മഹാരാഷ്‌ട്ര തീരത്ത് സംശയാസ്പദമായ നിലയിൽ ബോട്ട്; വിദേശ ബോട്ടെന്ന് സംശയം; സുരക്ഷ ശക്തമാക്കി
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് കണ്ടെത്തിയതിനെത്തുടർന്ന് തീരപ്രദേശത്ത് സുരക്ഷ ശക്തമാക്കി. റെവ്ദണ്ടയിലെ കോർലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ബോട്ട് ...