സിവ്രി-വോർളി കോറിഡോറിന് വഴിയൊരുങ്ങുന്നു: മുബൈയിലെ എൽഫിൻസ്റ്റൺ പാലം ഇനി ഓർമ്മ
മുബൈ: മുബൈയിലെ എൽഫിൻസ്റ്റൺ റോഡ് പാലം പൊളിച്ചുനീക്കുന്ന നടപടികൾ പൂർത്തിയായി. എം.എം.ആർ.ഡി.എ നടപ്പിലാക്കുന്ന 4.5 കിലോമീറ്റർ ദൈർഘ്യമുളള സിവ്രി-വോർളി എലിവേറ്റഡ് കോറിഡോറിന് വഴിയൊരുക്കുന്നതിനാലാണ് ഈ പഴയ പാലം ...
























