ആൻഡമാൻ നിക്കോബാർ മുതൽ ധനുഷ്‌കോടി വരെ..! അവധിക്കാലത്തെ സായാഹ്ന വേളകൾ ഈ ബീച്ചുകളിൽ ആസ്വദിക്കാം..
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആൻഡമാൻ നിക്കോബാർ മുതൽ ധനുഷ്‌കോടി വരെ..! അവധിക്കാലത്തെ സായാഹ്ന വേളകൾ ഈ ബീച്ചുകളിൽ ആസ്വദിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 06:57 pm IST
FacebookTwitterWhatsAppTelegram

ക്രിസ്തുമസ് പരീക്ഷകൾ എത്തിയെങ്കിലും അതു കഴിഞ്ഞുള്ള അവധിക്കാലം സ്വപ്‌നം
കണ്ടിരിക്കുകയായിരിക്കും കുട്ടികളെപോലെ തന്നെ മുതിർന്നവരും. മിക്കവരും ട്രക്കിംഗും ബീച്ചുകളുമൊക്കെയായിരിക്കും അവധിക്കാലം അടിച്ചുപൊളിക്കാൻ തിരഞ്ഞെടുക്കുന്നത്. അങ്ങനെയാണെങ്കിൽ നേരെ ഈ ബീച്ചുകളിൽ അവധിക്കാലം ആഘോഷിക്കാൻ വിട്ടോളൂ..

രാധാനഗർ ബീച്ച്

ആൻഡമാൻ നിക്കോബാർ ദ്വീപിലാണ് രാധാനഗർ ബീച്ചുള്ളത്. അവധിക്കാലത്ത് മറ്റു കാഴ്ചകളും കണ്ട് ദൂരയാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവർക്ക് ആൻഡമാൻ നിക്കോബാറിലെ രാധാനഗർ ബീച്ച് തിരഞ്ഞെടുക്കാം. വെള്ള നിറത്തിലുള്ള മണൽത്തരികളും ക്രിസ്റ്റൽ പോലെ തിളങ്ങുന്ന വെള്ളവുമാണ് ഈ ബീച്ചിന്റെ പ്രത്യേകത.

തർക്കാലി ബീച്ച്

മഹാരാഷ്‌ട്രയിലാണ് തർക്കാലി ബീച്ചുള്ളത്. ബീച്ചിനു മുകളിലൂടെയുള്ള പാരാഗ്ലൈഡിംഗിനും, ബിച്ച് സവാരികൾക്കും പേരു കേട്ടയിടമാണിത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ബീച്ചാണ് തർക്കാലി.

കോവളം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള കോവളം ഇന്ത്യക്കാരെ പോലെ തന്നെ വിദേശീയരെയും ആകർഷിക്കുന്ന ബീച്ചാണ്. പ്രകൃതി ഭംഗി ആസ്വദിച്ച് അവധിക്കാലം കോവളം ബീച്ചിലും ചെലവഴിക്കാം.

ധനുഷ്‌കോടി

തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയാണ് അടുത്ത സ്ഥലം. കേവലം ഒരു ബീച്ച് എന്നതിലുപരി ചരിത്രപ്രാധാന്യമുള്ള ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ധനുഷ്‌കോടി. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ മനോഹരമായ നിരവധി കാഴ്ചകളാണ് സ്വാഗതം ചെയ്യുന്നത്.

 

Tags: travelBeachSUB
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies