chargesheet - Janam TV
Wednesday, July 16 2025

chargesheet

സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണം; 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

റായ്‌പൂർ: 2024-ൽ ഛത്തീസ്ഗഢിൽ സിആർപിഎഫ് ക്യാമ്പുകൾക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണക്കേസിൽ 17 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഇതിൽ 16 പ്രതികളും ഒളിവിലാണ്. സോഡി ...

വീട്ടിലെ ജോലിക്കാരുടെ മൊഴികൾ നിർണായകം, പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ; സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പ്രതി ഷെരീഫുൾ ഇസ്ലാമിനെതിരെ കുറ്റപത്രം സമർപ്പിച്ച് മുംബൈ പൊലീസ്. മോഷണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതി ...

അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗിക ചൂഷണവും, വാളയാറിലെ കുട്ടികളുടേത് ആത്മഹത്യയാകാമെന്ന് സിബിഐ

കൊച്ചി: വാളയാറിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ആത്മഹത്യാകാമെന്ന് സിബിഐ. കൊച്ചി സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ പാലക്കാട് ...

കുസാറ്റ് ദുരന്തം; നാല് പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു; 3 പ്രതികൾ

എറണാകുളം: കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് 4 പേർ മരിച്ച സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. മൂന്നു പേരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്. മുൻ പ്രിൻസിപ്പൽ ദീപക് ...

ആന്റിബയോട്ടിക്കെന്ന പേരിൽ കൊടുത്തത് ടാൽക്കം പൗഡറും അന്നജവും കൂട്ടിക്കുഴച്ച മിശ്രിതം; നാഗ്പൂർ വ്യാജ മരുന്ന് വിതരണക്കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

നാഗ്പൂർ: നാഗ്പൂർ വ്യാജ മരുന്നുവിതരണക്കേസിൽ റൂറൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. സർക്കാർ ആശുപത്രികളിൽ ആന്റിബയോട്ടിക് എന്ന വ്യാജേന വിതരണം ചെയ്തത് ടാൽക്കം പൗഡറും അന്നജവും ...

ദർശന്റെ വസ്ത്രത്തിലും പവിത്രയുടെ ചെരുപ്പിലും ചോരക്കറ; രേണുക സ്വാമി കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

രേണുക സ്വാമി കൊലക്കേസിൽ ബെം​ഗളൂരു പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കന്നഡ നടൻ ദർശന്റെ വസ്ത്രങ്ങളിലും കാമുകിയും നടിയുമായ പവിത്രയുടെ ചെരുപ്പുകളിലും ചോരക്കറ കണ്ടെത്തിയിട്ടുണ്ട്. ദൃക്സാക്ഷികളടക്കം 230 തെളിവുകളുള്ള ...

സ്വാമി ​ഗം​ഗേശാനന്ദ കേസ്: കുറ്റപത്രം മടക്കി കോടതി

തിരുവനന്തപുരം: സ്വാമി ​ഗം​ഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം മടക്കി കോടതി. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. റിപ്പോ‍ർട്ട് അപൂർണമാണെന്ന് കോടതി ...

തലപ്പുഴ വെടിവെപ്പ് കേസ്; നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

വയനാട്: മാനന്തവാടി തലപ്പുഴയിൽ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് കമാൻഡോകൾക്ക് നേരെ വെടിയുതിർത്ത കേസിൽ നാല് മാവോയിസ്റ്റുകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ഒളിവിൽ പോയ രണ്ട് പ്രതികളുൾപ്പെടെ നാല് ...

തൃശൂർ ഐഎസ് മൊഡ്യൂൾ: ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

എറണാകുളം: തൃശൂരിൽ ഐഎസ് മൊഡ്യൂൾ കേസിൽ നാല് ഭീകരർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. തൃശ്ശൂർ സ്വദേശി ആഷിഫാണ് ഒന്നാംപ്രതി. ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയ കേസിലാണ് കുറ്റപത്രം ...

കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഗൂഢാലോചന; പാക് പൗരനുൾപ്പടെ 3 ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം

ശ്രീന​​ഗർ: ജമ്മു കശ്മീരിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി എൻഐഎ. പാക് കേന്ദ്രീകൃത സംഘടനകളും ഐഎസ്‌ഐയും ചേർന്ന് ഗൂഢാലോചന നടത്തിയാതായി എൻഐഎ വെളിപ്പെടുത്തി. കശ്മീരിലെ സമാധാന ...

കമ്യൂണിസ്റ്റ് ഭീകരർക്ക് സ്ഫോടക വസ്തുക്കളും ഡ്രോണുകളും വിതരണം ചെയ്ത സംഭവം; എട്ട് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം

ന്യൂഡൽഹി: കമ്യൂണിസ്റ്റ് ഭീകരർക്ക് സ്‌ഫോടക വസ്തുക്കളും ഡ്രോണുകളും വിതരണം ചെയ്ത സംഭവത്തിൽ എട്ട് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം തയ്യാറാക്കി. തെലങ്കാന സ്വദേശികളായ എട്ട് പേർക്കെതിരെയാണ് എൻഐഎ കുറ്റപത്രം ...

നടന്നത് ജിഹാദി പ്രവർത്തനം; തീവ്രവാദത്തിലേക്ക് ആകൃഷ്ടനായത് പാക് മതപ്രഭാഷകരിൽ നിന്നും; തിരിച്ചറിയാതിരിക്കാൻ കേരളം തിരഞ്ഞെടുത്തു; ഷാരൂഖ് സെയ്ഫിക്കെതിരെ NIA കുറ്റപത്രം

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കി യുഎപിഎ ചുമത്തിയാണ് കുറ്റപത്രം ...

എലിയെ കൊന്നു; യുവാവിനെതിരെ 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്; സംഭവമിങ്ങനെ..

ലക്‌നൗ: എലിയെ കൊന്ന കേസിൽ 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. എലിയുടെ വാലിൽ കല്ലുകെട്ടി, അഴുക്കുചാലിൽ മുക്കി കൊന്ന കേസിലാണ് യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. ...

വഹീദ് റഹ്മാൻ പാരയ്‌ക്ക് തീവ്രവാദികളുമായി ബന്ധം; അനുബന്ധം കുറ്റപത്രം സമർപ്പിച്ചു

ശ്രീനഗർ : പിഡിപി നേതാവും മെഹബൂബ മുഫ്തിയുടെ അടുത്ത അനുയായിയുമായ വഹീദ് റഹ്മാൻ പാരയ്ക്ക് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം. ജമ്മു കശ്മീർ കൗണ്ടർ ഇന്റലിജൻസ് യൂണിറ്റ് ...

റോഹിങ്ക്യൻ കുടിയേറ്റക്കാരെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്തി; പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ഗുവാഹത്തി : റോഹിങ്ക്യൻ കുടിയേറ്റക്കാരെയും ബംഗ്ലാദേശി മുസ്ലീങ്ങളെയും അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയ കേസിൽ ആറ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). ഗുവാഹത്തിയിലെ പ്രത്യേക എൻഐഎ ...

പ്രിയങ്ക വാദ്രയിൽ നിന്ന് എംഎഫ് ഹുസൈന്റെ ചിത്രങ്ങൾ വാങ്ങാൻ നിർബന്ധിതനായി; തുക ഉപയോഗിച്ചത് സോണിയയുടെ ചികിത്സയ്‌ക്ക്;വെളിപ്പെടുത്തലുകളുമായി റാണാ കപൂർ

ന്യൂഡൽഹി: നെഹ്‌റു കുടുംബത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി യെസ് ബാങ്ക് സഹ സ്ഥാപകൻ റാണാ കപൂർ.സാമ്പത്തിക കുറ്റകൃത്യ കേസിൽ അറസ്റ്റിലായ റാണാ കപൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റിന് നൽകിയ മൊഴിയിലാണ് ...