CAA - Janam TV
Wednesday, July 9 2025

CAA

40 വർഷത്തെ കാത്തിരിപ്പിന് വിരാമം; ബിഹാറിൽ‌ CAA പ്രകാരം പൗരത്വം ലഭിക്കുന്ന ആദ്യ വ്യക്തിയായി സുമിത്ര; കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് കുടുംബം

റേഷൻ കാർഡിനും ആധാർ കാർഡിനും ​ഗ്യാസ് കണക്ഷനും വരെ ഓടി തളർന്ന സുമിത്രയ്ക്ക് ഇനി ആശ്വസിക്കാം. കേന്ദ്ര സർക്കാരിൻ്റെ കൈത്താങ്ങിൽ ലഭിച്ചത് ഇന്ത്യൻ പൗരത്വമാണ്. 40 വർഷമായി ...

ജനിച്ചത് കറാച്ചിയിൽ; വളർന്നത് ഗോവയിൽ; 43 വർഷമായി നിരസിക്കപ്പെട്ട ഇന്ത്യൻ പൗരത്വം സ്വന്തമാക്കി ഷെയ്ൻ സെബാസ്റ്റ്യൻ

പനാജി: പാകിസ്താനിൽ ജനിച്ച് ​ഗോവയിൽ വളർന്ന ക്രിസ്ത്യൻ മതസ്ഥന് 43 വർഷത്തിനൊടുവിൽ ഇന്ത്യൻ പൗരത്വം. കേന്ദ്രസർക്കാരിന്റെ പൗരത്വഭേ​ദ​ഗതി നിയമത്തിന് കീഴിലാണ് പാകിസ്താനിൽ ജനിച്ച ഷെയ്ൻ സെബാസ്റ്റ്യൻ പെരേരയ്ക്ക് ...

പൗരത്വം തേടുന്നവർക്ക് തടസം ഇൻഡി സഖ്യത്തിന്റെ പ്രീണന രാഷ്‌ട്രീയം, ഹിന്ദുക്കളടക്കമുള്ള അഭയാർത്ഥികളെ കോൺഗ്രസ് വോട്ടുബാങ്കിനുവേണ്ടി വഞ്ചിച്ചു: അമിത് ഷാ

അഹമ്മദാബാദ്: ഹിന്ദുക്കൾ, ബുദ്ധമതക്കാർ, സിഖുകൾ ജൈനമതക്കാർ തുടങ്ങി ഇന്ത്യയിൽ സിഎഎ പ്രകാരം പൗരത്വം നേടാനാഗ്രഹിക്കുന്ന അഭയാർത്ഥികൾക്ക് ഇൻഡി സഖ്യത്തിന്റെ പ്രീണന രാഷ്ട്രീയം നീതി നൽകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ...

അഭയം തേടിയെത്തിയ ബംഗ്ലാദേശി ഹിന്ദു യുവാവിന് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം നൽകി അസം

ഗുവാഹത്തി : അഭയം തേടിയെത്തിയ ബംഗ്ലാദേശി ഹിന്ദു യുവാവിന് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം നൽകി അസം. ബംഗ്ലാദേശിൽ നിന്നുള്ള ദുലൻ ദാസ് എന്ന വ്യക്തിയാണ് അസമിൽ  ...

CAA പ്രകാരം പൗരത്വം: ബംഗാളിലും ഹരിയാനയിലും ഉത്തരാഖണ്ഡിലും പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി; മമതയുടെ വാദത്തിന് തിരിച്ചടി  

ന്യൂഡൽഹി: രാജ്യത്ത് സിഎഎ പ്രകാരം പൗരത്വം നൽകുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പുരോ​ഗമിക്കുന്നു. പശ്ചിമ ബം​ഗാൾ, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പൗരത്വത്തിനായി അപേക്ഷ ...

പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങി ത്രിപുരയും; കമ്മിറ്റികളിലേക്ക് ഉദ്യോഗസ്ഥരെ നിയമിച്ച് സംസ്ഥാന സർക്കാർ

അഗർത്തല: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് ത്രിപുര സർക്കാർ. ഇതിനായി വിവിധ കമ്മിറ്റികളിലേക്കുള്ള ഉദ്യോഗസ്ഥരുടെ നിയമനമാണ് ആരംഭിച്ചത്. സംസ്ഥാനതല എംപവേർഡ് കമ്മിറ്റിയിലേക്കും ജില്ലാതല കമ്മിറ്റിയിലേക്കുമുള്ള ...

‘ ഇനി ഞങ്ങളുടെ മക്കൾക്കെങ്കിലും പഠിക്കാമല്ലോ ‘ : പൗരത്വം നൽകിയതിന് നന്ദി അറിയിച്ച് പാകിസ്താനിൽ നിന്നെത്തിയ അഭയാർത്ഥികൾ

ന്യൂഡൽഹി : മോദി സർക്കാർ തങ്ങൾക്ക് നൽകിയത് പുതുജന്മം ആണെന്ന് പൗരത്വം ലഭിച്ച അഭയാർത്ഥികൾ . പൗരത്വം ലഭിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണിവർ ...

പറഞ്ഞ വാക്ക് പാലിച്ചു, സിഎഎ നടപ്പാക്കി കേന്ദ്രസർക്കാർ; 14 പേർക്ക് പൗരത്വം നൽകി

ന്യൂഡൽഹി:രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ആദ്യം അപേക്ഷിച്ച 14 പേർക്ക് പൗരത്വം നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ...

പൗരത്വ ഭേദ​ഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് കുടിയേറ്റക്കാർക്ക് പൗരത്വം നൽകും; സൂക്ഷ്മ പരിശോധന പു​രോ​ഗമിക്കുന്നു: അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദ​ഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് പൗരത്വം ഉടൻ നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ ഇത് യാഥാർത്ഥ്യമാക്കുമെന്നും അ​ദ്ദേ​ഹം ...

പൗരത്വ ഭേദഗതി നിയമം; മുൻപ് കോൺഗ്രസ് നടപ്പിലാക്കാൻ ശ്രമിച്ചത്; ആരുടെയും പൗരത്വം നഷ്ടപ്പെടില്ല; സിഎഎയെ പിന്തുണച്ച് ജസ്റ്റീസ് കെ ടി തോമസ്

തിരുവനന്തപുരം; പൗരത്വ ഭേദഗതി നിയമത്തെ ശക്തമായി പിന്തുണയ്ക്കുന്നുവെന്ന് ജസ്റ്റീസ് കെ.ടി തോമസ്. ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടപ്പെടില്ലെന്നും മുൻപ് കോൺഗ്രസും ഈ നിയമം കൊണ്ടു വരാൻ ശ്രമിച്ചിരുന്നതായും ...

പൗരത്വനിയമം ആർക്കും ദോഷം ചെയ്യില്ല; ഭരണഘടന ഉള്ളിടത്തോളം കാലം ജനാധിപത്യം തകരില്ല: ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ

കോഴിക്കോട്: പൗരത്വ ഭേ​ദ​ഗതി നിയമം ആർക്കും ദോഷം ചെയ്യില്ലെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. പൗരത്വ നിയമം എല്ലാവർക്കും ​ഗുണം ചെയ്യുമെന്നും എല്ലാവരേയും അംഗീകരിക്കുന്ന നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് ...

കേരളത്തിൽ വിവേചനരാഷ്‌ട്രീയം; ശബരിമല കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ നിലനിൽക്കുന്നത് വിവേചന രാഷട്രീയമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ...

പൗരത്വ ഭേദഗതി നിയമം വിവിധ മതത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് പ്രയോജനകരം; കുപ്രചരണങ്ങൾക്ക് സ്ഥാനമില്ല: ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായി സമൂഹമാദ്ധ്യമങ്ങൾ വഴി കുപ്രചരണം നടത്തുകയും ജനങ്ങളിൽ തെറ്റിദ്ധാരണകൾ പരത്താൻ ശ്രമിക്കുന്നവരേയും രൂക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. പൗരത്വ ഭേദഗതി നിയമം ...

രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നത് കോൺഗ്രസ്; അഭയാർത്ഥികളെ ചേർത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്: ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ജയ്പൂർ: പൂഞ്ചാലയിലെ ഭകർ ബസ്തിയിൽ പാകിസ്താൻ ഹിന്ദു അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. പൗരത്വ ഭേദഗതി നിയമം ആരെയും വിഭജിക്കാനുള്ളതല്ലെന്നും ...

സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി വ്യാജപ്രചരണം നടത്തുന്നത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സിഎഎ ആരുടെയും പൗരത്വം നിഷേധിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിഎഎയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രചരണങ്ങൾ സമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്നും സുരേന്ദ്രൻ ...

പൗരത്വം എടുക്കുന്നതിൽ സംശയമുണ്ടോ? വിളിച്ച് ചോദിക്കാം; ഹെൽപ് ലൈൻ നമ്പർ ആരംഭിച്ച് കേന്ദ്രസർക്കാർ

പൗരത്വ നിയമവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് ഹെൽപ് ലൈൻ നമ്പർ ആരംഭിച്ച് കേന്ദ്രസർക്കാർ. സിഎഎ നിയമപ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാൻ 1032 എന്ന സൗജന്യ ഹെൽപ് ...

പാകിസ്താനിൽ 200 വർഷം പഴക്കമുള്ള ക്ഷേത്രം തകർക്കാനെത്തി മതമൗലികവാദികൾ ; സംഘടിച്ചെത്തി സംരക്ഷിച്ച് ഹിന്ദു വിശ്വാസികൾ

ഇസ്ലാമാബാദ് : പാകിസ്താനിലെ ഹിന്ദു, സിഖ് സമുദായങ്ങൾക്കെതിരെ മതമൗലികവാദികളുടെ പ്രകോപനം . ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ പേരിലാണ് സ്വന്തം രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ പീഡിപ്പിക്കാൻ ...

പൗരത്വ ഭേദ​ഗതി നിയമം; ​ഗുജറാത്തിലെ 18 പാക് അഭയാർത്ഥികൾക്ക് കൂടി പൗരത്വം നൽകി; അഹമ്മദാബാദിൽ ഇതുവരെ പൗരത്വം ലഭിച്ചവർ 1,167 പേർ‌

​ഗാന്ധിന​ഗർ: രാജ്യം ഉറ്റുനോക്കിയ പൗരത്വ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ​ഗുജറാത്തിലെ അഹമ്മാദാബാദിൽ താമസിക്കുന്ന പാകിസ്താനിൽ നിന്നുള്ള 18 ഹിന്ദു അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകി. ...

വിമർശിക്കുന്നവർക്ക് പൗരത്വ നിയമം അറിയില്ല; നിയമം ഭരണഘടനയുടെ ധാർമ്മികതയ്‌ക്ക് യോജിച്ചത്: ഹരീഷ് സാൽവെ

ന്യൂഡൽഹി: പൗരത്വ നിയമത്തിന്റെ യാഥാർത്ഥ്യം തുറന്നുപറഞ്ഞ് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെ. ആരും നിയമം മനസിലാക്കുന്നില്ല. ഭരണഘടനയുടെ ധാർമ്മികതയ്ക്ക് യോജിച്ചതാണ് നിയമമെന്നും മതപരമായ പീഡനം മൂലം അയൽരാജ്യങ്ങളിൽ ...

ലോകം പുരോഗമിക്കുമ്പോഴും തകർന്ന വാദങ്ങളിൽ തന്നെ തുടരുന്നു; പാക് ആരോപണത്തിന്റെ മുനയൊടിച്ച് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി

പാകിസ്താൻ വാദങ്ങളുടെ മുനയൊടിച്ച് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ്. അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചങ്ങിനെയും പൗരത്വ നിയമത്തെയും കുറിച്ച് യുഎൻ ജനറൽ അസംബ്ലിയിൽ പാക് പ്രതിനിധി നടത്തിയ ...

പതിറ്റാണ്ടുകളായി കഷ്ടത അനുഭവിക്കുന്നവർക്ക് വൈകി വന്ന നീതിയാണ് പൗരത്വ ഭേദ​ഗതി; മുൻപ് തന്നെ വരേണ്ടതായിരുന്നു: സദ്ഗുരു ജഗ്ഗി വാസുദേവ്

ന്യൂഡൽഹി: പതിറ്റാണ്ടുകളായി കഷ്ടത അനുഭവിക്കുന്നവർക്ക്  വൈകി വന്ന നീതിയാണ് പൗരത്വ ഭേദ​ഗതി നിയമമെന്ന് സദ്ഗുരു ജഗ്ഗി വാസുദേവ്. സിഎഎ വർഷങ്ങൾക്ക് മുൻപ് തന്നെ വേണ്ടതായിരുന്നുവെന്നും, അൽപം വൈകിയെങ്കിലും ...

പാക് അധീന കശ്മീർ ഭാരതത്തിന്റെ ഭാഗമാണ്; അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഭാരതത്തിന്റെ സ്വന്തമാണ്: അമിത് ഷാ

ഡൽഹി: പാക് അധീന കശ്മീർ(PoK) ഭാരതത്തിന്റെ ഭാഗമാണെന്ന നിലപാട് ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിൽ താമസിക്കുന്ന ഹിന്ദുക്കളാണെങ്കിലും മുസ്ലീങ്ങളാണെങ്കിലും അവർ ...

കരുത്തുറ്റ തീരുമാനവുമായി മുന്നോട്ട്; പൗരത്വം തേടുന്ന അപേക്ഷകർക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി കേന്ദ്രസർക്കാർ; പ്ലേ സ്റ്റോറിൽ ലഭ്യം

‍‍ഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് തന്നെ. പൗരത്വ ഭേദഗതി നിയമം, 2019 പ്രകാരം അർഹരായ ആളുകൾക്ക് ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻ കേന്ദ്ര ...

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടേണ്ട; പ്രതികരണം അസ്ഥാനത്തുള്ളതും അടിസ്ഥാനമില്ലാത്തതും അനാവശ്യവും: വിദേശകാര്യ വക്താവ്

ന്യൂഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമത്തിൽ ഇടപെട്ട അമേരിക്കയോട് സ്വരം കടുപ്പിച്ച് ഭാരതം. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടേണ്ടെന്നും അസ്ഥാനത്തും, അടിസ്ഥാനമില്ലാത്തതും അനാവശ്യവുമായ പ്രതികരണമാണ് അമേരിക്ക നടത്തിയതെന്നും ...

Page 1 of 5 1 2 5