belgium - Janam TV

belgium

ലൈം​ഗിക തൊഴിലാളികൾക്ക് പ്രസവാവധിയും പെൻഷനും; പുതിയ നിയമം പ്രാബല്യത്തിൽ

ലൈം​ഗിക തൊഴിലാളികൾക്ക് പ്രസവാവധിയും അസുഖത്തിനുള്ള ലീവും പെൻഷനും ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ അനുവദിക്കുന്ന നിയമം ബെൽജിയത്തിൽ പ്രാബല്യത്തിൽ വന്നു. ഡിസംബർ ഒന്നുമുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. 2022 മുതലാണ് ...

ഹോക്കിയിൽ ബെൽജിയത്തോട് പൊരുതി തോറ്റ് ഇന്ത്യ; ക്വാർട്ടർ പ്രതീക്ഷകൾ സജീവമോ?

ഒളിമ്പിക്സ് ഹോക്കിയിൽ ടീം ഇന്ത്യക്ക് ആദ്യ തോൽവി. നിലവിലെ ചാമ്പ്യന്മാരായ ബെൽജിയത്തോട് ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. 18-ാം മിനിട്ടിൽ അഭിഷേകിലൂടെ ആദ്യം മുന്നിലെത്തിയത് ഇന്ത്യയായിരുന്നു. ...

ഉന്നം പിഴയ്‌ക്കാതെ ലക്ഷ്യാ സെൻ; സിം​ഗിൾസിൽ മുന്നേറി ഇന്ത്യൻ താരം; അമ്പെയ്‌ത്ത് ടീം ക്വാർട്ടറിൽ വീണു

ഒളിമ്പിക്സിൽ ജയം തുടർന്ന് ഇന്ത്യൻ ബാഡ്മിൻ്റൺ താരം ലക്ഷ്യാ സെൻ. ബെൽജിയൻ താരം ജൂലിയൻ കരാ​ഗ്ഗിയെ പരാജയപ്പെടുത്തിയാണ് താരം രണ്ടാം ജയം സ്വന്തമാക്കിയത്.നേരിട്ടുള്ള ​ഗെയിമുകൾക്കായിരുന്നു ജയം. സ്കോർ ...

പാഴായി ലുക്കാക്കു, വെല്ലുവിളിയായി വാർ; സ്ലൊവാക്യൻ പ്രതിരോധത്തോട് തോറ്റ് ബെൽജിയം

കടലാസിലെ കരുത്തൊന്നും കളത്തിൽ വിലപ്പോവില്ലെന്ന് ബെൽജിയത്തിന് സ്ലാെവാക്യ കാട്ടിക്കൊടുത്ത മത്സരത്തിൽ ലോക മൂന്നാം നമ്പറുകാർക്ക് ഒരു ​ഗോൾ തോൽവി. ഏഴാം മിനിട്ടിൽ ഇവാൻ ഷ്രാൻസാണ് വിജയ ​ഗോൾ ...

14-കാരിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയത് കാമുകനടക്കമുള്ള പത്തുപേർ; കൂട്ടത്തിൽ ഏറ്റവും ക്രൂരത കാട്ടിയത് 11-കാരൻ

14-കാരിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കിയത് കാമുകനടക്കമുള്ള പത്തുപേർ ചേർന്ന്. പിടിയിലായവർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരുടെ പ്രായം 11മുതൽ 16 വയസു വരെയാണ്. ഈസ്റ്റർ അവധിയുണ്ടായിരുന്ന രണ്ടുദിവസമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. ബെൽജിയം ...

ഫുട്‌ബോൾ മത്സരത്തിനിടെ ഭീകരാക്രമണം; രണ്ട് ആരാധകർക്ക് ദാരുണാന്ത്യം, ബെൽജിയം – സ്വീഡൻ മത്സരം പാതി വഴിയിൽ ഉപേക്ഷിച്ചു

ബ്രസൽസ്: ഭീകരാക്രമണത്തെ തുടർന്ന് യൂറോ കപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. ബെൽജിയം - സ്വീഡൻ മത്സരമാണ് പാതി വഴിയിൽ ഉപേക്ഷിച്ചത്. ബ്രസൽസിൽ നടന്ന ഭീകരാക്രമണത്തിൽ തിങ്കളാഴ്ച രണ്ട് ...

യുദ്ധത്തിൽ സർവ്വതും നഷ്ടമായി; അഭയാർത്ഥിയായി ബെൽജിയത്തിലേക്ക്: യുക്രൈന്‍ പൗരന്റെ ജീവിതത്തില്‍ മഹാഭാ​ഗ്യമെത്തിയത് ലോട്ടറിയുടെ രൂപത്തിൽ

ബ്രസ്സൽസ്: യുദ്ധത്തിൽ സർവ്വതും തകർന്ന് ബെൽജിയത്തിൽ അഭയാർത്ഥിയായി മാറിയ യുക്രൈൻ പൗരനെ തേടിയെത്തിയത് മഹാഭാ​ഗ്യം. യുദ്ധം നാശം വിതച്ചതോടെ ഈ യുവാവ് യുക്രൈനിൽ എല്ലാം ഉപേക്ഷിച്ച് മറ്റൊരു ...

ബെൽജിയം പ്രധാനമന്ത്രി അല്കസാണ്ടർ ഡി ക്രൂ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി

സ്റ്റോക്ക്ഹോം: ബെൽജിയം പ്രധാനമന്ത്രി അലക്‌സാണ്ടർ ഡി ക്രൂ ചൊവ്വാഴ്ച കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ...

തന്റെ രാജ്യമായ സിറിയയിൽ പ്രായപൂർത്തിയാകാത്തവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ല ; പത്ത് വയസുകാരിയെ ഗർഭിണിയാക്കിയ കേസിൽ ശിക്ഷിക്കരുതെന്ന് പ്രതി

സിറിയയിൽ പ്രായപൂർത്തിയാകാത്തവരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് തെറ്റല്ലെന്ന് പീഡനക്കേസ് പ്രതി . ബെൽജിയത്തിൽ അഭയാർത്ഥിയായി എത്തിയ യുവാവാണ് പത്ത് വയസുകാരിയായ മകളെ ഗർഭിണിയാക്കിയ കേസിൽ ഈ വാദവുമായി ...

കാനഡയെ വീഴ്‌ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി മൊറോക്കോ; ബെൽജിയം പുറത്ത്- Belgium out from FIFA 2022

ദോഹ: ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആവേശകരമായ പോരാട്ടത്തിൽ കാനഡയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി മൊറോക്കോ നോക്കൗട്ടിൽ കടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് മൊറോക്കോയുടെ മുന്നേറ്റം. ഗ്രൂപ്പിലെ മറ്റൊരു ...

ലോകകപ്പിലെ ബെൽജിയത്തിന്റെ അപ്രതീക്ഷിത തോൽവി; അക്രമാസക്തരായി ആരാധകർ; വാഹനങ്ങൾ കത്തിച്ചു

ബ്രസൽസ്; ഖത്തർ ലോകകപ്പിലെ ബെൽജിയത്തിന്റെ അപ്രതീക്ഷിത തോൽവിയിൽ അരിശംപൂണ്ട് അക്രമാസക്തരായി ആരാധകർ. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് മൊറോക്കോയോടാണ് ബെൽജിയം ഇന്നലെ പരാജയപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ചാണ് ആരാധകർ അക്രമവുമായി ...

വീണ്ടും അട്ടിമറി; രണ്ടാം റാങ്കുകാരായ ബെൽജിയത്തെ ഞെട്ടിച്ചത് 22ാം സ്ഥാനക്കാരായ മൊറോക്കോ

ദോഹ: ഖത്തറിൽ അട്ടിമറികൾ തുടരുന്നു. ഇത്തവണ ബെൽജിയമാണ് അട്ടിറിക്ക് ഇരയായത്. മൊറോക്കാ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫിഫ റാങ്കിങിൽ രണ്ടാമൻമാരായ ബെൽജിയത്തെ തോൽപ്പിച്ചത്. റാങ്കിങിൽ 22ാം സ്ഥാനത്താണ് ...

പ്രൈമറി ക്ലാസിൽ അപമാനിച്ചു; 30 കൊല്ലത്തിന് ശേഷം അദ്ധ്യാപികയെ കുത്തിക്കൊന്നു; 101 മുറിവുകളുണ്ടായിരുന്നുവെന്ന് പോലീസ്

ബ്രസൽസ്: പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന സമയത്ത് അപമാനിച്ച അദ്ധ്യാപികയെ മുപ്പതുകൊല്ലത്തിന് ശേഷം കുത്തിക്കൊലപ്പെടുത്തി യുവാവ്. ബെൽജിയത്തിലാണ് സംഭവം. ഗണ്ടർ യുവെന്റസ് എന്ന യുവാവാണ് അദ്ധ്യാപികയായ മരിയ വെർലിഡയെ ...

ചിമ്പന്‍സിയോട് പ്രണയം: യുവതിയ്‌ക്ക് സന്ദര്‍ശനവിലക്ക് ഏര്‍പ്പെടുത്തി മൃഗശാല അധികൃതര്‍

മൃഗസ്‌നേഹികളായ മനുഷ്യര്‍ ധാരാളമുണ്ട്. മൃഗങ്ങളെ മറ്റെന്തിനെക്കാളും സ്‌നേഹിക്കുന്നവരുടെ കഥകള്‍ ഒട്ടേറെ കേട്ടിട്ടുമുണ്ട്. എന്നാല്‍ മൃഗങ്ങളുമായുള്ള ബന്ധം അതിരുവിട്ടാലോ... അതേ ബെല്‍ജിയത്തില്‍ നടന്ന അത്തരത്തില്‍ ഒരു സംഭവമാണ് മൃഗസ്‌നേഹികളെ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുളള മടങ്ങിവരവിൽ ഗോൾ നേടി ലുക്കാകു; ആഴ്‌സണലിനെ 2-0ന് തകർത്ത് ചെൽസി

ലണ്ടൻ: ചെൽസിയിലേക്കുളള രണ്ടാം വരവ് ഗംഭീരമാക്കി ലുക്കാക്കു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണലിനെതിരായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ചെൽസി ജയിച്ചു. ഇന്റർ മിലാനിൽ നിന്ന് ചെൽസിയിലേക്ക് ...

യൂറോകപ്പ്: അസൂറികളുടെ രണ്ടാം പോരാട്ടം ഇന്ന്; റഷ്യയ്‌ക്കും ബെൽജിയത്തിനും ഇന്ന് പോരാട്ടം

മിലാൻ: യൂറോകപ്പിൽ ഇറ്റാലിയൻ ടീമിന് ഇന്ന് രണ്ടാം മത്സരം. സ്വിറ്റ്സർലന്റിനെയാണ് അസൂറികൾ നേരിടുക.ഗ്രൂപ്പിൽ എയിലെ ആദ്യമത്സരത്തിൽ തുർക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇറ്റലി നാളെ ...

ഇംഗ്ലണ്ട് പുറത്ത്; പരാജയം ബെല്‍ജിയത്തിനോട്

ലണ്ടന്‍: നേഷന്‍സ് ലീഗില്‍ നിന്നും ഇംഗ്ലണ്ട് പുറത്തായി. ഗ്രൂപ്പ് ബിയിലെ പോരാട്ടത്തില്‍ ബെല്‍ജിയത്തിനെതിരെ തോല്‍വി പിണഞ്ഞതോടെയാണ് ഇംഗ്ലീഷ് നിര സെമി കാണാതെ പുറത്തായത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ...