നിസ്കരിക്കാൻ നടുറോഡിൽ വാഹനം നിർത്തി ബസ് ഡ്രൈവർ; ഗതാഗത കുരുക്കിൽ വലഞ്ഞ് ജനം; വീഡിയോ
ബെംഗളൂരു: നിസ്കരിക്കാനായി നടുറോഡിൽ ബസ് നിർത്തിയിട്ട ബസ് ഡ്രൈവറുടെ വീഡിയോ പുറത്ത്. കർണാടക ട്രാൻസ്പോർട്ട് ബസിന്റെ ഡ്രൈവറാണ് യാത്രാ മദ്ധ്യേ നിസ്കരിക്കാൻ വാഹനം തിരക്കുള്ള റോഡിലിൽ നിർത്തിയിട്ടത്. ...