‘ഭരണം ആരുടേയും തറവാട് സ്വത്തല്ല, ജനങ്ങൾ മമതയ്‌ക്ക് 15 വർഷം സമയം നൽകി, എന്നാൽ അഴിമതിയും അക്രമവുമല്ലാതെ മറ്റൊന്നും അവർ ചെയ്തില്ല’: ദിലീപ് ഘോഷ്
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന മമതാ ബാനർജിയുടെ നിലപാടിനെ പരിഹസിച്ച് മുതിർന്ന ബിജെപി ...
























