സോഷ്യൽ മീഡിയയിൽ ഹിന്ദു-വിരുദ്ധ പോസ്റ്റുകളിട്ടവർക്കെതിരെ നടപടി കടുപ്പിച്ച് അസം സർക്കാർ. മത വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച 92 പേരെയാണ് ഇതുവരെ അസം പൊലീസ് ...

യൂട്യൂബറുടെ അശ്ലീല തമാശ; രൺവീറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി അസം പൊലീസ് ; ജസ്പ്രീത് സിം​ഗിനെതിരെ മലയാളികളുടെ രോക്ഷപ്രകടനം

മുംബൈ: റിയാലിറ്റി ഷോയ്ക്കിടെ അശ്ലീല തമാശ പറഞ്ഞ യൂട്യൂബർ രൺവീർ അലഹബാദിയയ്ക്ക് കുരുക്ക് മുറുകുന്നു. മുംബൈ പൊലിസിന് പുറമേ അസം പൊലീസും രൺവീറിനെതിരെ അന്വേഷണം ഊർജ്ജിതമാക്കി. അന്വേഷണ ...

കൊച്ചുപെൺകുട്ടികളെ വിവാഹം കഴിക്കൽ; അറസ്റ്റിലായത് 5,348 പേർ; മാതൃമരണ നിരക്ക് കുറഞ്ഞു

ഗുവാഹത്തി: ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ചതിന്റെ ഭാ​ഗമായി അറസ്റ്റിലായത് 5,348 പേരെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെയുള്ള കണക്കാണിത്. ബാലവിവാഹവുമായി ബന്ധപ്പെട്ട് 5,842 കേസുകൾ രജിസ്റ്റർ ചെയ്തതായും പൊലീസ് ...

അസമിൽ വൻ ലഹരി വേട്ട; 9 കോടിയുടെ യാബ ഗുളികകൾ പിടിച്ചെടുത്ത് പൊലീസ്; ഒരാൾ അറസ്റ്റിൽ

കച്ചർ: അസമിൽ വൻ ലഹരി വേട്ട. കച്ചർ ജില്ലയിൽ അസം പൊലീസ് നടത്തിയ പരിശോധനയിൽ 9 കോടി രൂപ വിലമതിക്കുന്ന 30,000 യാബ ഗുളികകളാണ് പിടിച്ചെടുത്തത്. സംഭവുമായി ...

കച്ചാറിൽ വൻ ലഹരി വേട്ട ; പിടികൂടിയത് 3 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ ; 3 പേർ പിടിയിൽ

ദിസ്പൂർ: അസമിലെ കച്ചാർ ജില്ലയിൽ വ്യാഴാഴ്ച വൈകുന്നേരം നടത്തിയ ലഹരി വേട്ടയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി അസം പൊലീസ്. മൂന്ന് കോടി രൂപ ...

അമിതവണ്ണമുള്ള പോലീസുകാരെ സേനയിൽ നിന്നും പുറത്താക്കും; പൊണ്ണത്തടിയുള്ളവർക്ക് ഭാരം കുറയ്‌ക്കാൻ മൂന്നുമാസം സമയം, പുതിയ പരിഷ്കാരവുമായി ആസാം പോലീസ്

ന്യൂഡൽഹി: അമിതവണ്ണമുള്ള പോലീസുകാരെ സേനയിൽ നിന്നും പുറത്താക്കാൻ നീക്കം. ഇത്തരത്തിലൊരു നടപടിക്കൊരുങ്ങുന്നത് ആസാം പോലീസാണ്. ഐ പി എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരുടെയും ബോഡി മാസ് ഇൻഡക്സ് ...

പിഎഫ്‌ഐ നേതാക്കൾ അസം പോലീസിന്റെ വലയിൽ; ഫോണുകളും ലഘുലേഖകളും പിടിച്ചെടുത്തു; അറസ്റ്റിലായവരിൽ അസം യൂണിറ്റ് പ്രസിഡന്റും

ദിസ്പൂർ: നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മൂന്ന് നേതാക്കൾ അറസ്റ്റിൽ. അസമിലെ ബർപെട്ടയിൽ നിന്നാണ് മൂവരും പിടിയിലായത്. പിഎഫ്‌ഐയുടെ അസം യൂണിറ്റ് പ്രസിഡന്റ് അബു സാമ ...

പ്രധാനമന്ത്രിയ്‌ക്കെതിരെ അധിക്ഷേപകരമായ പരാമർശം; പവൻ ഖേര മാപ്പ് പറഞ്ഞു; നിയമനടപടി തുടരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് പവൻ ഖേര നിരുപാധികം മാപ്പ് പറഞ്ഞതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. രാഷ്ട്രീയത്തിൽ ആരും സംസ്‌കാരമില്ലാത്ത ...

ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ ഉടൻ തീർപ്പാക്കണം; ക്രൈം കോൺഫറൻസിൽ അസം ഡിജിപി

ഗുവാഹട്ടി: അസമിൽ ഉന്നത പോലീസുദ്യോഗസ്ഥരുമായി ക്രൈം കോൺഫറൻസ് നടത്തി ഡിജിപി ജി പി സിംഗ്. എല്ലാ ജില്ലകളിലെയും മുടങ്ങിക്കിടക്കുന്ന കേസ് തീർപ്പാക്കൽ, രജിസ്‌ട്രേഷൻ, കുറ്റകൃത്യ നിരക്ക്, ശിക്ഷാ ...

himanta biswa sarma

ശൈശവ വിവാഹത്തിൽ അറസ്റ്റ് തുടർന്ന് അസം പോലീസ് ; ഇതുവരെ പിടിയിലായത് 2170 പേർ

  ഗുവാഹത്തി: ശൈശവ വിവാഹ കേസുകളിൽ അസമിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ അറസ്റ്റിലായത് 2170 പേർ. അസം ഐ.ജി പ്രശാന്ത കുമാർ ഭൂയാനാണ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ കണക്കുകൾ ...

അൽ ഖ്വയ്ദ ഭീകരൻ അസമിൽ അറസ്റ്റിൽ; ഇതു വരെ പിടിയിലായത് 38 പേർ

ദിസ്പൂർ: ഭീകര സംഘടനയായ അൽ ഖ്വയ്ദ, അൻസറുള്ള ബംഗ്ലാ ടീമുമായി ബന്ധമുള്ള ഒരാളെ കൂടി അറസ്റ്റ് ചെയ്ത് അസം പോലീസ്. അജ്മൽ ഹുസൈൻ എന്നയാളെയാണ് പോലീസ് അറസ്റ്റ് ...

34 അൽഖ്വയ്ദ ഭീകരരെ അറസ്റ്റ് ചെയ്ത് അസം പോലീസ്

ദിസ്പൂർ: സംസ്ഥാനത്ത് ഭീകരരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കി പോലീസ്. ഭീകര സംഘടനയായ അൽഖ്വയ്ദയുമായി ബന്ധമുള്ള 34 പേരാണ് അസം പോലീസിന്റെ പിടിയിലായത്. സംസ്ഥാനത്ത് ഭീകര ...

അൽഖ്വയ്ദയുമായി അടുത്ത ബന്ധം; അസമിൽ 11 പേർ കസ്റ്റഡിയിൽ , സംരക്ഷണം നൽകിയ മദ്രസയും അടപ്പിച്ചു

ഗുവാഹട്ടി: ഭീകര സംഘടനയായ അൽഖ്വയ്ദ, അൻസറുള്ള ബംഗ്ലാ എന്നീ സംഘടനകളുമായി അടുത്ത ബന്ധമുണ്ടായിരുന്ന 11 പേർ അസമിൽ അറസ്റ്റിലായി. മോറിഗാവ്, ബാർപേട്ട, കാംരൂപ്, ഗോൽപാറ എന്നിവിടങ്ങളിൽ നിന്നാണ് ...

പോപ്പുലർ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ടിനുമെതിരെ 18 കേസുകൾ; ബംഗ്ലാദേശി ഭീകരസംഘടനയായ ‘അൻസറുള്ള ബംഗ്ലാ ടീമുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി അസം പോലീസ്

ഗുവാഹത്തി: ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ 16 കേസുകൾ രജിസ്റ്റർ ചെയ്തതായി അസം പോലീസ്. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ടിനെതിരെ രണ്ട് ...

തെളിവെടുപ്പിനിടെ ആക്രമിച്ച് കടന്നു കളയാൻ ശ്രമം; വേട്ടക്കാരനെ വെടിവെച്ച് വീഴ്‌ത്തി അസം പോലീസ്

ഗുവാഹത്തി: അസമിൽ കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച വേട്ടക്കാരനെ വെടിവെച്ച് വീഴ്ത്തി പോലീസ്. ബിശ്വനാഥ് ജില്ലയിലാണ് സംഭവം. കാലിന് പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അസമിലെ കാസിരംഗ ...

അസം പോലീസിന് രാഷ്‌ട്രപതിയുടെ ബഹുമതി; ലോകത്തിലെ ഏറ്റവും പഴയ ഭീകരവിരുദ്ധ സേനയെന്ന് അമിത് ഷാ

ഗുവാഹട്ടി: ഒരേ സമയം സംസ്ഥാനത്തിനും രാജ്യത്തിനും അഭിമാനമാണ് അസം പോലീസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്തുത്യർഹ സേവനത്തിന് നൽകപ്പെടുന്ന രാഷ്ട്രപതിയുടെ ബഹുമതി അസം പോലീസിന് ...

13 എ.എ.എൻ.എൽ.എ ഭീകരർ അസമിൽ കീഴടങ്ങി; സർക്കാരുമായി സമാധാന ചർച്ചകൾക്ക് തയ്യാറായി സംഘടന

ദിസ്പൂർ: അസം പോലീസിന് മുമ്പിൽ ആയുധം വെച്ച് കീഴടങ്ങി 13 ഭീകരർ. ഓൾ ആദിവാസി നാഷ്ണൽ ലിബറേഷൻ ആർമിയിലെ 13 സജീവ പ്രവർത്തകരാണ് അസം പോലീസിന് മുന്നിൽ ...

ഇന്ത്യയിലെ എല്ലാ ജിഹാദി ശൃംഖലകളുടെയും സാമ്പത്തിക സ്രോതസ്സ് വിദേശ ശക്തികൾ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് അസം മുഖ്യമന്ത്രി

അസമിൽ 16 ജിഹാദികളും അവരുടെ മൊഡ്യൂളും പോലീസ് തകർത്തതിനുശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. വിദേശ മണ്ണിൽ നിന്ന് ധനസഹായം നൽകുന്ന ജിഹാദികളുടെ എല്ലാ ...

അസമിൽ വൻ ഭീകരവേട്ട: 16 അൽഖ്വായ്ദ ഭീകരർ അറസ്റ്റിൽ; അസം പോലീസിനെ അഭിനന്ദിച്ച് ഹിമന്ത ബിശ്വ ശർമ

ഗുവാഹത്തി: അസമിൽ ഭീകരവേട്ട നടത്തി പോലീസ്. ബംഗ്ലാദേശിലെ ജിഹാദി സംഘടനയായ അൻസാർ ഉൽ ബംഗ്ലയിലെയും അൽ ഖ്വായ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ഭീകരരാണ് പിടിയിലായത്. സംഘത്തിലെ 16 പേരെ ...

വിദ്വേഷമുണ്ടാക്കാൻ ശ്രമം; എംഎൽഎ ജിഗ്‌നേഷ് മേവാനിയെ ഗുജറാത്തിലെത്തി അറസ്റ്റ് ചെയ്ത് അസം പോലീസ്

അഹമ്മദാബാദ്: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎ ജിഗ്നേഷ് മേവാനി അറസ്റ്റിലായി. ഇന്നലെ രാത്രി പതിനൊന്നുമണിയോടെ അസം പോലീസാണ് ഗുജറാത്തിലെ പാലൻപുരിൽ നിന്ന് അറസ്റ്റ് ചെയ്തത്. അസമിൽ രജിസ്റ്റർ ചെയ്ത ...

മൂന്ന് കൊടും കുറ്റവാളികളെ വെടിവെച്ച് കൊന്ന് അസം പോലീസ്

ഗുവാഹത്തി : രണ്ട് ഏറ്റുമുട്ടലുകളിലായി മൂന്ന് കൊടുംകുറ്റവാളികളെ വെടിവെച്ച് കൊന്ന് അസം പോലീസ്. കൊലക്കേസിലെ പ്രതിയേയും കൊള്ളക്കാരെയുമാണ് പോലീസ് വകവരുത്തിയത്. ഗോൽപ്പാറ സൂപ്രണ്ട് ഓഫ് പോലീസ് രാകേഷ് ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതിയെ വെടിവെച്ച് കൊന്ന് പോലീസ്

ഗുവാഹത്തി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ പോലീസ് വെടിവെച്ച് കൊന്നു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ബിക്കി അലി എന്ന യുവാവിനെയാണ് അസം പോലീസ് ...

പോലീസ് അന്വേഷണം കടുത്തപ്പോള്‍ കേരളത്തിലേക്ക് വന്നു; അസമിലെ പിടികിട്ടാപ്പുള്ളി അസ്മത്ത് അലി മലപ്പുറത്ത് പിടിയിൽ

മലപ്പുറം: അസാം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച പ്രതി മലപ്പുറത്ത് അറസ്റ്റിൽ. മലപ്പുറം നിലമ്പൂരിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി ...

ടോക്കിയോയിലെ ഇടിക്കൂട്ടിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ലവ്‌ലിന ഇനി ആസ്സാം പോലീസിൽ ഡിവൈഎസ്പി; വാക്ക് പാലിച്ച് സംസ്ഥാന സർക്കാർ; നിയമന ഉത്തരവ് നേരിട്ട് നൽകി മുഖ്യമന്ത്രി

ദിസ്പൂർ: 2020 ടോക്യോ ഒളിമ്പിക്‌സിലെ ഇടിക്കൂട്ടിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ ലവ്‌ലിന ബോർഗോഹെയ്ൻ ഇനി അസ്സം പോലീസിൽ ഡിവൈഎസ്പി. നേട്ടം സ്വന്തമാക്കിയ ഉടൻ ലവ്‌ലിനയ്ക്ക് നിയമനം നൽകുമെന്ന് ...

Page 1 of 2 12