ban - Janam TV
Monday, July 14 2025

ban

ഒത്തുകളി! അഫ്​ഗാൻ താരത്തിന് അഞ്ചുവർഷം വിലക്ക്

മുൻനിര ബാറ്ററായ താരത്തെ അഞ്ചുവർഷത്തേക്ക് വിലക്കി അഫ്​ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഐസിസിയുടെ അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കാട്ടിയാണ് ഇഹ്സാനുള്ള ജനത്തിന് വിലക്കേർപ്പെടുത്തിയത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ ...

സൂപ്പർ താരത്തിന് സെമി നഷ്ടമാകും; ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് തിരിച്ചടി; നിർണായകം

പാരിസ് ഒളിമ്പിക്സിൽ ജർമനിക്ക് എതിരെ സെമിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ഹോക്കി ടീമിന് തിരിച്ചടി. ബ്രിട്ടനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ പ്രതിരോധ താരം അമിത് റോഹിദാസ് ...

58 വർഷത്തെ കാത്തിരിപ്പ്; സർക്കാർ ജീവനക്കാർക്ക് ഇനി ആര്‍എസ്എസില്‍ പ്രവർത്തിക്കാം; വിലക്ക് പിൻവലിച്ച് നരേന്ദ്രമോദി സർക്കാർ

ന്യൂഡൽഹി: 58 വർഷത്തെ സ്വയം സേവകരുടെ കാത്തിരിപ്പിന് വിരാമം. ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. ഉത്തരവിന്റെ പകർപ്പ് ബിജെപി ഐടി സെൽ മേധാവി ...

ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, യൂട്യൂബ് എന്നിവയ്‌ക്ക് ആറ് ദിവസത്തേക്ക് നിരോധനം; സോഷ്യൽ മീഡിയ ദുഷിച്ച മാധ്യമം; പാകിസ്താനിൽ എക്സ് അടച്ചുപൂട്ടിയിട്ട് നാല് മാസം

ഇസ്ലാമബാദ്: മുഹറം പ്രമാണിച്ച് ജൂലൈ 13 മുതൽ 18 വരെ പാകിസ്താനിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം. യുട്യൂബ്, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് ഉൾപ്പെടെ എല്ലാ ...

പാനി പൂരിക്കും രക്ഷയില്ല, അർബുദത്തിന് കാരണമാകുന്ന സിന്തറ്റിക് നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തി; വ്യാപക പരിശോധന

ബെംഗളൂരു: ഗോബി മഞ്ചൂരിയനും കബാബിനും പിന്നാലെ പാനി പൂരിയിലും കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തി കർണാടക ഭക്ഷ്യ സുരക്ഷാ വിഭാഗം. പാനി പൂരി വിൽക്കുന്ന വഴിയോര കച്ചവടക്കാരെ ...

അഭിനയത്തിന് അവാർഡോ..! അഫ്ഗാൻ താരത്തിനെതിരെ ഐസിസിയുടെ നടപടി?

സൂപ്പർ എട്ടിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ സമയം വൈകിപ്പിക്കാൻ പരിക്ക് അഭിനയിച്ചെന്ന ആരോപണം നേരിടുന്ന അഫ്ഗാൻ താരം ഗുൽബദീൻ നായിബിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി. ഐസിസിയുടെ പെരുമാറ്റ ചട്ടത്തിന് ...

നിറം വേണ്ട രുചി മതി; ചിക്കൻ കബാബിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക

ബെംഗളൂരു: ചിക്കൻ കബാബിലും മീൻ വിഭവങ്ങളിലും കൃത്രിമ നിറങ്ങളുടെ ഉപയോഗം പൂർണമായും നിരോധിച്ച് കർണാടക സർക്കാർ. ഈ വിഭവങ്ങളുടെ സാമ്പിളുകൾ ശേഖരിച്ച് നടത്തിയ ഗുണനിലവാര പരിശോധനയിൽ അമിത ...

ഹിജാബ് ധരിച്ചാൽ ലക്ഷങ്ങൾ പിഴ; ‘ഈദി’ ചടങ്ങിനും നിരോധനം; പ്രഖ്യാപനവുമായി താജിക്കിസ്ഥാൻ

ദുഷാൻബേ: മുസ്ലീം ഭൂരിപക്ഷ-മധ്യേഷ്യൻ രാജ്യമായ താജിക്കിസ്ഥാനിൽ ഹിജാബ് നിരോധിച്ചു. ജൂൺ 19ന് പാർലമെന്റിന്റെ ഉപരിസഭയിൽ ഇതുസംബന്ധിച്ച ബിൽ പാസാക്കി. ഹിജാബിനെ വിദേശീയ വേഷം ("alien garments") എന്ന് ...

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി; എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: എൽടിടിഇയെ നിരോധിച്ച നടപടി അഞ്ച് വർഷത്തേക്ക് കൂടി    കേന്ദ്രസർക്കാർ  ദീർഘിപ്പിച്ചു. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിലാണ് എൽടിടിഇ ഇപ്പോഴും മുഴുകുന്നതെന്ന് ആഭ്യന്തര ...

കുട്ടികളെ വഴിതെറ്റിക്കുന്നു; ചൈനീസ് ആപ്പായ ടിക് ടോക്കിന് പൂട്ടിട്ട് കിർഗിസ്ഥാനും

കിർഗിസ്ഥാൻ: ടിക് ടോക് നിരോധിച്ച് കിർഗിസ്ഥാൻ. കുട്ടികളിലുണ്ടാക്കുന്ന തെറ്റായ സ്വാധീനം കണക്കിലെടുത്താണ് നിരോധനം. കിർഗിസ്ഥാനിലെ സുരക്ഷാ ഏജൻസികളുടെ നിർദ്ദേശത്തെ തുടർന്നാണ് ചൈനീസ് സോഷ്യൽ മീഡിയ ആപ്പായ ടിക് ...

‘X’ നിരോധിച്ച് പാകിസ്താൻ; രാജ്യത്ത് സമ്പൂർണ വിലക്ക്

ഇസ്ലാമാബാദ്: മൈക്രോ ബ്ലോ​ഗിം​ഗ് പ്ലാറ്റ്ഫോമായ 'എക്സ്' (ട്വിറ്റർ) നിരോധിച്ച് പാകിസ്താൻ. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയിൽ എക്സ് താത്കാലികമായി നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനം ...

ട്രാഫിക് സി​ഗ്നലുകളിൽ ട്രാൻസ്ജെൻഡറുകൾ പണം ആവശ്യപ്പെടരുത്; വിലക്കുമായി പൊലീസ്

ട്രാൻസ്ജെൻഡറുകൾ ട്രാഫിക് സി​ഗ്നലുകളിൽ കൂട്ടം കൂടുന്നതും യാത്രക്കാരിൽ നിന്നും നിർബന്ധമായി പണം ആവശ്യപ്പെടുന്നതും വിലക്കി പൂനെ പൊലീസ്. കമ്മിഷണർ അമിതേഷ്‌ കുമാറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പൊലീസിന് ലഭിച്ച ...

മൂന്ന് ഖാന്മാരും പാകിസ്താൻ നടന്മാരെ വിലക്കാൻ ഗുഢാലോചന നടത്തി; അവരുടെ കഴിവിൽ ബോളിവുഡ് സ്റ്റാറുകൾ ഭയന്നു; ആരോപണവുമായി പാക് നടി

പാകിസ്താൻ നടന്മാരെ ഇന്ത്യയിൽ വിലക്കാൻ ബോളിവുഡിലെ മൂന്ന് ഖാന്മാരും ​ഗുഢാലോന നടത്തിയെന്ന് പാകിസ്താൻ ടെലിവിഷൻ നടിയും അവതാരകയുമായ നാദിയ ഖാന്റെ ആരോപണം.' ഷാരൂഖ് ഖാനും സൽമാൻ ഖാനും ...

LGBTയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ; നീക്കം സുപ്രീംകോടതി ഉത്തരവിന് പിന്നാലെ

മോസ്കോ: എൽജിബിടി മൂവ്മെന്റിനെ തീവ്രവാദികളുടെയും ഭീകരസംഘടനകളുടെയും പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. എൽജിബിടി പ്രവർത്തകരെ തീവ്രവാദികളായി പ്രഖ്യാപിക്കണമെന്ന റഷ്യൻ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നീക്കം. 2023 നവംബറിലായിരുന്നു LGBT ...

പച്ച നിറത്തിലുള്ള പൊടിയിൽ വെള്ളം ചേർ‌ത്താൽ സർവ നിറവും ലഭിക്കും!! ഭക്ഷണപദാർത്ഥിന് ആകർഷകമായ നിറം നൽകുന്ന ‘റൊഡാമിൻ-ബി’ എന്ന കൊലയാളി; ഇതറിയാതെ പോകരുത്..

നിറം കൊണ്ട് നമ്മളെ ആകർഷിക്കുന്ന വിഭവങ്ങൾ പലതാണ്. നിറത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന കുരുക്ക് അറിയാതെയാണ് പലരും ഇത്തരം ഭക്ഷണങ്ങളും ലഘുപലഹാരങ്ങളും കഴിക്കുന്നത്. അടുത്തിടെയാണ് കർണാടക സർക്കാർ‌ പഞ്ഞിമിഠായിയും ...

ഫ്രഞ്ച് മദ്ധ്യനിരയുടെ തുറുപ്പ് ചീട്ട്; പോൾ പോ​ഗ്ബയ്‌ക്ക് നാലുവർഷം വിലക്ക്; കരിയർ അവസാനിച്ചേക്കും

ഫ്രഞ്ച് മദ്ധ്യനിരയിലെ കരുത്തനും ലോകകപ്പ് ജേതാവുമായ പോൾ പോഗ്ബയ്ക്ക് ഫുട്ബോളിൽ നിന്ന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ...

സ്ഥാപനത്തിന് ‘കളങ്കം’ ഉണ്ടാക്കാൻ അനുവദിക്കില്ല; വീഡിയോ വേണ്ട, സംസാരം വേണ്ടേ വേണ്ട; സപ്ലൈകോ ഔട്ട്ലെറ്റുകളിൽ മാദ്ധ്യമങ്ങൾക്ക് സമ്പൂർ‌ണ വിലക്ക്

തിരുവനന്തപുരം: സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി. ജീവനക്കാർ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതി നും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മുൻകൂർ‌ അനുമതി ഇല്ലാതെ ദൃശ്യങ്ങള്‌ പകർത്തിയാൽ ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും ...

യുവാക്കൾക്കിടയിൽ ഹുക്ക ആസക്തി കൂടുന്നു ; ഹുക്ക പാർലറുകൾ നിരോധിക്കാനൊരുങ്ങി തെലങ്കാന

ഹൈദരാബാദ്: ഹുക്ക പാർലറുകൾ നിരോധിക്കുന്ന ബിൽ തെലങ്കാന നിയമസഭ പാസ്സാക്കി. യുവാക്കൾക്കിടയിൽ ഹുക്ക പുകവലിയുടെ ആസക്തി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിരോധിക്കാൻ ഒരുങ്ങുന്നത്. ഹുക്ക പാർലറുകളുടെ പ്രവർത്തനത്തിന് ...

​ഗോബി മഞ്ചൂരിയന് വിലക്ക്; സ്റ്റാളുകളിൽ ലഭിക്കില്ല; കാരണമിത്..

ന്യൂഡൽഹി: ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ​ഗോബി മഞ്ചൂരിയൻ. കോളിഫ്ലവറും റെഡ് സോസും കലർത്തിയുണ്ടാക്കുന്ന വേറിട്ടൊരു വിഭവം നിരവധിയാളുകളുടെ ഫേവറേറ്റ് ആണെന്നതിൽ തർക്കമില്ല. എന്നാൽ രാജ്യത്തെ ഒരു ന​ഗരത്തിൽ ...

പ്രാണ പ്രതിഷ്ഠ ചടങ്ങ് വിലക്കണം; അലഹബാദ് ഹൈക്കോടതിയിൽ ഹർജി

പ്രയാ​ഗ് രാജ്: അലഹബാദ് ഹൈക്കോടതിയിൽ അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി. ജനുവരി 22ന് രാജ്യമൊട്ടാകെ ആഘോഷമാക്കാൻ കാത്തിരിക്കുന്ന ചടങ്ങ് വിലക്കാണമെന്നാവശ്യപ്പെട്ട് പൊതുതാത്പ്പര്യ ഹർജിയാണ് നൽകിയിരിക്കുന്നത്. ...

രാജ്യത്തിനോട് കൂറില്ല..!മൂന്ന് താരങ്ങളെ രണ്ടുവർഷം വിലക്കി അഫ്ഗാനിസ്ഥാൻ; കൊൽക്കത്തയ്‌ക്കും ലക്നൗവിനും ഹൈദരാബാദിനും വമ്പൻ തിരിച്ചടി

രാജ്യത്തിനായി കളിക്കാൻ താത്പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് താരങ്ങളെ വിലക്ക് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പ്രധാന താരങ്ങളായ നവീൻ ഉൾ ഹഖ്, ഫസൽ ഫറൂക്കി, മുജീബ് റഹ്മാൻ എന്നിവരാണ് ...

ആശാൻ അധികം സംസാരിക്കേണ്ട…! കൊമ്പന്മാരുടെ പപ്പാന് വീണ്ടും പിഴയും വിലക്കും

എറണാകുളം: കേരളബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനൊവിച്ചിന് വീണ്ടും വിലക്കും പിഴയും. ചെന്നൈ മത്സരത്തിന് പിന്നാലെ റഫറിക്കെതിരെ നടത്തിയ വിമർശനത്തിനാണ് നടപടി. വ്യാഴാഴ്ച പഞ്ചാബ് എഫ്.സിയെ നേരിടാനിരിക്കെയാണ് കാെമ്പന്മാർക്ക് ...

രണ്‍ജി പണിക്കര്‍ക്ക് വിലക്ക്, നടനുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍

എറണാകുളം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരെ വിലക്കി വീണ്ടും തിയേറ്റര്‍ ഉടമകള്‍. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണ കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ...

പട്ടിയിറച്ചി വിറ്റാലും തിന്നാലും പണിയാകും; നിരോധനം ഉടൻ

സിയോൾ: പട്ടികളെ ആഹാരമാക്കുന്ന പുരാതന സമ്പ്രദായം ഇപ്പോഴും പിന്തുടരുന്നതിനാൽ ഏറെ വിമർശനങ്ങൾ കേട്ടിരുന്ന രാജ്യമാണ് ദക്ഷിണ കൊറിയ. മൃഗങ്ങളുടെ സംരക്ഷണവും അവകാശങ്ങളും ഏറെ ചർച്ചയാകുന്നതിന്റെ പശ്ചാത്തലത്തിൽ വിവാദങ്ങൾക്ക് വിരാമമിടാനാണ് ...

Page 2 of 5 1 2 3 5