China - Janam TV

China

യുഎസ് സ്പീക്കർ -തായ്‌വാൻ പ്രസിഡന്റ് കൂടിക്കാഴ്‌ച്ച; താക്കീതുമായി ചൈന; ‘പ്രത്യഘാതങ്ങൾ നേരിടേണ്ടിവരും’

യുഎസ് സ്പീക്കർ -തായ്‌വാൻ പ്രസിഡന്റ് കൂടിക്കാഴ്‌ച്ച; താക്കീതുമായി ചൈന; ‘പ്രത്യഘാതങ്ങൾ നേരിടേണ്ടിവരും’

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ കെവിൻ മെക്കാർത്തിയുമായുള്ള തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെലിന്റെ കൂടിക്കാഴ്ച്ചയ്ക്ക് താക്കീതുമായി ചൈന. തായ്‌വാൻ പ്രസിഡന്റ് അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നതിന് ...

പാക് അധിനിവേശ കശ്മീരിലെ സാമ്പത്തിക ഇടനാഴി; ഇന്ത്യയുടെ അഖണ്ഡതയെ അംഗീകരിക്കാൻ ചൈന തയ്യറാകണം: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ

പാക് അധിനിവേശ കശ്മീരിലെ സാമ്പത്തിക ഇടനാഴി; ഇന്ത്യയുടെ അഖണ്ഡതയെ അംഗീകരിക്കാൻ ചൈന തയ്യറാകണം: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ

ന്യൂഡൽഹി: ഇന്ത്യയുടെ അഖണ്ഡതയെ അംഗീകരിക്കാൻ ചൈന തയ്യാറാകണമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഒർഗനൈസേഷൻ യോഗത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ...

മക്‌മോഹൻ രേഖ: ഇന്ത്യൻ നിലപാടിന് പിന്തുണയുമായി അമേരിക്ക

മക്‌മോഹൻ രേഖ: ഇന്ത്യൻ നിലപാടിന് പിന്തുണയുമായി അമേരിക്ക

ചൈനയ്ക്കും അരുണാചൽ പ്രദേശിനും ഇടയിലുള്ള മക്‌മോഹൻ രേഖയെ അന്താരാഷ്ട്ര അതിർത്തിയായി അംഗീകരിച്ച് അമേരിക്ക. അരുണാചൽപ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് സ്ഥിരീകരിക്കുന്ന പ്രമേയം അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചു. ആറ് ...

ചൈനയുടെ ഡെബ്റ്റ്‌ ട്രാപ്പിൽ ഹോണ്ടുറാസും വീണെന്ന് സംശയം; തായ്‌വാനുമായി എട്ട് പതിറ്റാണ്ടിലേറെ നീണ്ട നയതന്ത്ര ബന്ധം അവസാനിപ്പിച്ചു മധ്യ അമേരിക്കൻ രാജ്യം; തായ്‌വാൻ ചീനയുടെ ഭാഗമെന്നും പുതിയ നിലപാട്; തായ്‌വാന് വൻ തിരിച്ചടി

  തായ്‌പേയ് : ദ്വീപ് രാഷ്ട്രമായ തായ്‌വാന്റെ സ്വതന്ത്രാസ്ഥിത്വത്തിനു കൂടുതൽ ഭീഷണി ഉയർത്തിക്കൊണ്ട് ചൈനയുടെ കടക്കെണി നയതന്ത്രം വീണ്ടും. ഇക്കുറി മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ് ആണ് ...

അകമ്പടി ഇസ്രയേൽ ഏയർഫോഴ്സ് : പ്രധാനമന്ത്രി പലസ്തീനിൽ : ഗ്രാൻഡ് കോളർ ബഹുമതി നൽകി പലസ്തീൻ

‘മറ്റ് നേതാക്കളേക്കാൾ വ്യത്യസ്തൻ ‘ ; നരേന്ദ്രമോദിയെ ആരാധിക്കുന്ന ചൈനക്കാർ കൂടുന്നുവെന്ന് റിപ്പോർട്ട്

ബെയ്ജിംഗ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആരാധിക്കുന്ന ചൈനക്കാർ കൂടുന്നു . നരേന്ദ്ര മോദിയെ ചൈനീസ് നെറ്റിസൺസ് 'മോദി ലാവോക്‌സിയൻ' എന്നാണ് വിളിക്കുന്നത് . ഇന്ത്യ-ചൈന അതിർത്തി ...

US President Biden to host state dinner for PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴവിരുന്ന് നൽകാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി മോദിയെ ജൂണില്‍ ഔദ്യോഗികമായി അത്താഴ വിരുന്നിന് ക്ഷണിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാഷ്ട്രത്തലവന്മാരെ ...

ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയണം; ഇല്ലെങ്കിൽ നിരോധനം; ടിക് ടോക്കിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയണം; ഇല്ലെങ്കിൽ നിരോധനം; ടിക് ടോക്കിനെതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: ടിക് ടോക്കിൽ നിന്ന് ചൈനീസ് ഓഹരി ഉടമകളെ പുറത്താക്കാനൊരുങ്ങി യുഎസ് സർക്കാർ. ചൈനീസ് ഉടമകൾ ഓഹരി വിറ്റൊഴിയാത്ത പക്ഷം രാജ്യത്ത് ടിക് ടോക്ക് നിരോധിക്കുമെന്ന് കമ്പനിക്ക് ...

ചൈനയുടെ ‘നുണ’ പുറത്തുകൊണ്ടുവന്ന ഡോക്ടർ ജിയാങ് യാൻയോങിന് വിട; അന്ത്യം വീട്ടുതടങ്കലിൽ കഴിയവേ

ചൈനയുടെ ‘നുണ’ പുറത്തുകൊണ്ടുവന്ന ഡോക്ടർ ജിയാങ് യാൻയോങിന് വിട; അന്ത്യം വീട്ടുതടങ്കലിൽ കഴിയവേ

ബീജിംഗ്: ചൈനിൽ 2003-ൽ സാർസ് രോഗം പടരുന്ന വിവരം പുറത്തുവിട്ടതിന്റെ പേരിൽ വീട്ടുതടങ്കലിൽ ആയിരുന്ന ഡോ. ജിയാംങ് യാൻയോങ് അന്തരിച്ചു. 91 വയസായിരുന്നു. ഹോങ്കോംഗ് ആസ്ഥാനമായ മാദ്ധ്യമങ്ങളും ...

നിലവിൽ ഇന്ത്യ-ചൈന ബന്ധം സങ്കീർണ്ണമായ അവസ്ഥയിൽ: വിദേശകാര്യമന്ത്രാലയ വാർഷിക റിപ്പോർട്ട്

നിലവിൽ ഇന്ത്യ-ചൈന ബന്ധം സങ്കീർണ്ണമായ അവസ്ഥയിൽ: വിദേശകാര്യമന്ത്രാലയ വാർഷിക റിപ്പോർട്ട്

ന്യൂഡൽഹി: ചൈനയുമായുള്ള ഭാരതത്തിന്റെ ബന്ധം കൂടുതൽ സങ്കീർണ്ണമായെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ റിപ്പോർട്ട്. ചൈനീസ് കടന്നുകയറ്റ ശ്രമങ്ങളെ ഇന്ത്യൻ സായുധ സേന തക്കതായ രീതിയിൽ നേരിട്ടതായും റിപ്പോർട്ടിൽ ...

കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്ന് ടിക് ടോക്ക്; പ്ലേസ്റ്റോറില്‍ നിന്ന് നീക്കി

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി തായ്‌വാനെ തകർക്കാൻ ശ്രമിക്കുന്നു; ടിക് ടോക്ക് അതിനായി ഉപയോഗിക്കുന്നു; ചൈനയ്‌ക്കെതിരെ തായ്‌വാൻ

തായ്‌പേയ്: തായ്‌വാൻ സർക്കാരിനെതിരെ ജനങ്ങൾക്കിടയിൽ അവാസ്തവങ്ങൾ പ്രചരിപ്പിക്കാനായി ചൈന ടിക് ടോക്ക് ഉപയോഗിക്കുന്നതായി റിപ്പോർട്ട്. തായ്‌വാൻ- യുഎസ് ബന്ധത്തെ അട്ടിമറിക്കാനായി ചൈന ശ്രമിക്കുന്നതായും തായ്‌പേയ് ടൈംസ് റിപ്പോർട്ട് ...

ചൈന ഉയർന്നു വരുന്നത് പ്രശംസനീയം; ഷി ജിൻപിം​ഗിന് വിപ്ലവ ആശംസകളെന്ന് പിണറായി വിജയൻ; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിക്ക് മൗനം

ചൈന ഉയർന്നു വരുന്നത് പ്രശംസനീയം; ഷി ജിൻപിം​ഗിന് വിപ്ലവ ആശംസകളെന്ന് പിണറായി വിജയൻ; ബ്രഹ്മപുരത്തിൽ മുഖ്യമന്ത്രിക്ക് മൗനം

തിരുവനന്തപുരം: ചൈനീസ് പ്രസിഡന്റ് സ്ഥാനം വീണ്ടും കയ്യടക്കിയ ഷി ജിന്‍പിം​ഗിന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക രാഷ്ട്രീയത്തില്‍ ചൈന മുഖ്യശബ്ദമായി ഉയര്‍ന്നുവരുന്നത് പ്രശംസനീയമാണെന്നാണ് മുഖ്യമന്ത്രിയുടെ ...

എല്ലാം ഷിയുടെ ഇഷ്ടത്തിൽ; ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി ഷി ജിംഗ് പിങിന്റെ വിശ്വസ്തൻ ലീ ക്വിയാങ്

എല്ലാം ഷിയുടെ ഇഷ്ടത്തിൽ; ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി ഷി ജിംഗ് പിങിന്റെ വിശ്വസ്തൻ ലീ ക്വിയാങ്

ബെയ്ജിംഗ്: ചൈനയിൽ പുതിയ പ്രധാനമന്ത്രിയായി ഷി ജിംഗ് പിങിന്റെ വിശ്വസ്താനായ ലി ക്വിയാങിനെ തിരഞ്ഞെടുത്തു. കൊറോണ മഹാമാരിയെ തുടർന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കുറഞ്ഞിരുന്നു. ഇതിനെ തരണം ചെയ്യാൻ ...

ഒരു വയസുള്ള കുഞ്ഞിന്റെ തലയ്‌ക്ക് അമിത വലുപ്പം; പരിശോധനയിൽ കണ്ടെത്തിയത് തലച്ചോറിനുള്ളിൽ ഇരട്ടയുടെ ഭ്രൂണം

ഒരു വയസുള്ള കുഞ്ഞിന്റെ തലയ്‌ക്ക് അമിത വലുപ്പം; പരിശോധനയിൽ കണ്ടെത്തിയത് തലച്ചോറിനുള്ളിൽ ഇരട്ടയുടെ ഭ്രൂണം

ബീജിംഗ്: ഒരു വയസുള്ള കുഞ്ഞിന്റെ തലച്ചോറിനുള്ളിൽ ഇരട്ടയുടെ ഭ്രൂണം. ചൈനയിലാണ് ലോകത്തെ ഞെട്ടിച്ച സംഭവം. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലച്ചോറിനുള്ളിൽ നിന്ന് ഇരട്ടയുടെ ഭ്രൂണം ...

അഫ്ഗാൻ സുരക്ഷ ചർച്ച ചെയ്യാൻ താൽപര്യമില്ല; പാകിസ്താന് പിന്നാലെ ഡൽഹി ചർച്ചയിൽ നിന്ന് പിൻമാറി ചൈനയും

ഉറപ്പ്; വീണ്ടും ഷി യുഗം; ചൈനയിൽ വീണ്ടും സർവ്വാധിപതിയായി ഷി ജിംഗ് പിംങ്

ബീജിംങ്: ചൈനയിൽ വീണ്ടും ജിംഗ് പിങ് ആധിപത്യം. അധികാര പ്രേമിയായ ഷി ജിംഗ് പിങ് തുടർച്ചയായി മൂന്നാം തവണയാണ് അധികാരപദത്തിലേറുന്നത്. ചൈനയിലെ റബ്ബർ സ്റ്റാമ്പ് പാർലമെന്റയായ നാഷണൽ ...

അമേരിക്കയിൽ വീണ്ടും ചാരബലൂൺ… ? ഹവായിൽ അജ്ഞാതവസ്‌തുവിനെ കണ്ടതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ

ചൈനീസ് ചാരബലൂൺ ഇന്ത്യയിലേക്കും എത്താൻ സാധ്യത; നേരിടാൻ കർമ പദ്ധതിയുമായി പ്രതിരോധ സേന

ന്യൂഡൽഹി: ചൈനീസ് ചാരബലൂൺ ഇന്ത്യൻ അതിർത്തി കടന്നെത്താനുള്ള സാധ്യത ഏറെയായതിനാൽ പുതിയ കർമ്മ പദ്ധതിക്ക് അന്തിമരൂപം നൽകാനൊരുങ്ങി പ്രതിരോധ സേന. വിഷയത്തിൽ ചർച്ച നടക്കുകയാണെന്നും വിശദാംശങ്ങൾ പഠിച്ച് ...

അധികാരദാഹിയായി ഷി ജിൻ പിങ്; കൂട്ടിനായി വിശ്വസ്തൻ ലീ ക്വിയാങിനെയും കൂട്ടുന്നു? നിർണായക പരിഷ്‌കാരങ്ങൾ സൃഷ്ടിക്കാനെരുങ്ങി ചൈന

അധികാരദാഹിയായി ഷി ജിൻ പിങ്; കൂട്ടിനായി വിശ്വസ്തൻ ലീ ക്വിയാങിനെയും കൂട്ടുന്നു? നിർണായക പരിഷ്‌കാരങ്ങൾ സൃഷ്ടിക്കാനെരുങ്ങി ചൈന

ബീജിംഗ് : രാജ്യത്ത് നിർണായകമായ പരിഷ്‌കാരങ്ങൾ ചർച്ച ചെയ്യുന്നതിനായി നിയമനിർമ്മാതാക്കൾ ബീജിംഗിൽ കൂടിച്ചേരാനൊരുങ്ങുന്നു. രാജ്യത്തെ നിയമനിർമ്മാണ രംഗത്ത് സമഗ്രമായ മാറ്റമാണ് ചൈന പദ്ധതിയിടുന്നത്. രാജ്യത്തിന്റെയും സായുധ സേനയുടെയും ...

ചങ്കിലെ ചൈന! പാകിസ്താന് 130 കോടി ഡോളർ വായ്പ നൽകി

ചങ്കിലെ ചൈന! പാകിസ്താന് 130 കോടി ഡോളർ വായ്പ നൽകി

ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് പണം വായ്പ നൽകി ചൈന. 130 കോടി ഡോളർ അതായത് ഏകദേശം പതിനായിരം കോടിയിലേറെ ഇന്ത്യൻ രൂപ വായ്പ ...

ക്വാഡ് രാജ്യങ്ങളുടെ സമ്മേളനം; ചൈന അപലപിച്ചു

ക്വാഡ് രാജ്യങ്ങളുടെ സമ്മേളനം; ചൈന അപലപിച്ചു

ന്യൂ ഡൽഹി : യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന സഖ്യമായ ക്വാഡ് ഗ്രൂപ്പിനെതിരെയുള്ള വിമർശനം ആവർത്തിച്ച് ചൈന രംഗത്തെത്തി. രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾ സമാധാനവും ...

ഭീകരരെ പട്ടികപ്പെടുത്തുന്നതിൽ രാഷ്‌ട്രീയം കാണുന്നത് നിർത്തണം; ഇത് ചൈനയ്‌ക്കുള്ള സന്ദേശമെന്ന് ക്വാഡ് രാജ്യങ്ങൾ

ഭീകരരെ പട്ടികപ്പെടുത്തുന്നതിൽ രാഷ്‌ട്രീയം കാണുന്നത് നിർത്തണം; ഇത് ചൈനയ്‌ക്കുള്ള സന്ദേശമെന്ന് ക്വാഡ് രാജ്യങ്ങൾ

ന്യൂഡൽഹി: ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറിയും ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഭീകരരെ പട്ടികപ്പെടുത്തുന്നതിനെ ...

കൊറോണ മഹാമാരി വുഹാനിൽ നിന്ന് തന്നെ; സ്ഥിരീകരിച്ച് എഫ്ബിഐ

കൊറോണ മഹാമാരി വുഹാനിൽ നിന്ന് തന്നെ; സ്ഥിരീകരിച്ച് എഫ്ബിഐ

വാഷിംഗ്ടൺ: ചൈനയിലെ വുഹാനിലെ പരീക്ഷണത്തിലാണ് കൊറോണ മഹാമാരി ഉത്ഭവിച്ചതെന്ന് എഫ്ബിഐ മേധാവി ക്രിസ്റ്റഫർ വ്രേ. ക്രിസ്റ്റഫർ വ്രെയുടെ പ്രസ്താവന എഫ്ബിഐ ട്വീറ്റ് ചെയ്തു. എഫ്ബിഐ കുറച്ച് കാലമായി ...

ലോകത്തെവിടെയിരുന്നും , ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചുംബിക്കാം ; ചുംബനോപകരണം വികസിപ്പിച്ച് ചൈന

ലോകത്തെവിടെയിരുന്നും , ആരെ വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ചുംബിക്കാം ; ചുംബനോപകരണം വികസിപ്പിച്ച് ചൈന

ബെയ്ജിംഗ് ; റിമോട്ട് കിസ് എന്ന് വിളിക്കപ്പെടുന്ന ഉപകരണമാണ് ഇപ്പോൾ ടെക് ലോകത്തെ സംസാര വിഷയം. ചൈനീസ് കമ്പനി നിർമ്മിച്ച ഈ ഉപകരണത്തിന്റെ ഉപയോഗം അകലങ്ങളിലിരുന്നു സ്‌നേഹിക്കുന്നവർക്കുള്ളതാണ്. ...

‘അടിച്ച് ഫിറ്റായി’ പോലീസുകാരൻ; നടുറോഡിൽ യൂണിഫോം വലിച്ചൂരിയെറിഞ്ഞു; ഒടുവിൽ സംഭവിച്ചത്..

പാക്-ചൈന പരിശീലനം നേടിയ ഭീകരൻ ഇന്ത്യയിലേക്ക് കടന്നു; മുംബൈയിൽ ജാഗ്രതാ നിർദേശം

മുംബൈ: പാകിസ്താനിൽ നിന്നും ചൈനയിൽ നിന്നും പരിശീലനം നേടിയ ഭീകരൻ മുംബൈയിലേക്ക് കടന്നിതായി റിപ്പോർട്ട്. സർഫാറസ് മേമൻ എന്ന ഭീകരനാണ് മുംബൈയിലെത്തിയതെന്ന് എൻഐഎ അറിയിച്ചു. സംഭവത്തെ തുടർന്ന് ...

ചൈനയിൽ കുഞ്ഞുങ്ങൾ കുറയുന്നു; വയോജനങ്ങൾ കൂടുന്നു; പ്രതിസന്ധി പരിഹരിക്കാൻ നവദമ്പതികൾക്ക് 30 ദിവസം അവധി

ചൈനയിൽ കുഞ്ഞുങ്ങൾ കുറയുന്നു; വയോജനങ്ങൾ കൂടുന്നു; പ്രതിസന്ധി പരിഹരിക്കാൻ നവദമ്പതികൾക്ക് 30 ദിവസം അവധി

ബിജിംഗ്: ചൈനയിൽ വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. ജനനനിരക്ക് വർദ്ധിപ്പിക്കാൻ പുത്തൻ പരിഷ്‌കാരങ്ങളുമായി ചൈന. പുതിയതായി വിവാഹിതരായ ദമ്പതികൾക്ക് 30 ദിവസത്തെ അവധിയാണ് നൽകുന്നത്. ചൈനയിൽ വടക്ക് പടിഞ്ഞാറൻ ...

യുഎസ് ബലൂൺ അവകാശവാദം ശുദ്ധ അസംബന്ധം: ചൈനീസ് നയതന്ത്രജ്ഞൻ വാങ് യി

യുഎസ് ബലൂൺ അവകാശവാദം ശുദ്ധ അസംബന്ധം: ചൈനീസ് നയതന്ത്രജ്ഞൻ വാങ് യി

മ്യൂണിച്ച്: ചൈനീസ് ബലൂണുകൾ നിരീക്ഷണ വസ്തുക്കളാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെ യുഎസിനെ വിമർശിച്ച് ചൈന. ബലൂണുകളെക്കുറിച്ച് യുഎസ് നടത്തിയ അവകാശവാദങ്ങൾ തീവ്രവും അസംബന്ധവുമാണെന്ന് ചൈന വിശേഷിപ്പിച്ചു. മ്യൂണിച്ച് സെക്യൂരിറ്റി ...

Page 11 of 32 1 10 11 12 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist