chandrayaan-3 - Janam TV
Monday, July 14 2025

chandrayaan-3

ചന്ദ്രയാൻ -3; സിഗ്നലുകൾ ലഭിച്ചില്ല, ശ്രമങ്ങൾ തുടരുന്നതായി അറിയിച്ച് ഇസ്രോ

ബെംഗളുരു: പ്രഗ്യാൻ റോവറിൽ നിന്നും വിക്രം ലാൻഡറിൽ നിന്നും സിഗ്നൽ ലഭിച്ചിട്ടില്ലെന്ന് അറിയിച്ച് ഐഎസ്ആർഒ. ലാൻഡറുമായും റോവറുമായും ബന്ധപ്പെടാനുള്ള ശ്രമങ്ങൾ നടത്തി, എന്നാൽ നിലവിൽ ഒരു സിഗ്നലും ...

ആരാകും ആദ്യം ഉണരുക? ലാൻഡർ മാത്രം ഉണർന്നാൽ പോലും ഒരു വർഷത്തോളം പ്രവർത്തിക്കാനാകും: മുൻ ഇസ്രോ ശാസ്ത്രജ്ഞൻ തപൻ മിശ്ര

ഇന്ത്യയുടെ ചാന്ദ്രദൗത്യം ഉറക്കമുണരുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ലാൻഡറും റോവറും ഒന്നിച്ച് ഉറക്കമുണർന്നില്ലെങ്കിലും ഇവയിൽ ഏതെങ്കിലും ഒന്നെങ്കിലും ഉണർന്നാലും ദൗത്യത്തിനേറെ ഗുണം ചെയ്യുമെന്ന് മുൻ ഇസ്രോ ശാസ്ത്രജ്ഞൻ തപൻ ...

ചന്ദ്രനിൽ സൂര്യൻ ഉദിച്ചു! ലാൻഡറും റോവറും വീണ്ടും സർപ്രൈസ് നൽകുമോ? പ്രതീക്ഷയോടെ ഉറ്റുനോക്കി ശാസ്ത്രലോകം

പ്രതീക്ഷയുടെ കിരണങ്ങൾ ചന്ദ്രനിൽ പതിഞ്ഞു. ചന്ദ്രനിൽ സൂര്യൻ ഉദിച്ചതിന് പിന്നാലെ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് രാജ്യം. 14 ദിവസമായി തണുത്തുറഞ്ഞ പ്രതലത്തിൽ ശാന്തമായി ഉറങ്ങുന്ന പ്രഗ്യാനും വിക്രവും മിഴി ...

ആദിത്യ രശ്മികൾ ചന്ദ്രനിൽ പതിക്കുന്നു; ഗാഢനിദ്രയ്‌ക്ക് ശേഷം ചന്ദ്രയാൻ ഉണരുമോ? ഇസ്രോ പറയുന്നത് ഇങ്ങനെ..

കഴിഞ്ഞ 12 ദിനങ്ങളായി ശാസ്ത്രലോകവും രാജ്യവും ആകാംക്ഷയുടെ മുൾമുനയിലാണ്. ചന്ദ്രനിൽ നിന്ന് ശുഭവാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സ്ലീപ്പിംഗ് മോഡിലേക്ക് സജ്ജമാക്കിയ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും ...

‘എന്റെയും അഭിമാനം’; ഭാരതവുമായി യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാത്തിരിക്കുന്നു; ചാന്ദ്രയദൗത്യത്തെ അഭിനന്ദിച്ച് സുല്‍ത്താന്‍ അല്‍ നെയാദി

ചന്ദ്രയാന്‍ പരിപൂര്‍ണ വിജയത്തിലെത്തിച്ച ഭാരതത്തെ അഭിനന്ദിച്ച് യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. ചന്ദ്രയാന്‍ എന്റെയും അഭിമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ ...

‘ഇന്ത്യ ചന്ദ്രനിൽ എത്തി, അടുത്ത് അവർ ടാർപ്പോളിൻ ഉപയോഗിച്ച് ചന്ദ്രനെ മറയ്‌ക്കും, ഇനി നമ്മൾ എങ്ങനെ ഈദ് ആഘോഷിക്കും.?’; വിചിത്ര പരാമർശവുമായി ജനറൽ മുബീൻ

പാക് മാദ്ധ്യമത്തിൽ നടന്ന അന്തി ചർച്ചയിൽ വിചിത്ര പരാമർശവുമായി താലീബാൻ നേതാവ്. താലീബാൻ സാംസ്‌കാരിക സെൽ മുൻ അംഗവും കാബൂൾ സെക്യൂരിറ്റി വകുപ്പ് വക്താവുമായ ജനറൽ മുബീനാണ് ...

ഭാരതത്തിന്റെ അഭിമാനത്തെ അംഗീകരിച്ച് ചൈനീസ് കമ്പനി; ചന്ദ്രയാൻ-3 വിജയത്തെ അടയാളപ്പെടുത്താൻ പുത്തൻ സ്മാർട്ട് ഫോൺ അവതരിപ്പിച്ച് ‘ടെക്‌നോ’

ഭാരതത്തിന്റെ അഭിമാനം ചന്ദ്രനെ തൊട്ടതിന്റെ സന്തോഷത്തിലാണ് ഓരോ ഭാരതതീയനും. ഇന്ത്യയുടെ ഈ വിജയത്തെ അടയാളപ്പെടുത്തുകയാണ് ചൈനീസ് കമ്പനിയായ ടെക്‌നോ. ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയ സ്മരണയ്ക്കായി പുതിയ സ്മാർട്ട് ...

ചന്ദ്രനിൽ ഉറങ്ങുകയാണെങ്കിലും ജി20 വേദിയിലെ താരമായി ചന്ദ്രയാൻ-3! ലോകനേതാക്കൾ ഒരേ സ്വരത്തിൽ പറഞ്ഞത് ഇക്കാര്യം..

ജി20 ഉച്ചകോടി വേദിയിലും ചർച്ചാ വിഷയം തന്നെയായിരുന്നു ചന്ദ്രയാനും ഇസ്രോയും. നിരവധി ലോകനേതാക്കളാണ് ചാന്ദ്രദൗത്യത്തിന് അഭിനന്ദനവും ആശംസകളുമായെത്തിയത്. കുറഞ്ഞ ചെലവിൽ നിർമ്മിച്ച ഉപഗ്രഹം നിർമ്മിച്ച ലക്ഷ്യം കൈവരിച്ച ...

പുത്തൻ കണ്ടെത്തലുകൾക്ക് വർക്കിംഗ് ഗ്രൂപ്പിന് സാദ്ധ്യത പങ്കുവെച്ച് ബൈഡൻ; ബഹിരാകാശ മേഖലയിൽ ഭാരതത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി ജഗന്നാഥ്; ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളെ വാനോളം പുകഴ്‌ത്തി ലോക നേതാക്കൾ

ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണങ്ങളെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥും. ചന്ദ്രയാൻ-3, ആദിത്യ-എൽ1 ദൗത്യങ്ങളുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ...

‘സർപ്രൈസുകൾ’ അവസാനിക്കുന്നില്ല! വീണ്ടും ഞെട്ടിച്ച് ചന്ദ്രയാൻ-3; പുത്തൻ അപ്‌ഡേറ്റുമായി ഇസ്രോ

ചന്ദ്രനിലിരുന്നു അത്ഭുതങ്ങൾ ഭൂമിയിലേക്ക് അയക്കുന്നതിൽ യാതൊരു മടിയും ചന്ദ്രയാൻ-3ന് ഇല്ല! നിലവിൽ പ്രഗ്യാനും റോവറും നിദ്രയിലാണെങ്കിലും മനുഷ്യനെ ഞെട്ടിക്കുന്നത് തുടരുകയാണ്. ചന്ദ്രയാൻ-3 ആദ്യം ചന്ദ്രനിലിറങ്ങി ഭൂമിയിലുള്ളവരെ ഞെട്ടിച്ചു, ...

‘ചന്ദ്രനിലേക്ക് മനുഷ്യരെ അയച്ച ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് അഭിനന്ദനം’; എയറിലായി ലാലു പ്രസാദ് യാദവ്

ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് പറ്റിയ അമളിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. മനുഷ്യരെ ചന്ദ്രനിലെത്തിച്ച ഇന്ത്യൻ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചാണ് ലാലുപ്രസാദ് യാദവ് എയറിലായത്. ഇസ്രോ ചന്ദ്രനിലേക്ക് അയച്ച ...

പത്തേ പത്ത് ചോദ്യം, ഉത്തരം നൽകിയാൽ ഒരു ലക്ഷം സ്വന്തമാക്കാം! സുവർണാവസരമൊരുക്കി കേന്ദ്രം

ഇന്ത്യയുടെ വിസ്മയകരമായ ബഹിരാകാശ പര്യവേക്ഷണ യാത്രയെ ആദരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ചന്ദ്രന്റെ അത്ഭുതങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും, ശാസ്ത്ര കണ്ടെത്തലിനോടും ഉള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കുന്നതിനും ചന്ദ്രയാൻ-3 മഹാക്വിസ് ...

14-ാം ദിനം ചന്ദ്രയാൻ-3 ഉണർന്നില്ലെങ്കിൽ?

ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 തന്റെ ജോലികൾക്ക് ശേഷം ഗാഢനിദ്രയിലാണ്. ഇന്ന് രാവിലെയാണ് വിക്രം ലാൻഡറിനെയും ഇസ്രോ ഉറക്കിയത്. കഴിഞ്ഞ ദിവസം തന്നെ പ്രഗ്യാൻ റോവർ ഉറക്കിലായിരുന്നു. ...

സർപ്രൈസ്! ചന്ദ്രോപരിതലത്തിൽ നിന്നും കുതിച്ചുയർന്ന് വിക്രം ലാൻഡർ; 40 സെ.മി നീങ്ങി വീണ്ടും സോഫ്റ്റ്ലാൻഡിംഗ് നടത്തി; ദൃശ്യങ്ങൾ പുറത്ത്

ബെംഗളുരു: ചന്ദ്രയാൻ-3 ൽ സർപ്രൈസ് പരീക്ഷണവുമായി ഇസ്രോ. ചന്ദ്രോപരിതലത്തിൽ നിന്നും 40 സെ.മി ഉയരത്തിലേക്ക് വിക്രം ലാൻഡറിനെ പറത്തിയാണ് ഇസ്രോ പരീക്ഷണം നടത്തിയിരിക്കുന്നത്. പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ചാണ് ...

അമൃതകാലത്തിന്റെ വളർച്ചയ്‌ക്കുള്ള ഇന്ധനമാണ് ഇസ്രോയുടെ ദൗത്യങ്ങൾ; പുതിയ കാഴ്ചപ്പാടുകൾ തുറന്ന് നൽകിയ പ്രധാനമന്ത്രിയുടെ കീഴിൽ ഇന്ത്യൻ ബഹിരാകാശ മേഖല കുതിക്കുന്നു: ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: അമൃതകാലത്തിന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാണ് ഇസ്രോയുടെ ദൗത്യങ്ങളെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്. അടുത്ത 25 വർഷം കാലം കൊണ്ട് കരുത്തുറ്റ സാമ്പത്തിക വളർച്ച ...

ചാന്ദ്രരഹസ്യം തേടിയുള്ള രണ്ടാഴ്ചത്തെ യാത്ര; പ്രഗ്യാൻ റോവർ ഇതുവരെ കണ്ടെത്തിയത്..

140 കോടി ജനങ്ങളുടെ പ്രതീക്ഷയുമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചന്ദ്രയാൻ-3നെ ഓർത്ത് ഓരോ ഭാരതീയനും അഭിമാനിക്കുകയാണ്. ധ്രുവത്തിലെ നിഗൂഢകൾ കണ്ടെത്തുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 14 ദിവസത്തെ കൃത്യനിർവഹണത്തിന് ശേഷം ...

ഇനി നീണ്ട നിദ്ര.., ചന്ദ്രയാൻ-3 റോവറിന്റെ ദൗത്യം പൂർത്തിയായി; സ്ലീപ് മോഡിലേക്ക് സജ്ജമാക്കിയതായി ഇസ്രോ

ചന്ദ്രയാൻ-3 റോവറിന്റെ ദൗത്യം പൂർത്തിയായതായി ഇസ്രോ. പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയെന്നും റോവറിനെ സ്ലീപ് മോഡിലേക്ക് സജ്ജമാക്കിയെന്നും ഐഎസ്ആർഒ അറിയിച്ചു.  APXS, LIBS എന്നീ പേലോഡുകൾ ഓഫാക്കി. ...

ചന്ദ്രനോ സൂര്യനോ? ചന്ദ്രയാൻ-3ന് ചെലവായത് 600 കോടിയെങ്കിൽ ആദിത്യ എൽ-1 ന് ചെലവായ തുക ഇങ്ങനെ..

പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 ന്റെ വിജയകരമായി വിക്ഷേപിച്ച് പുത്തൻ അഭിമാന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഭാരതം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ചിലായിരുന്നു വിജയകരമായ ...

ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ മസാല ദോശയും ഫിൽട്ടർ കോഫിയും !! ചാന്ദ്രദൗത്യത്തിൽ ഇവയ്‌ക്കെന്ത് കാര്യം?

രാജ്യത്തിന് എന്നെന്നും സ്മരിക്കാവുന്ന ദിനമാണ് ഓഗസ്റ്റ് 23. കാരണം മറ്റൊന്നുമല്ല,രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3, ചന്ദ്രന്റെ ഉപരിതലത്തിൽ കാൽ പതിച്ച ദിനമായിരുന്നു അത്. 140 കോടി ജനങ്ങളുടെ ...

‘അതേ സമയം അങ്ങ് ചന്ദ്രനിൽ’; പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ പിന്നിട്ടത് 100 മീറ്റർ ദൂരം; ഓർബിറ്റർ പകർത്തിയ ചിത്രം പുറത്തുവിട്ട് ഇസ്രോ

ബെംഗളുരു: പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിലൂടെ പിന്നിട്ടത് 100 മീറ്റർ ദൂരം. ശിവശക്തി പോയിന്റിൽ നിന്നും സുരക്ഷിതമായി സ്വയംനിർണയിക്കപ്പെട്ട പാതയിലൂടെയാണ് റോവർ ഇത്രയും ദൂരം പിന്നിട്ടിരിക്കുന്നത്. ഐഎസ്ആർഒയാണ് ചന്ദ്രയാൻ ...

ചന്ദ്രയാൻ-3 വിജയകരമായി; ചരിത്ര നിമിഷത്തിന് പിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യക്കാരൻ

ശ്രീന​ഗർ: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെ ചന്ദ്രനിൽ സ്ഥലം വാങ്ങി ഇന്ത്യൻ വ്യവസായി. ജമ്മുവിൽ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിചക്ഷണനുമായ രൂപേഷ് മാസൻ ...

ചന്ദ്രനിൽ പ്രകമ്പനങ്ങൾ; നിർണായക വിവരം കണ്ടെത്തി ചന്ദ്രയാൻ 3; വിവരങ്ങൾ പുറത്തുവിട്ട് ഇസ്രോ

ചന്ദ്രനിൽ പ്രകമ്പനങ്ങൾ സംഭവിക്കുന്നതായി ചന്ദ്രയാൻ 3 ന്റെ കണ്ടെത്തൽ. ലാൻഡറിലെ ഇൽസ എന്ന ഉപകരണമാണ് പ്രകമ്പനം രേഖപ്പെടുത്തിയത്. ആഗസ്റ്റ് 26 നാണ് ചന്ദ്രയാൻ മൂന്നിലെ ഇൽസ എന്ന ...

ചന്ദ്രനിലെ ശിവശക്തി പോയിന്റ്; വിമർശനവുമായി എം.വി. ഗോവിന്ദൻ

കോഴിക്കോട്: ചന്ദ്രയാൻ 3 ഇറങ്ങിയ പ്രദേശത്തിന് ശിവശക്തി പോയിന്റ് എന്ന് പേര് നൽകിയതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ശാസ്ത്രം മുന്നേറുമ്പോഴാണ് ഇത്തരത്തിൽ അപമാനിക്കുന്ന സംഭവമെന്നും ...

‘ചന്ദ്രയാൻ 3 ചന്ദ്രനിൽ കാലുകുത്തിയിട്ടില്ല; ഇന്ത്യ പുറത്തുവിട്ട വീഡിയോ മുംബൈ ഫിലിം സിറ്റിയിൽ ഷൂട്ട് ചെയ്തത്’: പാക് ചിന്തകൻ സെയ്ദ് ഹമീദ്

കറാച്ചി: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങിയിട്ടില്ലെന്ന വാദവുമായി പാക് ചിന്തകൻ സെയ്ദ് ഹമീദ്. ഇന്ത്യയുടെ ചാന്ദ്രദൗത്യം പരാജയമായിരുന്നു എന്നും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് നിർമ്മിച്ച വീഡിയോ ആണെന്നും സെയ്ദ് ...

Page 2 of 5 1 2 3 5