തീ പാറും ഫസ്റ്റ് ലുക്ക്!! ഛത്രപതി ശിവാജിയായി ഋഷഭ് ഷെട്ടി; ധീരയോദ്ധാവിന്റെ ഇതിഹാസ ഗാഥ വെള്ളിത്തിരയിലേക്ക്
ഛത്രപതി ശിവാജിയായി എത്താനൊരുങ്ങി തെന്നിന്ത്യൻ സൂപ്പർതാരം ഋഷഭ് ഷെട്ടി. 2027 ജനുവരി 21ന് റിലീസ് ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ശിവാജിയായി ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ...