CBI - Janam TV
Sunday, July 13 2025

CBI

25 വർഷം മുൻപ് രാജ്യം വിട്ട പ്രതിയെ സിബിഐ പിടികൂടി; രാജീവ് മേത്തയെ കണ്ടെത്തിയത് ഇന്റർപോളിന്റെ സഹായത്തോടെ

ന്യൂഡൽഹി: 25 വർഷം മുൻപ് ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട പ്രതിയെ ഇൻറർപോളിൻ്റെ സഹായത്തോടെ സിബിഐ പിടികൂടി നാട്ടിലെത്തിച്ചു. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ വ്യാജ ബാങ്ക് ...

ഒടുവിൽ അടിപതറി തൃണമൂൽ; ഷാജഹാൻ ഷെയ്ഖ് സിബിഐ കസ്റ്റഡിയിൽ

കൊൽക്കത്ത: തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖ് സിബിഐയുടെ കസ്റ്റഡിയിൽ. കൽക്കത്ത ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് സർക്കാർ നടപടി. ഷാജഹാനെ സംരക്ഷിക്കാനായി മമതയും തൃണമൂലും കേസിന്റെ ആദ്യം മുതൽ ...

ഷാജഹാനെ CBIയ്‌ക്ക് കൈമാറാത്ത മമതാ സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി; ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് പോലീസിനോട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി ലൈം​ഗിക അതിക്രമ കേസ് പ്രതി ഷെയ്ഖ് ഷാജഹാനെ ഉടൻ സിബിഐയ്ക്ക് കൈമാറാൻ വീണ്ടും ആവശ്യപ്പെട്ട് കോടതി. കൊൽക്കത്ത ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ബം​ഗാൾ ...

ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ; കൊൽക്കത്ത ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു

കൊൽക്കത്ത: സന്ദേശ്ഖാലിയിൽ ലൈംഗികാതിക്രമക്കേസിലും, ഭൂമി തട്ടിയെടുക്കൽ കേസിലും പ്രതിയായ തൃണമൂൽ നേതാവ് ഷെയ്ഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയിൽ വിടാൻ വിസമ്മതിച്ച് ബംഗാൾ സർക്കാർ. ഷെയ്ഖ് ഷാജഹാനെ സിബിഐക്ക് ...

സന്ദേശ്ഖാലി ബലാത്സം​ഗക്കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ

കൊൽക്കത്ത: സന്ദേശ്ഖാലി ബലാത്സം​ഗക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപര്യ​ ഹർജി നൽകി അഭിഭാഷകൻ. സുപ്രീം കോടതി അഭിഭാഷകനായ അലഖ് അലോക് ശ്രീവാസ്തവയാണ് ഹർജി നൽകിയത്. ...

എല്ലാവരും കൂടി എന്നെ പേടിപ്പിച്ചു; ആര് എന്ത് പറഞ്ഞാലും നമ്മൾ ചെയ്യുമെന്ന് മമ്മൂട്ടിയും പറഞ്ഞു; മമ്മൂട്ടിയെ എനിക്ക് വിശ്വാസമായിരുന്നു: എസ്.എൻ സ്വാമി

കുറ്റാന്വേഷണ ചിത്രങ്ങൾക്ക് മലയാളത്തിൽ പുതിയ ഒരു രൂപവും ഭാവവും നൽകിയ ചിത്രമായിരുന്നു മമ്മൂട്ടി-കെ.മധു-എസ്.എൻ സ്വാമി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ സിബിഐ സീരീസുകൾ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(സിബിഐ) ഉദ്യോഗസ്ഥനായ ...

സിബിഐ അന്വേഷണമില്ല; ഡോ. വന്ദനാ കൊലക്കേസിൽ കുടുംബത്തിന്റെ ഹർജി തള്ളി ഹൈക്കോടതി; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും നിരസിച്ചു

കൊച്ചി: ഡോ. വന്ദനാ കൊലക്കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വന്ദനയുടെ അച്ഛൻ മോഹൻദാസ് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. ...

മുങ്ങിയവരെ പൊക്കും; വിദേശത്ത് സുഖവാസത്തിൽ കഴിയുന്ന തട്ടിപ്പുവീരരെ തിരിച്ചെത്തിക്കാൻ സിബിഐ-ഇഡി-എൻഐഎ സംഘം ബ്രിട്ടണിലേക്ക്

ന്യൂഡൽഹി: കോടികൾ തട്ടി ഇന്ത്യയിൽ നിന്ന് മുങ്ങി വിദേശത്ത് സുഖവാസത്തിൽ കഴിയുന്ന വിജയ് മല്യ അടക്കമുള്ള കുറ്റവാളികളെ വിട്ടുകിട്ടുന്നതിനായി ദേശീയ അന്വേഷ ഏജൻസികളുടെ ഉന്നതതല സംഘം ബ്രിട്ടണിലേക്ക്. സെൻട്രൽ ...

മൊഹല്ല ക്ലിനിക്കുകളിൽ പതിനായിരക്കണക്കിന് വ്യാജരോഗികൾ; വ്യാജമരുന്ന് കുംഭകോണം; സിബിഐ അന്വേഷണത്തിന് ആഭ്യന്തരമന്ത്രാലായം

ന്യൂഡൽഹി: ഡൽഹി വ്യാജമരുന്ന് കുംഭകോണം സിബിഐക്ക് വിടാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ആം ആദ്മി സർക്കാരിന്റെ കീഴിലുള്ള മൊഹല്ല ക്ലിനിക്കുകളിൽ നിന്ന് രോഗികൾക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് ...

ജെസ്‌നാ തിരോധനം; സിബിഐ റിപ്പോർട്ടിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ജെസ്നാ തിരോധാന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിബിഐ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മത തീവ്രവാദ ബന്ധങ്ങൾ യാതൊന്നുമില്ലെന്നും ജെസ്‌ന മരിച്ചു എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ ...

ജെസ്‌നയുടെ തിരോധാനം; അന്വേഷണം അവസാനിപ്പിച്ച് സിബിഐ

തിരുവന്തപുരം: ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. പോലീസിനെ രൂക്ഷമായി വിമർശിച്ചാണ് സിബിഐ കോടതിയിൽ അന്വേഷണം അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്നും കൂടുതൽ ...

ഡി.കെ ശിവകുമാറിന്റെ നിക്ഷേപം; ജയ്ഹിന്ദ് ടിവിക്ക് സിബിഐ നോട്ടീസ്

തിരുവനന്തപുരം: കോൺഗ്രസ് ഉടമസ്ഥതയിലുള്ള ജയ്ഹിന്ദ് ടിവി ചാനലിന് സിബിഐ നോട്ടീസ്. കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ ശിവകുമാറിന്റെ സ്വത്തുവകകൾ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് നീക്കം. ജയ്ഹിന്ദ് ...

ചോദ്യത്തിന് കോഴ: മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം

ന്യൂഡൽഹി: ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണം. ലോക്പാൽ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ചോദ്യത്തിന് കോഴ ആരോപണത്തിൽ പാർലമെന്റ് എത്തിക്‌സ് ...

യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐഡി കാർഡ് നിർമ്മാണം; കേസ് സിബിഐ അന്വേഷിക്കും

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാജ കാർഡ് നിർമ്മിച്ച കേസ് ഇനി സിബിഐ അന്വേഷിക്കും. സംസ്ഥാനത്തിന് പുറത്തും ഇടപെടലുകൾ നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ...

ചോദ്യത്തിന് കോഴ: മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ലോക്പാൽ

ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ലോക്പാൽ ഉത്തരവിട്ടതായി ബിജെപി എം.പി നിഷികാന്ത് ദുബെ. തന്റെ പരാതിയിലാണ് ലോക്പാൽ ...

ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു; ഇന്ന് പിതാവിന്റെ മൊഴിയെടുക്കും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സിബിഐ പുനരന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം ഇന്ന് ബാലഭാസ്‌കറിന്റെ പിതാവിന്റെ മൊഴിയെടുക്കും. കുടുംബം ഉന്നയിച്ച ആരോപണങ്ങളടക്കം സംഘം പരിശോധന നടത്തും. സ്വർണ്ണക്കടത്ത് സംഘത്തിന്റെ ...

ഓപ്പറേഷൻ ചക്ര 2; രാജ്യവ്യാപകമായി 76 ഇടങ്ങളിൽ സിബിഐ റെയ്ഡ്

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായി ഒപ്പറേഷൻ ചക്രയിലൂടെ കേരളമടക്കം 26 ഇടങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. രാജവ്യാപകമായി നടത്തിയ റെയ്ഡിൽ നിന്നും നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു. ...

ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം; ന്യൂസ് ക്ലിക്ക് അന്വേഷണം സിബിഐയ്‌ക്ക്

ന്യൂഡൽഹി: ചൈനീസ് ഫണ്ട് കൈപ്പറ്റി രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയ മാദ്ധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ...

വാളയാർ കേസ്; സിബിഐ തുടരന്വേഷണ സംഘത്തിൽ അഴിച്ചുപണി

പാലക്കാട്; വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിൽ അഴിച്ചുപണി. പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റിയെന്ന് സിബിഐ അഡീഷണൽ ഡയറക്ടർ ഉത്തരവ് ഇറക്കി. നേരത്തെ ...

ബാലാഭാസ്‌കറുടെ മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന വാദം തള്ളി സിബിഐ. അപകടത്തിന് കാരണമായത് ഡ്രൈവറുടെ അശ്രദ്ധയാണെന്നും അന്വേഷണ സംഘം  ഹൈക്കോടതിയെ അറിയിച്ചു. കേസിൽ പുനരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ...

സ്കോളർഷിപ്പ് അഴിമതി ; 18 സംസ്ഥാനങ്ങളിലെ മദ്രസ ജീവനക്കാർക്കെതിരെ കേസ് , മലപ്പുറത്തെ ബാങ്ക് വിതരണം ചെയ്തത് രജിസ്റ്റർ ചെയ്തതിനേക്കാൾ കൂടുതൽ സ്കോളർഷിപ്പുകൾ

ന്യൂഡൽഹി : ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിയ സ്കോളർഷിപ്പിൽ അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് 830 മദ്രസ ജീവനക്കാർക്കും പൊതുമേഖലാ ബാങ്ക് ജീവനക്കാർക്കുമെതിരെ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു .18 ...

താനൂർ കസ്റ്റഡി മരണം; ഇനി സിബിഐ അന്വേഷിക്കും

മലപ്പുറം: താനൂരിൽ പോലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടു. കേസ് ഇരുവരെ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചാണ് അന്വേഷിച്ചിരുന്നത്. അന്വേഷണം സിബിഐക്ക് കൈമാറാനുള്ള ഫയലിൽ ...

മണിപ്പൂർ വീഡിയോ: കേസ് ഏറ്റെടുത്ത് സിബിഐ

ന്യൂഡൽഹി: മണിപ്പൂരിൽ പെൺകുട്ടികളെ നഗ്നരാക്കി നടത്തിയ കേസ് സിബിഐ ഏറ്റെടുത്തു. കേസ് ആദ്യം സംസ്ഥാന പോലീസ് അന്വേഷിച്ചെങ്കിലും പിന്നീട് സിബിഐക്ക് വിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. ...

ഡൽഹി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയ അടക്കമുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ അടക്കമുള്ള പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിസോദിയയുടെയും ഭാര്യ ...

Page 6 of 11 1 5 6 7 11