BILL GATES - Janam TV

BILL GATES

സിയാറ്റിലിലെ പുതിയ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാതന്ത്ര്യദിനാഘോഷം; മുഖ്യാതിഥിയായി ബിൽഗേറ്റ്സ്: നൂതന ആശയങ്ങളിൽ ഇന്ത്യ മുന്നിലെന്ന് പ്രശംസ

ന്യൂഡൽഹി: പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നതിലും ആശയങ്ങൾ നടപ്പാക്കുന്നതിലും ഇന്ത്യ ഇപ്പോൾ മുൻനിരയിലാണെന്ന് അമേരിക്കൻ വ്യവസായിയും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബിൽ ഗേറ്റ്സ്. സിയാറ്റിലിൽ പുതിയതായി ആരംഭിച്ച ഇന്ത്യൻ കോൺസുലേറ്റിൽ ...

ഇന്ത്യയെ നവീകരണത്തിന്റെ ഉറവിടമാക്കി മാറ്റി, ആ​ഗോള തലത്തിൽ രാജ്യത്തെ ശക്തിപ്പെടുത്തി; നരേന്ദ്ര ‌മോദിയെ അഭിനന്ദിച്ച് ബിൽ ​ഗേറ്റ്സ്

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം തുടർച്ചയായി മൂന്നാമതും സത്യപ്രതിജ്ഞ ചെയ്ത് ചരിത്രമെഴുതിയിരിക്കുകയാണ് നരേന്ദ്ര മോദി. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ലോകത്തിന്റെ വിവിധ കേണുകളിൽ നിന്ന് അഭിനന്ദന ...

സക്കർബർഗിന്റെ 40-ാം പിറന്നാളാഘോഷം; വിശിഷ്ടാതിഥിയായെത്തി ബിൽ ഗേറ്റ്സ്

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 40-ാം പിറന്നാളായിരുന്നു മെയ് 14ന്. എല്ലാവരെയും പോലെ തന്റെ കുടുംബങ്ങൾക്കൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും പിറന്നാളാഘോഷിച്ച മെറ്റാ സി ഇ ഓ യോടൊപ്പം ഒരു ...

നമ്മുടെ പെൺമക്കളെ സെർവിക്കൽ കാൻസറിൽ നിന്നും സംരക്ഷിക്കണം, അതിനായി വാക്സിൻ കണ്ടെത്തുന്നതാണ് അടുത്ത ദൗത്യം; ബിൽ​ഗേറ്റ്സിനോട് മോദി

ന്യൂഡൽഹി: സെർവിക്കൽ കാൻസറിനെ ചെറുക്കാൻ ഓരോ പെൺകുട്ടികളിലേക്കും വാക്സിനെത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ​ഗേറ്റ്സുമായി നടന്ന കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. ഇരുവരുടെയും ...

പ്രധാനമന്ത്രി ധരിച്ച ജാക്കറ്റ് വെറുമൊരു തുണിക്കഷ്ണല്ല; റീ-സൈക്ലിം​ഗ് ആശയത്തെക്കുറിച്ച് ഉന്നയിച്ച ബിൽ​ഗേറ്റ്സിന് ജാക്കറ്റിലൂടെ മറുപടി നൽകി നരേന്ദ്രമോദി

ന്യൂഡൽഹി: നിർമിതബുദ്ധി മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ചർച്ച ചെയ്ത് ബിൽഗേറ്റ്സും മോദിയും. ഇരുവരുടെയും കൂടിക്കാഴ്ചയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൻ ശ്രദ്ധനേടുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഭാരതത്തിൽ ...

ബിൽ​ഗേറ്റ്സ്-നരേന്ദ്രമോദി കൂടിക്കാഴ്ചയുടെ ടീസർ വൈറൽ; രസകരമായ സംഭാഷണവുമായി നേതാക്കൾ; വീഡിയോ റിലീസ് നാളെ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ രസകരമായ മുഹൂർത്തങ്ങളടങ്ങിയ വീഡിയോയുടെ ടീസർ പുറത്ത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു ...

‘എഞ്ചിനീയറിംഗ് അത്ഭുതം’; ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സന്ദർശിച്ച് ബിൽ ​ഗേറ്റ്സ്; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ​ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ​ഗേറ്റ്സ്. 'എഞ്ചിനീയറിംഗ് അത്ഭുതം' എന്നാണ് 182 മീറ്റർ ഉയരമുള്ള സർദാർ ...

സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് ബിൽ ഗേറ്റ്‌സ് ; അതിശയകരമായ എഞ്ചിനീയറിംഗ് കഴിവെന്ന് പ്രശംസ

ഗാന്ധിനഗർ : ഗുജറാത്ത് സർക്കാരിന്റെ അതിഥിയായി സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയ്ക്ക് താഴെയുള്ള ...

മഹത്തരമായ രചനകൾ പരസ്പരം കൈമാറി എസ്.ജയ്ശങ്കറും ബിൽ ഗേറ്റ്സും

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. കൂടിക്കാഴ്ചയ്ക്കൊടുവിൽ ഇരുവരും എഴുതിയ ‌പുസ്തകങ്ങൾ പരസ്പരം കൈമാറി. ഇരുവരും പുസ്തകങ്ങളുമായി നിൽക്കുന്ന ...

ഇന്ത്യയിൽ, നിങ്ങൾക്ക് എവിടെയും പുതുമ കണ്ടെത്താം; ഒരു കപ്പ് ചായ തയാറാക്കുന്നതിൽ പോലും! വൈറൽ ചായക്കാരനൊപ്പം ബിൽ​ഗേറ്റ്സ്

ഇന്ത്യാ സന്ദർശനത്തിനെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ​ഗേറ്റ്സിന്റെ പുത്തൻ വീഡിയോ വൈറലായി. സോഷ്യൽ മീഡിയയിൽ ട്രെൻഡായ വൈറൽ ചായക്കാരനൊപ്പമുള്ള വീഡിയോയാണ് നെറ്റിസൺസിന്റെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ന​ഗ്പൂരിലെ പഴയ വി.സി.എ ...

150-ലധികം രാജ്യങ്ങളെ രക്ഷിക്കാൻ ഭാരതത്തിനായി; ഇന്ത്യയുടെ ഉയർന്ന നിലവാരമുള്ളതും ചെലവ് കുറഞ്ഞതുമായ വാക്സിനുകൾ ലോകത്തെ ഞെട്ടിച്ചു: ബിൽ ​ഗേറ്റ്സ്

ന്യൂഡൽഹി: ഭാരതത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ​ഗേറ്റ്സ്. ലോകത്തെ പിടിച്ചുലച്ച കൊറോണ മ​ഹാമാരികാലത്ത് ആ​ഗോള തലത്തിൽ വാക്സിൻ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഭാരതമായിരുന്നു. വാക്സിന്റെ രൂപത്തിൽ ...

‘ഭാരതം, പുത്തൻ ചിന്തകളുള്ള പുരാതന രാജ്യം; ഇന്ത്യ സ്വയം നവീകരിക്കുന്നു’: ബിൽ ​ഗേറ്റ്സ്

ഭാരതത്തിന്റെ നേട്ടങ്ങളെയും ആ​ഗോളതലത്തിൽ ഇന്ത്യ നടത്തിയ ഇടപെടലുകളെയും പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗോറ്റ്സ്. പുത്തൻ ചിന്തകളുള്ള പുരാതന രാജ്യമാണ് ഭാരതതെന്നും സ്വയം നവീകരിക്കാൻ സാധിക്കുന്നതാണ് ഇന്ത്യയുടെ ...

ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിൽ ജി20യിൽ സമവായം; നരേന്ദ്രമോദിയ്‌ക്ക് അഭിനന്ദനങ്ങൾ; പ്രശംസയുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി: ഭാരതം ആതിഥേയത്വം വഹിച്ച ജി20 ഉച്ചക്കോടി പൂർണ വിജയം കൈവരിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വ പാഠവത്തെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ്. സുസ്ഥിര ...

രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിൽ മൻ കി ബാത്ത് വഹിച്ച പങ്ക് വളരെ വലുത്; നൂറാം എപ്പിസോഡിന് അഭിനന്ദനമറിയിച്ച് ബിൽ ഗേറ്റസ്

നൂറാം എപ്പിസോഡുകൾ പൂർത്തിയാക്കുന്ന മൻ കി ബാത്തിന് അഭിനന്ദനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റസ്. ' ശുചിത്വം, ആരോഗ്യം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ...

കുട്ടികളെ പഠിപ്പിക്കാൻ അവരെത്തുന്നു!! 18 മാസത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നത് ഭീമൻ മാറ്റം; പ്രവചനവുമായി ബിൽ ഗേറ്റ്‌സ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അല്ലെങ്കിൽ നിർബന്ധിത ബുദ്ധി ചാറ്റ്‌ബോട്ടുകൾ കേവലം 18 മാസത്തിനുള്ളിൽ കുട്ടികളെ വായിക്കാനും എഴുതാനും സഹായിക്കുന്ന വിദ്യാഭ്യാസ ഉപകരണങ്ങളായി മാറുമെന്ന പ്രവചനവുമായി മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ...

പകർച്ചവ്യാധികാലത്ത് ഇന്ത്യ ലോകമെമ്പാടുമുള്ളവരെ സംരക്ഷിച്ചു; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ പ്രശംസിച്ച് ബിൽഗേറ്റ്‌സ്

ന്യൂഡൽഹി: ഇന്ത്യ വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച് മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്‌സ്. ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം, മറ്റ് നിർണായക മേഖലകളിലെ നൂതന പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ...

ലോകത്തെ എല്ലാ പ്രതിസന്ധികൾക്കും ഇന്ത്യയിൽ പരിഹാരമുണ്ട് :ബിൽ ഗേറ്റ്‌സ്

ആഗോള തലത്തിൽ ഉയർന്നു വരുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഇന്ത്യയിലൂടെ സാധിക്കുമെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. 'ഗേറ്റ്‌സ് നോട്ട്' എന്ന ബ്ലോഗിലൂടെയാണ് ഇന്ത്യയെ കുറിച്ചുള്ള ...

ബിൽ ഗേറ്റ്‌സിന്റെ റൊട്ടി പരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ; ഒപ്പം ധാന്യ വിഭവങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശവും.

ന്യൂഡൽഹി: ബിൽ ഗേറ്റ്‌സ് ഉണ്ടാക്കിയ റൊട്ടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസ. ഒപ്പം ഇന്ത്യയിലെ പരമ്പരാഗത ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ പരീക്ഷിക്കാൻ നിർദ്ദേശവും. പ്രശസ്ത വിദേശ ബ്ലോഗർ ...

ഇന്ത്യയുടെ വളർച്ച പ്രചോദിപ്പിക്കുന്നത്; ആരോഗ്യ സംരക്ഷണത്തിനും ഡിജിറ്റൽ സാങ്കേതിക വിദ്യയ്‌ക്കും മുൻഗണന നൽകിയതിന് നരേന്ദ്രമോദിയ്‌ക്ക് നന്ദി ; ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി: ഇന്ത്യയുടെ നിലവിലെ വളർച്ചയും നേട്ടങ്ങളും പ്രചോദിപ്പിക്കുന്നതാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ഇന്ത്യയുടെ വികസനത്തിന് നേതൃത്വം നൽകുമ്പോൾ ആരോഗ്യ സംരക്ഷണത്തിനും ഡിജിറ്റൽ പരിവർത്തനത്തിനും മുൻഗണന നൽകിയതിന് ...

ബില്‍ഗേറ്റ്‌സിനെ മറികടന്നു; ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി ഗൗതം അദാനി; അംബാനി 10ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകത്തെ ശതകോടീശ്വരന്മാരുടെ ഫോര്‍ബ്‌സ് പട്ടികയില്‍ നാലാം സ്ഥാനം നേടി വ്യവസായ പ്രമുഖനായ ഗൗതം അദാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സിനെ മറികടന്നാണ് ഗൗതം അദാനിയുടെ നേട്ടം. ...

കൊറോണ വാക്‌സിനേഷൻ 200 കോടി കടന്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ബിൽ ഗേറ്റ്‌സ്

ഇന്ത്യയിൽ കൊറോണ പ്രതിരോധ കുത്തിവയ്പ്പുകളുടെ എണ്ണം 200 കോടി കടന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ശക്തമായ വാക്‌സിനേഷനിലൂടെ മഹാമാരിയുടെ ആഘാതം ലഘൂകരിച്ചതിന് ...

സമ്പാദ്യം മുഴുവൻ ദാനം ചെയ്യും; പതിയെ സമ്പന്നരുടെ പട്ടികയിൽ നിന്ന് പുറത്താകും; പ്രഖ്യാപനവുമായി ബിൽ ഗേറ്റ്‌സ് – Bill Gates vows to drop off world’s rich list

സമ്പാദ്യത്തിലൊരു വലിയൊരു പങ്ക് സമൂഹത്തിന് ദാനം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് ശതകോടീശ്വരനും ലോക സമ്പന്നരിൽ നാലാമനുമായ ബിൽ ഗേറ്റ്‌സ്. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്‌സ് തന്റെ സമ്പാദ്യത്തിലെ വലിയൊരു ...

”ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് പാഠമാണ്”; രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തെയും ആരോഗ്യമേഖലയേയും പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തെ പ്രകീർത്തിച്ച് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേളയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ...

ബിൽ ഗേറ്റ്‌സ് ഉപയോഗിക്കുന്ന ഫോൺ ഏത് ? അത് ഐഫോണോ, മൈക്രോസോഫ്‌റ്റോ അല്ല

ന്യൂയോർക്ക് : മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തിലെ കോടീശ്വരന്മാരിൽ ഒരാളുമായ ബിൽഗേറ്റ് ഏത് ഫോണാണ് ഉപയോഗിക്കുന്നത് എന്നറിയാൻ എല്ലാവർക്കും കൗതുകം കാണും. ലോത്തിലെ ഏറ്റവും വലിയ ധനികർ ഏറ്റവും ...

Page 1 of 2 1 2