“വെറുതെ വിടില്ല, ചെങ്കോട്ട ആക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും”: പ്രതിജ്ഞയെടുത്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യതലസ്ഥാന് കാർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും കേസ് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും ...
























