ASSEMBLY - Janam TV

ASSEMBLY

ഒളിമ്പ്യൻ വിനേഷ് ​ഫോ​ഗട്ട് രാഷ്‌ട്രീയ ​ഗോദയിലേക്ക്; ബബിതയ്‌ക്കെതിരെ മത്സരിച്ചേക്കും

ഭാരപരിശോധനയിൽ അയോ​ഗ്യതയാക്കപ്പെട്ട് ഒളിമ്പിക്സ് മെഡൽ നഷ്ടമായ ഹരിയാന സ്വദേശി വിനേഷ് ഫോ​ഗട്ട് രാഷ്ട്രീയത്തിലേക്ക്. ഹ​രിയാനയിലെ നിയമസഭ തെരഞ്ഞെടുപ്പിൽ താരം മത്സരിച്ചേക്കുമെന്നാണ് സൂചന. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ...

തുടർച്ചയായി സഭയിൽ പ്രതിഷേധം; അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ച് പ്രതിപക്ഷം

കേരള നിയമസഭയുടെ നടുത്തളത്തിൽ അനിശ്ചിതകാല സത്യാഗ്രഹം സമരം ആരംഭിച്ച് പ്രതിപക്ഷം. അഞ്ച് പ്രതിപക്ഷ എംഎൽഎമാരാണ് സഭക്കുള്ളിലെ വിവേചനങ്ങളിൽ പ്രതിഷേധിച്ച് സത്യാഗ്രഹമിരിക്കുന്നത്. ഉമാ തോമസ്, അൻവർ സാദത്ത്, ടിജെ ...

assembly

ഭരണ പ്രതിപക്ഷ വാക്പോർ : നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും ; ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യത

  തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിക്കും. നിയമസഭയിലെ സംഘർഷത്തിന്റെയും ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയിലാണ് സഭ വീണ്ടും ആരംഭിക്കുന്നത്. സമ്മേളനത്തിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തിന് സാധ്യതയേറെയാണ്. ഈ ...

assembly

നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം; വാക്പോര് ; ചോദ്യാത്തരവേള റദ്ദാക്കി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

  തിരുവനന്തപുരം: നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സ്പീക്കർക്കെതിരെ മുദ്രാവാക്യവിളികളുമായി പ്രതിപക്ഷ അം​ഗങ്ങൾ ഡയസിന് മുന്നിൽ പ്രതിഷേധം നടത്തി. ഇതോടെ ചോദ്യാത്തരവേള റദ്ദാക്കി. വിഷയത്തിൽ ഇന്നും സഭയിൽ ...

തെലങ്കാന തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ജെപി നദ്ദയും അമിത് ഷായും

ന്യൂഡൽഹി : തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി നേതാക്കളുമായി അവലോകന യോഗം ചേർന്നു. ...

ത്രിപുരയിൽ തിരഞ്ഞെടുപ്പ് ആവേശം ; 51.35 ശതമാനം പോളിംഗ് രേഖപ്പെടുത്തി

അഗർത്തല : ത്രിപുരയിലെ 60 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ 51.35 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് ...

‘മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ദ്ധിപ്പിക്കണം’; സര്‍ക്കാരിന് കമ്മീഷന്റെ ശുപാര്‍ശ

തിരുവനന്തപുരം: മന്ത്രിമാരുടെയും നിയമസഭ സാമാജികരുടേയും ശമ്പളം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷനാണ് പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരിക്കുന്നത്. അലവന്‍സുകള്‍ വര്‍ധിപ്പിക്കാനും കമ്മീഷന്‍ നിര്‍ദ്ദേശം മുന്നോട്ട് ...

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ന് ഭരണഘടനാ ദിനം; സുപ്രീംകോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കും. ഇതിന്റെ ഭാഗമായി രാജ്യത്തെ വിവിധയിടങ്ങളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കും. സുപ്രീംകോടതി സംഘടിപ്പിക്കുന്ന ആഘോഷപരിപാടി പ്രധാനമന്ത്രി നരേന്ദ്ര ...

‘നിയമസഭയ്‌ക്കുള്ളിൽ വ്യാപകമായ മദ്യപാനം’: ആം ആദ്മി പാർട്ടി എം എൽ എമാർക്കെതിരെ ഗുരുതര ആരോപണം- BJP against AAP

ന്യൂഡൽഹി: നിയമസഭയ്ക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ ആം ആദ്മി പാർട്ടി എം എൽ എമാർ മദ്യപിച്ചിരുന്നതായി ആരോപണം. ബിജെപി എം എൽ എ വിജേന്ദർ ഗുപ്തയാണ് ആരോപണം ...

പാഞ്ഞടുത്ത അക്രമികളെ ഇപി തടഞ്ഞു; ജയരാജനെതിരെ കേസെടുക്കില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; തനിക്ക് നേരെ പണ്ടും നിറയൊഴിച്ച സാഹചര്യമുണ്ടെന്നും പിണറായി നിയമസഭയിൽ

തിരുവനന്തപുരം : വിമാനത്തിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ വൻ ഗൂഢാലോചനയെന്ന് പിണറായി വിജയൻ നിയമസഭയിൽ. യൂത്ത് കോൺഗ്രസ് നേതാക്കളുടെ വാട്‌സ്ആപ്പ് ചാറ്റ് വായിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം ...

സ്വർണക്കടത്ത് കേസിൽ നിരപരാധിയാണെങ്കിൽ സിബിഐ അന്വേഷണം നേരിടണം; നിയമസഭയിൽ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് വി.ഡി സതീശൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ നിയമസഭയിൽ വെല്ലുവിളിച്ച് പ്രതിപക്ഷം. കേസിൽ സിബിഐ അന്വേഷണം നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറാണോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ...

കേരളത്തിന്റെ കടബാധ്യത 3,32,291 കോടി രൂപയെന്ന് സർക്കാർ; കാരണം കൊറോണയും പ്രളയവും; ധവളപത്രം ഇറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടബാധ്യതയെക്കുറിച്ച് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി സർക്കാർ. മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്തം കടബാധ്യത 3,32,291 കോടി രൂപയാണെന്ന് സർക്കാർ ...

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിഷേധിച്ചു; പ്ലക്കാർഡുകളും ബാനറുകളും ഉയർത്തിയത് ചട്ടവിരുദ്ധം; പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം കറുപ്പണിഞ്ഞ് പ്രതിഷേധിക്കുകയും സഭയിൽ നിന്ന് ഇറങ്ങിപ്പോവകുയും ചെയ്ത സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ 'ചരിത്രത്തിൽ ഇതുവരെയുണ്ടാകാത്ത' സംഭവങ്ങളാണ് ഇന്നുണ്ടായതെന്നും ...

കെ റെയിൽ: പരിസ്ഥിതി സൗഹൃദമെന്ന് മുഖ്യമന്ത്രി; പദ്ധതിക്കാവശ്യമായ പാറ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കെ-റെയിൽ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ റെയിലുമായി ബസപ്പെട്ട് സർക്കാർ ഒന്നും മറച്ചു വച്ചിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ...

പ്രധാനമന്ത്രിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം ; നിയമസഭയിൽ മാപ്പ് പറഞ്ഞ് ഭാസ്‌കർ ജാദവ്

മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിൽ നിരുപാധികം മാപ്പു പറഞ്ഞ് ശിവസേന എംഎൽഎ ഭാസ്‌കർ ജാദവ്. നിയമസഭയിൽ ആയിരുന്നു അദ്ദേഹം മപ്പ് പറഞ്ഞത്. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച ...

ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പ്; നിയമസഭയിൽ വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ

ബംഗളൂരു : ലൈംഗിക പീഡനം തടയാൻ കഴിഞ്ഞില്ലെങ്കിൽ അത് ആസ്വദിക്കണമെന്നാണ് വെപ്പെന്ന വിവാദ പരാമർശവുമായി കോൺഗ്രസ് എംഎൽഎ. കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ.ആർ രമേഷ് ...

സെമി കണ്ടക്ടറുകളുടെ ഉത്പാദനത്തിനായി 76,000 കോടി രൂപയുടെ പിഎൽഐ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നൽകി

ന്യൂഡൽഹി: മൈക്രോചിപ്പുകളുടെ കുറവ് വ്യാവസായിക ഉൽപ്പാദനത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഒരു ഇലക്ട്രോണിക്സ് ഹബ് ആക്കുകയെന്ന ലക്ഷ്യത്തോടെ സെമികണ്ടക്ടർക്കുളള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്‌കീമിന് (പിഎൽഐ) കേന്ദ്രമന്ത്രിസഭ ...

ഹിന്ദു ആരാധനാലയങ്ങളുടെ പരിധിയിൽ കശാപ്പിന് നിരോധനം; കന്നുകാലി സംരക്ഷണ ബില്ലിന് അംഗീകാരം നൽകി അസം നിയമസഭ

ഗുഹാവട്ടി : കന്നുകാലി സംരക്ഷണത്തിനായി അസം സർക്കാർ കൊണ്ടുവന്ന കന്നുകാലി സംരക്ഷണ ബില്ലിന് നിയമസഭാ അംഗീകാരം. വെള്ളിയാഴ്ച ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്. രാഷ്ട്രപതി ഒപ്പു ...

ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പശു ഇറച്ചി വിൽപ്പന പാടില്ല; കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഗുവാഹട്ടി : കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ കന്നുകാലി കശാപ്പ് ...