Assam - Janam TV

Assam

ഇതാണെടാ മുഖ്യമന്ത്രി; പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഇതാണെടാ മുഖ്യമന്ത്രി; പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത് ഹിമന്ത ബിശ്വ ശർമ്മ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഗുവാഹട്ടി ; അസമിലെ പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഇരുചക്ര വാഹനത്തിൽ എത്തി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. താമുൽപൂർ ജില്ലയിൽ സന്ദർശനംനടത്തുന്നതിനിടെയാണ് മുഖ്യമന്ത്രി ഇരുചക്ര വാഹനത്തിൽ ...

വെള്ളപ്പൊക്കത്തിന് പിന്നാലെ മസ്തിഷ്‌ക ജ്വരം; അസമിൽ 24 മണിക്കൂറിനിടയിൽ 17 കേസുകൾ, മൂന്ന് മരണം

വെള്ളപ്പൊക്കത്തിന് പിന്നാലെ മസ്തിഷ്‌ക ജ്വരം; അസമിൽ 24 മണിക്കൂറിനിടയിൽ 17 കേസുകൾ, മൂന്ന് മരണം

ദിസ്പൂർ: വെള്ളപ്പൊക്കത്തിന്റെ ഭീഷണി ഒഴിയുന്നതിന് മുൻപെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകുന്നു. മസ്തിഷ്‌ക ജ്വരം ബാധിച്ചവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 17 പേരിൽ ...

കർണാടകയിൽ 7 അനധികൃത ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു-illegal bangladeshi nationals arrested

കർണാടകയിൽ 7 അനധികൃത ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു-illegal bangladeshi nationals arrested

കർണാടകയിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 7 ബംഗ്ലാദേശ് പൗരന്മാരെ രാംനഗര പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ഈ അനധികൃത കുടിയേറ്റക്കാരെല്ലാം ബസവനപുര ഗ്രാമത്തിലെ ലിങ്ക് ആപ്പ് ...

പ്രമുഖ വ്യവസായി വിനീത് ബഗാരിയയുടെ ആത്മഹത്യ; പ്രതിയുടെ വീട് ബുൾഡോസർ കൊണ്ട് തകർത്ത് അധികൃതർ -Bulldozer Action Against Accused In Assam

പ്രമുഖ വ്യവസായി വിനീത് ബഗാരിയയുടെ ആത്മഹത്യ; പ്രതിയുടെ വീട് ബുൾഡോസർ കൊണ്ട് തകർത്ത് അധികൃതർ -Bulldozer Action Against Accused In Assam

ഗുവാഹത്തി: കുറ്റവാളികൾക്ക് ബുൾഡോസർ ചികിത്സ നൽകി അസം സർക്കാരും. പ്രമുഖ വ്യവസായിയും മൃഗ സംരക്ഷകനുമായ വിനീത് ബഗാരിയ ആത്മഹത്യ ചെയ്ത കേസിലെ പ്രതിയുടെ വീട് അധികൃതർ ബുൾഡോസർ ...

സർക്കാർ ന്യൂനപക്ഷത്തെ ഒരിക്കലും കൈവിടില്ല; മറ്റ് മുസ്ലീങ്ങളും അസമികൾ തന്നെയെന്ന് ഹിമന്ത ബിശ്വ ശർമ്മ

സർക്കാർ ന്യൂനപക്ഷത്തെ ഒരിക്കലും കൈവിടില്ല; മറ്റ് മുസ്ലീങ്ങളും അസമികൾ തന്നെയെന്ന് ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി : അസമിൽ കാലങ്ങളായി താമസിക്കുന്ന ന്യൂനപക്ഷ സമുദായക്കാർ അസമികളാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കാലങ്ങളായി സംസ്ഥാനത്ത് താമസിച്ചുവരുന്നവരെ തദ്ദേശീയരായി കണക്കാക്കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം ...

ദ കശ്മീർ ഫയൽസ് കാണാൻ അവസരം: സർക്കാർ ഉദ്യോഗസ്ഥർക്ക് അവധി നൽകി അസം സർക്കാർ, ഹിജാബ് വിധി മുസ്ലീങ്ങൾക്കെതിരല്ലെന്നും ഹിമന്ത

അഞ്ച് മുസ്ലീം സമുദായക്കാർക്ക് തദ്ദേശീയ പദവി നൽകി അസം സർക്കാർ

ഗുവാഹത്തി : മുസ്ലീം സമുദായക്കാർക്ക് തദ്ദേശീയ പദവി നൽകി നൽകി അസം സർക്കാർ. അസമീസ് ഭാഷ സംസാരിക്കുന്ന അഞ്ച് മുസ്ലീം സമുദായക്കാർക്കാണ് സ്വദേശി പദവി നൽകിയത്. ഗോറിയ, ...

അസം വെള്ളപ്പൊക്കം;ദുരിതബാധിതരുടെ എണ്ണം കുറയുന്നു, 180 മരണം

അസം വെള്ളപ്പൊക്കം;ദുരിതബാധിതരുടെ എണ്ണം കുറയുന്നു, 180 മരണം

ദിസ്പൂർ: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ കൂടി വെള്ളം ഇറങ്ങിയതോടെ വെള്ളപ്പൊക്കഭീഷണിയ്ക്ക് നേരിയ ആശ്വാസം. നിലവിലെ കണക്കുകൾ പ്രകാരം 22 ജില്ലകളിലായി 14 ലക്ഷത്തിലധികം പേരെയാണ് ദുരിതം ബാധിച്ചിരിക്കുന്നത്. ...

ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്ത എംഎൽഎമാർ വിവരമില്ലാത്തവർ; ജീവച്ഛവത്തിന് സമമെന്ന് സഞ്ജയ് റാവത്ത്

ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്ത എംഎൽഎമാർ വിവരമില്ലാത്തവർ; ജീവച്ഛവത്തിന് സമമെന്ന് സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഏകനാഥ് ഷിൻഡെ പക്ഷത്തുള്ള എംഎൽഎമാർക്കെതിരെ വിവാദ പരാമർശവുമായി വീണ്ടുമെത്തിയിരിക്കുകയാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അസമിലെ ഗുവാഹട്ടിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ...

അസമിന് കൈത്താങ്ങായി വ്യോമസേന; ഇതുവരെ 203 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു; 253 പേരെ രക്ഷപ്പെടുത്തി

അസമിന് കൈത്താങ്ങായി വ്യോമസേന; ഇതുവരെ 203 ടൺ ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു; 253 പേരെ രക്ഷപ്പെടുത്തി

ഗുവാഹട്ടി: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന അസമിന് കൈത്താങ്ങായി ഇന്ത്യൻ വ്യോമസേന. അസമിലും മേഘാലയയിലുമുള്ള പ്രളയബാധിത പ്രദേശങ്ങളിൽ ആകാശമാർഗം 96 ടൺ ദുരിതാശ്വാസ സാമഗ്രികൾ വ്യോമസേന ഉദ്യോഗസ്ഥർ എത്തിച്ചു. വ്യോമസേനയുടെ വിവിധ ...

അസം വെള്ളപ്പൊക്കം;ദ്രുതഗതിയില്‍ രക്ഷപ്രവര്‍ത്തനം നടത്തി വ്യോമസേന

അസം വെള്ളപ്പൊക്കം;ദ്രുതഗതിയില്‍ രക്ഷപ്രവര്‍ത്തനം നടത്തി വ്യോമസേന

ദിസ്പൂര്‍: വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്നും അസമിനെ കരകയറ്റാന്‍ സഹായവുമായി ഇന്ത്യന്‍ വ്യോമസേന. ജൂണ്‍ 21 മുതല്‍ അസം, മേഘാലയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ വ്യോമസേന രക്ഷപ്രവര്‍ത്തനം നടത്തുന്നു. ...

അസം വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു ; മരണം 118 ആയി

അസം വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു ; മരണം 118 ആയി

ഗുവാഹത്തി: അസമിലെ വെള്ളപ്പൊക്കം രൂക്ഷമായതോടെ തുടർച്ചയായ ആറാം ദിവസവും കച്ചാർ ജില്ലയിലെ സിൽച്ചാർ പട്ടണം വെള്ളത്തിൽ മുങ്ങി. അസമിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചലിലും ഇതുവരെ 118 പേരോളം മരണപ്പെട്ടതായി ...

അസമിലെ പ്രളയം; കേന്ദ്രസർക്കാർ ദുരിതബാധിതർക്കൊപ്പം; സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് നരേന്ദ്ര മോദി

അസമിലെ പ്രളയം; കേന്ദ്രസർക്കാർ ദുരിതബാധിതർക്കൊപ്പം; സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും നൽകുമെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ദുരിതത്തിലായ അസമിന് എല്ലാവിധ സഹായവും നൽകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണ്. ജനങ്ങളുടെ സുരക്ഷയ്ക്കായി ഒന്നിച്ച് ...

അസം വെളളപ്പൊക്കം; 24 മണിക്കൂറിൽ 11 മരണം; മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

അസം വെളളപ്പൊക്കം; 24 മണിക്കൂറിൽ 11 മരണം; മഴ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ഗുവാഹത്തി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അസമിൽ 11 പേർ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചതായി അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി. അസമിലെ വെള്ളപ്പൊക്കം ഗുരുതരമായി തുടരുന്നു. 30 ...

അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം; മരണപ്പെട്ടത് നാല്പതിലധികം പേർ; സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുന്നു

അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷം; മരണപ്പെട്ടത് നാല്പതിലധികം പേർ; സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുന്നു

ദിസ്പൂർ: അസമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷമാകുന്നു. കനത്ത മഴയെ തുടർന്നുള്ള വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി നാല്പതിലധികം പേരാണ് രണ്ട് സംസ്ഥാനങ്ങളിലുമായി മരണമടഞ്ഞത്. നാല്പത് ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ...

അസമിൽ ബോട്ടപകടം; ബ്രഹ്മപുത്ര നദിയിയിൽ ഒഴുക്കിൽപ്പെട്ട് നാല് പേരെ കാണാതായി

അസമിൽ ബോട്ടപകടം; ബ്രഹ്മപുത്ര നദിയിയിൽ ഒഴുക്കിൽപ്പെട്ട് നാല് പേരെ കാണാതായി

അസം: അസമിൽ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. അസമിലെ ദിബ്രുഗഡ് ജില്ലയിയിൽ ബ്രഹ്മപുത്ര നദിയിലാണ് അപകടമുണ്ടായത്. ഒമ്പത് പേരടങ്ങുന്ന ബോട്ടാണ് ബ്രഹ്മപുത്ര നദിയിൽ ചബുവയ്ക്ക് സമീപമുള്ള ...

നടുറോഡിൽ നീന്തി തുടിച്ച് വമ്പൻ മീനുകൾ; ഗുവാഹത്തി നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

നടുറോഡിൽ നീന്തി തുടിച്ച് വമ്പൻ മീനുകൾ; ഗുവാഹത്തി നഗരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

ഗുവാഹത്തി: അസമിൽ കനത്ത മഴ തുടരുകയാണ്. നഗരങ്ങൾ പലതും വെള്ളക്കെട്ടിലായി കഴിഞ്ഞു. അതിനിടെയാണ് ഗുവാഹത്തിയിലെ റോഡിൽ നിന്നും കൗതുകകരമായ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നരിക്കുന്നത്. ഗുവാഹത്തി നഗരത്തിലെ റോഡിൽ ...

അഗ്നിപഥ് പദ്ധതിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി അസം സർക്കാർ; 4 വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് പോലീസ് സേനയിലും അവസരമൊരുക്കുമെന്ന് അസം മുഖ്യമന്ത്രി

അഗ്നിപഥ് പദ്ധതിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി അസം സർക്കാർ; 4 വർഷത്തെ സേവനം പൂർത്തിയാക്കുന്നവർക്ക് പോലീസ് സേനയിലും അവസരമൊരുക്കുമെന്ന് അസം മുഖ്യമന്ത്രി

ദിസ്പൂർ: അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് പരിശീലന പരിപാടികൾ പൂർത്തിയാക്കാനുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് അസം സർക്കാർ. അഗ്നിപഥ് പദ്ധതി പ്രകാരം ഹ്രസ്വകാല കരാറിൽ കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിൽ ...

രാജ്യത്ത് അനധികൃമായി താമസിച്ച 26 റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി

രാജ്യത്ത് അനധികൃമായി താമസിച്ച 26 റോഹിങ്ക്യൻ കുടിയേറ്റക്കാരെ പിടികൂടി

ഗുവാഹത്തി : രാജ്യത്ത് അനധികൃതമായി താമസിച്ച 26 പേരെ അസമിൽ പിടികൂടി. 12 കുട്ടികൾ ഉൾപ്പെടെയുള്ളവരെയാണ് അസമിലെ ചാച്ചർ ജില്ലയിലെ സിൽച്ചാറിൽ നിന്ന് പോലീസ് പിടികൂടിയത്. ഒരു ...

അസമിൽ ശിവ-ഗണേശ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ചുതകർത്തു; ശിവലിംഗം പിഴുതുമാറ്റി

അസമിൽ ശിവ-ഗണേശ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം; വിഗ്രഹങ്ങൾ അടിച്ചുതകർത്തു; ശിവലിംഗം പിഴുതുമാറ്റി

ഗുവാഹത്തി: അസമിൽ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം. ശിവ-ഗണേശ ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ വിശ്വാസികളുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു ക്ഷേത്രങ്ങൾക്ക് ...

അസമിലെ പ്രളയക്കെടുതി; റെയിൽപാളങ്ങളുടെ പുനരുദ്ധാരണത്തിന് 180 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

അസമിലെ പ്രളയക്കെടുതി; റെയിൽപാളങ്ങളുടെ പുനരുദ്ധാരണത്തിന് 180 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ

ഗുവാഹത്തി: പ്രളയക്കെടുതിയിൽ നാശനഷ്ടങ്ങൾ സംഭവിച്ച അസമിന് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും തകർന്ന റെയിൽപാളങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 180 കോടി രൂപയാണ് ...

ഡൽഹിയിൽ പാക് ഭീകരൻ പിടിയിൽ; എകെ-47 റൈഫിളും ഗ്രനേഡും കണ്ടെടുത്തു

അസം മുഖ്യമന്ത്രിയ്‌ക്ക് അശ്ലീല ഇ മെയിൽ സന്ദേശം; കോളേജ് അദ്ധ്യാപകൻ അറസ്റ്റിൽ

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയ്ക്ക് ഇ-മെയിൽ വഴി അശ്ലീല സന്ദേശം അയച്ച കോളേജ് അദ്ധ്യാപകനെ അറസ്റ്റ് ചെയ്ത് പോലീസ്. ശ്രീകൃഷ്ണ ശാരദ കോളേജിലെ ഫിലോസഫി അദ്ധ്യാപകൻ ...

വെള്ളത്തിൽ മുങ്ങി അസം: 27 ജില്ലകളിലായി ആറ് ലക്ഷത്തിൽ അധികം പേർ ദുരിതത്തിൽ, മഴ നാല് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

വെള്ളത്തിൽ മുങ്ങി അസം: 27 ജില്ലകളിലായി ആറ് ലക്ഷത്തിൽ അധികം പേർ ദുരിതത്തിൽ, മഴ നാല് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

ഗുവാഹട്ടി: കനത്ത മഴമൂലമുണ്ടായ പ്രളയത്തിൽ വലഞ്ഞ് അസം. ഇതുവരെ 27 ജില്ലകളിലായി ആറ് ലക്ഷത്തിൽ അധികം ആളുകളെ പ്രളയം ബാധിച്ചു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട് മരിച്ചവരുടെ എണ്ണം ...

വെള്ളത്തിൽ മുങ്ങി അസം; 26 ജില്ലകളിലെ നാല് ലക്ഷത്തോളം പേർ ദുരതത്തിൽ, എല്ലാ സഹായവും ഉറപ്പ് നൽകി കേന്ദ്രസർക്കാർ

വെള്ളത്തിൽ മുങ്ങി അസം; 26 ജില്ലകളിലെ നാല് ലക്ഷത്തോളം പേർ ദുരതത്തിൽ, എല്ലാ സഹായവും ഉറപ്പ് നൽകി കേന്ദ്രസർക്കാർ

ഗുവാഹട്ടി: ദിവസങ്ങളായി തുടരുന്ന മഴ അസമിലെ നാല് ലക്ഷത്തോളം പേരെ ബാധിച്ചിരിക്കുകയാണ്. പെയ്തിറങ്ങിയ മഴയിൽ സംസ്ഥാനത്തെ 26 ജില്ലകൾ വെള്ളത്തിനടിയിലായി. കനത്തമഴ മണ്ണിടിച്ചിലിലേക്കും വെള്ളപ്പൊക്കിത്തിലേക്കും നയിച്ചു. റോഡ്, ...

പ്രളയക്കെടുതിയിൽ അസം; 222 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ; കിടപ്പാടം നഷ്ടപ്പെട്ടത് 57,000 പേർക്ക്

പ്രളയക്കെടുതിയിൽ അസം; 222 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ; കിടപ്പാടം നഷ്ടപ്പെട്ടത് 57,000 പേർക്ക്

ഗുവാഹട്ടി: അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. ഏഴ് ജില്ലകളിലായി 57,000 ആളുകളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തത്തിൽ മൂന്ന് പേരാണ് ഇതുവരെ മരിച്ചത്. ഇതിൽ ഒരു കുഞ്ഞും ഉൾപ്പെടുന്നു. ...

Page 8 of 11 1 7 8 9 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist