വിവാഹ വേഷത്തിൽ സ്‌കൂട്ടറോടിച്ചു കൊണ്ട് റീൽസ് ചെയ്ത് യുവതി; 6000 രൂപ പിഴ ചുമത്തി പോലീസ്; മാതൃകാപരമായ നടപടിയാണിതെന്ന് ജനങ്ങൾ
ന്യൂഡൽഹി: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടറിൽ റീൽസ് ചെയ്ത വധുവിനെതിരെ നടപടിയെടുത്ത് ഡൽഹി പോലീസ്. ഹെൽമെറ്റ് വയ്ക്കാതെ സ്‌കൂട്ടർ ഓടിച്ചതിന് 1000 രൂപയും ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തതിന് 5000 രൂപയും ...