കഴിഞ്ഞ ഫെബ്രുവരിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സർജിക്കൽ ബ്ലോക്കിൽ ശസ്ത്രക്രിയക്കു ശേഷം കൈകഴുകാന്‍ പോലും വെള്ളമില്ല: കോട്ടയം മെഡിക്കല്‍ കോളജില്‍ മൂന്നാം ദിവസവും ഓപ്പറേഷനുകൾ മുടങ്ങി; രോഗികൾ വലയുന്നു
ഗാന്ധിനഗര്‍: കഠിനമായ ജല ദൗർലഭ്യത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ശസ്ത്രക്രിയകള്‍ മുടങ്ങി. പുതിയ ജനറല്‍ സര്‍ജറി വിഭാഗത്തിലാണ് വെള്ളമില്ലാത്തത്. ഇവിടുത്തെ മോട്ടോർ ...























