പുനീത് സാഗർ അഭിയാൻ; കടൽത്തീരങ്ങൾ ശുചിയാക്കി ഇന്ത്യൻ നാവീക സേന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുനീത് സാഗർ അഭിയാൻ; കടൽത്തീരങ്ങൾ ശുചിയാക്കി ഇന്ത്യൻ നാവീക സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2023, 01:43 pm IST
FacebookTwitterWhatsAppTelegram

അമരാവതി: പുനീത് സാഗർ അഭിയാന്റെ ഭാഗമായി കടൽത്തീരങ്ങൾ ശുചിയാക്കി ഇന്ത്യൻ നാവീക സേന. യാരഡ,  ആർകെ, ഭീമിലി എന്നീ കടൽത്തീരങ്ങളിലും മേഘാദ്രിപേട്ട നദി തീരത്തും നാവീകസേന ശുചീകരണപ്രവർത്തനം നടത്തി. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ അപകട സാദ്ധ്യതകളെക്കുറിച്ച് തീരദേശ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഇസ്റ്റേൺ നേവൽ കമാൻഡിന്റെ ആഭിമുഖ്യത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. 600-ൽ അധികം സേനാംഗങ്ങൾ ശുചിയാക്കൽ പ്രവർത്തനത്തിൽ പങ്കെടുത്തു. സർവ്വീസിൽ നിന്ന് വിരമിച്ചവരും അവരുടെ കുടുംബാംഗങ്ങളും ഇസ്റ്റേൺ നേവൽ കമാൻഡിലെ ഉദ്യോഗസ്ഥരും പ്രദേശവാസികളും ഉൾപ്പെടെയുള്ളവർ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. കടലോരങ്ങളിൽ നിന്ന് 700 കിലോ അജൈവമാലിന്യങ്ങളാണ് സംഘം സംഭരിച്ചത്.

കടൽത്തീരങ്ങൾ പ്ലാസ്റ്റിക്കിൽ നിന്നും മറ്റ് പാഴ്വസ്തുക്കളിൽ നിന്നും മുക്തമാക്കുന്നതിനായി എൻസിസിയുടെ നേതൃത്വത്തിൽ 2021 ഡിസംബർ ഒന്നിനാണ് പുനീത് സാഗർ അഭിയാൻ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ വിവിധ യൂണിറ്റുകൾ ഓരോ മാസവും ഒരു ദിവസം തീരദേശ ശുചീകരണത്തിനായി മാറ്റിവെക്കുന്നു. പ്ലാസ്റ്റിക്കിൽ നിന്നും മറ്റ് പാഴ് വസ്തുക്കളിൽ നിന്നും തീരദേശത്തെ ശുദ്ധീകരിക്കുകയും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് ഈ ക്യാമ്പയന്റെ ലക്ഷ്യം.

Tags: indian navyBeach
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies