ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി
തിരുവനന്തപുരം: പത്താം ക്ലാസ് മുതല്‍ ഡിഗ്രി ആദ്യ വര്‍ഷം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് സ്‌കില്‍സ്, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളില്‍ ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’ എന്ന പേരില്‍ ...























