ഹമാസിനെതിരെയോ സുഡാപ്പികൾക്കെതിരെയോ പറഞ്ഞാൽ അത് കേരളത്തിലെ മുസ്ലീങ്ങൾക്കെതിരെയാണെന്ന് വരുത്തി തീർക്കാൻ പിണറായി എന്തിനാണ് ശ്രമിക്കുന്നത്? : പി.സി ജോർജ്
കോട്ടയം: മുസ്ലിം സമുദായത്തിന്റെ വോട്ട് ലക്ഷ്യമാക്കി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന പ്രസ്താവനകൾക്കെതിരെ തുറന്നടിച്ച് ജനപക്ഷം നേതാവ് പി.സി ജോർജ്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ആക്ഷേപകരമായ ...