CHIEF MINISTER PINARAYI VIJAYAN - Janam TV

CHIEF MINISTER PINARAYI VIJAYAN

മഹാഭാരതത്തെക്കുറിച്ച് പറഞ്ഞ രീതിയിൽ ഖുറാനെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുമോ; ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച പിണറായി വിജയനെതിരെ വി മുരളീധരൻ

തിരുവനന്തപുരം : ഹിന്ദു വിശ്വാസങ്ങളെയും ശ്രീനാരായണ ഗുരുവിനെയും അപമാനിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ പ്രസംഗം ശിവഗിരിയുടെ പുണ്യഭൂമിയെയും സനാതന ...

ശ്രീനാരായണ ഗുരുദേവൻ ആരാധനാ മൂർത്തി; സനാതന ധർമപ്രകാരം ഏതിലും എന്തിലും ദൈവമുണ്ട്; പിണറായി വിജയനെ തിരുത്തി വെള്ളാപ്പള്ളി നടേശൻ

വർക്കല : ശ്രീനാരായണ ​ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യഖ്യാനത്തിന് അതേ വേദിയിൽ മറുപടി നൽകി എസ് എൻ ഡി പി യോഗം ...

കേരളാ സർക്കാരിന് എട്ടിന്റെ പണി; തമിഴ്‌നാട്ടിൽ തള്ളിയ മെഡിക്കൽ മാലിന്യം നീക്കുന്നതിന്റെ ചെലവ് വഹിക്കാൻ കേരളത്തോട് ഹരിത ട്രിബ്യൂണൽ ദക്ഷിണേന്ത്യൻ ബെഞ്ച്

ചെന്നൈ : തമിഴ്‌നാട് അതിർത്തിയിൽ അനധികൃതമായി ബയോമെഡിക്കൽ മാലിന്യം തള്ളുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിന് കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ (എൻജിടി) ദക്ഷിണേന്ത്യൻ ബെഞ്ച്. ...

പിണറായി വിജയനെ കറുപ്പ് കൊണ്ട് മറച്ച് ചന്ദ്രിക ; അതും സർക്കാർ നൽകിയ പരസ്യത്തിൽ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീ​ഗ് മുഖപത്രം. ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനിന്റെ ഇ- പേപ്പറിലാണ് പിണറായിയുടെ മുഖം മറച്ചിരിക്കുന്നത്. ...

“ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുന്നത്”: പിണറായി വിജയൻ

തിരുവനന്തപുരം : വയനാട് ഉപതെരഞ്ഞെടുപ്പിൽ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്ഥാനാർത്ഥിയായിട്ടാണ് പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതെന്ന് പിണറായി വിജയൻ. വയനാട് ഉപതെരഞ്ഞെടുപ്പ് കോൺഗ്രസിന്റെ മതേതര മുഖംമൂടി പൂർണ്ണമായും ...

പത്തരമാറ്റ് സഖാവല്ല! അൻവർ പഴയ കോൺഗ്രസുകാരനെന്ന് മുഖ്യമന്ത്രി; ശശിക്ക് ക്ലീൻ ചിറ്റും

തിരുവനന്തപുരം: പിവി അൻവർ എംഎൽഎയെ തള്ളിയും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ ചേർത്തുപിടിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. പി ശശിയുടേത് മാതൃകാപരമായ പ്രവർത്തനമാണെന്നും ശശിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നും ...

ഒഴിവാക്കിയത് സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടി മാത്രമെന്ന് മുഖ്യമന്ത്രി; ബാക്കി കാര്യങ്ങൾ മുറപോലെ നടക്കും; ഓണച്ചന്തകൾ സെപ്തംബർ 6 മുതൽ; ഓണക്കിറ്റും

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയത് സർക്കാർ നടത്തുന്ന ഓണം വാരാഘോഷ പരിപാടികൾ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങൾ മാത്രമാണ് ഒഴിവാക്കിയിരിക്കുന്നത്. ബാക്കി ...

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രചരണം; സൈബർ പൊലീസ് കേസെടുത്തു

വയനാട്: വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെ പ്രചരണം നടത്തിയതിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ...

കളളപ്പണം സൂക്ഷിക്കുന്ന ഇടപാട് സിപിഎമ്മിന് ഇല്ലെന്ന് മുഖ്യമന്ത്രി; ജനങ്ങൾ എൽഡിഎഫിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്നും പിണറായി

കൊച്ചി: ജനങ്ങൾ എൽഡിഎഫിൽ പ്രതീക്ഷ അർപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് മണ്ഡലങ്ങളി‍ൽ നടത്തിയ പ്രചരണത്തിലൂടെ കേരളത്തിൽ ഇടത് അനുകൂല ജനവികാരമാണുള്ളതെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ ...

ഗവർണറെ ആക്രമിച്ചാലുള്ള ഫലം മുഖ്യമന്ത്രിക്ക് അറിയാം; പ്രതിഷേധം സംഘടിപ്പിക്കാൻ പറയുന്നതും അത് തടയുന്നതും മുഖ്യമന്ത്രി

തിരുവനന്തപുരം: ​മുഖ്യമന്ത്രി പിണറായി വിജയന്റെ ഇരട്ടത്താപ്പ് തുറന്നുപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധം സംഘടിപ്പിക്കാൻ മുഖ്യമന്ത്രി എസ്എഫ്ഐയോട് ആവശ്യപ്പെടുകയും പിന്നാലെ പ്രതിഷേധക്കാർ തന്റെ അടുത്ത് എത്താതിരിക്കാൻ ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സയ്‌ക്ക് 2.7 ലക്ഷം രൂപ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലാ വിജയന്റെ ചികിത്സ ചെലവുകൾക്ക് അനുവദിച്ചത് 2,69,434 രൂപ. 2023 ജൂലൈ 24 മുതൽ ആഗസ്റ്റ് 2 വരെയുള്ള കാലേയളവിൽ ...

പ്രതിഷേധക്കാരെ തല്ലിച്ചതച്ച കേസ് ;ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പോലീസിനെ അറിയിച്ച ഗൺമാൻ മുഖ്യമന്ത്രിക്കൊപ്പം നിയമസഭയിൽ

തിരുവനന്തപുരം: നവകേരളാ സദസിനിടെ പ്രതിഷേധക്കാരെ തല്ലിച്ചതച്ച കേസിലെ പ്രതി മുഖ്യമന്ത്രിയോടൊപ്പം നിയമഭയിൽ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറാണ് പിണറായിയോടൊപ്പം മന്ത്രിസഭയിലെത്തിയത്. ഇന്ന് അവധിയായതിനാൽ ...

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം:എം.ടിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്നു അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ ...

പിണറായിയുടെ മന്നം ജയന്തി ഫേസ്‌ബുക്ക് പോസ്റ്റിൽ മാർക്സിസ്റ്റ് അഴിഞ്ഞാട്ടം; മന്നത്തപ്പനെ അപമാനിച്ചിട്ടും ചെറുവിരലനക്കാതെ മുഖ്യമന്ത്രിയുടെ പിആർ ടീം

തിരുവനന്തപുരം: ഭാരതകേസരി മന്നത്തു പദ്മനാഭന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിനെ അപമാനിച്ച് മാക്സിസ്റ്റ് സൈബർ അണികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് മന്നത്തപ്പനെ അപമാനിക്കുന്ന കമെന്റുകളുമായി സൈബർ ...

അക്രമത്തിന് ആഹ്വാനം നൽകുന്നയാൾ; മുഖ്യമന്ത്രി മറുപടി അർഹിക്കുന്നില്ല: ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ കടുത്ത വിമർശനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് മറുപടി അർഹിക്കുന്നില്ല. ഗവർണറെ ആക്രമിക്കാൻ ആഹ്വാനം നൽകുന്നയാൾ എന്നിൽ നിന്ന് ഒരു ...

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ ധൂർത്ത്; നവകേരള സദസിൽ മുഖ്യമന്ത്രിക്കടക്കം യാത്ര ചെയ്യാൻ ആഡംബര ബസ്; ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്നതിനിടെ ധൂർത്ത് തുടർന്ന് പിണറായി സർക്കാർ. നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ സ്പെഷ്യൽ ബസിനുള്ള ഫണ്ട് അനുവദിച്ച് ഉത്തരവായി. ...

കായിക മേഖലയ്‌ക്ക് കേരളം എന്നും പിന്തുണ നൽകിയിട്ടുണ്ട്; താരങ്ങളുടെ ആരോപണങ്ങൾ തെറ്റ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കായിക മേഖലയ്ക്ക് കേരളം എന്നും പിന്തുണ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും അദ്ദേഹം വാദിച്ചു. കായിക മേഖലയ്ക്ക് വേണ്ടി സർക്കാർ നിരവധി ...

കെ വി തോമസിന് കുശാൽ; സംസ്ഥാനം ഓണറേറിയമായി നൽകിയത് 5,38,710 രൂപ; ഒപ്പം എം പി പെൻഷനും മുറപോലെ; ജീവനക്കാർക്കായി 1.06 ലക്ഷം വേറെ

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവും നിലവിൽ സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയുമായ കെ.വി. തോമസിന് ഓണറേറിയമായി പ്രതിമാസം ലഭിക്കുന്നത് ഒരു ലക്ഷം രൂപ. ഇതിന് പുറമേ ...

കേരളത്തിലെ സ്ത്രീപീഡനങ്ങൾ,’ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെ’; പോലീസ് ശരിയായ രീതിയിൽ സുരക്ഷ ഉറപ്പാക്കുന്നു; ആരോപണങ്ങളെല്ലാം അജണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവം, ഒറ്റപ്പെട്ടത് തന്നെയാണെന്ന് മുഖ്യമന്ത്രി. കേരളത്തെ ഞെട്ടിക്കുന്ന ഒറ്റപ്പെട്ട സംഭവം പതിവാണെന്ന പ്രതിപക്ഷ എംഎൽഎ അൻവർ സാദത്തിന്റെ വിമർശനത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി പിണറായി ...

ശാസ്ത്രബോധവും യുക്തി ചിന്തയും വെല്ലുവിളി നേരിടുന്നു: പിണറായി വിജയൻ

തിരുവനന്തപുരം: ശാസ്ത്രബോധവും യുക്തി ചിന്തയും വെല്ലുവിളി നേരിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശാസ്ത്ര രംഗത്ത് പറക്കുമ്പോഴും ശാസ്ത്രവബോധം വളർത്തുന്നതിൽ സമൂഹം പരാജയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെമ്പഴന്തി ഗുരുകുലത്തിൽ ...

pinarayi

സംസ്ഥാനത്ത് വീണ്ടും പവർ കട്ടോ? മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകം

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പരിഹാരം കാണാനായി എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് വിട്ടു. ഈ മാസം 25 നു മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. ...

തൊഴിലാളി സംഘടനകൾ ഐഎഎസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നു; കെഎസ്ഇബി ചെയർമാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ; മുഖ്യമന്ത്രിയ്‌ക്ക് കത്ത് നൽകി

തിരുവനന്തപുരം: കെഎസ്ഇബി തർക്കത്തിൽ ചെയർമാന് പിന്തുണയുമായി ഐഎഎസ് അസോസിയേഷൻ. ഇത് സംബന്ധിച്ച് ഐഎഎസ് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. വൈദ്യുതി ഭവന് മുന്നിൽ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ ...

യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ 2320 മലയാളികളും; സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് വിദേശകാര്യമന്ത്രാലത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: യുക്രെയ്‌നിലുള്ള മലയാളി വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചു. യുക്രെയ്‌നിൽ ഇപ്പോൾ കുടുങ്ങി കിടക്കുന്ന ...

കെ റെയിൽ: പരിസ്ഥിതി സൗഹൃദമെന്ന് മുഖ്യമന്ത്രി; പദ്ധതിക്കാവശ്യമായ പാറ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് ഷാഫി പറമ്പിൽ

തിരുവനന്തപുരം: കെ-റെയിൽ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. കെ റെയിലുമായി ബസപ്പെട്ട് സർക്കാർ ഒന്നും മറച്ചു വച്ചിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ...

Page 1 of 2 1 2