assembly election - Janam TV
Monday, July 14 2025

assembly election

തൊഴിലും, ഭക്ഷണവും തട്ടിയെടുത്തു; നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നത് ജെഎംഎം; വനവാസികളുടെ സംരക്ഷണത്തിനായി ബിജെപി പോരാടും: പ്രധാനമന്ത്രി

റാഞ്ചി: നുഴഞ്ഞുകയറ്റമാണ് ഝാർഖണ്ഡിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്താളിലെ വനവാസി ജനസംഖ്യ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗോത്രവർഗക്കാരെ സംരക്ഷിക്കാൻ ഝാർഖണ്ഡിലെ ജനങ്ങൾ തയ്യാറാവണമെന്നും ...

ഒരു ദശാബ്ദം നീണ്ട ഇടവേളയ്‌ക്കൊടുവിൽ; സർക്കാരിനെ തെരഞ്ഞെടുക്കാൻ കശ്മീർ ജനത പോളിംഗ് ബൂത്തിലേക്ക്

ശ്രീനഗർ: പത്ത് വർഷത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ കശ്മീർ ജനത. 24 സീറ്റുകളിലായി ബുധനാഴ്ച (സെപ്റ്റംബർ 18) നടക്കുന്ന അസംബ്ലി വോട്ടെടുപ്പിൽ സമ്മതിദാനം വിനിയോ​ഗിക്കാൻ നീണ്ട ഇടവേളയ്ക്ക് ...

കശ്മീർ പൂർണ സജ്ജം, തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്ന ശക്തികൾക്ക് ബാലറ്റ് ഉത്തരം നൽകും: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ന്യൂഡൽഹി: ജമ്മു കശ്മീരിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ തടസപ്പെടുത്താൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇത്തരം വിഘടന ശക്തികൾക്ക് ബാലറ്റ് മറുപടി നൽകുമെന്നും സ്വതന്ത്രവും നീതിയുക്തവുമായ ...

ആദ്യം അതിർത്തി നിർണയം, പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ്, ഉചിതമായ സമയത്ത് സംസ്ഥാന പദവി; ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പിൽ പ്രതികരിച്ച് ലെഫ്റ്റനന്റ് ഗവർണർ

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നടക്കുമ്പോൾ സംസ്ഥാന പദവി നൽകുന്നതുൾപ്പെടയുള്ള കാര്യങ്ങളിൽ പ്രതികരിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ...

ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പ്; ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ശ്രീനഗർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനായി തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിച്ച് നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കാനുള്ള നടപടികൾ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് ...

അരുണാചലിൽ വീണ്ടും ബിജെപി; ഭരണം ഉറപ്പിച്ചു; ഒരു സീറ്റിലൊതുങ്ങി കോൺ​ഗ്രസ്

ഇറ്റാനഗർ: കേവല ഭൂരിപക്ഷവും കടന്ന് അരുണാചലിൽ ബിജെപിയുടെ തേരോട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെ 60 അംഗ മന്ത്രിസഭയിൽ നിലവിൽ 46 സീറ്റുകൾ നേടി ബിജെപി മൂന്നിൽ രണ്ട് ...

അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു

ന്യൂഡൽഹി: അരുണാചൽ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു. അരുണാചലിൽ 60 അംഗ നിയമസഭയിലേക്കും, ...

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ വിജയ് സങ്കൽപ് യാത്ര; കലബുറഗിയിൽ ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി ജെ.പി നദ്ദ

ബംഗുളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ വിജയ് സങ്കൽപ് യാത്രയ്ക്ക് തുടക്കം കുറിക്കും. കലബുറഗിയിൽ ബിജെപി പ്രവർത്തകരുമായി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; മേഘാലയിലും നാഗാലാൻഡിലും ഫെബ്രുവരി 27ന് വോട്ടെടുപ്പ്

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. ത്രിപുരയിൽ കൂടാതെ നാഗാലാൻഡിലും മേഘാലയയിലും തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെടുപ്പ് പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ്. ...

വിവാദങ്ങളെ കാറ്റിൽപ്പറത്തി ജാംനഗർ; റിവാബ ജഡേജയുടെ വിജയത്തിന് ഇരട്ടി മധുരം

ഗാന്ധിനഗർ: കന്നിയങ്കത്തിൽ വിജയം സ്വന്തമാക്കി റിവാബ ജഡേജ. ജാംനഗർ നോർത്ത് മണ്ഡലത്തിൽ 72,000ത്തിലധികം വോട്ടുകൾ നേടിയായിരുന്നു റിവാബയുടെ വിജയം. ''ഇത് എന്റെ മാത്രം വിജയമല്ല, ഞങ്ങൾ എല്ലാവരുടേതുമാണ്'' ...

ഹിമാചൽപ്രദേശിൽ ബിജെപിയെ താഴെ ഇറക്കും; സിപിഎമ്മിന്റെ വെല്ലുവിളി; മത്സരിക്കുന്നത് വെറും 11 സീറ്റിൽ

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സിപിഎമ്മിന്റെ വെല്ലുവിളി. ഹിമാചല്‍ പ്രദേശില്‍ 11 സീറ്റില്‍ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും മത്സരിക്കും. മറ്റു സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ...

ഹിമാചലിൽ ഇത്തവണ ചരിത്രം വഴിമാറുമോ? അഭിപ്രായ വോട്ടെടുപ്പിൽ ജനങ്ങളുടെ പ്രതികരണം ഇങ്ങനെ-Himachal assembly election opinion survey

ന്യൂഡൽഹി: ഹിമാചൽ പ്രദേശ് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. അതിനിടെ സംസ്ഥാനത്തെ ജനവിധി സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ് ദേശീയ ...

കശ്മീരിൽ അശാന്തി പടർത്തി വിദ്വേഷത്തിന്റെ വിത്ത് പാകിയത് പാകിസ്താനെന്ന് രാജ്‌നാഥ് സിംഗ്; കേന്ദ്രഭരണ പ്രദേശത്ത് തിരഞ്ഞെടുപ്പ് 2022 അവസാനത്തോടെയെന്നും സൂചന നൽകി പ്രതിരോധമന്ത്രി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സൂചന നൽകി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആകെയുള്ള 90 നിയമസഭ മണ്ഡലങ്ങളിൽ 43 ...

തൃക്കാക്കരയിൽ കളളവോട്ടിന് ശ്രമം; ഒരാൾ പോലീസ് പിടിയിൽ; ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് എന്ന് കോൺഗ്രസ്

തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കളളവോട്ടിന് ശ്രമം. ഒരാളെ പോലീസ് പിടികൂടി. പൊന്നുരുന്നി ക്രിസ്ത്യൻ കോൺവെന്റ് സ്‌കൂളിലെ 66ാം നമ്പർ ബൂത്തിൽ കള്ള വോട്ട് ചെയ്യാനെത്തിയാളെയാണ് പോലീസ് അസ്റ്റ് ...

പാർട്ടിയെ ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര നേതാക്കൾ; ബിജെപി ത്രിദിന ഉന്നത തല യോഗം ഇന്ന് മുതൽ; പ്രധാനമന്ത്രിയും പങ്കെടുക്കും

ജയ്പൂർ : ബിജെപി ത്രിദിന ഉന്നത തല യോഗം ഇന്ന് ആരംഭിക്കും. രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് രാജ്യമെമ്പാടുമുള്ള നേതാക്കൾ പങ്കെടുക്കുന്ന യോഗം സംഘടിപ്പിക്കുന്നത്. യോഗത്തിൽ ബിജെപി ദേശീയ ...

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പതിവുപോലെ വിദേശ യാത്രയ്‌ക്ക് ഒരുങ്ങി രാഹുൽ ഗാന്ധി; സന്ദർശനം ഏപ്രിൽ അവസാനത്തോടെ

ന്യൂഡൽഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നേരിട്ട വൻ പരാജയത്തിന് പിന്നാലെ വിദേശ സന്ദർശനത്തിന് ഒരുങ്ങി രാഹുൽ ഗാന്ധി. ഏപ്രിൽ മാസം അവസാനത്തോടെ അദ്ദേഹം ...

കർണാടകയെങ്കിലും പിടിച്ചെടുക്കണം; 150 സീറ്റ് നേടണം; കോൺഗ്രസ് നേതാക്കളോട് രാഹുൽ

ബംഗളൂരു : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സംസ്ഥാനങ്ങളിൽ നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണെന്ന് കോൺഗ്രസ്. കർണാടകയിൽ ബിജെപി സർക്കാരിനെ ...

ഇനി ഗുജറാത്തും ഹിമാചലും പിടിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിച്ചെന്ന് കോൺഗ്രസ്; ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിക്കും

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാകുകയാണെന്ന അറിയിപ്പുമായി കോൺഗ്രസ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി ...

യുപി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിലിൽ നിന്ന് നാമനിർദ്ദേശ പത്രിക നൽകി അസം ഖാൻ; ജാമ്യത്തിനായി നെട്ടോട്ടമോടി അഭിഭാഷകർ

ലക്‌നൗ : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജയിൽവാസം അനുഭവിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവ് അസംഖാൻ. നാമനിർദ്ദേശ പത്രിക നൽകി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ഖാനെ ജയിലിൽ ...

“”അമ്മയാണെ സത്യം; കൂറുമാറില്ല””; ഗോവയിൽ സ്ഥാനാർത്ഥികളെക്കൊണ്ട് സത്യം ചെയ്യിച്ച് കോൺഗ്രസ്

പനാജി: പാർട്ടി സ്ഥാനാർത്ഥികളെ ആരാധനാലയങ്ങളിൽ കൊണ്ടുവന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ച് ഗോവയിലെ കോൺഗ്രസ്. വിജയിച്ചുകഴിഞ്ഞാൽ പലരും കൂറുമാറാൻ സാധ്യതയുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതിജ്ഞ ചെയ്യിപ്പിച്ചത്. കോൺഗ്രസ്് ഹൈക്കമാണ്ടിന്റെ പ്രത്യേക ...

പഞ്ചാബിൽ തുടർഭരണമെന്ന കോൺഗ്രസ് പ്രതീക്ഷയ്‌ക്ക് മങ്ങൽ ; അഞ്ച് മുതിർന്ന നേതാക്കൾ ബിജെപിയിൽ

ചണ്ഡീഗഡ് : നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് അഞ്ച് നേതാക്കൾ പാർട്ടി വിട്ടു. മുതിർന്ന നേതാക്കളായ ഭഗ്വന്ദ്പാൽ സിംഗ്, പ്രദീപ് സിംഗ് ഭുള്ളർ, രത്തൻ ...

ജനങ്ങളുടെ അനുഗ്രഹം ബിജെപിയ്‌ക്കൊപ്പം: വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയ്ക്ക് ജനങ്ങളുടെ അനുഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശ് അടക്കമുള്ള ...

ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ചെയ്യുന്നു: യുപിയിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം. ജനാധിപത്യത്തിന്റെ ഉത്സവത്തെ സ്വാഗതം ...

തുടർഭരണം ഉറപ്പിക്കാൻ ബിജെപി; നദ്ദ ഇന്ന് യുപിയിൽ

ലക്‌നൗ : ഉത്തർപ്രദേശിൽ തുടർഭരണം സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് ബിജെപി. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ഉത്തർപ്രദേശിൽ എത്തും. ...