ayodhya - Janam TV
Wednesday, July 16 2025

ayodhya

വത്തിക്കാനെയും , മക്കയേയും കടത്തിവെട്ടും : അയോദ്ധ്യയിൽ എത്തുക വർഷം 50 ദശലക്ഷം പേർ : ഉണ്ടാകുന്നത് 2 ലക്ഷം തൊഴിലവസരങ്ങൾ

ന്യൂഡൽഹി : രാമക്ഷേത്രം ഉയർന്നതിന് പിന്നാലെ അയോദ്ധ്യയിൽ ഉണ്ടാകുന്നത് 2 ലക്ഷം വരെ തൊഴിലവസരങ്ങൾ . അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അയോദ്ധ്യയിലും, സമീപ പ്രദേശങ്ങളിലും നേരിട്ടും അല്ലാതെയും ...

അയോദ്ധ്യയിൽ പോകുന്നത് എന്റെ ഇഷ്ടമാണ് : അയോദ്ധ്യയിൽ മാത്രമല്ല കാശിയിലും മഥുരയിലും ക്ഷേത്രങ്ങൾ നിർമ്മിക്കണം : ഷബ്നം ഫസൽ

ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട കാൽ നടയാത്രയ്ക്കൊടുവിൽ അയോദ്ധ്യ രാമജന്മഭൂമിയിലെത്തി ഡൽഹിയിൽ നിന്നുള്ള മുസ്ലീം സാമൂഹിക പ്രവർത്തകയായ ഷബ്നം ഫസൽ . മുംബൈയിൽ നിന്ന് നഗ്നപാദയായാണ് ഷബ്നം ...

ലോകത്തിലെ ഏറ്റവും വലിയ പർവ്വതങ്ങളിലൊന്ന് ; ആഫ്രിക്കയിലെ കിളിമഞ്ചാരോയിൽ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പതാക ഉയർത്തി

ലക്നൗ : ലോകത്തിലെ ഏറ്റവും വലിയ പർവ്വതങ്ങളിലൊന്നായ കിളിമഞ്ചാരോയിൽ അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ പതാക പാറിപ്പറക്കും . ലക്നൗ സ്വദേശിയും , മുൻ സൈനികനുമായ വീരേന്ദ്ര സിസോദിയയാണ് ഈ ...

‘ദേവനിൽ നിന്ന് ദേശത്തിലേയ്‌ക്ക്’, ‘രാമനിൽ നിന്ന് രാഷ്‌ട്രത്തിലേക്ക്’; 2047-ഓടെ വികസിത ഭാരതം സൃഷ്ടിക്കും: പ്രധാനമന്ത്രി

ബുലന്ദ്ഷഹർ: കർഷകരുടെ ക്ഷേമത്തിന് മുൻ‌ഗണന നൽകുകയും കൃഷിയെ സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്ത സർക്കാരാണ് തങ്ങളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടു കൂടി രാജ്യം ...

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് 24 ‘ആസ്താ സ്പെഷ്യൽ’ ട്രെയിനുകൾ; ആ​ദ്യ സർവീസ് 30-ന്; ടിക്കറ്റ് നിരക്ക് ഇങ്ങനെ..

തിരുവനന്തപുരം: കേരളത്തിൽ നിന്ന് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകൾ‌ അയോദ്ധ്യയിലേക്ക് സർവീസ് നടത്തും. നാ​ഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ജനുവരി 30-ന് ആദ്യ സർവീസ് ...

പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ; രാമക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്ക് തുടരുന്നു

അയോദ്ധ്യ: അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ...

അന്ന് ഇന്ത്യയ്‌ക്കെതിരെ ഞാൻ ആയുധമെടുത്തു, പക്ഷെ എനിക്ക് തെറ്റ് മനസിലായി; രാമക്ഷേത്രം തകർത്താണ് മസ്ജിദ് പണിതത്: പാക് എഴുത്തുകാരൻ നൂർ ദാഹ്റി

അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ ബാബരി മസ്ജിദിനെ തള്ളിപ്പറഞ്ഞ് പ്രമുഖ ബ്രിട്ടീഷ്-പാകിസ്താൻ എഴുത്തുകാരനും പ്രഭാഷകനും തീവ്രവാദ വിരുദ്ധ പ്രവർത്തകനുമായ നൂർ ദാഹ്റി. ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല. ക്ഷേത്രം ...

ശ്രീരാമ ചിത്രം കത്തിച്ച സംഭവം; ഡിവൈഎഫ്‌ഐ നേതാക്കൾ പിടിയിൽ

തൃശൂർ: അയോദ്ധ്യ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സ്ഥാപിച്ച ശ്രീരാമന്റെ ചിത്രം കത്തിച്ച ഡിവൈഎഫ്‌ഐ നേതാക്കൾ പിടിയിൽ. തൃശൂർ മണലൂർ സ്വദേശികളായ സിസിൽ, അഖിൽ, കിരൺ എന്നിവരാണ് പിടിയിലായത്. മണലൂർ ...

ശ്രീരാമന്റെ വരവോടെ പുതിയ യുഗത്തിന് തുടക്കമായി ; ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രമാകും അയോദ്ധ്യ ; ജയ് ശ്രീറാം, ജയ് ഹിന്ദ് മുഴക്കി അല്ലു അർജുൻ

മുംബൈ : ശ്രീരാമന്റെ വരവോടെ ഇന്ത്യയിൽ പുതിയ യുഗത്തിന് തുടക്കമായെന്ന് നടൻ അല്ലു അർജുൻ . വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രമായി അയോദ്ധ്യ മാറുമെന്നും ...

‘ഞാൻ പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നു, വിഷമമുണ്ട്’; ഭ​ഗവാൻ രാമനെ അധിക്ഷേപിക്കുന്ന പോസ്റ്ററുകൾ; പ്രതികരിച്ച് ഉർവ്വശി

തന്റെ പേര് വച്ച് പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ നടി ഉർവ്വശി. അയോദ്ധ്യാ പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് ഭ​ഗവാൻ ശ്രീരാമനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ ഉർവ്വശിയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ ഇടത്-ജിഹാദി ...

500 വർഷത്തെ കാത്തിരിപ്പിന് ശേഷം, ചരിത്രം എഴുതപ്പെട്ടിരിക്കുന്നു; എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു; ചിത്രങ്ങൾ പങ്കുവച്ച് ഋഷഭ് ഷെട്ടി

അയോദ്ധ്യയിലെ ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഭാരതത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് എത്തിയത്. കന്നട സിനിമാ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടിയും ചടങ്ങിൽ പങ്കെടുക്കാനായി അയോദ്ധ്യയിലെത്തിയിരുന്നു. ...

വൈകില്ല , അയോദ്ധ്യ പോലെ കാശിയും, മഥുരയും സ്വാതന്ത്യ്രമാകും : പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ വിഷ്ണു ശങ്കർ ജെയിൻ

ന്യൂഡൽഹി : രാമക്ഷേത്രത്തിനുവേണ്ടിയുള്ള ഹിന്ദുക്കളുടെ 500 വർഷത്തെ തപസ്സും , ത്യാഗവും ഭക്തിയും വിജയിച്ചിരിക്കുന്നു വെന്ന് ജ്ഞാൻവാപി കേസിലെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ . സുപ്രീംകോടതിയിൽ ...

“വളരെ സത്യം…”; ആദ്യമായി ഉറക്കെ പറഞ്ഞു, ഞങ്ങൾ വിശ്വാസികളാണ്, ജയ് ശ്രീറാം; രേവതിയെ പിന്തുണച്ച് നിത്യാമോനോൻ

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ നടി രേവതി പങ്കുവെച്ച വികാരനിർഭരമായ കുറിപ്പ് വലിയ ശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. ശ്രീരാമന്റെ തിരിച്ചുവരവ് പലരുടെയും ചിന്തകളെ മാറ്റിമറിച്ചുവെന്നും വിശ്വാസികളാണ് തങ്ങളെന്ന് ആദ്യമായി ...

ശ്രീരാമന്റെ ചിത്രം പങ്കുവെച്ചതിന് മോശം കമന്റ്; ‘എനിക്ക് ഇഷ്ടമുള്ളതാണ് ഞാൻ ഇടുന്നത്, ഞാൻ എന്താണെന്ന് തീരുമാനിക്കുന്നത് ഞാനാണ്; മറുപടിയുമായി വീണാ നായർ

അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് നടി വീണാ നായർക്ക് നേരിടേണ്ടി വന്നത്. താരം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: സീതാദേവിയുടെ ജന്മനഗരത്തിൽ 2.5 ലക്ഷം ദീപങ്ങൾ തെളിഞ്ഞു

ജനക്പൂർ/ നേപ്പാൾ: അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിനോട്‌ അനുബന്ധിച്ച് സീതാദേവിയുടെ ജന്മനഗരമായ ജനക്പൂരിൽ 2.5 ലക്ഷം വിളക്കുകൾ തെളിയിച്ച് ഭക്തർ. സീതാദേവിയുടെ പിതാവായ ജനക് രാജാവ് ഭരിച്ചിരുന്ന പുരാതന ...

“ഇന്നത്തെ ഭാരതം എന്നാൽ ഉത്തമമായ ഭാരതം”; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി

അയോദ്ധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ച് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ(എഐഐഒ) ചീഫ് ഇമാം ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി. ഇന്ത്യയിലെ ...

അയോദ്ധ്യയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം : ജയ് ശ്രീറാം പാടി , നൃത്തം ചെയ്ത് ആഫ്രിക്കൻ സോഷ്യൽ മീഡിയ താരം കിലി പോൾ

ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുമ്പോൾ ആഫ്രിക്കയിലെ സോഷ്യൽ മീഡിയ താരം കിലി പോളും ഈ ധന്യമുഹൂർത്തത്തിൽ പങ്കാളിയാവുകയാണ് . നൃത്ത ...

ആത്യന്തിക ലക്ഷ്യം”രാഷ്‌ട്രത്തിന്റെ പരമമായ വൈഭവം”; നാം വിളിച്ച മുദ്രാവാക്യം യാഥാർത്ഥ്യമാകുന്നത് കാണാൻ ഭാഗ്യം ഉണ്ടായി: സന്ദീപ് വാചസ്പതി

അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ എന്നത് സംഘപരിവാർ സംഘടനകളുടെ വെറും വാക്ക് ആയിരുന്നില്ല എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. വ്യക്തിയുടെതായാലും പ്രസ്ഥാനത്തിൻ്റെതായാലും വിജയത്തിൻ്റെ ആധാരം നിലപാടുകളിലെ ...

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല; പ്രാണപ്രതിഷ്ഠ ചടങ്ങിൽ രോഷപ്രകടനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ അസഹിഷ്ണുത പ്രകടമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ല. എനിക്ക് അയോദ്ധ്യയിലേക്ക് ട്രസ്റ്റിന്‍റെ ...

ജന്മപുണ്യം നിറച്ച് അയോദ്ധ്യ; പ്രധാനമന്ത്രി പങ്കുവച്ച രാജജന്മ ഭൂമിയുടെ ആകാശ ദൃശ്യം വൈറലാവുന്നു

പ്രാണപ്രതിഷ്ഠയ്ക്ക് തൊട്ടുമുൻപ് പ്രധാനമന്ത്രി പങ്കുവച്ച അയോദ്ധ്യ രാമക്ഷേത്രത്തിന്റെ ആകാശ ദൃശ്യം വൈറലാവുന്നു. നരേന്ദ്രമോദി ക്ഷേത്രത്തിലേക്ക് വരുന്നതിനിടെ ഹെലികോപ്റ്ററിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 11-ദിവസത്തെ വ്രതത്തിനൊടുവിലാണ് പ്രധാനമന്ത്രി ...

ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ സച്ചിനുമെത്തി; പുണ്യഭൂമിയിൽ കാൽതൊട്ട് മാസ്റ്റർ ബ്ലാസ്റ്റർ

പ്രാണപ്രതിഷ്ഠ ചടങ്ങിന് സാക്ഷിയാകാൻ രാമജന്മഭൂമിയിലെത്തി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡ‍ുൽക്കർ. പ്രാണപ്രതിഷ്ഠ ചടങ്ങിന് ആദ്യം ക്ഷണം ലഭിച്ച കായിക താരം സച്ചിൻ തെൻഡ‍ുൽക്കറായിരുന്നു. തുടർന്ന് വിരാട് കോലി,വിരേന്ദർ ...

കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ട്രെയിൻ; ‘ആസ്ത സ്പെഷ്യൽ’ ഈ മാസം അവസാനം; ടിക്കറ്റ് ബുക്ക് ചെയ്യാം

‌‌തിരുവനന്തപുരം: കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്ക് ആദ്യ ട്രെയിൻ 30-ന്. 'ആസ്ത സ്പെഷ്യൽ' പാലക്കാട് നിന്ന് രാത്രി 7.10-ന് ട്രെയിൻ പുറപ്പെടും. ഫെബ്രുവരി രണ്ട്, ഒൻപത്, 14,19,24 ,29 ...

എല്ലാ സംഘർഷവും വിദ്വേഷവും മതിയാക്കണം; ഐക്യവും സമാധാനവുമുള്ള ഭാരതവർഷത്തിന്റെ പുനർനിർമ്മാണമായിരിക്കണം അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠ; ഡോ.മോഹൻ ഭാ​ഗവത്

അധിനിവേശ ശക്തികൾക്കെതിരെയുള്ള ഭാരതത്തിന്റെ പോരാട്ടത്തിന് ആയിരത്തഞ്ഞൂറ് വർഷത്തെ ചരിത്രമുണ്ടെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാ​ഗവത്. വൈദേശിക ആക്രമണങ്ങളിൽ ഭാരതത്തിലെ നിരവധി ക്ഷേത്രങ്ങൾ തകർന്നു. ആദ്യകാല വൈദേശിക ആക്രമണങ്ങളുടെ ...

500 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ സ്വപ്നം സഫലമായി; ജനുവരി 22, ഭാരതത്തിന്റെ ചരിത്ര ദിവസം, ജയ് ശ്രീറാം: അർജുൻ സർജ

ജനുവരി 22-ന് അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ നടക്കുമ്പോൾ രാജ്യമെമ്പാടുമുള്ള നിരവധി പേർ തങ്ങളുടെ സന്തോഷം പങ്കുവച്ച് രം​ഗത്തു വരികയുണ്ടായി. അതിലൊരാളാണ് നടൻ അർജുൻ സർജ. അഞ്ഞൂറ് വർഷങ്ങളുടെ ...

Page 8 of 27 1 7 8 9 27