case - Janam TV
Sunday, July 13 2025

case

കുറുക്കൻമൂലയിൽ കടുവയെ പിടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കം; നാട്ടുകാർക്കെതിരെ കത്തിയെടുക്കാൻ ശ്രമിച്ച വനപാലകനെതിരെ കേസ്

വയനാട് : മാനന്തവാടി കുറുക്കൻമൂലയിൽ കടുവയെ പിടിക്കാൻ താമസിക്കുന്നതിനെ ചൊല്ലി നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘർഷത്തിൽ ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തു. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി വീശാൻ ശ്രമിച്ച ...

നടിയെ ആക്രമിച്ച കേസ് ; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി ദിലീപ് പിൻവലിച്ചു

ന്യൂഡൽഹി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് നടൻ ദിലീപ്. കേസിന്റെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്. കേസിൽ നിന്നും ...

‘ എങ്കിൽ തുണിയുടുക്കാതെ നടന്നോ ‘ : വനിതാ ഡോക്ടറെ അപമാനിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം : വനിതാ ഡോക്ടറെ അപമാനിച്ച സംഭവത്തിൽ സെക്രട്ടേറിയറ്റ് ജീവനക്കാരനെതിരെ കേസ് എടുത്ത് പോലീസ്. കെഎംപിജിഎ അസോസിയേഷൻ അദ്ധ്യക്ഷ അജിത്രയെ അപമാനിച്ച സംഭവത്തിലാണ് പോലീസ് നടപടി. ഇന്നലെയായിരുന്നു ...

എന്നെ ബോയ്ഫ്രണ്ട് ആക്കാമോ?: നമുക്ക് പരസ്പരം ഇഴുകി ചേരാം; വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശം; അദ്ധ്യാപകനെതിരെ കേസ്

ഭോപ്പാൽ : കോളേജ് വിദ്യാർത്ഥിനികൾക്ക് ഫോണിൽ അശ്ലീല സന്ദേശം അയച്ച അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. എൻജിനീയറിംഗ് കോളേജ് അദ്ധ്യാപകനായ മുഹമ്മദ് അർഷാദിനെതിരെയാണ് കേസ് എടുത്തത്. വിദ്യാർത്ഥിനികളുടെ ...

നിരോധനാജ്ഞ ലംഘിച്ച് ഒവൈസിയുടെ തെരഞ്ഞെടുപ്പ് റാലി ; സംഘാടകർക്കെതിരെ കേസ് എടുത്തു

മുംബൈ : എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പങ്കെടുത്ത റാലി സംഘടിപ്പിച്ചവർക്കെതിരെ കേസ് എടുത്ത് മുംബൈ പോലീസ്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങളും, നിരോധനാജ്ഞയും ലംഘിച്ചതിനാണ് നടപടി. എഐഎംഐഎം ...

ജനറൽ ബിപിൻ റാവത്തിനെയും മറ്റ് സേനാംഗങ്ങളെയും അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; മൂന്ന് പേർക്കെതിരെ കേസ്

ബംഗളൂരു : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെയും മറ്റ് സേനാംഗങ്ങളെയും അപമാനിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തു. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപകീർത്തികരമായ ...

സഹനടിമാരുടെ നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: പാക് സിനിമാ താരത്തിനെതിരെ കേസെടുത്ത് പോലീസ്

ലാഹോർ: സഹനടിമാരുടെ നഗ്ന വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ പാക് സിനിമാ താരത്തിന്റേയും കൂട്ടാളിയുടേയും പേരിൽ കേസെടുത്തു. പാക് നടി ഖുശ്ബുവിന്റേയും അവരുടെ കൂട്ടാളിയായ കാഷിഫ് ചാനുവിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ...

അഞ്ച് വർഷത്തിനിടെ പിണറായി സർക്കാർ പിൻവലിക്കാൻ ശ്രമിച്ചത് 5325 കേസുകൾ; ഏറെയും ഇടത് നേതാക്കൾ ഉൾപ്പെട്ട കേസുകൾ

തിരുവനന്തപുരം:കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയത് വിവിധ കോടതികളിലെ 5325 കേസുകൾ.ക്രിമിനൽ സ്വഭാവമുള്ളതും ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയതുമായ ആയിരക്കണക്കിന് കേസുകളും പിൻവലിക്കാൻ ശ്രമിച്ചവയിൽ ഉൾപ്പെടും. ...

പോലീസ് സ്ഥാപിച്ച സൂചനാ ബോർഡുകൾ എടുത്തുമാറ്റി; കോർപ്പറേഷനെതിരെ മോഷണത്തിന് കേസ് ; അനുമതിയില്ലാതെ ബോർഡുകൾ സ്ഥാപിച്ചതിന് പിഴ ഈടാക്കാൻ കോർപ്പറേഷനും

തൃശ്ശൂർ : പോലീസ് സ്ഥാപിച്ച സൂചനാ ബോർഡുകൾ എടുത്തുമാറ്റിയ കോർപ്പറേഷനെതിരെ മോഷണക്കുറ്റം ചുമത്തി കേസ്. നോ പാർക്കിംഗ് ഉൾപ്പെടെയുള്ള സൂചനാ ബോർഡുകളാണ് കോർപ്പറേഷൻ അധികൃതർ എടുത്തു മാറ്റിയത്. ...

പാർട്ടി പ്രവർത്തകയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു; നഗ്നചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ചു ; സിപിഎം നേതാവിനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമെതിരെ കേസ്

പത്തനംതിട്ട : തിരുവല്ലയിൽ പാർട്ടി പ്രവർത്തകയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകർത്തി പ്രചരിപ്പിച്ച സിപിഎം നേതാവിനും ഡിവൈഎഫ്‌ഐ പ്രവർത്തകനുമെതിരെ കേസ്. കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോൻ ...

നടുറോഡിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്; കേട്ടാൽ അറയ്‌ക്കുന്ന തെറിവിളിയും; വധശ്രമത്തിന് കേസ് എടുത്ത് പോലീസ്

കോഴിക്കോട് : നടുറോഡിൽ ഭാര്യയ്ക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം. അശോകപുരത്ത് മീൻകട നടത്തിവരുന്ന ശ്യാമിലിയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഭർത്താവ് നിധീഷിനെതിരെ പോലീസ് വധശ്രമത്തിന്  കേസ് എടുത്തു. അശോകപുരത്തെ കോസ്റ്റ്ഗാർഡ് ...

ഭർതൃപീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടുകാർക്കെതിരെ കേസ് എടുത്തു; പ്രതികൾ ഒളിവിലെന്ന് പോലീസ്

കൊച്ചി : ഭർതൃപീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കേസ് എടുത്തു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ പോലീസിന്റേതാണ് ...

ജാതി അധിക്ഷേപം; പബ്ലിക് പ്രോസിക്യൂട്ടർ നൗഷാദിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു

കോഴിക്കോട് : ജാതി അധിക്ഷേപം നടത്തിയ സംഭവത്തിൽ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കേസ് പോലീസ്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എപിപി നൗഷാദിനെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ...

സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ മർദ്ദിച്ച സംഭവം: പ്രതി ഡാനിഷ് പിടിയിൽ

തിരുവനന്തപുരം : സഹോദരിയെ വിവാഹം കഴിച്ച ഹിന്ദു യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി ഡാനിഷ് പിടിയിൽ. ഊട്ടിയിലെ റിസോർട്ടിൽ നിന്നും വൈകീട്ടോടെയാണ് ഇയാളെ പോലീസ് പിടികൂടിയത്. ...

മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട് വർഗീയത വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ചു; സുപ്രീംകോടതി അഭിഭാഷകർക്കെതിരെ കേസ് എടുത്ത് ത്രിപുര പോലീസ്

അഗർത്തല : ത്രിപുരയിൽ മസ്ജിദിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമം വഴി വർഗ്ഗീയ വിദ്വേഷം വളർത്തുന്ന സന്ദേശം പ്രചരിപ്പിച്ച അഭിഭാഷകർക്കെതിരെ കേസ് എടുത്ത് പോലീസ്. സുപ്രീംകോടതി അഭിഭാഷകരായ ...

ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി സിപിഎം ക്ഷേമസമിതിയായി മാറിയെന്ന് യുവമോർച്ച. സിപിഎം നേതാക്കളുടെ ഒത്താശയോടെ പേരൂർക്കടയിൽ ചോരക്കുഞ്ഞിനെ തട്ടിയെടുത്ത സംഭവം പ്രബുദ്ധ കേരളത്തിനപമാനമാണെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ...

മർദ്ദനവും, ബലാത്സംഗ ഭീഷണിയും; എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ്

കോട്ടയം : എംജി സർവ്വകലാശാലയിലെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസ് എടുത്ത് പോലീസ്. വനിതാ നേതാവിനെ ആക്രമിച്ച ഏഴ് പേർക്കെതിരെയാണ് കേസ് എടുത്തത്. ...

കുഞ്ഞിനെ വേർപിരിച്ചുവെന്ന എസ്എഫ്‌ഐ വനിതാ നേതാവിന്റെ പരാതി; സിപിഎം നേതാവായ അച്ഛനും വീട്ടുകാർക്കുമെതിരെ കേസ് എടുത്ത് പോലീസ്

തിരുവനന്തപുരം : വീട്ടുകാർ കുഞ്ഞിനെ ബലമായി വേർപിരിച്ചുവെന്ന എസ്എഫ്‌ഐ വനിതാ നേതാവ് അനുപമയുടെ പരാതിയിൽ കേസ് എടുത്ത് പോലീസ്. അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രൻ, അമ്മ, ...

സിദ്ദിഖ് കാപ്പന് പിന്തുണ നൽകാൻ പോപ്പുലർ ഫ്രണ്ടിനൊപ്പം മനോരമയും ? സുപ്രീം കോടതിയിൽ ഹർജി നൽകിയത് മനോരമ റിപ്പോർട്ടർ

ന്യൂഡൽഹി : സിദ്ദിഖ് കാപ്പൻ അറസ്റ്റിലായ രാജ്യദ്രോഹക്കേസിൽ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകി മനോരമ റിപ്പോർട്ടർ. മനോരമ ന്യൂസ് ചാനൽ ഡൽഹി ബ്യൂറോ റിപ്പോർട്ടർ മിജി ജോസ് ...

മദ്യപിച്ച് വാഹനം ഓടിച്ചതിനെതിരേ കേസ് : പൊതു ഗതാഗതം ഇഷ്ടമല്ല ,ലൈസൻസ് റദ്ദാക്കരുതെന്ന് അപേക്ഷിച്ച് യുവതി

വാഷിംഗ്ടൺ : ലൈസൻസ് റദ്ദാക്കരുതെന്ന് കോടതിയോട് കേണപേക്ഷിച്ച് യുവതി. മദ്യപിച്ച് വാഹനം ഓടിച്ച കേസിൽ ലൈസൻസ് റദ്ദാക്കാനൊരുങ്ങിയ കോടതി നടപടിയെ തുടർന്നാണ് യുവതിയുടെ അപേക്ഷ. തനിക്ക് പൊതു ...

വിവാഹം കഴിഞ്ഞിട്ട് പത്ത് ദിവസം; ഭാര്യ എട്ടു മാസം ഗർഭിണിയാണെന്ന പരാതിയുമായി ഭർത്താവ്

ലക്‌നൗ: കല്ല്യാണം കഴിഞ്ഞ് പത്താം നാൾ ഭാര്യ ഗർഭിണിയെന്ന് പരാതിയുമായി ഭർത്താവ്. ഉത്തർപ്രദേശിലെ ബറേലി ഫോർട്ടിലാണ് സംഭവം. ഒരേ നാട്ടുകാരായ യുവാവും യുവതിയും തമ്മിൽ പത്ത് ദിവസം ...

വീട്ടിൽ തത്തയെ വളർത്തി ; മാള സ്വദേശിയ്‌ക്കെതിരെ കേസ് ; തത്തയെ കസ്റ്റഡിയിൽ എടുത്തു

തൃശ്ശൂർ : വീട്ടിൽ തത്തയെ കൂട്ടിലിട്ട് വളർത്തിയ ആൾക്കെതിരെ കേസ് എടുത്ത് വനംവകുപ്പ്. മാള പുത്തൻചിറ സ്വദേശി സർവനെതിരെയാണ് കേസ് എടുത്തത്. തത്തയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ ...

അശ്ലീലച്ചിത്ര നിർമാണം: വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ കുറ്റപത്രം സമ്മർപ്പിച്ചു.

മുംബൈ: അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ വ്യവസായി രാജ് കുന്ദ്രയെക്കെതിരെ കുറ്റപത്രം സമ്മർപ്പിച്ചു. മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് സിഐഡി വിഭാഗമാണ് കുറ്റപത്രം സമർപ്പിച്ചത്. ...

13 കാരിയുടെ ആത്മഹത്യ; സമൂഹമാദ്ധ്യമത്തിൽ അശ്ലീല ചുവയോടെ സംസാരിച്ച അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

കാസർകോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപകനെതിരെ കേസ് എടുത്ത് പോലീസ്. ഹൈസ്‌കൂൾ അദ്ധ്യപകൻ ഉസ്മാനെതിരെയാണ് കേസ് എടുത്തത്. മരിച്ച വിദ്യാർത്ഥിനിയുമായി ഇയാൾ അശ്ലീല ചുവയോടെ ...

Page 33 of 35 1 32 33 34 35