bcci - Janam TV
Tuesday, July 15 2025

bcci

​ശുഭ്മാൻ ​ഗിൽ നായകൻ, സഞ്ജു വിക്കറ്റ് കീപ്പർ; പരാ​ഗും സ്ക്വാഡിൽ; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന പ്രഖ്യാപിച്ചു. യുവനിര അണിനിരക്കുന്ന 15 അം​ഗ സ്ക്വാഡിനെ ശുഭ്മാൻ ​ഗിൽ നയിക്കും. അഞ്ച് ടി20കളാകും ഇന്ത്യ കളിക്കുക. ജൂലായ് ആദ്യവാരത്തിൽ ...

​​ഗൗതം ​ഗംഭീർ ഇന്ത്യൻ പരിശീലകൻ..! പ്രഖ്യാപനം ജൂൺ അവസാനം

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി മുൻ താരം ​ഗൗതം ​ഗംഭീർ ഈ മാസം ചുമതലയേറ്റെടുക്കും. ജൂൺ അവസാനത്തോടെ ബിസിസിഐയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് മുതിർന്ന ഉദ്യോ​ഗസ്ഥനെ ഉദ്ദരിച്ച് ദേശീയ ...

ആദ്യം രാജ്യം, ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീം പരിശീലകനാകും; പ്രഖ്യാപനം ഉടൻ..! വ്യക്തമാക്കി ഐപിഎൽ ടീം ഉടമ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ​ഗൗതം ​ഗംഭീർ ചുമതലയേൽക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ബിസിസിഐയോട് അടുത്ത ബന്ധം പുലർത്തുന്ന ഒരു ഐപിഎൽ ടീം ഉടമയും മുതിർന്ന കമന്റേറ്ററും ...

“ഈ സീസണിലെ യഥാർത്ഥ ഹീറോസ്”; പിച്ച് ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് സ്റ്റാഫുകൾക്കും പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ഐപിഎൽ 17-ാം സീസണിൽ മികച്ച പിച്ചുകളൊരുക്കിയ ഗ്രൗണ്ട് സ്റ്റാഫുകളെ അഭിനന്ദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. 10 വേദികളിലെയും ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് സ്റ്റാഫിനും 25 ലക്ഷം രൂപ ...

ഇന്ത്യൻ പരിശീലകനാകാൻ ഒരു ഓസ്ട്രേലിയക്കാരനെയും സമീപിച്ചിട്ടില്ല; റിപ്പോർട്ടുകൾ തള്ളി ബിസിസിഐ സെക്രട്ടറി

ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻമുൻ ഓസ്ട്രേലിയൻ താരങ്ങളെ സമീപിച്ചെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ. താനോ ബിസിസിഐയുടെ അപ്പക്സ് ബോഡിയോ ആരെയും സമീപിച്ചിട്ടില്ലെന്ന് അ​ദ്ദേഹം വ്യക്തമാക്കി. ...

രാഹുൽ ദ്രാവിഡിന്റെ പിൻ​ഗാമി; ​ഗൗതം ​ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്

മുൻ ഇന്ത്യൻ താരവും കാെൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെൻ്ററുമായ ​ഗൗതം ​ഗംഭീർ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്. രാഹുൽ ദ്രാവിഡിൻ്റെ പിൻ​ഗാമിയായി ലോകകപ്പ് ഹീറോയെ ...

‘അത് ശുദ്ധ നുണ”, സ്റ്റീഫൻ ഫ്ലെമിംഗ് ഇന്ത്യൻ പരിശീലകനാകുമെന്ന വാർത്തകൾ തള്ളി സിഎസ്കെ

പുതിയ പരിശീലകനെ തേടുന്ന ബിസിസിഐ മുൻ ന്യുസിലൻഡ് താരവും ചെന്നൈയുടെ പരിശീലകനുമായ സ്റ്റീഫൻ ഫ്ലെമിംഗിനെ സമീപിച്ചെന്നും പ്രാഥമിക ചർച്ചകൾ നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കെട്ടുക്കഥകൾ മാത്രമാണെന്ന് ...

റിങ്കുവിൻ്റേത് നിർഭാ​ഗ്യമെന്ന് അ​ഗാർക്കർ; നാല് സ്പിന്നർമാരെ ആവശ്യപ്പെട്ടത് താൻ, ദുബെ പന്തെറിയുമെന്നും രോഹിത്: ഹാർദിക്കിന് മുന്നറിയിപ്പോ?

ടി20ലോകകപ്പിൽ റിങ്കു സിം​ഗ് ഉൾപ്പെടാതെ പോയത് നിർഭാ​ഗ്യം കൊണ്ട് മാത്രമെന്ന് മുഖ്യ സെലക്ടർ അജിത് അ​ഗാർക്കർ. അദ്ദേഹം തെറ്റായി ഒന്നും ചെയ്തിട്ടില്ല, സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ടീമിനെ സെലക്ട് ...

സഞ്ജുവും പന്തും ടീമിന് പെർഫെക്റ്റ്..! രാഹുലിനെ ഒഴിവാക്കിയതിന് കാരണമിത്: മുഖ്യ സെലക്ടർ

ടി20 ലോകകപ്പിനുള്ള താരങ്ങളുടെ സെലക്ഷനെക്കുറിച്ച് വിശദമായി സംസാരിച്ച് മുഖ്യസെലക്ടർ അജിത് അ​ഗാർക്കറും നായകൻ രോഹിത് ശർമ്മയും. വീക്കറ്റ് കീപ്പർമാരായി സഞ്ജുവിനെയും പന്തിനെയും തിരഞ്ഞെടുത്തതിന് പിന്നിലെ കാരണങ്ങളാണ് ഇവർ ...

ഐപിഎല്ലിലെ കണ്ടെത്തൽ, ലക്നൗവിന്റെ വേ​ഗതാരം; പരിക്കേറ്റ് പുറത്തേക്ക്

ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഈ സീസണിലെ സൂപ്പർ താരം മായങ്ക് യാദവിന് സീസണിലെ ശേഷിക്കുന്ന നഷ്ടമാകുമെന്ന് റിപ്പോർട്ട്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വയറ്റിലെ മസിലുകൾക്കേറ്റ പരിക്കാണ് കാരണം. ...

ഹാർദിക്കിന് ഇത്രയ്‌ക്ക് പ്രധാന്യം നൽകേണ്ട കാര്യമില്ല; വ്യക്തികൾക്ക് മുൻഗണന നൽകുന്ന രീതി ഇന്ത്യൻ ടീം നിർത്തണം: ഇർഫാൻ പത്താൻ

ടി20 ലോകകപ്പ് ടീമിലേക്ക് ഹാർദിക് പാണ്ഡ്യയ്ക്ക് ഇടം ലഭിക്കുമോ എന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. താരമെന്ന നിലയിലും നായകനെന്ന നിലയിലും മുംബൈ ഇന്ത്യൻസിന് ജയം സമ്മാനിക്കാൻ സമ്മാനിക്കാൻ ...

ഈ ടീമിനെ വിറ്റു തുലയ്‌ക്കാൻ ബി.സി.സി.ഐ തയാറാവണം; ആർ.സി.ബിക്കെതിരെ ആഞ്ഞടിച്ച് ടെന്നീസ് ഇതിഹാസം

ബെം​ഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ രൂക്ഷ വിമർശനമുയർത്തിഇന്ത്യൻ ‌ടെന്നീസ് ഇതിഹാസം മഹേഷ് ഭൂപതി. ഏഴു മത്സരത്തിൽ ആറു തോൽവിയുമായി പോയിന്റ് ടേബിളിലെ അവസാന സ്ഥാനത്തായതോടെയാണ് മഹേഷ് ഭൂപതി ടീമിനെതിരെ ...

ഇഷാൻ കിഷൻ ഉടൻ ദേശീയ ടീമിലേക്ക് മടങ്ങിയെത്തുമോ? താരവുമായി ജയ് ഷാ ചർച്ച നടത്തിയെന്ന് റിപ്പോർട്ട്

അഹമ്മദാബാദ്: ഇഷാൻ കിഷനുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ ചർച്ച നടത്തിയതായി വിവരം. മുംബൈ ഇന്ത്യൻസ്- ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നേരത്തെ ...

കിട്ടിയ അവസരം മുതലാക്കി! സർഫറാസിനും ധ്രുവിനും കോളടിച്ചു; യുവതാരങ്ങൾക്ക് ബിസിസിഐയുടെ സമ്മാനം

 ബാറ്റിംഗിൽ ഇന്ത്യയുടെ പുതിയ പ്രതീക്ഷകളാണ് യുവതാരങ്ങളായ ധ്രുവ് ജുറേലും സർഫറാസ് ഖാനും. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ അരങ്ങേറിയ ഇരുവരും നിർണ്ണായക ഘട്ടങ്ങളിൽ ടീമിന്റെ വിജയത്തിൽ പങ്ക് വഹിച്ചു. ആഭ്യന്തര ...

ആരാധകർക്ക് സന്തോഷ വാർത്ത! ഋഷഭ് പന്ത് തിരിച്ചു വരുന്നു; ഫിറ്റ്‌നസ് വീണ്ടെടുത്തെന്ന് ബിസിസിഐ

ന്യൂഡൽഹി: ഫിറ്റ്‌നസ് വീണ്ടെടുത്ത് ഒടുവിൽ ഇന്ദ്രപ്രസ്ഥത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു. ബിസിസിഐയാണ് ഋഷഭ് പന്തിന്റെ മടങ്ങി വരവ് ഔദ്യോഗികമായി അറിയിച്ചത്. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പന്ത് വരുന്ന ...

ഷമി തിരിച്ചു വരുന്നു; തീയതി വ്യക്തമാക്കി ജയ്ഷാ

ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലിരിക്കുന്ന ഇന്ത്യ പേസർ മുഹമ്മദ് ഷമി ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് പിടിഐയോട് ഷമിയുടെ തിരിച്ചുവരവിനെക്കുറിച്ച് വ്യക്തമാക്കിയത്. ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ...

ലക്ഷം ലക്ഷം പിന്നാലെ! ടെസ്റ്റ് താരങ്ങൾ ഇൻസെന്റീവ് പ്രഖ്യാപിച്ച് ബിസിസിഐ; ഒരു മത്സരത്തിന് ലഭിക്കുക വമ്പൻതുക

ന്യൂഡൽഹി: ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതൽ താരങ്ങളെ ആകർഷിക്കാൻ ബിസിസിഐയുടെ പുത്തൻ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ടെസ്റ്റ് കളിക്കുന്ന താരങ്ങൾക്ക് 45 ലക്ഷം രൂപ ഇൻസെന്റീവ് ഏർപ്പെടുത്തി. മാച്ച് ...

ബിസിസിഐയുടെ നിലപാട് മാതൃകാപരം; രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് അത്ഭുതപ്പെടുത്തി: സൗരവ് ഗാംഗുലി

കൊൽക്കത്ത: രഞ്ജി കളിക്കില്ലെന്ന ഇഷാന്റെ നിലപാട് തന്നെ അത്ഭുതപ്പെടുത്തിയതായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ബിസിസിഐയുമായി കരാറിലുള്ള താരം എങ്ങനെയാണ് അത് പറയുന്നതെന്നും അദ്ദേഹം ദേശീയ ...

ടെസ്റ്റിന് മാത്രമല്ല, ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെ പ്രതിഫലവും മൂന്നിരട്ടിയാക്കും; നിർണായക തീരുമാനം ഉടൻ; യുവതാരങ്ങൾക്ക് വമ്പൻ നേട്ടം

ടെസ്റ്റ് മത്സരങ്ങളുടെയും ഫസ്റ്റ് ക്ലാസ് മത്സരങ്ങളുടെയും പ്രതിഫലം മൂന്ന് ഇരട്ടിയാക്കാൻ ബിസിസിഐ. ടൈംസ് ഓഫ് ഇന്ത്യയെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. നായകൻ രോഹിത് ...

കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി..! ശ്രേയസിനെയും ഇഷാനെയും  പുറത്താക്കി; ജയ്സ്വാളിനും റിങ്കുവിനും തിലകിനും വാർഷിക കരാർ നൽകി ബിസിസിഐ

രഞ്ജികളിക്കാതെ ധാർഷ്ട്യത്തിൽ മുങ്ങി നടന്ന ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും തിരിച്ചടി. വാർഷിക കരാറിൽ നിന്നും ഇരുവരെയും ബിസിസിഐ പുറത്താക്കി. പുതിയ കരാറിന് ഇരുവരെയും പരി​ഗണിച്ചില്ലെന്നും വ്യക്തമാക്കി. ...

കളിച്ചാലും ഇല്ലെങ്കിലും കിട്ടും കോടികൾ.! വാർഷിക കരാറിൽ ഇന്ത്യൻ താരങ്ങൾ വാങ്ങുന്നത്; സഞ്ജുവിനും ഇഷാനും ശ്രേയസിനും കിട്ടുന്നതും ചില്ലറ തുകയല്ല

മുംബൈ: കളിച്ചാലും കളിച്ചില്ലെങ്കിലും വാർഷിക കരാറിൽ ഉൾപ്പെട്ട ഇന്ത്യൻ താരങ്ങൾക്ക് ലഭിക്കുന്നത് ചില്ലറ കോടികളല്ല. അതേസമയം അടുത്തിടെ ഇന്ത്യൻ ടീമിൽ വമ്പൻ പ്രകടനം നടത്തിയ യുവതാരങ്ങൾക്ക് കരാർ ...

ഫോം കണ്ടെത്താനായില്ല; മുകേഷ് കുമാറിനെ രഞ്ജി കളിക്കാൻ വിട്ട് ബിസിസിഐ

ഫോമിലല്ലാത്ത മുകേഷ് കുമാറിനെ രാജ്‌കോട്ട് ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി ബിസിസിഐ. നാളെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടി കളിക്കാൻ താരത്തിന് ബിസിസിഐ നിർദ്ദേശം ...

ഇഷാൻ കടക്ക് പുറത്ത്..! ബിസിസിഐ വാർഷിക കരാറിൽ നിന്ന് താരം പുറത്തേക്കോ?

ബിസിസിഐയുടെയും ടീം മാനേജ്മെന്റിന്റെയും നിർദ്ദേശങ്ങൾ അവ​ഗണിച്ച് ഐപിഎല്ലിന് ഒരുങ്ങുന്ന ഇഷാൻ കിഷന് വരുന്നത് മുട്ടൻ പണി. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ വാർഷിക കരാർ ബിസിസിഐ ...

രഞ്ജി കളിക്കുന്നതാണ് നല്ലത്..! തലക്കനമുള്ള താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം

ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ വിമുഖത കാട്ടുന്ന ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐയുടെ അന്ത്യശാസനം. രഞ്ജി മത്സരങ്ങളിൽ നിന്ന് വിട്ടുനിന്ന് ഐപിഎല്ലിന് ഒരുങ്ങുന്ന താരങ്ങളെ ചൂണ്ടിക്കാട്ടിയാണ് ബിസിസിഐ പുതിയ നിർദ്ദേശം ...

Page 4 of 9 1 3 4 5 9