CHIEF JUSTICE - Janam TV
Thursday, July 10 2025

CHIEF JUSTICE

“എന്റെ വഴികാട്ടി, ഞാൻ അഭിഭാഷകനാകണമെന്ന് ഏറ്റവുമധികം ആ​ഗ്രഹിച്ചത് അദ്ദേഹം”; പിതാവിനെ കുറിച്ച് സംസാരിക്കവെ വികാരഭരിതനായി ചീഫ് ജസ്റ്റിസ്

മുംബൈ: നാ​ഗ്പൂർ ജില്ലാ കോടതിയിൽ ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ വികാരഭരിതനായി ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ​ഗവായി. ആർക്കിടെക്റ്റ് ആകണമെന്ന തന്റെ സ്വപ്നം മാറ്റിവച്ച്  ...

അന്നത്തെ ഡീൽ? ​ആ യോ​ഗത്തിന് പിന്നിൽ? ഗണേശപൂജയ്‌ക്ക് മോദി എത്തിയത് എന്തിന്? മറുപടിയുമായി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ​ഗണേശപൂജയോടനുബന്ധിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വീട് പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതികരിച്ച് ചീഫ് ജസ്റ്റിസ്. ഇത്തരം കൂടിക്കാഴ്ചകളിൽ ജുഡീഷ്യൽ വിഷയങ്ങളൊന്നും ചർച്ച ചെയ്യപ്പെടാറില്ലെന്ന ...

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് നിതിൻ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്രം. ബോംബൈ ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയായിരുന്നു. ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയുടെ പിൻ​ഗാമി ആയാണ് ...

അടിമുടി മാറ്റത്തിനൊരുങ്ങി സുപ്രീം കോടതി, കേസ് വിവരങ്ങൾ ഇനിമുതൽ അഭിഭാഷകർക്ക് വാട്സ് ആപ്പിലൂടെ ലഭ്യമാകും

ന്യൂഡൽഹി: കോടതി നടപടികൾ ഡിജിറ്റൽവത്കരിക്കുന്നതിൻ്റെ ഭാഗമായി വാട്സ് ആപ്പ് മെസഞ്ചർ സംവിധാനം അവതരിപ്പിച്ച് സുപ്രീം കോടതി. കേസ് സംബന്ധമായ വിവരങ്ങൾ അഭിഭാഷകർക്ക് ഇനി മുതൽ വാട്സ് ആപ്പിലൂടെ ...

സുപ്രീംകോടതിക്ക് എല്ലാവരും ഒരുപോലെ; ഒരു കേസിനെയും നിസ്സാരമായി കണക്കാക്കാറില്ല: ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: ഭാരതത്തിലെ എല്ലാ പൗരന്മാർക്കും വേണ്ടി സുപ്രീംകോടതി നിലകൊള്ളുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഒരാളുടെ സമ്പത്ത്, സമൂഹത്തിലുള്ള നിലയും വിലയും, ജാതി, മതം, ലിം​ഗം, എന്നിവ ...

”ഇതെന്താ ചന്തയാണോ”; കോടതി മുറിക്കുള്ളിൽ ഫോണിൽ സംസാരിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ്; ഫോൺ കണ്ടുകെട്ടാൻ നിർദ്ദേശം

ന്യൂഡൽഹി: കോടതി മുറിക്കുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച അഭിഭാഷകനെതിരെ രൂക്ഷ വിമർശനവുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കോടതിയിൽ കേസിന്റെ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകൻ ഫോണിൽ ...

ചൈനയുടെ പണം പറ്റി ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചരണം; ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് 255 പ്രമുഖർ; രാഷ്‌ട്രപതിയ്‌ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്; കത്തയച്ചവരിൽ മുൻ റോ മേധാവിയും ആഭ്യന്തര സെക്രട്ടറിയും അടക്കമുള്ളവർ

ന്യൂഡൽഹി: ചൈനീസ് പണം പറ്റി ഇന്ത്യ വിരുദ്ധ പ്രചരണം നടത്തിയ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്കും ചീഫ് ജസ്റ്റിസിനും തുറന്ന കത്ത്. തൊലങ്കാന ഹൈക്കോടതി മുൻ ...

സർവ്വീസിൽ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ആദ്യമായി സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ്

തിരുവനന്തപുരം: സർവ്വീസിൽ നിന്ന് വിരമിക്കുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് ആദ്യമായി സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ്. ഏപ്രിൽ 23-നാണ് ചീഫ് ജസ്റ്റിസ് സർവ്വീസിൽ നിന്ന് ...

ജസ്റ്റിസ് സന്ദീപ് മേത്ത ഇനി ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഗുവാഹട്ടി: ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സന്ദീപ് മേത്ത സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞദിവസം രാജ്ഭവനിലെ ദർബാർ ഹാളിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ സാന്നിധ്യത്തിൽ നടന്ന ...

പാകിസ്താനിൽ വെള്ളിയാഴ്ച നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ച് കൊന്നു

കറാച്ചി: മസ്ജിദിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിവരവേ മുൻ ചീഫ് ജസ്റ്റിസിനെ വെടിവെച്ചുകൊന്നു. ബലൂചിസ്താനിലെ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മുഹമ്മദ് നൂർ മസ്‌കൻസായ് ആണ് കൊല്ലപ്പെട്ടത്. ...

ആരാണ് ജസ്റ്റിസ് യുയു ലളിത്: ഫേസ്ബുക്കിലെ ഒരു ഫ്ലാഷ് ബാക്ക് കുറിപ്പ് ശ്രദ്ധേയമാവുന്നു

രാജ്യത്തിന്റെ 49-ാത് ചീഫ് ജസ്റ്റിസായി യുയു ലളിത് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയിരിക്കുകയാണ്. ബോംബെ ഹൈക്കോടതി മുൻ ജഡ്ജിയും സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനുമായ അച്ഛൻ ഉമേഷ് രംഗനാഥ് ...

അന്ന് നീതിക്കൊപ്പം നിന്ന പിതാവ് ഇന്ദിരാഗാന്ധിയുടെ കണ്ണിലെ കരട്; ഒരു നൂറ്റാണ്ടായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിപാലിക്കുന്ന കുടുംബം; യുയു ലളിതിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ മധുരപ്രതികാരമായി യുആർ ലളിതുമുണ്ടാകും

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായി യുയു ലളിത് ഇന്ന് ചുമതലയേൽക്കുകയാണ്. ഒരു നൂറ്റാണ്ടായി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിപാലിക്കുന്ന ലളിത് കുടുംബത്തിന് ഇന്ന് അഭിമാന നിമിഷമാണ്.മൂന്ന് ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യുയു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസായി യുയു ലളിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കാടുക്കും. സുപ്രീംകോടതിയുടെ ...

മികച്ച നീതി ന്യായവ്യവസ്ഥയ്‌ക്ക് ചർച്ചകളും സംവാദങ്ങളും അനിവാര്യം; സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പ്രശ്‌ന പരിഹാരത്തിനും മികച്ച രീതിയിൽ ജനങ്ങളെ സേവിക്കുന്നതിനും ചർച്ചകൾ അനിവാര്യമാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ആശയങ്ങൾ ...

ഭരണനിർവ്വഹണം കൃത്യമായാൽ കോടതിക്ക് ഇടപെടേണ്ടി വരില്ല; സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; പോലീസിന്റെ പീഡനം അവസാനിപ്പിക്കണമെന്നും നിർദ്ദേശം

ന്യൂഡൽഹി : ഭരണനിർവ്വഹണം നിയമപരമാണെങ്കിൽ സർക്കാരുകളുടെ പ്രവർത്തനത്തിൽ കോടതിക്ക് ഇടപെടേണ്ടി വരില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ. സർക്കാർ ജനങ്ങൾക്ക് നീതി ഉറപ്പാക്കിയാൽ കോടതിക്ക് ...

ഇൻസ്റ്റന്റ് നൂഡിൽസിന്റെ കാലത്ത് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ‘ഇൻസ്റ്റന്റ് നീതി’; ഇത് യഥാർത്ഥ നീതിയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: പൊതുജനങ്ങളുടെ കണ്ണിൽ വിശ്വാസം ഉറപ്പാക്കുകയെന്നത് ജുഡീഷ്യറി ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് വെല്ലുവിളിയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ന്യായം വിധിക്കുക എന്നത് നിസാരമായ കാര്യമല്ലെന്നും ...

ഒമിക്രോൺ സൈലന്റ് കില്ലറാണ് ; രോഗമുക്തി നേടി ; അസ്വസ്ഥതകൾ മാറുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: കൊറോണയുടെ വ്യാപനം രൂക്ഷമായതോടെ സുപ്രീംകോടതിയിലും നടപടിക്രമങ്ങൾ ഓൺലൈനായി മാറ്റിയിരുന്നു. കൊറോണ ബാധിച്ച സുപ്രീംകോടതി ജഡ്ജിയുടെ അനുഭവമാണ് ഇപ്പോൾ വാർത്തയാകുന്നത്. ഒമിക്രോൺ ഒരു സൈലന്റ് കില്ലറാണെന്നാണ് ചീഫ് ...

പരമാവധി പരിശ്രമിച്ചു; പടിയിറങ്ങുന്നത് സംതൃപ്തിയോടെ: ബോബ്‌ഡെ

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തന്നെക്കൊണ്ടാകാവുന്ന തരത്തിൽ കാര്യങ്ങൾ ചെയ്തു. ഇനി കോടതിയെ നയിക്കാൻ പ്രാപ്തമായ കൈകളിലാണ് ചുമതലയേൽപ്പിച്ചതെന്ന വിശ്വാസവുമുണ്ട്. ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട ...