ഇൻസ്റ്റന്റ് നൂഡിൽസിന്റെ കാലത്ത് ജനങ്ങൾ പ്രതീക്ഷിക്കുന്നത് 'ഇൻസ്റ്റന്റ് നീതി'; ഇത് യഥാർത്ഥ നീതിയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇൻസ്റ്റന്റ് നൂഡിൽസിന്റെ കാലത്ത് ജനങ്ങൾ പ്രതീക്ഷിക്കുന്നത് ‘ഇൻസ്റ്റന്റ് നീതി’; ഇത് യഥാർത്ഥ നീതിയെ ബാധിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 10:31 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൊതുജനങ്ങളുടെ കണ്ണിൽ വിശ്വാസം ഉറപ്പാക്കുകയെന്നത് ജുഡീഷ്യറി ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും ഇന്ന് വെല്ലുവിളിയാണെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ. ന്യായം വിധിക്കുക എന്നത് നിസാരമായ കാര്യമല്ലെന്നും ഇൻസ്റ്റന്റ് (തൽക്ഷണ) നീതിക്കായുള്ള ശക്തമായ ആവശ്യം യഥാർത്ഥ നീതിയെ ബാധിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇൻസ്റ്റന്റ് നൂഡിൽസിന്റെ കാലത്ത് ജനങ്ങൾ ഇൻസ്റ്റന്റ് നീതിയാണ് പ്രതീക്ഷിക്കുന്നത്. നീതി തൽക്ഷണം വേണമെന്ന് ശഠിക്കുമ്പോൾ യഥാർത്ഥ നീതിക്ക് ഭംഗം വരികയാണെന്നും ഇത് ജനങ്ങൾ മനസിലാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മദ്രാസ് ഹൈക്കോടതിയുടെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാമക്കൽ, വില്ലുപുരം ജില്ലകളിലെ പുതിയ കോടതി കെട്ടിടങ്ങളും ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു.

ലോകം വേഗതയിൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വളരെ വേഗം ഫലം ലഭിക്കണമെന്ന ആവശ്യം എല്ലാ മേഖലകളിലുമുണ്ട്. ജുഡീഷ്യറിക്ക് ഭരണഘടനാപരമായി നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണ്. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് ജഡ്ജിമാർ ബോധവാന്മാരായിരിക്കണം. സമൂഹത്തിലെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും പ്രതീക്ഷകളും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുകയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതികളിൽ അഭിഭാഷകർ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്ന വിഷയത്തിലും ചീഫ് ജസ്റ്റിസ് അനുകൂല പ്രതികരണമാണ് നടത്തിയത്. കക്ഷികൾ അവരുടെ കേസിൽ നടന്നുകൊണ്ടിരിക്കുന്ന പ്രക്രിയകളും സംഭവവികാസങ്ങളും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. കാരണം വിവാഹ ചടങ്ങിൽ മന്ത്രങ്ങൾ ഉരുവിടുന്നത് പോലെയാകരുത് കോടതി വ്യവഹാരങ്ങൾ. നമ്മിൽ ഭൂരിഭാഗം ആളുകൾക്കും മനസിലാകാത്ത അവസ്ഥയുണ്ടാകരുതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

Tags: CHIEF JUSTICEnv ramanainstant noodles
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies