chandrayan 3 - Janam TV
Saturday, July 12 2025

chandrayan 3

ഉയർന്ന് പൊങ്ങിയ ഇന്ത്യയുടെ അഭിമാന ദൗത്യം; ചാന്ദ്രയാൻ-3 രണ്ടാം ഭ്രമണപഥത്തിലേക്ക്..

ഭാരതത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ മൂന്ന് നാളെ രണ്ടാമത്തെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കും. നാളെ ഉച്ചയോട് കൂടി ഭ്രമണപഥം താഴ്ത്തുന്ന ചാന്ദ്രയാൻ ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ...

രാജ്യത്തിന് അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ; ഇന്ത്യയെ അഭിനന്ദിച്ച് സിംഗപ്പൂർ ഹൈക്കമ്മീഷണർ

ന്യൂഡൽഹി: രാജ്യത്തിന്റെ അഭിമാനമായ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിജയകരമായി പ്രവേശിച്ചതിന് ഐഎസ്ആർഒയെയും ഇന്ത്യയെയും അഭിനന്ദിച്ച് സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോംഗ്. ചാന്ദ്രദൗത്യം പകർത്തിയ ചന്ദ്രന്റെ ...

പ്രതീക്ഷകൾക്ക് മൂർച്ചകൂട്ടി ചന്ദ്രയാൻ 3; ഇനിയുള്ളത് നാല് നിർണായക ഘട്ടങ്ങൾ മാത്രം

രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ലക്ഷ്യത്തിലെത്താൻ ഇനി നാല് ചുവടുകൾ മാത്രം. കഴിഞ്ഞദിവസം ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. അടുത്ത ഭ്രമണപഥം താഴ്ത്തൽ ഓഗസ്റ്റ് ഒമ്പതിന് ഉച്ചയ്ക്ക് ...

ചന്ദ്രയാൻ-3; ദൗത്യത്തിൽ സ്ലിംഗ് ഷോട്ട് സംവിധാനം ഉപയോഗിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ

വിക്ഷേപണം കഴിഞ്ഞ് 22-ാം ദിനവും പിന്നിടുമ്പോൾ ചന്ദ്രയാൻ-3 ചന്ദ്രനിലേക്കുള്ള ദൂരത്തിൽ മൂന്നിൽ രണ്ട് ഭാഗവും പിന്നിട്ടു കഴിഞ്ഞു. ഇന്നലെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാൻ-3 വിജയകരമായി പ്രവേശിക്കുന്നത്. സുരക്ഷിതമായ ...

പ്രതീക്ഷയുടെ മാറ്റുകൂട്ടി ചന്ദ്രയാൻ-3 മുന്നോട്ട്; ചന്ദ്രോപരിതലത്തിലേക്കുള്ള ആദ്യ ഭ്രമണപഥം താഴ്‌ത്തൽ ഇന്ന്

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ ആദ്യ ഭ്രമണപഥം താഴ്ത്തൽ ഇന്ന്. ഇന്ന് രാത്രി 11 മണിക്ക് ആദ്യ ഘട്ട ഭ്രമണപഥം താഴ്ത്തൽ നടക്കും. ഇത്തരത്തിൽ അഞ്ച് പ്രാവശ്യം ...

നിർണായകം; ചന്ദ്രയാൻ മൂന്നിന്റെ ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്ന്; 23-ന് സോഫ്റ്റ് ലാൻഡിംഗ്

ചന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രനോട് അടുക്കുന്നു, നിർണായകമായ ചാന്ദ്ര ഭ്രമണപഥ പ്രവേശം ഇന്ന്. 3.84 ലക്ഷം കിലോമീറ്ററാണ് ചന്ദ്രനിലേക്കുള്ള ദൂരം. ഇന്ന് വൈകുന്നേരം ഏഴ് മണിയ്ക്ക് പേടകം ചന്ദ്രന്റെ ...

നിർണായക ഘട്ടത്തിലേക്ക് ചുവടുവെച്ച് ചന്ദ്രയാൻ-3; നാളെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് പേടകം

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3 നിർണായക ഘട്ടത്തിലേക്ക്. ശനിയാഴ്ച പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ വലയത്തിൽ പ്രവേശിക്കും. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരിക്കും പേടകം നിർണായക ഘട്ടത്തിലേക്ക് കടക്കുക. ...

പ്രതീക്ഷകൾക്ക് മൂർച്ഛ കൂട്ടി ചന്ദ്രയാൻ-3; ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ

രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ചന്ദ്രന്റെ സ്വാധീന മേഖലയിലേക്ക് പ്രവേശിച്ചുവെന്ന് സ്ഥിരീകരിച്ച് ഐഎസ്ആർഒ. പേടകത്തിന്റെ പ്രവർത്തനക്ഷമതയിൽ കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നും ഐഎസ്ആർഒയുടെ ട്വീറ്റിൽ പറയുന്നു. ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രദക്ഷിണം ...

ചന്ദ്രയാൻ-3; ചാന്ദ്ര ഭ്രമണപഥത്തിലെത്താൻ ഇനി നാല് ദിവസങ്ങൾ മാത്രം; ഓഗസ്റ്റ് അഞ്ച് നിർണായകം

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്ര ഭ്രമണപഥത്തിലേക്ക് എത്തുന്നതിന് ഇനി നാല് ദിവസങ്ങൾ മാത്രം. ചൊവ്വാഴ്ച പുലർച്ചെയാണ് പേടകം ട്രാൻസ് ലൂണാർ ട്രാജക്ടറിയിൽ പ്രവേശിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ...

ചാന്ദ്ര ദൗത്യം; ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് എളുപ്പമല്ലാത്തതിന് പിന്നിലെ കാരണം

രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്ന പ്രതീക്ഷയിലാണ് ഐഎസ്ആർഒ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് വിജയിക്കുകയാണെങ്കിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യം ...

പ്രതീക്ഷയുടെ ചിറകിലേറി ചന്ദ്രയാൻ-3; ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താൻ ഇനി ആറ് ദിവസം; കൗണ്ട്ഡൗൺ ആരംഭിച്ചു; ഓഗസ്റ്റ് ഒന്നിന് രാത്രി ട്രാൻസ് ലൂണാർ ഇൻജക്ഷൻ

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്താൻ ഇനി ആറ് ദിവസം മാത്രം. ഓഗസ്റ്റ് ഒന്നിന് രാത്രിയോട് കൂടി ചന്ദ്രയാൻ-3 ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് ...

വിജയക്കുതിപ്പിൽ ചന്ദ്രയാൻ-3; ഇനി ചാന്ദ്രപഥത്തിലേക്ക്; ഓഗസ്റ്റ് ഒന്നിന് രാത്രി ട്രാൻസ് ലൂണാർ ഇൻജക്ഷൻ

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 ഭൂമിയ്ക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ മുകളിലേക്ക് കുതിപ്പ് തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിയ്ക്ക് ചുറ്റുമുള്ള അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമായിരുന്നു ഇന്നലെ ...

ചന്ദ്രായാൻ സഞ്ചാരം വീക്ഷിച്ച് പോളിഷ് ടെലസ്‌കോപ്പും, ദൃശ്യം ട്വിറ്ററിൽ പങ്കുവച്ച് സൈബില്ല ടെക്നോളജീസ്

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ബഹിരാകാശത്ത് സഞ്ചരിക്കുന്നത് പോളണ്ടിലെ ടെലസ്‌ക്കോപ്പിൽ കൂടി വീക്ഷിക്കുന്ന വീഡിയോ വൈറൽ. ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ചന്ദ്രയാൻ-3 അതിന്റെ 11-ാം ദിവസത്തിലുടെയാണ് സഞ്ചാരിക്കുന്നത്. ...

ചാന്ദ്രയാൻ ഭൂമിയുടെ അവസാന ഭ്രമണപഥത്തിൽ; ഓഗസ്റ്റ് ഒന്നോടെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് 

ബെംഗളൂരു: രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ-3 ഭ്രമണപഥമുയർത്തി. ചന്ദ്രയാൻ ഇന്ന് വൈകുന്നേരത്തോടെ അഞ്ചാം ഭ്രമണപഥത്തിലേക്ക് ഉയർന്നു. ചാന്ദ്രയാൻ ഭൂമിയെ വലം വെക്കുന്ന അവസാന ഭ്രമണപഥമാണ് ഇത്. ...

കുതിപ്പ് തുടർന്ന് ചന്ദ്രയാൻ-3; അവസാന ഭ്രമണപഥം ഉയർത്തൽ ഇന്ന്

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർണായക ഭ്രമണപഥമുയർത്തൽ ഇന്ന്. ഒരു തവണ കൂടി ഭൂമിയെ വലം വെച്ചതിന് ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച് പേടകം മുന്നോട്ട് ...

ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് പിന്നാലെ പേടകത്തിന്റെ മാതൃക പ്രദർശിപ്പിച്ച് വിദ്യാർത്ഥികൾ

പാലക്കാട്: ഗവൺമെന്റ് മോയൻ മോഡൽ ഗൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ ചന്ദ്രയാൻ-3യുടെ മാതൃക പ്രദർശിപ്പിച്ചു. സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചായിരുന്നു പ്രദർശനം. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചന്ദ്രയാൻ-3യുടെ ...

ഇത് ചന്ദ്രയാൻ ദോശ! ചന്ദ്രയാൻ 3യുടെ വിക്ഷേപണത്തിന് പിന്നാലെ വിജയാഘോഷം പങ്കുവെച്ച് റസ്‌റ്റോറന്റ് ജീവനക്കാർ; വീഡിയോ വൈറൽ

രാജ്യത്തിന്റെ അഭിമാനദൗത്യമായ ചന്ദ്രയാൻ-3യുടെ വിക്ഷേപണം കഴിഞ്ഞ ദിവസമാണ് വിജയകരമായി നടന്നത്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ പ്രതീക്ഷയാണ് ചന്ദ്രയാൻ-3. ഇതിനാൽ തന്നെ രാജ്യത്തുടനീളം വിക്ഷേപണ വിജയത്തിന് പിന്നാലെ ...

നാലാം ഘട്ടം ഭ്രമണപഥം ഉയർത്തിയതും വിജയകരം; പ്രവർത്തനം പുരോഗതിയിൽ തന്നെ; കുതിപ്പ് തുടർന്ന് ചന്ദ്രയാൻ-3

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 നാലാമതും ഭൂമിയ്ക്ക് മുകളിലായുള്ള ഭ്രമണപഥം ഉയർത്തിയതായി ഐഎസ്ആർഒ. നിലവിൽ 71351-233 കിലോമീറ്റർ ഭ്രമണപഥത്തിലാണ് പേടകം ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്നത്. ഭ്രമണപഥം ഉയർത്തുന്നതിൽ ...

ചന്ദ്രയാൻ-3യുടെ നിർമ്മാണ ഘട്ടത്തിൽ പങ്കാളിയായി ആലുവയിലെ വ്യവസായ യൂണിറ്റും; ലോഞ്ചിംഗ് വെഹിക്കിളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ നിർമ്മിച്ച് നൽകിയത് ഇലാസ്റ്റൊമേഴ്‌സ്

എറണാകുളം: രാജ്യത്തിന്റെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3യുടെ നിർമ്മാണത്തിന് ആവശ്യമായ ഗാസ്‌കറ്റുകൾ നിർമ്മിച്ച് നൽകിയത് ആലുവയിലെ വ്യവസായ യൂണിറ്റ്. എരുമത്തല ഇൻഡസ്ട്രിയൽ ഏരിയയിലുള്ള ഇലാസ്റ്റൊമേഴ്‌സാണ് സ്വപ്ന പദ്ധതിയുടെ ഭാഗമായത്. ...

‘ചന്ദ്രയാൻ-3 പരാജയപ്പെടും ‘ പരിഹസിച്ച് ആക്ടിവിസ്റ്റ് ഹുലികുന്റെ മൂർത്തി ; നടപടി സ്വീകരിക്കാൻ ഒരുങ്ങി അധികൃതർ

ബെംഗളൂരു : ചന്ദ്രയാൻ-3 ദൗത്യത്തെ പരിഹസിച്ച അദ്ധ്യാപകനോട് കർണാടക പ്രീ-യൂണിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. മല്ലേശ്വരത്തെ പിയു കോളേജിലെ കന്നഡ അദ്ധ്യാപകനായ ഹുലികുന്റെ മൂർത്തിയാണ് ചന്ദ്രയാൻ ...

ഉജ്ജയിനി മഹാദേവ ക്ഷേത്രത്തിൽ ഐഎസ്ആർഒ മേധാവിയുടെ പ്രത്യേക പൂജ : ഒപ്പം ചന്ദ്രയാൻ 3 നായി 40 ദിവസം നീണ്ടു നിൽക്കുന്ന പൂജകൾ

ന്യൂഡൽഹി : ചന്ദ്രയാൻ 3 ന്റെ വിജയത്തിനായി ഉജ്ജയിനി കുന്ദേശ്വർ മഹാദേവ ക്ഷേത്രത്തിൽ 40 ദിവസം നീണ്ടു നിൽക്കുന്ന പൂജകൾ . സാന്ദീപനി ആശ്രമത്തിൽ സ്ഥിതി ചെയ്യുന്ന ...

ചന്ദ്രയാൻ-3! രാജ്യത്തിന്റെ ചാന്ദ്ര ദൗത്യം ഒരു മാസത്തിലേറെ കാലം നീളുന്നതിന് പിന്നിലെ കാരണം നിസ്സാരമല്ല; ലക്ഷ്യം അടിപതറാതെയുള്ള കുതിപ്പ്

ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനദൗത്യത്തിൽ ചന്ദ്രയാൻ-3യെ ഭ്രമണപഥത്തിൽ എത്തിയ്ക്കുന്നതിന് നിർണ്ണായക പങ്കുവഹിച്ചത് ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി മാർക്ക്3 എന്ന എൽവിഎം3 ആയിരുന്നു. ചാന്ദ്ര പര്യവേഷണത്തിൽ രാജ്യത്തിന്റെ പ്രാധാന്യം ...

ചന്ദ്രയാൻ- 3 മൂന്നാം ഭ്രമണപഥത്തിലേക്ക് കടന്നതായി ഐഎസ്ആർഒ; അടുത്ത ഘട്ടം ഇന്ന് ഉച്ചയോടെ

ചെന്നൈ: രാജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 പേടകം മൂന്നാം ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്നതായി ഐഎസ്ആർഒ വ്യക്തമാക്കി. ബെംഗളൂരുവിലെ ഇസ്ട്രാക്കിന്റെ ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തിന്റെ നിയന്ത്രണമുളളത്. അടുത്ത ഘട്ടം ഇന്ന് ...

ചന്ദ്രനെ കാണാൻ എന്തിനാ ഇത്ര ദൂരം പോകുന്നത് ? ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ച മുൻ പാക് മന്ത്രി ഫവാദ് ചൗധരിയ്‌ക്ക് വിമർശനം

ഇസ്ലാമാബാദ് : ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തെ പറ്റിയുള്ള പാകിസ്താൻ മുൻ ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം . ചന്ദ്രയാൻ -3 ന്റെ വിജയകരമായ ...

Page 5 of 7 1 4 5 6 7