Book Review - Janam TV

Book Review

‘കശ്മീര്‍ എന്റെ രക്തചന്ദ്രിക’ – കണ്ണീരിന്റെയും ചോരയുടെയും ഗന്ധമുള്ള അനുഭവങ്ങള്‍

‘കശ്മീര്‍ എന്റെ രക്തചന്ദ്രിക’ – കണ്ണീരിന്റെയും ചോരയുടെയും ഗന്ധമുള്ള അനുഭവങ്ങള്‍

കണ്ണൊന്നു നിറയാതെ, ഒരു ചുടു നെടുവീര്‍പ്പില്ലാതെ, ഇതൊക്കെ ഇന്ത്യയില്‍ തന്നെയാണോ സംഭവിക്കുന്നതെന്ന് ആലോചിക്കാതെ നമുക്ക് ഈ പുസ്തകം മടക്കി വെക്കാന്‍ ആവില്ല. 'കശ്മീര്‍ എന്റെ രക്തചന്ദ്രിക' എന്ന ...

‘കരുണ’ യുടെ 100 വർഷങ്ങൾ

തുഞ്ചത്ത് എഴുത്തച്ഛന് ശേഷം മലയാള കവിതാ സാഹിത്യ ചരിത്രത്തിൽ നവോത്ഥാനത്തിന്റെ പാതയിൽ സഞ്ചരിച്ച് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയാണ് കുമാരനാശാൻ . ആധുനിക കവിത്രയത്തിലെ പ്രധാനിയായ ആശാൻ ...

നെയ്‌വിളക്കെരിയുമ്പോൾ; സ്ത്രീ മേൽക്കോയ്മകൾക്കു മുന്നിലെ പുരുഷനിസ്സഹായതയുടെ കഥ

നെയ്‌വിളക്കെരിയുമ്പോൾ; സ്ത്രീ മേൽക്കോയ്മകൾക്കു മുന്നിലെ പുരുഷനിസ്സഹായതയുടെ കഥ

പാലക്കാടിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട , ഗ്രാമീണ ഭംഗിയിൽ ഒപ്പിയെടുത്ത ഇഴകൾ പേർത്തും ചേർത്തും വാർത്തെടുത്ത , സുന്ദര പദങ്ങളാൽ കോർത്തിണക്കിയ നെയ് വിളക്ക്, വായനയുടെ പുതിയ മേച്ചിൽപുറങ്ങൾ ...

ശിരസ്സിൽ എഴുതപ്പെട്ടത് – രാജേശ്വരി എ൦. മേനോൻ എഴുതിയ പുസ്തകാസ്വാദനം

ശിരസ്സിൽ എഴുതപ്പെട്ടത് – രാജേശ്വരി എ൦. മേനോൻ എഴുതിയ പുസ്തകാസ്വാദനം

"പുസ്തകം ഓടിച്ചു വായിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട് പുസ്തകത്തി൯െറ പുറകേ ഓടിയവനാണ് ഞാൻ" എന്നൊരു അഭിപ്രായം മുൻപ് ഡോ. സുകുമാർ അഴീക്കോടിന്റെ പ്രഭാഷണത്തിൽവന്നിട്ടുണ്ട്. ഒരു വായനക്കാരൻ എന്ന നിലയിൽ ...

ശിവാനന്ദലഹരി സമ്മാനിക്കുന്ന പഞ്ചകേദാര ആദി കൈലാസ രഥ്യകൾ

ശിവാനന്ദലഹരി സമ്മാനിക്കുന്ന പഞ്ചകേദാര ആദി കൈലാസ രഥ്യകൾ

ഏറെ പ്രിയങ്കരനും, ബഹുമാന്യനും ആയ ശ്രീ Asokan Thampan ന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'പഞ്ചകേദാര ആദി കൈലാസ രഥ്യകളിലൂടെ'. പേര് സൂചിപ്പിക്കുന്ന പോലെ കേദാർനാഥ്, രുദ്രനാഥ് ...

ആടുജീവിതം – കനലായ് ശേഷിക്കുന്നൊരു വായനാനുഭവം

ആടുജീവിതം – കനലായ് ശേഷിക്കുന്നൊരു വായനാനുഭവം

  ഉരുത്തിരിഞ്ഞ കാലം മുതൽക്കുതന്നെ അനേകം സൈദ്ധാന്തിക ചർച്ചകൾ നേരിട്ടൊരു സാഹിത്യശാഖയാണ് നോവലെന്ന് കരുതുന്നു. കൃത്യമായൊരു നിർവ്വചനത്തിലെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് കണ്ടിട്ടുള്ള എല്ലാ നോവൽ വിവാദങ്ങളും. നോവലിനെക്കുറിച്ചും ...

പവിഴമല്ലികൾ പൂക്കുമ്പോൾ-ദാസ് വടക്കാഞ്ചേരിയുടെ ഇനി എന്ന നോവലിന് ഒരു ആസ്വാദനം

പവിഴമല്ലികൾ പൂക്കുമ്പോൾ-ദാസ് വടക്കാഞ്ചേരിയുടെ ഇനി എന്ന നോവലിന് ഒരു ആസ്വാദനം

ദാസ് വടക്കാഞ്ചേരിയുടെ ഇനി എന്ന പുസ്തകം 2018ൽ മെന്റർ ബുക്സും 2022ൽ രണ്ടാം പതിപ്പ് ടെൽബ്രയിൽ ബുക്‌സും പ്രസിദ്ധീകരിച്ചു. "ഇനി" യുടെ രണ്ടാം പതിപ്പിലാണ് എന്റെ ശ്രദ്ധ ...

അമ്മയുടെ ഗർഭപാത്രം ബയോപ്സിക്കായി കൊണ്ടു പോകുന്ന ഒരു മകന്റെ അനുഭവ കഥ- പറുദീസാ നഷ്ടം

അമ്മയുടെ ഗർഭപാത്രം ബയോപ്സിക്കായി കൊണ്ടു പോകുന്ന ഒരു മകന്റെ അനുഭവ കഥ- പറുദീസാ നഷ്ടം

പറുദീസാനഷ്ടം, സന്മാർഗം, അമേരിക്ക, ഉരുളക്കിഴങ്ങു തിന്നുന്നവർ, തുടങ്ങിയ പത്തുകഥകളുടെ സമാഹാരമാണ് സുഭാഷ് ചന്ദ്രൻ്റെ പറുദീസാനഷ്ടം. അനിതരമായ പ്രമേയ ഭംഗിയും അഭൂതപൂർവ്വമായ ആവിഷ്ക്കാരവും വഴി മലയാള ഭാഷയേയും ഭാവനയേയും ...

ഉടലിന്റെ രാഷ്‌ട്രീയം-ഹണി ഭാസ്കരന്റെ  നോവലിന് ഒരു ആസ്വാദനം

ഉടലിന്റെ രാഷ്‌ട്രീയം-ഹണി ഭാസ്കരന്റെ നോവലിന് ഒരു ആസ്വാദനം

ഉടലിന്റെ രാഷ്ട്രീയം-ഹണി ഭാസ്കരന്റെ നോവലിന് ഒരു ആസ്വാദനം സ്നേഹവും പരിഗണനയുമാണ് ഒരു സ്ത്രീ കാമുകനില്‍ നിന്നോ ,ഭര്‍ത്താവില്‍ നിന്നോ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും . അത് ലഭിക്കുമ്പോള്‍ അവള്‍ ...

പനിനീർപ്പൂവിനും വേണം പാശുപതാസ്ത്രങ്ങൾ

പനിനീർപ്പൂവിനും വേണം പാശുപതാസ്ത്രങ്ങൾ

  ഈയിടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ എനിക്കേറെ ഇഷ്ടപ്പെട്ട പുസ്തകമാണ് ചിത്രരശ്മി പബ്ലിഷേഴ്സ് പുറത്തിറക്കിയ ശ്രീമതി ശ്രീദേവി അമ്പലപുരത്തിന്റെ "പനിനീർപ്പൂവിന്റെ പാശുപതാസ്ത്രങ്ങൾ" എന്ന കഥാസമാഹാരം. ജീവിതഗന്ധികളായ ഈ ...

വെളളായണി ക്ഷേത്രമാഹാത്മ്യ ത്തിലേക്കൊരു അക്ഷര തീർത്ഥാടനം

വെളളായണി ക്ഷേത്രമാഹാത്മ്യ ത്തിലേക്കൊരു അക്ഷര തീർത്ഥാടനം

വിശ്വാസങ്ങളിലൂടെയാണ് ഓരോ മനുഷ്യനും ജീവിക്കുന്നതും സഞ്ചരിക്കുന്നതും. രാജ്യം രാഷ്ട്രീയം മതം ദൈവം എന്നിവയുമായി വിശ്വാസം ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസങ്ങളിൽ പ്രകാശം ഉണ്ടെങ്കിൽ അതു നേർവഴിയിലേക്ക് നയിക്കും. അല്ലെങ്കിൽ അന്ധവിശ്വാസങ്ങളുടെ ...

സമനീതിയുടെ നൂറു സിംഹാസനങ്ങൾ

സമനീതിയുടെ നൂറു സിംഹാസനങ്ങൾ

കാപ്പനെ കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടിട്ടും കണ്ടിട്ടും ഒക്കെ ഉണ്ടാവാം. സ്കൂളിലെ ഒരു ബഞ്ചിന്റെ അറ്റത്ത് അവൻ പതുങ്ങി ഇരിക്കുന്നത്.. കൂട്ടുകാർ ഇല്ലാതെ ഒറ്റയ്ക്കിരിക്കുന്ന മെലിഞ്ഞു കറുത്ത ആ ...

ഇതിഹാസ കാവ്യമായ രാമായണം വേറിട്ട ശൈലിയിൽ

ഇതിഹാസ കാവ്യമായ രാമായണം വേറിട്ട ശൈലിയിൽ

അമിഷ് അറിയപ്പെടുന്ന എഴുത്തുകാരനും , കോളമിസ്റ്റും, നയതന്ത്രജ്ഞനുമാണ് . ഐഐഎം കൊൽക്കത്തയിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ അമിഷ് പൂർണ്ണമായും എഴുത്തിലേക്ക് തിരിയുന്നതിനു മുൻപ് പതിനാലു വർഷത്തോളം ധനകാര്യ ...