chess - Janam TV
Friday, November 7 2025

chess

ട്രിവാൻഡ്രം ഡിസ്ട്രിക്ട് ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ്:ജൂൺ ഒന്നിന്

തിരുവനന്തപരം: ചെസ്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ ചെസ്സ് അസോസിയേഷൻ ഓഫ് ട്രിവാൻഡ്രവും ജി. കാർത്തികേയൻ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാതല ഓപ്പൺ ചെസ്സ് ചാമ്പ്യൻഷിപ്പ് ...

ലോക റാപിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസിൽ ഇന്ത്യക്ക് അഭിമാനമായി മലയാളി പെൺകൊടി; ദിവിക്ക് സ്വർണവും വെള്ളിയും

തിരുവനന്തപുരം: ഗ്രീസിലെ റോഡ്സിൽ നടന്ന ലോക കേഡറ്റ് റാപിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ടൂർണമെന്റിൽ രണ്ട് മെഡലുകൾ നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികൾ മത്സരിക്കുന്ന ...

അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഏറെ പ്രചോദനം; ലോക ചാമ്പ്യനെ പ്രശംസിച്ച് പ്രധാനമന്ത്രി

ചെസ് ലോക ചാമ്പ്യൻ ഡി ​ഗുകേഷിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി. ആത്മവിശ്വസം ഏറെയുള്ള ​ഗുകേഷ് വിനയത്തിൻ്റെയും അച്ചടക്കത്തിൻ്റെയും ആൾ രൂപമാണെന്നും മോദി വിശേഷിപ്പിച്ചു.ഇന്ത്യയുടെ അഭിമാനമായ ചെസ് ...

‘ ഞാൻ ഇനി ഈ സർക്കസിന്റെ ഭാഗമല്ല’; ഗുകേഷിന്റെ വെല്ലുവിളി തള്ളി മാഗ്നസ് കാൾസൺ

ലോക ചെസ് ചാമ്പ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന് ശേഷം ഭാരതത്തെ വീണ്ടും ലോകത്തിന്റെ നെറുകയിൽ എത്തിച്ചിരിക്കുകയാണ് 18 കാരൻ ഗുകേഷ് ദൊമ്മരാജു. ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തിയ ഗുകേഷ് ...

വണക്കം ചാമ്പ്യൻ! ​ഗുകേഷിന് ജന്മനാട്ടിൽ തട്ടുപൊളിപ്പൻ സ്വീകരണം, ആവേശം വിതറി ആയിരങ്ങൾ

ലോക ചെസ് ചാമ്പ്യനായി ജന്മനാട്ടിലേക്ക് മടങ്ങിയെത്തി ദൊമ്മരാജു ​ഗുകേഷിന് ആവേശ്വജ്ജല സ്വീകരണം. ഇന്ന് രാവിലെയാണ് അദ്ദേഹം സിങ്കപ്പൂരിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും ...

ചൈനീസ് താരം തോറ്റുകൊടുത്തു! ​ഗുകേഷിന്റെ കിരീടത്തിൽ അന്വേഷണം വേണം; ഫിഡെയ്‌ക്ക് പരാതി

ഇന്ത്യൻ താരം ഡി ​ഗുകേഷിൻ്റെ ലോക ചെസ് ചാമ്പ്യൻഷിപ്പ് ജയത്തിൽ പ്രത്യക അന്വേഷണം വേണമെന്ന് റഷ്യൻ ചെസ് ഫെഡറേഷൻ. പ്രസിഡന്റ് ആന്ദ്രെ ഫിലാത്തോവ് ആണ് ​ഗുരുതര ആരോപണവുമായി ...

പാപികള്‍ കളിക്കുന്നതാണ് ചെസ്സ് ; അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരും ; ചെസ് കളിക്കുന്നവർ പന്നി ഇറച്ചി കഴിച്ചവനെ പോലെ ; കുറിപ്പുമായി ഡോക്ടർ ജാഹര്‍ ഷാഹൂൽ

ലോക ചെസ് ചാംപ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറനെ തോൽപിച്ച് ഇന്ത്യയുടെ യശസ് വാനോളം ഉയർത്തിയിരിക്കുകയാണ് ഡി. ഗുകേഷ് . പ്രധാനമന്ത്രി അടക്കമുള്ളവർ ഗുകേഷിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ...

കരുക്കളിലെ കരുത്തൻ ദൊമ്മരാജു ഗുകേഷ് ആരാണ് ? ആദ്യ മത്സരത്തിൽ അടിപതറി; പിന്നീട് പിറന്നത് ചരിത്രം

വീറും വാശിയും നിറഞ്ഞ ചതുരംഗക്കളി! ലോകചെസ് ചാമ്പ്യൻഷിപ്പിൽ ഹൃദയമിടിപ്പ് കൂട്ടി അവസാനത്തെ കരുക്കുക്കൾ ഗുകേഷ് നീക്കിയത് ചരിത്രത്തിലേക്കായിരുന്നു. ഭാരതത്തിന്റെ അഭിമാനമായി 18 കാരൻ ദൊമ്മരാജു ഗുകേഷ് ലോകചാമ്പ്യൻഷിപ്പിൽ ...

ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു ലോക ചാമ്പ്യൻ; ചരിത്രത്തിലെ പ്രായം കുറഞ്ഞ ചെസ് ചാമ്പ്യൻ, കണ്ണീരണിഞ്ഞ് താരം

ലോകചെസ് ചാമ്പ്യൻഷിപ്പിലെ ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ  ചൈനയുടെ ‍ഡിങ് ലിറനെ വീഴ്ത്തി 18-ാം ലോക ചാമ്പ്യനായി ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു. ചരിത്രത്തിലെ ഏറ്റവും ...

പെരിയ ആള് സാമി ഇവൻ! FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാൾ; ചരിത്രം തിരുത്തിയ മൂന്നുവയസുകാരൻ

കൊൽക്കത്തയിൽ ജനിച്ച അനിഷ് സർക്കാർ എന്ന മൂന്നുവയസുകാരൻ തിരുത്തിയത് ചെസ് റേറ്റിംഗിലെ ചരിത്രം. FIDE റേറ്റ് ചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് അനിഷ് സ്വന്തമാക്കിയത്. ...

അഭിമാനമുയർത്തിയ ചെസ് താരങ്ങൾക്ക് അനുമോദനം; പ്രധാനമന്ത്രിയെ കണ്ട് ഒളിമ്പ്യാഡ് ചാമ്പ്യന്മാർ

ലോക ചെസ് ഒളിമ്പ്യാഡിൽ ചാമ്പ്യന്മാരയ ഇന്ത്യൻ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിൽ ഓപ്പൺ, വനിത വിഭാ​ഗങ്ങളിലാണ് ഇന്ത്യൻ താരങ്ങൾ പൊന്നണിഞ്ഞത്. ടൂർണമെന്റിലെ ...

4 ബില്യൺ ഇന്ത്യക്കാരും നിങ്ങളെ സല്യൂട്ട് ചെയ്യുന്നുവെന്ന് ആനന്ദ് മഹീന്ദ്ര ; ഈ മണ്ണിൽ പിറന്ന കളിയിൽ ഇന്ത്യയ്‌ക്ക് തന്നെ വിജയമെന്ന് അദാനി

ലോക ചെസ് ഒളിമ്പ്യാഡില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ സംഘംത്തിന് അഭിനന്ദനവുമായി ആനന്ദ് മഹീന്ദ്ര . ബുദാപെസ്റ്റില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വര്‍ണ നേട്ടത്തോടെയാണ് ഇന്ത്യ ...

പൊന്നണിഞ്ഞ് വനിതകളും; ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ ആധിപത്യം

ലോക ചെസ് ഒളിമ്പ്യാഡിൽ പുരുഷന്മാർക്ക് പിന്നാലെ വനിതകൾക്കും സ്വർണം. ഹം​ഗറിയിൽ നടക്കുന്ന ടൂർണമെന്റിലെ അവസാന റൗണ്ടിൽ അസർ ബൈജാനെ തോൽപ്പിച്ചാണ് വനിതകൾ സ്വർണമണിഞ്ഞത്. ഹരിക ദ്രോണവല്ലി, ആർ ...

ചരിത്രം സ്വർണം പിറന്നു, ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് കിരീടം

45-ാം  ചെസ് ഒളിമ്പ്യാഡിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് ചരിത്രത്തിൽ ആദ്യ സ്വർണം. അർജുൻ എറിഗൈസിയും ഡി ​ഗു​കേഷും സ്ലൊവേനിയക്കെതിരെ ജയിക്കുകയും ഫൈനൽ റൗണ്ടിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്ക്ക് ...

കൺ മൂടി കരുനീക്കം; ചതുരംഗ കളത്തിൽ ഗിന്നസ് റെക്കോഡ് കുറിച്ച് 10 വയസുകാരി

തലപുകച്ച് ഏക്ഗ്രതയോടെ കളിക്കേണ്ട കളികളിലൊന്നാണ് ചെസ്്. കണ്ണുകൾ രണ്ടും തുറന്നു വെച്ച് കൂർമതയോടെ ഈ ഗെയിം കളിക്കുന്നത് നിരീക്ഷിച്ചാൽ പോലും ഭൂരിഭാഗം ആളുകൾക്കും ഇത് ഒരു പരിധിയിലധികം ...

ഇന്ത്യയുടെ അഭിമാന താരം പ്രജ്ഞാനന്ദ ജന്മനാട്ടിലെത്തി; ചെന്നൈ എയർപോർട്ടിൽ വൻ വരവേൽപ്പുമായി ജനങ്ങൾ

ചെന്നൈ; ചെസ് ലോകപ്പിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പ്രജ്ഞാനന്ദയ്ക്ക് ചെന്നൈ എയർപോർട്ടിൽ ഗംഭീര സ്വീകരണം. രാജ്യത്തെ ജനങ്ങളുടെ ഹൃദയം കീഴടക്കി, പൊരുതി നേടിയ സിൽവർ മെഡലുമായി ഇന്ത്യയിലേക്ക് ...

അന്താരാഷ്‌ട്ര ചെസ് മത്സരം; രണ്ടാം ദിനവും സമനിലയിൽ; ടൈബ്രേക്കർ 30 നീക്കങ്ങൾക്ക് പിന്നാലെ

അസർബൈജാൻ: ലോക ചെസ് മത്സരം രണ്ടാം ദിനവും സമനിലയിൽ പിരിഞ്ഞു. ഇന്ത്യയുടെ പ്രജ്ഞാനന്ദയും നോർവേയുടെ മാഗ്‌നസ് കാൾസനും തമ്മിൽ ഇന്നലെ നടന്ന മത്സരവും സമനിലയിൽ കലാശിച്ചിരുന്നു. ഇന്നത്തെ ...

ട്രാന്‍സ് ജെന്‍ഡറുകളെ വിലക്കി അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍; നാളെ മുതല്‍ പ്രാബല്യത്തില്‍

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ തങ്ങളുടെ ഔദ്യോഗിക വനിതാ ഇവന്റുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ വിലക്കിയതായി അറിയിച്ചു. ഫിഡെ കൗണ്‍സില്‍ അംഗീകരിച്ച പുതിയ നിയന്ത്രണങ്ങള്‍ ഓഗസ്റ്റ് 21 ...

ചെസ് ലോകകപ്പ്: ആനന്ദിന് ശേഷം സെമിയിലെത്തുന്ന ഇന്ത്യക്കാരനായി പ്രഗ്നാനന്ദ

ഫിഡെ ചെസ് ലോകകപ്പില്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം സെമി ഫൈനലിലെത്തുന്ന ഇന്ത്യക്കാരനായി ആര്‍.പ്രഗ്നാനന്ദ. സുഹൃത്തും ഇന്ത്യന്‍ മത്സരാര്‍ത്ഥിയുമായ അര്‍ജുന്‍ എറിഗൈസിയെ ടൈ ബ്രക്കറില്‍ മറികടന്നാണ് കലാശ പോരിന്റെ ...

തൊട്ടറിഞ്ഞ് കരുക്കൾ നീക്കാൻ അവർ തയ്യാർ! കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കം

മലപ്പുറം; ചതുരംഗത്തിലെ പടയാളികളും രാജാവുമെല്ലാം അവർക്ക് ഒരുപോലെയായിരുന്നു,നിറ വ്യത്യാസമേതുമില്ല... എങ്കിലും തൊട്ടറിഞ്ഞ് അവർ കരുക്കൾ നീക്കി പടനയിക്കുമ്പോൾ ആ യുദ്ധത്തിനൊരു സൗന്ദര്യമുണ്ട്.. അത് ആസ്വദിക്കാൻ കാഴ്ചപരിമിതരുടെ സംസ്ഥാന ...

കേരളവും ക്യൂബയുമായി ഓൺലൈൻ ചെസ് മത്സരം വരുന്നു; കായിക താരങ്ങളെ പരിശീനത്തിന് അവിടേക്ക് അയക്കും; അവിടെ നിന്നും പരിശീലകരെ ഇവിടേക്ക് കൊണ്ടുവരും: പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിലെ കായികതാരങ്ങളുടെ പരിശീലനം ഇനി ക്യൂബയിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബയിൽ നടത്തിയ സന്ദർശനത്തിലാണ് കായിക താരങ്ങളെ ക്യൂബയിലേക്ക് അയക്കാൻ തീരുമാനമായത്. കേരളവും ക്യൂബയും ...

മാഗ്നസ് കാൾസനെ വീണ്ടും അട്ടിമറിച്ച് ഇന്ത്യൻ വിദ്യാർത്ഥി; ലോക ചാമ്പ്യനെ തറപറ്റിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഗുകേഷ്- Indian teenager Gukesh defeats Magnus Carlsen

ന്യൂഡൽഹി: ചെസ് ലോകചാമ്പ്യൻ മാഗ്നസ് കാൾസന് ഇന്ത്യൻ വിദ്യാർത്ഥിക്ക് മുന്നിൽ വീണ്ടും പരാജയം. ഇന്ത്യൻ കൗമാരതാരം ഡി ഗുകേഷാണ് കാൾസനെ അട്ടിമറിച്ചത്. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ...

ചതുരംഗക്കളത്തിൽ എവിടേയും ഇന്ത്യൻ താരങ്ങളുടെ മുന്നേറ്റം; ദുബായിൽ വിസ്മയതാരം പ്രജ്ഞാനന്ദയെ തോൽപ്പിച്ച് അരവിന്ദ്

ദുബായ്: ചെസ്സിൽ ഇന്ത്യൻ പ്രതിഭകൾ മുന്നേറുന്നു. ലോകചാമ്പ്യന്മാരെ മുട്ടുകുത്തിച്ച് മുന്നേറുന്ന താരങ്ങൾ ദുബായ് ഓപ്പണിലും ഇന്ത്യയുടെ പെരുമ നിലനിർത്തുകയാണ്. തുടർച്ചയായി വിജയം നേടി മുന്നേറുന്ന കൗമാര വിസ്മയം ...

പ്രതിഭയാണ് പ്രതിഭാസമാണ്: വരാനിരിക്കുന്നത് ഇവന്റെ കാലം

സ്വപ്നം കാണേണ്ട പ്രായത്തിൽ കേവലമൊരു 17കാരന്റെ ബുദ്ധിയുടെ പിന്നിലെ രഹസ്യം തേടുകയാണ് ശാസ്ത്ര ലോകം. ചതുരംഗ കളിയിൽ തോൽവികളറിയാതെ അഹങ്കാരത്തിന്റെ കൊടുമുടികൾ താണ്ടിയ ബുദ്ധിരാക്ഷസനെ വലിച്ചു താഴെയിറക്കിയ ...

Page 1 of 2 12