China - Janam TV
Saturday, July 12 2025

China

പാക് ഭീകരതയ്‌ക്ക് വീണ്ടും പിന്തുണ; ലഷ്‌കർ-ഇ-ത്വയ്ബ നേതാവിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന; ഇന്ത്യ-യുഎസ് നിർദേശം തടയുന്നത് തുടർച്ചയായ നാലാം വട്ടം – China Blocks India-US Move At UN Again On Blacklisting Pak-Based Terrorist

ന്യൂയോർക്ക്: പാക് ഭീകരതയ്ക്ക് വീണ്ടും ചൈനീസ് പിന്തുണ. പാകിസ്താനിലെ ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവ് ഷാഹിദ് മഹ്മൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും യുഎസും ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിച്ച നിർദേശം ...

പച്ച മരുന്ന് ശേഖരിക്കാൻ ചൈനീസ് അതിർത്തിക്ക് സമീപത്തേക്ക് പോയി; 56 ദിവസമായി യുവാക്കളെ കാണാനില്ലെന്ന് കുടുംബം

ഗുവാഹട്ടി: അരുണാചൽ പ്രദേശിലെ ചൈനീസ് അതിർത്തിയിൽ നിന്നും യുവാക്കളെ കാണാതായതായി പരാതി. അഞ്ച്വ സ്വദേശികളായ ബട്ടേലിയം ടിക്രോ, ബയിംഗ്‌സോ മന്യൂ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ 56 ദിവസങ്ങളായി ...

ആ രാജ്യദ്രോഹിയെ നമുക്കിനി വേണ്ട; കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ പ്രതിഷേധവുമായി ചൈനയിലെ ജനങ്ങൾ; ഷി ജിൻ പിംഗ് വീഴുമോ ?

ബെയ്ജിംഗ് : ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കെതിരെ വീണ്ടും പ്രതിഷേധം ശക്തമാകുന്നതായി റിപ്പോർട്ടുകൾ. ഏകാധിപതി ഷി ജിൻ പിംഗിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ചൈനയിലെ വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ചൈനീസ് തലസ്ഥാനത്തിന്റെ ...

903 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; ചൈനീസ് പൗരന്മാർ ഉൾപ്പെടെ 10 പേർ പിടിയിൽ- Investment fraud unearthed, Chinese nationals arrested

ഹൈദരാബാദ്: 903 കോടി രൂപയുടെ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടത്തിയ സംഘം ഹൈദരാബാദിൽ പിടിയിലായി. ചൈനീസ് പൗരന്മാർ ഉൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർബിഐ ...

‘അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാൻ സാധിക്കില്ല‘: ചൈനയുടെ കാലം കഴിയുന്നുവെന്ന് യുകെ മുൻ മന്ത്രി ജിം ഒനീൽ- Overall growth of India predicted by experts

ലണ്ടൻ: അടുത്ത 15 വർഷത്തിനിടെ ഇന്ത്യ ചെയ്യാൻ പോകുന്ന കാര്യങ്ങൾ ലോകത്ത് മറ്റൊരു രാജ്യത്തിനും ചെയ്യാനാകില്ലെന്ന് യുകെ മുൻ ട്രഷറി വകുപ്പ് മന്ത്രി ജിം ഒനീൽ. ഇന്ത്യക്കുള്ള ...

ലഡാക്കിൽ ഇന്ത്യയ്‌ക്ക് ചില നടപടികൾ കൂടി സ്വീകരിക്കേണ്ടി വരും, എങ്കിലേ സ്ഥിതിഗതികൾ സാധാരണ നിലയിലാവുകയുള്ളൂ; ചൈനയ്‌ക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്- India, China, Ladakh border

ഡൽഹി: ചൈന പ്രകോപനം സൃഷ്ടിക്കുന്ന അതിർപ്രദേശങ്ങളിലൊന്നായ കിഴക്കൻ ലഡാക്കിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയിട്ടില്ലെന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്നുണ്ടായ അടിയന്തര ഇടപെടലുകളിൽ ...

വിദ്യാർത്ഥികൾ പേടിക്കേണ്ട സർക്കാർ കൂടെ ഉണ്ട്; ചൈനയിലേക്ക് വിദ്യാർത്ഥികളെ തിരിച്ചയക്കുന്നതിനുള്ള നടപടി വേഗത്തിലാക്കും

ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പേരിൽ ചൈനയിൽ നിന്നും പാതി വഴിയിൽ പഠനം നിർത്തി ഇന്ത്യയിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. രണ്ടു വർഷത്തിലേറെയായി ആയിരക്കണക്കിന് ...

ചൈനയിലെ കടുത്ത മനുഷ്യാവകാശ ലംഘനം; ഔദ്യോഗികമായി പ്രതികരിച്ച് ഇന്ത്യ ; ജനങ്ങളുടെ അവകാശങ്ങൾ ബഹുമാനിക്കപ്പെടേണ്ടതാണെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: ചൈനയിലെ സിൻജിയാങ് മേഖലയിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഔദ്യോഗികമായി പ്രതികരിച്ച് ഇന്ത്യ. ജനങ്ങളുടെ മൗലികാവകാശങ്ങൾ ബഹുമാനിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ...

അന്താരാഷട്ര ആണവ വേദിയിൽ ചൈനയെ മലർത്തിയടിച്ച് ഇന്ത്യ; തിരിച്ചടി കിട്ടി പ്രമേയം പിൻവലിച്ച് ചൈന; ലോക രാജ്യങ്ങൾ ഇന്ത്യയ്‌ക്കൊപ്പം

ന്യൂഡൽഹി: വിയന്നയിൽ നടന്ന ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ(ഐ.എ.ഇ.എ) പൊതുസമ്മേളനത്തിൽ ഓക്കസ് സഖ്യത്തിനെതിരെ കൊണ്ടുവന്ന കരട് പ്രമേയം പിൻവലിച്ച് ചൈന. നീക്കത്തിന് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് ...

ചൈനയെ പ്രതിരോധിക്കാനൊരുങ്ങി എസ് യു-30 യുദ്ധവിമാനങ്ങൾ ; പ്രതിരോധം മെച്ചപ്പെടുത്താൻ പുത്തൻ സംവിധാനങ്ങൾ അവതരിപ്പിച്ച് വ്യോമസേനയുടെ ആദ്യ വനിത ഓപ്പറേറ്റർ

ന്യൂഡൽഹി: അതിർത്തിയിൽ ചൈനയെ പ്രതിരോധിക്കാനൊരുങ്ങി വ്യോമസേനയിലെ സ്ത്രീ ശക്തി. എസ്‌യു-30 ആയുധ സംവിധാനങ്ങൾ ക്രമീകരിക്കുന്ന ജോലി ഏറ്റെടുത്ത ലഫ്റ്റനന്റ് തേജസ്വി അതിർത്തിയിൽ ഏത് സാഹചര്യവും നേരിടാൻ തയ്യറാണെന്ന് ...

ഷീ ജിൻ പിംഗ് വീട്ടുതടങ്കലിലോ അതോ പാർട്ടി വിചാരണക്ക് വിധേയനായോ? അഭ്യൂഹങ്ങൾ പലവിധം; പ്രതികരിക്കാതെ ചൈന- What happened to Xi Jin Ping?

ബീജിംഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിനെ ചൊല്ലി പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. ഷീ ജിൻ പിംഗ് വീട്ടുതടങ്കലിലാണെന്ന വാർത്ത അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തു വിട്ടിരുന്നു. ...

ചൈനയിൽ റദ്ദാക്കിയത് 9583 വിമാനങ്ങൾ ; കാരണം അവ്യക്തം

ബീജിംഗ്: ചൈനയിൽ പെട്ടന്നുണ്ടായ നിർദ്ദേശത്തെ തുടർന്ന് റദ്ദാക്കിയത് 9583 വിമാനങ്ങൾ. റദ്ദാക്കാനുള്ള കാരണം അവ്യക്തമാണെന്ന് എപ്‌കോ ടൈംസ് എന്ന മാദ്ധ്യമം സൂചിപ്പിച്ചു. രാജ്യത്ത് ഷെഡ്യൂൾഡ് ചെയ്ത വിമാനങ്ങളുടെ ...

ഷീ ഭരണത്തിന് അന്ത്യമോ ; ബീജിംഗിലേക്ക് ഇരച്ചെത്തി ലിബറേഷൻ ആർമി; ഷീ ജിൻ പിംഗ് വീട്ടുതടങ്കലിൽ ?- Chinese President, Xi Jinping, China

ബെയ്ജിംഗ്: ചൈനയിൽ വലിയ അട്ടിമറി നടക്കുന്നതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിം​ഗും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഇടഞ്ഞുവെന്നും തുടർന്ന് ചൈനീസ് പ്രസിഡന്റിനെ സൈന്യം ...

ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന; നീക്കം ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ

ന്യൂഡൽഹി: പാക് ഭീകരതയ്ക്ക് പിന്തുണ നൽകി ചൈന. ഇന്ത്യയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് രാജ്യത്തെ പരോക്ഷമായി ചൈന എതിർക്കുന്നത്. പാകിസ്താൻ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബയുടെ നേതാവായ സാജിദ് മിറിനെ ...

2025 ഓടെ നാലിലൊന്ന് ഐഫോണുകൾ ഇന്ത്യയിൽ നിന്ന്; ചൈനയ്‌ക്ക് കനത്ത തിരിച്ചടി; ഇന്ത്യയിൽ ഐഫോൺ ഉൽപാദനം ഉയർത്താൻ ആപ്പിൾ

ന്യൂഡൽഹി: സ്മാർട്ട് ഫോൺ വിപണിയിൽ മികച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ ഐഫോൺ നിർമ്മാണം വിപുലീകരിക്കാനൊരുങ്ങുന്നു. 2025-ഓടെ നാലിൽ ഒരു ഐഫോണും ഇന്ത്യയിൽ നിർമ്മിക്കുമെന്ന് ബാങ്കിംഗ് കമ്പനി ആയ ...

അതിർത്തിയിൽ ചൈന വൻ ഭീഷണി ആകുന്നു; കരയിലും കടലിലും കടന്നു കയറി സുരക്ഷയെ ബാധിക്കുന്നു; നിരീക്ഷണം ശക്തമാക്കി സേന

ന്യൂഡൽഹി: അതിർത്തിയിൽ ചൈന ഭീകരമായ വെല്ലുവിളി സൃഷ്ടിക്കുന്നതായി നാവികസേന മേധാവി അഡ്മിറൽ ആർ ഹരികുമാർ. ചൈന കരയിലും സമുദ്ര മേഖലയിലും കടന്നു കയറ്റം വർദ്ധിപ്പിക്കുന്നു. ചൈനയുടെ ഇടപെടൽ ...

പണ്ട് അടിമകളാക്കിയവരെ ഇന്ന് ഇന്ത്യ പാഠം പഠിപ്പിക്കുന്നു; സമ്പദ് വ്യവസ്ഥയിൽ അഞ്ചാമതെത്തി; പാശ്ചാത്യ മാദ്ധ്യമങ്ങളെ തിരുത്തി ചൈന

ബെയ്ജിംഗ് : ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവന്നതിൽ പ്രശംസയുമായി ചൈന. പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകൾ തിരുത്തിക്കൊണ്ടാണ് ചൈന ഇന്ത്യയെ പ്രകീർത്തിച്ചത്. കോളനിവത്ക്കരണം നടത്തിയവരുടെ ഭാഗത്ത് ...

ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഏറ്റവും വലിയ തകർച്ചയിലേക്കെന്ന് സർവ്വേ

ബീജിംഗ്: ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഏറ്റവും വലിയ തകർച്ചയിലേക്കെന്ന് സർവ്വേ. ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലം ...

തായ്‌വാനെ ആക്രമിച്ചാൽ ചൈനക്കെതിരെ പോരാടാൻ സൈന്യത്തെ അയക്കും; രണ്ടും കൽപ്പിച്ച് ജോ ബൈഡൻ

ന്യുയോർക്ക്: ചൈന തായ്‌വാന് നേരെ നടത്തുന്ന അതിക്രമങ്ങൾ പരിധി വിട്ട സാഹചര്യത്തിൽ സൈനിക പിന്തുണ നൽകാനുറച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടെ പ്രതിരോധത്തിൽ തായ്‌വാനെ പോലൊരു ...

വിദേശികളെ തൊടരുത്; രാജ്യത്ത് ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ വിചിത്ര നിർദ്ദേശവുമായി ചൈന

ബീജിങ്: രാജ്യത്ത് ആദ്യ മങ്കിപോക്‌സ് സ്ഥിരീകരിച്ചതിന് പിന്നാലെ കർശന നിയന്ത്രണങ്ങളുമായി ചൈന. വിദേശത്ത് നിന്ന് രാജ്യത്തെത്തുന്ന ആളുകളെ ഒരു കാരണവശാലും തൊടരുതെന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് ...

ചൈനയോട് ഗുഡ്ബൈ പറഞ്ഞു ശ്രീലങ്ക; ഏറ്റവും വലിയ വായ്പാ ദാതാവായി ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഭാഗമായി 968 മില്യൺ യു എസ് ഡോളറിന്റെ വായ്പാ നൽകി ഇന്ത്യ. ചൈനയായിരുന്നു ഇത്രയും കാലം ശ്രീലങ്കയ്ക്ക് വായ്പ നൽകി വന്നത്. ...

ശ്രീലങ്കയെയും പാകിസ്താനെയും നാമാവശേഷമാക്കി; ഇന്ത്യയിൽ കൈപൊള്ളി; ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പിന്റെ പുതിയ ഇരയായി ബംഗ്ലാദേശ്- Chinese tax evasion poses serious threats to Bangladesh Economy

ധാക്ക: ചൈനീസ് കമ്പനികളുടെ നികുതി വെട്ടിപ്പുകൾക്കും കള്ളക്കടത്തിനും എതിരെ കേന്ദ്ര സർക്കാർ നിലപാട് കടുപ്പിച്ചതോടെ, ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവാങ്ങി ചൈനീസ് കമ്പനികൾ. ബംഗ്ലാദേശിലാണ് ചൈനീസ് കമ്പനികൾ ...

ബ്രിട്ടീഷ് രാജ്ഞിയുടെ ഭൗതികശരീരം സന്ദർശിക്കുന്നതിൽ നിന്ന് ചൈനീസ് പ്രതിനിധിക്ക് വിലക്ക്

ലണ്ടൻ: ചൈനീസ് പ്രതിനിധിയെ ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ ഭൗതികശരീരം സന്ദർശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രതിനിധിയെയാണ് ചില കാരണങ്ങൾ പറഞ്ഞ് ...

ചൈനയ്‌ക്ക് തിരിച്ചടി; തായ്‌വാന് നേരിട്ട് സൈനിക സഹായം നൽകാൻ യുഎസ്; 4.5 ബില്യൺ ഡോളർ സുരക്ഷാ സഹായം നൽകും

വാഷിംഗ്ടൺ: ചൈന-തായ്വാൻ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിനിടെ ബില്യൺ കണക്കിന് ഡോളർ സൈനിക സഹായം തായ്വാന് നേരിട്ട് നൽകാൻ അമേരിക്ക. നേരിട്ട് സൈനിക സഹായം നൽകാൻ യുഎസ് സെനറ്റ് കമ്മറ്റി ...

Page 21 of 37 1 20 21 22 37