Assam - Janam TV

Assam

ജോധ്പൂരില്‍ 30 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് കൊറോണ

ബംഗാൾ ഉൾപ്പെടെ മൂന്ന് അതിർത്തി സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാരപരിധി 50 കിലോമീറ്ററാക്കി; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബിഎസ്എഫിന്റെ അധികാരപരിധി കൂട്ടി നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ പശ്ചിമ ബംഗാൾ, പഞ്ചാബ്, അസാം എന്നിവയുടെ അതിർത്തിയിൽ നിന്ന് 50 ...

അസം സംഘർഷം: പോലീസിനെ ആക്രമിക്കാൻ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചത് പോപ്പുലർ ഫ്രണ്ട്?

അസം സംഘർഷം: പോലീസിനെ ആക്രമിക്കാൻ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചത് പോപ്പുലർ ഫ്രണ്ട്?

ഗുവാഹത്തി: അസമിലെ ദാരാംഗ് ജില്ലയിൽ കുടിയൊഴിപ്പിക്കലിനിടെയുണ്ടായ ആക്രമണത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പേര് പരാമർശിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അറുപത് കുടുംബങ്ങളെയായിരുന്നു പ്രദേശത്ത് നിന്നും ഒഴിപ്പിക്കേണ്ടിയിരുന്നത്. എന്നാൽ ...

ഒറാംഗ് നാഷണൽ പാർക്കിന്റെ പേര് മാറ്റിയില്ല;  യഥാർത്ഥ പേര് തിരിച്ചു നൽകി; ഹിമന്ത ബിശ്വ ശർമ്മ

ഒറാംഗ് നാഷണൽ പാർക്കിന്റെ പേര് മാറ്റിയില്ല; യഥാർത്ഥ പേര് തിരിച്ചു നൽകി; ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹട്ടി : ഒറാംഗ് നാഷണൽ പാർക്കിന് യഥാർത്ഥ പേര് തിരിച്ചു നൽകുകയാണ് ചെയ്തതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അല്ലാതെ പേര് മാറ്റുകയല്ല ചെയ്തത്. സംസ്ഥാനത്തെ ...

അസമിൽ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിൽ

അസമിൽ ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിൽ

ഗുവാഹത്തി : അസമിൽ കൊക്രജാറിൽ ഭൂചലനം. തിങ്കളാഴ്ച ഉച്ചയ്ക്ക് 1:13നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 4 രേഖപ്പെടുത്തിയ ഭൂചലനമാണിതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. ...

പിണറായി കണ്ടുപഠിക്കണം ; ലവ്‌ലിനയെ സ്വീകരിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ നേരിട്ടെത്തി

പിണറായി കണ്ടുപഠിക്കണം ; ലവ്‌ലിനയെ സ്വീകരിക്കാൻ മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ നേരിട്ടെത്തി

ഗുവാഹട്ടി : ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ ലവ്ലിന ബോര്‍ഗൊഹെയ്നെ സ്വീകരിക്കാൻ നേരിട്ടെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ഗുവാഹട്ടി വിമാനത്താവളത്തിലെത്തിയ ലവ്‌ലിനയെ ...

അമിത് ഷായുടെ ഇടപെടൽ ഫലം കണ്ടു; അസം -മിസോറം അതിർത്തി തർക്കം അയയുന്നു; യാത്രാവിലക്ക് പിൻവലിച്ച് അസം; പോലീസുകാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മിസോറം

അമിത് ഷായുടെ ഇടപെടൽ ഫലം കണ്ടു; അസം -മിസോറം അതിർത്തി തർക്കം അയയുന്നു; യാത്രാവിലക്ക് പിൻവലിച്ച് അസം; പോലീസുകാരുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് മിസോറം

ഭോപ്പാൽ: അസം-മിസോറം അതിർത്തി തർക്കം അയയുന്നു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തർക്കത്തിൽ അസമിന്റെ ആറ് പോലീസുകാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ആദ്യമായി മിസോറം സർക്കാർ ഖേദപ്രകടനം നടത്തി. മിസോറമിലേക്ക് ...

അതിർത്തി പ്രശ്‌നം: കേന്ദ്രം ഇടപെട്ടു; കേസുകൾ പിൻവലിച്ച് അസമും മിസോറാമും, ലക്ഷ്യം സൗഹാർദ്ദപരമായ പ്രശ്‌ന പരിഹാരം

അതിർത്തി പ്രശ്‌നം: കേന്ദ്രം ഇടപെട്ടു; കേസുകൾ പിൻവലിച്ച് അസമും മിസോറാമും, ലക്ഷ്യം സൗഹാർദ്ദപരമായ പ്രശ്‌ന പരിഹാരം

ഭോപ്പാൽ: അസം- മിസോറാം അതിർത്തി പ്രശ്‌നത്തിന് താത്കാലിക പരിഹാരം. കേസുകൾ പിൻവലിക്കാൻ ഇരുസംസ്ഥാനങ്ങളും തീരുമാനമെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായപ്പോൾ ...

സംഘർഷങ്ങൾക്ക് താത്കാലിക വിരാമം: അസം-മിസോറാം അതിർത്തിയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനം

സംഘർഷങ്ങൾക്ക് താത്കാലിക വിരാമം: അസം-മിസോറാം അതിർത്തിയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനം

ഗുവാഹട്ടി: അസം-മിസോറാം അതിർത്തി പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം. സംഘർഷ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ ഇരു സംസ്ഥാനങ്ങളും സമ്മതിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വിളിച്ച ഉന്നതതല ...

അസം-മിസോറാം അതിർത്തിയിൽ അക്രമവും വെടിവെപ്പും: അമിത് ഷായുടെ ഇടപെടൽ തേടി മുഖ്യമന്ത്രിമാർ

അസം-മിസോറാം അതിർത്തിയിൽ അക്രമവും വെടിവെപ്പും: അമിത് ഷായുടെ ഇടപെടൽ തേടി മുഖ്യമന്ത്രിമാർ

ഭോപ്പാൽ: അസം-മിസോറാം അതിർത്തിയിൽ സംഘർഷം. അതിർത്തി പ്രശ്‌നത്തെ തുടർന്നുള്ള വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. അതിർത്തിയിൽ പ്രദേശവാസികൾ പരസ്പരം വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി ഇടപെടണമെന്ന് ഇരുസംസ്ഥാനങ്ങളിലേയും ...

ഒറ്റ ദിവസത്തെ ലഹരിവേട്ടയിൽ പിടിച്ചെടുത്തത് 170 കോടിയുടെ ലഹരി വസ്തുക്കൾ; പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് ഹിമന്ത ബിശ്വശർമ്മ

ഒറ്റ ദിവസത്തെ ലഹരിവേട്ടയിൽ പിടിച്ചെടുത്തത് 170 കോടിയുടെ ലഹരി വസ്തുക്കൾ; പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി : കോടികളുടെ ലഹരിവസ്തുക്കൾ പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. സംസ്ഥാനം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. ...

ഹിന്ദു ക്ഷേത്രം സന്ദർശിച്ചു; ബോളിവുഡ് താരം സാറ അലി ഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ഹിന്ദു ക്ഷേത്രം സന്ദർശിച്ചു; ബോളിവുഡ് താരം സാറ അലി ഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം

ഗുവാഹത്തി : ഹിന്ദു ക്ഷേത്രം സന്ദർശിച്ച ബോളിവുഡ് താരം സാറ അലിഖാനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. ഇസ്ലാമായിരിക്കേ അന്യമതസ്തരുടെ ആരാധനാലയം സന്ദർശിച്ചതിനാണ് സാറയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നത്. ...

അസമിൽ പശുക്കളുടെ സംരക്ഷണം ഉറപ്പാൻ ഹിമന്ത സർക്കാർ ; പശു സംരക്ഷണ ബില്ലിന്  മന്ത്രിസഭ അംഗീകാരം നൽകി

അസമിൽ പശുക്കളുടെ സംരക്ഷണം ഉറപ്പാൻ ഹിമന്ത സർക്കാർ ; പശു സംരക്ഷണ ബില്ലിന്  മന്ത്രിസഭ അംഗീകാരം നൽകി

ഗുവാഹട്ടി : അസമിൽ പശു സംരക്ഷണത്തിന് മുൻതൂക്കം നൽകി ഹിമന്ത സർക്കാർ. പശു സംരക്ഷണ ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. വരാനിരിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ സർക്കാർ ...

ഹിമന്ത ബിശ്വശർമ്മ അസം മുഖ്യമന്ത്രി

ജനസംഖ്യാ വർദ്ധനവ് വികസനം തടസ്സപ്പെടുത്തുമെന്ന് അംഗീകരിച്ച് ഇസ്ലാമിക മതനേതാക്കൾ ; അസമിൽ ജനസംഖ്യാ നയം ഉടൻ നടപ്പാക്കും

ഗുഹാവട്ടി : ജനസംഖ്യാ വർദ്ധനവ് സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് ഇസ്ലാമിക മതനേതാക്കൾ അംഗീകരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പുതിയ ജനസംഖ്യാ നയം നടപ്പിലാക്കുന്നതുമായി ...

അസമിൽ ഡോക്ടറെ മർദ്ദിച്ച കേസ്: സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ, മർദ്ദനമേറ്റ ഡോക്ടറെ മുഖ്യമന്ത്രി സന്ദർശിച്ചു

അസമിൽ ഡോക്ടറെ മർദ്ദിച്ച കേസ്: സ്ത്രീ ഉൾപ്പെടെ രണ്ട് പേർ കൂടി അറസ്റ്റിൽ, മർദ്ദനമേറ്റ ഡോക്ടറെ മുഖ്യമന്ത്രി സന്ദർശിച്ചു

ഗുവാഹത്തി: അസമിൽ കൊറോണ കെയർ സെന്ററിലെ ജൂനിയർ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ. ഇതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം ...

തർക്കസ്ഥലം സന്ദർശിക്കനെത്തിയപ്പോൾ വെടിവെപ്പ്:കോൺഗ്രസ് എംഎല്‍എ ഓടിരക്ഷപ്പെട്ടു, മാദ്ധ്യമപ്രവർത്തകർക്ക് പരിക്ക്

തർക്കസ്ഥലം സന്ദർശിക്കനെത്തിയപ്പോൾ വെടിവെപ്പ്:കോൺഗ്രസ് എംഎല്‍എ ഓടിരക്ഷപ്പെട്ടു, മാദ്ധ്യമപ്രവർത്തകർക്ക് പരിക്ക്

ഗുവഹത്തി: അസമിലെ കോൺഗ്രസ് എംഎൽഎയ്‌ക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരെ വെടിവെപ്പ്.നാഗാലാൻഡുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തു സന്ദർശനത്തിനെത്തിയതായിരുന്നു എംഎൽഎ രൂപ് ജ്യോതി കുർമി. വെടിവെപ്പ് ആരംഭിച്ച ഉടൻ എംഎൽഎ ...

അസമില്‍ ആദ്യ ക്യാബിനറ്റ് യോഗം നടത്തി ഹിമന്ദ ബിശ്വ ശര്‍മ

അസമില്‍ ആദ്യ ക്യാബിനറ്റ് യോഗം നടത്തി ഹിമന്ദ ബിശ്വ ശര്‍മ

ഗുവാഹട്ടി: അസമില്‍ തുടര്‍ ഭരണത്തിലേക്ക് കടന്ന മന്ത്രിസഭയുടെ ആദ്യ ക്യാബിനറ്റ് യോഗം ഇന്ന് നടന്നു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗമാണ് ഇന്ന് നടന്നത്. ജനങ്ങള്‍ ബി.ജെ.പിയുടെ ...

ഇല്ലാത്ത വിദ്യാർത്ഥികളുടെ പേരിൽ കോടികളുടെ തട്ടിപ്പ് ; അസമിലെ മുൻ കോൺഗ്രസ് സർക്കാരിനെതിരെ അഴിമതി ആരോപണം , കർശന നടപടിയ്‌ക്ക് സർബാനന്ദ സോനോവാൾ

അസമിൽ ബിജെപി മുന്നേറ്റം ; ഭരണത്തിലേക്ക്

ദിസ്പൂർ : അസമിൽ തുടർഭരണം ഉറപ്പാക്കി ബിജെപി. ഔദ്യോഗിക റിപ്പോർട്ട് അനുസരിച്ച് അസമിൽ ബിജെപി സഖ്യം ഫല സൂചനകൾ വന്ന 59 സീറ്റുകളിൽ 43 സീറ്റുകളിൽ മുന്നിലാണ്. ...

അസമിൽ അവസാനഘട്ടത്തിലെ വോട്ടിംഗ് മികച്ച നിലയിലേക്ക്;  അഞ്ച് മണിക്കൂറിൽ 34 ശതമാനം പോളിംഗ്

അസമിൽ അവസാനഘട്ടത്തിലെ വോട്ടിംഗ് മികച്ച നിലയിലേക്ക്; അഞ്ച് മണിക്കൂറിൽ 34 ശതമാനം പോളിംഗ്

ഗുവാഹട്ടി: അസം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് നില മികച്ച ശതമാനത്തി ലേക്കെന്ന് കണക്കുകൾ. ആദ്യ അഞ്ച് മണിക്കൂറിൽ 34 ശതമാനത്തിലേക്ക് വോട്ടിങ്ങ് എ ത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ...

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളും അസമും

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളും അസമും

ന്യൂഡൽഹി: ദേശീയ തലത്തിൽ ഏറെ ശ്രദ്ധേയമായ പശ്ചിമബംഗാളിലേയും അസമിലേയും മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. എട്ടു ഘട്ടമായിട്ടാണ് പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് നടക്കുന്നത്. അസമിൽ ഇന്നത്തെ മൂന്നാം ...

അസമിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് ആവേശകരമായ പ്രതികരണം

അസമിൽ രണ്ടാം ഘട്ട വോട്ടെടുപ്പിന് ആവേശകരമായ പ്രതികരണം

ദിസ്പൂർ: അസമിൽ രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു. മികച്ച പോളിംഗാണ് സിൽച്ചറിലും നാഗോണിലും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാവിലെ 7 മണിമുതൽ തന്നെ ഭൂരിഭാഗം ബൂത്തുകളിലും സമ്മതിദായകർ വോട്ട് ...

അസമിൽ ഭീകരർ കൂട്ടത്തോടെ കീഴടങ്ങി; മുഖ്യമന്ത്രിക്ക് മുന്നിൽ ആയുധം താഴെ വെച്ചത് 63 പേർ

അസമിൽ ഭീകരർ കൂട്ടത്തോടെ കീഴടങ്ങി; മുഖ്യമന്ത്രിക്ക് മുന്നിൽ ആയുധം താഴെ വെച്ചത് 63 പേർ

ഗുവാഹട്ടി: അസമിൽ വിവിധ ഭീകരസംഘടനകളിൽപ്പെട്ടവർ കൂട്ടത്തോടെ കീഴടങ്ങി. ആകെ 63 പേരാണ് മുഖ്യമന്ത്രി സർബാനന്ദ് സോനോവാളിന് മുന്നിൽ പ്രത്യേക ചടങ്ങിൽ വെച്ച് കീഴടങ്ങിയത്. എട്ട് ഭീകരസംഘടനകളിൽപ്പെട്ടവരാണ് കീഴടങ്ങിയത്.പോലീസ് ...

കൊറോണ ബാധ : അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഗുരുതരാവസ്ഥയില്‍

കൊറോണ ബാധ : അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് ഗുരുതരാവസ്ഥയില്‍

ഗുവാഹട്ടി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. കൊറോണ മൂലം ആന്തരീകാവയവങ്ങളെ വിവിധ രോഗങ്ങള്‍ ബാധിച്ചതാണ് ആരോഗ്യം തകരാറിലായത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ...

അസമിലെ കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം തുറന്നു

അസമിലെ കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം തുറന്നു

ഗുവാഹട്ടി: അസമിലെ ലോകപ്രശസ്തമായ കാസിരംഗ വന്യജീവിസംരക്ഷണ കേന്ദ്രം ഇന്നുമുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നിശ്ചിത എണ്ണം സന്ദര്‍ശകരെ നിയന്ത്രിച്ചാണ് പ്രവേശനം അനുവദിച്ചിരിക്കുന്നതെന്ന് സംസ്ഥാന വനംവകുപ്പറിയിച്ചു. കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ലോകത്തെ ...

മന്ത്രവാദങ്ങളുടെ നാട്, മായോങ്

മന്ത്രവാദങ്ങളുടെ നാട്, മായോങ്

മന്ത്രവാദങ്ങളുടെ നാട് എന്നറിയപ്പെടുന്ന പ്രദേശം അസമിലെ മായോങ് ആണ്. മന്ത്രവാദങ്ങളുടെ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് മഹാഭാരതകഥയുമായും ബന്ധമുണ്ട്. ഈ ഗ്രാമത്തിന് ഭീമന് ഹിഡിംബയിൽ ജനിച്ച ഘടോത്കജൻ ...

Page 10 of 11 1 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist