ടൈലുകൾ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു; അപകടം പഞ്ചായത്ത് ഓഫീസിനുള്ളിൽ
കോട്ടയം: മേലുകാവ് പഞ്ചായത്ത് ഓഫീസിലെ ടൈലുകൾ പൊട്ടിത്തെറിച്ചു. രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് ഓഫീസിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവസമയത്ത് ഓഫീസിനകത്ത് രണ്ട് ജീവനക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കുകളില്ല. ഇന്ന് ...