bcci - Janam TV

bcci

ലോസാഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തീ പാറും; ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കുമെന്ന് ബിസിസി‌ഐ

ലോസാഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തീ പാറും; ഇന്ത്യൻ ടീമിനെ പങ്കെടുപ്പിക്കുമെന്ന് ബിസിസി‌ഐ

ന്യൂഡൽഹി : 2028 ൽ ലോസാഞ്ചലസിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ടീമുകളെ അയയ്ക്കാമെന്ന് ബിസി‌സിഐ. ഇന്ത്യൻ പുരുഷ വനിത ടീമുകളെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അയയ്ക്കുമെന്ന് ബിസിസി‌ഐ അധികൃതർ ...

രോഹിത് ശർമ്മയെ മെരുക്കുമെന്ന് ഓസീസ്; നടരാജന്റെ അരങ്ങേറ്റം ഉറപ്പിച്ച് മൂന്നാം ടെസ്റ്റ്; ഇനി ഒരു നാൾകൂടി

രോഹിത് ശർമ്മയെ മെരുക്കുമെന്ന് ഓസീസ്; നടരാജന്റെ അരങ്ങേറ്റം ഉറപ്പിച്ച് മൂന്നാം ടെസ്റ്റ്; ഇനി ഒരു നാൾകൂടി

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ബോർഡർ-ഗവാസ്‌ക്കർ ട്രോഫിക്കായുള്ള മൂന്നാം ടെസ്റ്റിന് ഇനി ഒരു ദിവസം കൂടി. ഏഴാം തീയതി സിഡ്‌നിയിലാണ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റിൽ അതിഗംഭീര ജയം നേടിയാണ് ...

ഇന്ത്യക്ക് തിരിച്ചടി; കെ.എൽ. രാഹുലിന് പരിക്ക്

ഇന്ത്യക്ക് തിരിച്ചടി; കെ.എൽ. രാഹുലിന് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയൻ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റിന് ബാറ്റിംഗ് നിരയിൽ വലിയ തിരിച്ചടി. മികച്ച ബാറ്റ്‌സ്മാനായ ലോകേഷ് രാഹുൽ പരിക്കുമൂലം ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ കളിക്കില്ലെന്ന് ബി.സി.സി.ഐ ...

ബി.സി.സി.ഐ വാർഷിക പൊതുയോഗം സമാപിച്ചു;ചേതൻ ശർമ്മ മുഖ്യ സെലക്ടർ; അഗാർക്കറും സുനിൽ ജോഷിയും തുടരും

ബി.സി.സി.ഐ വാർഷിക പൊതുയോഗം സമാപിച്ചു;ചേതൻ ശർമ്മ മുഖ്യ സെലക്ടർ; അഗാർക്കറും സുനിൽ ജോഷിയും തുടരും

അഹമ്മദാബാദ്: ടീം ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. മുൻ ഇന്ത്യൻ പേസ് ബൗളർ ചേതൻ ശർമ്മയെ മുഖ്യ സെലക്ടറായി പ്രഖ്യാപിച്ചു. അജിത് അഗാർക്കറും സുനിൽ ജോഷിയും സെലക്ഷൻ ...

ഐ.പി.എല്ലിൽ ഇനി പത്ത് ടീമുകൾ; ബി.സി.സി.ഐ വാർഷിക പൊതുയോഗം ഇന്ന്

ഐ.പി.എല്ലിൽ ഇനി പത്ത് ടീമുകൾ; ബി.സി.സി.ഐ വാർഷിക പൊതുയോഗം ഇന്ന്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2021ലെ സീസണിൽ പത്തു ടീമുകളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ബി.സി.സി.ഐ. ഇന്ന് അഹമ്മദാബാദിൽ ചേരുന്ന വാർഷിക പൊതുയോഗത്തിലെ മുഖ്യ അജണ്ട ഏപ്രിലിൽ തീരുമാനിച്ചിരിക്കുന്ന ...

ടീം ഇന്ത്യ സിഡ്‌നിയിലെത്തി; ഇനി പരമ്പരയ്‌ക്ക് മുമ്പുള്ള ക്വാറന്റൈന്‍

ടീം ഇന്ത്യ സിഡ്‌നിയിലെത്തി; ഇനി പരമ്പരയ്‌ക്ക് മുമ്പുള്ള ക്വാറന്റൈന്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കായി ടീം ഇന്ത്യ സിഡ്‌നിയിലെത്തി. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പരമ്പര ഈ മാസം 27നാണ് ആരംഭിക്കുക. ഇന്ത്യന്‍ നായകന്‍ വിരാട് ...

ഐ.പി.എല്‍: ഒരുക്കങ്ങള്‍ നേരിട്ടുകാണാന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും

ഐ.പി.എല്‍: ഒരുക്കങ്ങള്‍ നേരിട്ടുകാണാന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും

മുംബൈ: ഐ.പി.എല്‍ മത്സരങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി ഇന്ന് ദുബായിയിലെത്തും. ചാര്‍ട്ടര്‍ ചെയ്ത പ്രത്യേക വിമാനത്തിലെത്തുന്ന ഗാംഗുലി ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. 'ആറു ...

സഹോദരന് കൊറോണ; ഗാംഗുലി നിരീക്ഷണത്തില്‍

കൊറോണ വ്യാപനം നിയന്ത്രിക്കപ്പെട്ടാലുടന്‍ പ്രാദേശിക മത്സരങ്ങള്‍ തുടങ്ങും: സൗരവ് ഗാംഗുലി

മുംബൈ: പ്രാദേശിക മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനം അറിയിച്ച് സൗരവ് ഗാംഗുലി.രാജ്യത്തെ കൊറോണ വ്യാപനം നിയന്ത്രണവിധേയമായാലുടന്‍ എല്ലാ പ്രാദേശിക മത്സരങ്ങളും ആരംഭിക്കാമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് അറിയിച്ചു. ഐ.പി.എല്‍ ആരംഭിക്കാന്‍ ...

‘ ധോണി ഒരിക്കലും തളരില്ല’ പിന്തുണയറിയിച്ചുകൊണ്ടുള്ള ആരാധകരുടെ ട്വീറ്റും വൈറലാകുന്നു

ധോണിയ്‌ക്കായി വിട വാങ്ങൽ മത്സരം നടത്താം: ഒടുവില്‍ വഴങ്ങി ബി.സി.സി.ഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്കായി വിടവാങ്ങല്‍ മത്സരത്തിന് തയ്യാറാണെന്ന് ബി.സി.സി.ഐ. ധോണി ആവശ്യപ്പെട്ടാല്‍ നടത്താമെന്ന രാജീവ് ശുക്ലയുടെ പരാമര്‍ശം വലിയ പ്രതിഷേധത്തിന് ‌ഇടയാക്കിയിരുന്നു. ...

വിടവാങ്ങള്‍ മത്സരം വേണമെങ്കില്‍ ധോണി ആവശ്യപ്പെടണം; വിചിത്രവാദവുമായി ബി.സി.സി.ഐ; വിമര്‍ശനവുമായി ആരാധകര്‍

വിടവാങ്ങള്‍ മത്സരം വേണമെങ്കില്‍ ധോണി ആവശ്യപ്പെടണം; വിചിത്രവാദവുമായി ബി.സി.സി.ഐ; വിമര്‍ശനവുമായി ആരാധകര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് രണ്ടു ലോകകിരീടങ്ങള്‍ സമ്മാനിച്ച മഹേന്ദ്രസിംഗ് ധോണിയുടെ വിടവാങ്ങള്‍ തണുപ്പിക്കുകയാണെന്ന് ആരാധകര്‍. ബി.സി.സി.ഐയുടെ രാജീവ് ശുക്ലയുടെ പരാമര്‍ശമാണ് ദേശീയമാദ്ധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ധോണി ...

ഇന്ത്യ–ഓസ്ട്രേലിയ ഏകദിന പരമ്പര; വേദികളിൽ മാറ്റമില്ലെന്ന് ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റിന് പച്ചക്കൊടി; കൊറോണ ചട്ടങ്ങള്‍ പ്രഖ്യാപിച്ച് ബി.സി.സി.ഐ

ന്യൂഡല്‍ഹി: ക്രിക്കറ്റ് മത്സരങ്ങള്‍ ആഭ്യന്തരമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐയുടെ പച്ചക്കൊടി. പരിശീലനങ്ങളും തുടര്‍ന്ന് ഘട്ടംഘട്ടമായി മത്സരങ്ങളും തിരികെ കൊണ്ടുവരാനുള്ള സുചനയാണ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയിരിക്കുന്നത്. പരിശീലനത്തിനും കളികള്‍ക്കുമായുള്ള ...

ബി.സി.സി.ഐയില്‍ ഗാംഗുലിയടക്കമുള്ളവരുടെ ഭാവി ഇന്നറിയാം; സുപ്രീംകോടതി ഇന്ന് കേസില്‍ വിധിപറയും

ബി.സി.സി.ഐയില്‍ ഗാംഗുലിയടക്കമുള്ളവരുടെ ഭാവി ഇന്നറിയാം; സുപ്രീംകോടതി ഇന്ന് കേസില്‍ വിധിപറയും

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ഹോര്‍ഡിലെ ഭാരവാഹികളുടെ കാലാവധി വിഷയത്തില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. നിലവിലെ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവരുടെ കാര്യത്തില്‍ വിധി നിര്‍ണ്ണായകമാകും. ...

ഇന്ത്യ–ഓസ്ട്രേലിയ ഏകദിന പരമ്പര; വേദികളിൽ മാറ്റമില്ലെന്ന് ബിസിസിഐ

ലളിത് മോദി ഉണ്ടാക്കിയ കരാര്‍ അനധികൃതം: കേസ്സില്‍ ബി.സി.സി.ഐയ്‌ക്ക് ജയം

മുംബൈ:ഐ.പി.എല്‍ സ്ഥാപക കമ്മീഷണറും സാമ്പത്തിക ക്രമക്കേടിലും പെട്ട ലളിത് മോദിയുടെ കരാര്‍ കേസ്സില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് മോചനം. വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പ് ( ഡബ്ലു.എസ്.ജി)യുമായി ...

ആദ്യം ഭീകരാക്രമണം നിര്‍ത്ത് എന്നിട്ട്  സുരക്ഷയെക്കുറിച്ച് പരാതിപറഞ്ഞാല്‍ മതി: പാകിസ്താന് മറുപടി നല്‍കി ബി.സി.സി.ഐ

ആദ്യം ഭീകരാക്രമണം നിര്‍ത്ത് എന്നിട്ട് സുരക്ഷയെക്കുറിച്ച് പരാതിപറഞ്ഞാല്‍ മതി: പാകിസ്താന് മറുപടി നല്‍കി ബി.സി.സി.ഐ

മുംബൈ: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന് സുരക്ഷയൊരുക്കണമെന്ന പാക് വാദത്തിന്റെ മുനയൊടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ്. ഭീകരാക്രമണം ഇനി ഉണ്ടാവില്ലെന്ന് പി.സി.ബി ഉറപ്പുനല്‍കിയാല്‍ തിരിച്ചും ഉറപ്പുനല്‍കാമെന്ന ചുട്ടമറുപടിയാണ് ബി.സി.സി.ഐ നല്‍കിയത്. ...

ഗാംഗുലി നയിക്കാനായി ജനിച്ചവന്‍: കൃഷ്ണമാചാരി ശ്രീകാന്ത്

ഗാംഗുലി നയിക്കാനായി ജനിച്ചവന്‍: കൃഷ്ണമാചാരി ശ്രീകാന്ത്

ചെന്നൈ: ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായി ഗാംഗുലിയെ പ്രശംസിച്ച് മുന്‍ നായകന്‍ കൃഷ്ണമാചാരി ശ്രീകാന്ത്. ക്രിക്കറ്റ് ഇതിഹാസം മുന്‍ വെസ്റ്റിന്‍ഡീസ് താരം ക്ലൈവ് ലോയിഡുമായിട്ടാണ് ഗാംഗുലിയെ ...

ഐ.പി.എല്‍ ഈ സീസണില്‍ നടത്തും: സൂചനയുമായി ഗാംഗുലി

ഐ.പി.എല്‍ ഈ സീസണില്‍ നടത്തും: സൂചനയുമായി ഗാംഗുലി

മുംബൈ: അനിശ്ചിതത്വത്തിലായ ഐ.പി.എല്‍ മത്സരങ്ങള്‍ ഈ സീസണില്‍ നടത്താനാ കുമെന്ന സൂചനയുമായി സൗരവ് ഗാംഗുലി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് യോഗം ചേരാനിരിക്കേയാണ് ഗാംഗുലിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ...

ടീം ഇന്ത്യയുടെ ഭാഗമായിട്ട് പത്ത് വർഷം ; ഉമേഷ് യാദവിന് ആശംസകൾ നേർന്ന് ബി.സി.സി.ഐ

ടീം ഇന്ത്യയുടെ ഭാഗമായിട്ട് പത്ത് വർഷം ; ഉമേഷ് യാദവിന് ആശംസകൾ നേർന്ന് ബി.സി.സി.ഐ

മുംബൈ: ടീം ഇന്ത്യയുടെ ബൗളിംഗ് കരുത്തായ ഉമേഷ് യാദവ് ദേശീയടീമിന്റെ ഭാഗമായിട്ട് 10 വര്‍ഷം തികയുന്നു. ബി.സി.സി.ഐ ട്വിറ്ററിലൂടെയാണ് ഉമേഷ് യാദവിന് ആശംലകള്‍ അര്‍പ്പിച്ചത്. 2008ലാണ് ഉമേഷ് ...

ഇന്ത്യന്‍ താരം പരിശീലനം തുടങ്ങി; അതൃപ്തിയുമായി ബി.സി.സി.ഐ

ഇന്ത്യന്‍ താരം പരിശീലനം തുടങ്ങി; അതൃപ്തിയുമായി ബി.സി.സി.ഐ

മുംബൈ: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെ ഇന്ത്യന്‍ താരം വ്യക്തിഗത പരിശീലനത്തിനിറങ്ങിയതിനെതിരെ ബി.സി.സി.ഐ. കായിക താരങ്ങള്‍ക്കെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും എത്തും മുമ്പേ പരിശീലനത്തിനിറങ്ങിയതാണ് ക്രിക്കറ്റ് ബോര്‍ഡിനെ ...

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലനം: തയ്യാറെടുപ്പുമായി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലനം: തയ്യാറെടുപ്പുമായി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഔദ്യോഗിക പരിശീലനം പുനരാരംഭിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കൊറോണ സുരക്ഷിതത്വം പാലിച്ചുകൊണ്ട് താരങ്ങളുടെ യാത്ര പരിശീലനം എന്നിവ ഏതു വിധത്തില്‍ ചിട്ടപ്പെടുത്തണമെന്നതാണ് ബിസിസിഐ ...

കാണികളില്ലാതെ ഒരു മത്സരവും നടത്താനില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും; വിയോജിച്ച് ബയ്ച്ചൂഗ് ബൂട്ടിയ

കാണികളില്ലാതെ ഒരു മത്സരവും നടത്താനില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും; വിയോജിച്ച് ബയ്ച്ചൂഗ് ബൂട്ടിയ

ചെന്നൈ: കാണികളെ കയറ്റാതെ സ്‌റ്റേഡിയങ്ങളില്‍ മത്സരങ്ങള്‍ നടത്താനില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡും ഫുട്‌ബോള്‍ ഫെഡറേഷനും രംഗത്ത്. ലോകം മുഴുവനുള്ള കായിക സംഘടനകള്‍ കൊറോണ വ്യാപനം കുറയുന്ന മുറയ്ക്ക് ...

പരിഷ്‌കാരങ്ങളുമായി രഞ്ജിട്രോഫി ; ഡിആര്‍എസ് ഉപയോഗിക്കാന്‍ ബിസിസിഐ തീരുമാനം

ബിസിസിഐ കളിക്കാര്‍ക്കുള്ള കരാര്‍ തുക കുടിശ്ശിക നല്‍കി

ന്യൂഡല്‍ഹി: കൊറോണ ലോക്ഡൗണിനിടെ ബിസിസിഐ കരാര്‍ തുക കുടിശ്ശിക എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും നല്‍കിയതായി അറിയിച്ചു. ഒരു മാസമായി കായികമേഖല പൂര്‍ണ്ണമായും മരവിച്ചതോടെ ഒരു ക്രിക്കറ്റ് താരവും ...

Page 5 of 5 1 4 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist