BSF - Janam TV
Tuesday, July 15 2025

BSF

ബംഗ്ലാദേശിലേക്ക് കള്ളക്കടത്ത് ; പഞ്ചസാരയും കന്നുകാലികളെയും, സൗന്ദര്യ വർദ്ധക വസ്തുക്കളും പിടിച്ചെടുത്ത് സുരക്ഷാ സേന

ഷില്ലോംഗ്: ബംഗ്ലാദേശിലേക്ക് കടത്താൻ ശ്രമിച്ച പഞ്ചസാരയും കന്നുകാലികളെയും, സൗന്ദര്യ വർദ്ധക വസ്തുക്കളും പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. രഹസ്യ വിരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതിർത്തിയിൽ ...

മണിപ്പൂരിൽ വൻ ആയുധശേഖരവും വെടിക്കോപ്പുകളും കണ്ടെടുത്ത് സുരക്ഷാ സേന

ഇംഫാൽ: മണിപ്പൂരിലെ സംഘർഷ മേഖലയിൽ നിന്ന് വൻ ആയുധശേഖരവും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തു. ബിഷ്ണുപൂർ ജില്ലയിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. ആയുധങ്ങൾ കണ്ടെടുക്കുന്നതിനായി സൈനികർ നടത്തിയ ...

പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്നും ചൈന നിർമ്മിത ഡ്രോൺ പിടികൂടി; ഹെറോയിൻ ഉൾപ്പെടെ കണ്ടെടുത്തതായി ബിഎസ്എഫ്

അമൃത്സർ: പഞ്ചാബിലെ ഫിറോസ്പൂരിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ചൈന നിർമ്മിത ഡ്രോൺ പിടികൂടി ബിഎസ്എഫ്. ഫിറോസ്പൂരിലെ അതിർത്തി പ്രദേശത്ത് നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഡ്രോണിൽ നിന്നും ഹെറോയിൻ ...

18 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു; തലവനുൾപ്പടെ കൊല്ലപ്പെട്ടു; മൂന്ന് ജവാന്മാർക്ക് പരിക്ക്

റായ്പൂർ: ഛത്തീസ്​ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ 18 കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കമ്യൂണിസ്റ്റ് ഭീകരരുടെ നേതാവുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ ...

അമൃത്സറിൽ പാക്കറ്റ് രൂപത്തിലാക്കിയ ഹെറോയിൻ കണ്ടെത്തി ബിഎസ്എഫ്

അമൃത്സർ: പഞ്ചാബിലെ അമൃത്സർ ജില്ലയുടെ അതിർത്തിയിൽ നിന്നും ഹെറോയിൻ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പാക്കറ്റിലാക്കിയ ഹെറോയിനാണ് കണ്ടെടുത്തത്. ബിഎസ്എഫിന്റെ ഇന്റലിജൻസ് വിഭാഗത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

ദന്തേവാഡ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാ സേന. ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചതെന്ന് സുരക്ഷാ സേന അറിയിച്ചു. ഡിസ്ട്രിക്ട് റിസർവ്വ് ...

ഛത്തീസ്ഗഡിൽ 10 കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന; ഒളിത്താവളങ്ങളിൽ നിന്ന് മാരകായുധങ്ങൾ പിടിച്ചെടുത്തു

റായ്പൂർ: ഛത്തീസ്​ഗഡിൽ പത്ത് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് അതിർത്തി സുരക്ഷാ സേന. ഛത്തീസ്​ഗഡിലെ ബിജാപൂരിലാണ് സംഭവം. രഹസ്യ വിവരത്തെ തുടർന്ന് അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ...

അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു; പാക് പൗരനെ പിടികൂടി ബിഎസ്എഫ് ‌‌‌

ന്യൂഡൽഹി: അതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ പാകിസ്താൻ പൗരൻ പിടിയിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് പാക് പൗരൻ പിടിയിലായത്. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ...

പഞ്ചാബിൽ ചൈനീസ് നിർമ്മിത ഡ്രോൺ പിടികൂടി ബിഎസ്എഫ്

അമൃത്സർ: അതിർത്തി കടന്നുവന്ന ചൈനീസ് ഡ്രോൺ പിടികൂടി ബിഎസ്എഫ്. പഞ്ചാബിലെ ടരൺ ടരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ജില്ലയുടെ അതിർത്തി പ്രദേശത്ത് ഡോണിന്റെ ...

പഞ്ചാബിൽ വൻ ലഹരി വേട്ട; രണ്ട് പ്രതികളെ പിടികൂടി ബിഎസ്എഫ് ; പരിശോധന ശക്തം

അമൃത്സർ: പഞ്ചാബിൽ ലഹരി കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്. അമൃത്‌സർ ജില്ലയിലെ നാഗാലംബ് വില്ലേജിൽ ...

നിറങ്ങളുടെ ആഘോഷവേള; പഞ്ചാബിൽ ഹോളി ആഘോഷിച്ച് ബിഎസ്എഫ് സൈനികർ

അമൃത്സർ: നിറങ്ങളുടെ വിസ്മയത്തിന് മാറ്റ്കൂട്ടി ബിഎസ്എഫ് സൈനികർ. പഞ്ചാബ് അമൃത്സറിൽ ബിഎസ്എഫ് സൈനികർ ഹോളി ആഘോഷിച്ചു. വർണങ്ങൾ തൂകിയും മധുര പലഹാരങ്ങൾ പങ്കിട്ടും ഒരുമിച്ച് നൃത്തം ചെയ്തുമാണ് ...

ബിഎസ്എഫിന്റെ ലഹരിവേട്ട; പിടികൂടിയത് മൂന്നര കോടിയുടെ ലഹരി ​ഗുളികയും പണവും

അ​ഗർത്തല: ബിഎസ്എഫും ത്രിപുര പോലീസും ചേർന്ന് മൂന്നര കേടി രൂപയുടെ ലഹരി ​ഗുളിക ശേഖരം പിടികൂടി. മാരക ലഹരി ​ഗുളികയായ യബയാണ് ശോഭാപൂർ ​ഗ്രാമത്തിലെ പാർക്ക് ചെയ്തിരന്ന ...

നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ച് ബിഎസ്എഫ്

ന്യൂഡൽഹി: രാജസ്ഥാനിലെ ശ്രീഗംഗാനഗറിലൂടെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാക് ഭീകരന്റെ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്. ഇന്ന് പുലർച്ചെ 12.30-ഓടെയായിരുന്നു സംഭവം.സുന്ദർപുര മേഖലയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെയാണ് ...

പാകിസ്താൻ നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന

അമൃത്സർ: പാകിസ്താൻ നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ തരൺ തരൺ ജില്ലയിൽ നിന്നാണ് ഡ്രോൺ കണ്ടെടുത്തത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പ്രദേശത്ത് ഡ്രോണിന്റെ ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; നാല് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് ബിഎസ്എഫ്

റായ്പൂർ: ഛത്തീസ്ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് ബിഎസ്എഫ്. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഡിആർജി-സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംയുക്ത ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ജംഗ്ല പോലീസ് സ്‌റ്റേഷൻ ...

അന്താരാഷ്‌ട്ര അതിർത്തിയിൽ കണ്ടെത്തിയ ചൈന നിർമ്മിത ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന

അമൃത്സർ: അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്തായി കണ്ടെത്തിയ ഡ്രോൺ പിടിച്ചെടുത്ത് അതിർത്തി സുരക്ഷാ സേന. ചൈനീസ് നിർമ്മിത ഡ്രോണാണ് പിടിച്ചെടുത്തത്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയ്ക്ക് സമീപം ഇന്ത്യാ- പാകിസ്താൻ ...

ഭാരതത്തിൽ അരാജകത്വം സൃഷ്ടിക്കാൻ പദ്ധതിയിട്ട ഭീകരൻ; ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ; അബ്ദുൾ ഖയൂം നജറിന്റെ ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേന

ശ്രീനഗർ: നിരോധിത ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട ഒളിത്താവളം കണ്ടെത്തി സുരക്ഷാ സേന. ജമ്മുകശ്മീരിലെ സോപൂരിന് സമീപമുള്ള പ്രദേശത്താണ് ഹിസ്ബുൾ മുജാഹീദ്ദീൻ കമാൻഡർ അബ്ദുൾ ഖയൂം ...

ബിഎസ്എഫ്-എസ്ടിഎഫ് സംയുക്തമായി നടത്തിയ പരിശോധനയിൽ ഹെറോയിൻ പിടികൂടി

അമൃത്സർ: അതിർത്തി രക്ഷാ സേനയും എസ്ടിഎഫ് അമൃത്സറും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻ ഹെറോയിൻ ശേഖരം പിടികൂടി. ഗുരുദാസ്പൂരിലെ ദിധോവൽ ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് ഹെറോയിൻ ...

ഡ്രോൺ ഉപയോഗിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; പാകിസ്താൻ മയക്കുമരുന്ന് സംഘവുമായി ബന്ധമുള്ള നാലുപേരെ അതിർത്തി രക്ഷാ സേന പിടികൂടി

അമൃത്സർ: അതിർത്തി പ്രദേശത്ത് ഡ്രോൺ വഴി മയക്കുമരുന്ന് കടത്തിയ സംഘത്തെ പിടികൂടി അതിർത്തി രക്ഷാ സേന. കഴിഞ്ഞ ദിവസം രാത്രി അമൃത്സറിന് സമീപം സംശയാസ്പദമായ തരത്തിൽ ഒരു ...

ചരിത്രം പിറന്നു; റിപ്പബ്ലിക് ദിനത്തിൽ ബിഎസ്എഫിന്റെ പരേഡ് നയിച്ചത് വനിതകൾ; നാരീശക്തി വിളിച്ചോതി ഇന്ദ്രപ്രസ്ഥം

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ പരേഡിനെ നയിച്ച് വനിതാ സംഘം. രാജ്യത്തെ സ്ത്രീശക്തിയെ ചിത്രീകരിക്കും വിധത്തിലുള്ള പ്രകടനമാണ് ബിഎസ്എഫ് മഹിളാ ബ്രാസ് ബാൻഡും അതിർത്തി രക്ഷാ സേനയുടെ വനിതാ ...

‘ഓപ്പറേഷൻ സർദ് ഹവാ’: ഇന്ത്യാ-പാക് അതിർത്തിയിൽ പ്രത്യേക സുരക്ഷാ നടപടികളുമാി ബിഎസ്എഫ്

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതിർത്തിയിൽ അധികസുരക്ഷ ഏർപ്പെടുത്തി ബിഎസ്എഫ്. വരുന്ന 15 ദിവസത്തേക്ക് ഇന്ത്യാ-പാക് അതിർത്തിയിൽ ഓപ്പറേഷൻ സർദ് ഹവാ എന്ന പേരിലാണ് സുരക്ഷ വർദ്ധിപ്പിച്ചിരിക്കുന്നത്. ...

അതിർത്തിയിൽ തേനീച്ചക്കൂടുകളും ഔഷധ സസ്യങ്ങളും; ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കടത്ത് തടയാൻ പുതിയ പദ്ധതിയുമായി ബിഎസ്എഫ്

ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ അനധികൃത കടത്ത് തടയാൻ പുതിയ പദ്ധതിയുമായി അതിർത്തി സുരക്ഷാ സേന. മയക്കുമരുന്ന്, സ്വർണം എന്നിവയുടെ അനധികൃത കടത്ത് തടയുന്നതിനായി ഔഷധ സസ്യങ്ങളും തേനീച്ചക്കൂടുകളും ...

പൂഞ്ച് ഭീകരാക്രമണം; പരിശോധന ശക്തമാക്കി ബിഎസ്എഫ്

ശ്രീന​ഗർ: സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം പൂഞ്ചിൽ പരിശോധന കർശനമാക്കി ബിഎസ്‍എഫ്. അതിർത്തി സുരക്ഷാ സേനയും കശ്മീർ പോലീസും ചേർന്നാണ് പ്രദേശത്ത് പരിശോധന നടത്തുന്നത്. ...

ചരിത്രമാകാൻ റിപ്പബ്ലിക് ദിനം; ബിഎസ്എഫിന്റെ പരേഡിലും ബാൻഡ് സംഘത്തിലും സ്ത്രീശക്തി പ്രകടമാകും

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോ​ഗസ്ഥർ. കർത്തവ്യപഥിൽ നടക്കുന്ന പരേഡിനെയും ബാൻഡ് മേളത്തെയും വനിതകൾ മാത്രമാകും നയിക്കുക. എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ...

Page 3 of 10 1 2 3 4 10