അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ
ഹോംസ്: യുദ്ധഭീതിയിൽ 15 വർഷം വീട്ടിലെ രഹസ്യമതിലിനുള്ളിൽ ഒളിപ്പിച്ച സ്വകാര്യ ലൈബ്രറി തിരിച്ചുപിടിച്ച് സിറിയൻ പൗരൻ അബു ബിലാൽ. ആഭ്യന്തരയുദ്ധം രൂക്ഷമായതിനെ തുടർന്ന് 2011–12 കാലഘട്ടത്തിലാണ് പുസ്തകങ്ങളും ...
























