കൊറോണ കുത്തനെ ഉയരുന്നു; സ്‌കൂളുകൾ അടക്കം അടച്ചു പൂട്ടി ചൈന; നിയന്ത്രണങ്ങൾ കർശനമാക്കി
ബീജിങ്: കെറോണ കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമാക്കി ചൈന. ബീജിങ്ങിലെ പല ജില്ലകളിലും സ്‌കൂളുകൾ ഉൾപ്പെടെ അടച്ചു. സ്ഥിതി നിയന്ത്രണ വിധേയമാകും വരെ ...