cm pinarayi vijayan - Janam TV

cm pinarayi vijayan

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ച് കമന്റിട്ടു: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമർശിച്ച് കമന്റിട്ട സംഭവത്തിൽ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം സസ്‌പെൻഡ് ചെയ്തു. ഡിവൈഎഫ്‌ഐ കറ്റാനം മേഖല സെക്രട്ടറിയും സിപിഎം ...

മലബാർ കലാപം സ്വാതന്ത്ര്യസമരം: വാരിയംകുന്നനെ പുകഴ്‌ത്തി മതിയാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കൊറോണ നിരക്കിൽ കേരളം നമ്പർ വണ്ണായി തുടരുമ്പോഴും വാരിയംകുന്നനെ പ്രകീർത്തിക്കാൻ മറക്കാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ. ആഴ്ചകൾക്ക് ശേഷം മൗനം വെടിഞ്ഞെത്തിയ മുഖ്യമന്ത്രി വാരിയംകുന്നനെ ...

ഒടുവിൽ കപ്പിത്താനെത്തി; കപ്പൽ മുങ്ങിത്തന്നെ; വിമർശനങ്ങൾക്ക് പിന്നാലെ 36 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങൾക്ക് മുമ്പിൽ

തിരുവനന്തപുരം: ഒരു മാസത്തിലധികം നീണ്ട ഇടവേളയ്ക്ക് ശേഷം കൊറോണയുമായി ബന്ധപ്പെട്ട ആറ് മണി വാർത്താസമ്മേളനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും മാദ്ധ്യമങ്ങൾക്ക് മുൻപിൽ. സമൂഹമാദ്ധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ...

കേരളത്തിൽ കൊറോണ മരണങ്ങൾ വർദ്ധിക്കുന്നുവെന്ന് മുഖ്യമന്ത്രി; ഇന്ന് 31,265 പേർക്ക് രോഗം; ടിപിആർ 18.67%

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 31,265 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1,67,497 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. മുൻദിവസങ്ങളിൽ ഉണ്ടായ 153 പേരുടെ മരണം കൊറോണ മൂലമാണെന്നും സ്ഥിരീകരിച്ചു. ...

‘എല്ലാ ഇന്ത്യക്കാരുടേയും സുരക്ഷ ഉറപ്പ് വരുത്തിയതിന് നന്ദി’: പ്രധാനമന്ത്രിയ്‌ക്കും വിദേശകാര്യ മന്ത്രാലയത്തിനും നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനിസ്താനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിച്ച കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഇന്ത്യക്കാരുടേയും സുരക്ഷ ഉറപ്പാക്കിയതിന് നന്ദി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി ...

മുഖ്യമന്ത്രിയുടെ ലൈവ് പ്രസംഗം കേൾക്കാൻ വേദിയിൽ ആളില്ല: ചടങ്ങ് വിവാദത്തിൽ

കൊച്ചി: ജനകീയ ആസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങ് വിവാദത്തിൽ. വെർച്വലായി സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം ...

കൊടകര വിഷയത്തിൽ ചർച്ചയാകാം; ഡോളർകടത്തിൽ പറ്റില്ല; സർക്കാർ നിലപാടിൽ പ്രതിപക്ഷ പ്രതിഷേധം; സഭയ്‌ക്ക് പുറത്ത് പ്രതീകാത്മക സഭ

തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ മുഖ്യമന്ത്രിയ്‌ക്കെതിരായ ആരോപണം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസ് സ്പീക്കർ തള്ളി. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കർ പറഞ്ഞു. ...

പ്രണയം നിരസിച്ച പെൺകുട്ടിയെ ശല്യം ചെയ്താൽ കർശന നടപടി; തോക്കുകൾ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂർ സ്വദേശി മാനസയുടെ കൊലപാതകം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രണയം നിരസിക്കുന്നതിന് പെൺകുട്ടിയെ ശല്യം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ...

പോലീസിന് ഭ്രാന്തില്ല: അട്ടപ്പാടി വിഷയത്തിൽ പോലീസിന്റേത് സ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഊര് മൂപ്പനേയും മകനേയും പിടികൂടിയ സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അയൽവാസിയെ ആക്രമിച്ചതിനാലാണ് മൂപ്പനെ കസ്റ്റഡിയിലെടുത്തതെന്നും പോലീസിന് ഭ്രാന്തില്ലെന്നും ...

തെളിവില്ലാതെ എങ്ങനെ കേസെടുക്കാനാകും? ബിനീഷ് കോടിയേരിക്കെതിരെ മയക്കുമരുന്ന് കേസുണ്ടോ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ബംഗളൂരു ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിറണായി വിജയൻ. ബിനീഷ് കോടിയേരിയ്‌ക്കെതിരെ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ സിപിഎം ബന്ധം തള്ളാതെ മുഖ്യമന്ത്രി, തട്ടിപ്പിന്റെ പങ്കുപറ്റുന്ന പാർട്ടിയല്ലെന്നും ന്യായീകരണം

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സിപിഎം ബന്ധം തള്ളാതെ മുഖ്യമന്ത്രി പിറണായി വിജയൻ. ബാങ്ക് ചെയ്തത് തെറ്റായ കാര്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിക്ക് നിരക്കാത്ത ...

കണ്ണൂർ എയർപോർട്ട് വഴിയുള്ള ദേശീയ പാതയ്‌ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി

ന്യൂഡൽഹി: കണ്ണൂർ എയർപോർട്ട് വഴിയുള്ള ദേശീയപാത വികസനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. പദ്ധതിയ്ക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പൂർണ പിന്തുണയും ഉറപ്പും നൽകി. ...

സർക്കാരിന് ഞാൻ പിടിച്ച മുയലിന് കൊമ്പ് രണ്ടെന്ന പിടിവാശി: മയത്തിൽ പെരുമാറിക്കൂടെ മുഖ്യമന്ത്രീയെന്ന് സുധാകരൻ

തിരുവനന്തപുരം: കൊറോണ മൂലം ജീവിതം വഴിമുട്ടിയ വ്യാപാരികളോട് മുഖ്യമന്ത്രിയ്ക്ക് ഒരു മയത്തിൽ പെരുമാറിക്കൂടെയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. വ്യാപാരികളുടെ പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും കേൾക്കുകയും പരിഹാരം കാണുകയുമാണ് ...

മുഖ്യമന്ത്രി പിണറായിവിജയൻ ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; പെട്രോളിയം,ഗതാഗത വകുപ്പ് മന്ത്രിമാരേയും കാണും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടാം തവണയും മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള പിണറായി വിജയന്റ ആദ്യ ഡൽഹി ...

മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ നിഘണ്ടുമേധാവിയായുള്ള നിയമനം:യോഗ്യത തിരുത്തിയ വിജ്ഞാപനം പുറത്ത്

തിരുവനന്തപുരം: ചട്ടങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കേരള സർവ്വകലാശാലയുടെ മലയാള മഹാനിഘണ്ടു വകുപ്പ് മേധാവിയായി നിയമിച്ചത് വിവാദത്തിൽ. ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ...

വിവരാവകാശ രേഖയിൽ കൊറോണ മരണങ്ങളിൽ ആറായിരത്തിന്റെ വ്യത്യാസം ; സംസ്ഥാന സർക്കാർ മരണങ്ങൾ മറച്ചു വച്ചെന്ന് ആരോപണം

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കണക്കുകളിൽ പിണറായി സർക്കാർ കാണിച്ചത് ഗുരുതര ക്രമക്കേട്. ആറായിരത്തിലധികം കൊറോണ മരണങ്ങളാണ് സർക്കാർ പ്രതിച്ഛായ തകരുമെന്ന കാരണത്താൽ മറച്ചുവെച്ചത്. ...

കള്ളക്കേസുകളെടുത്ത് വേട്ടയാടുന്നു: ബിജെപി പ്രവർത്തകർ കൊല്ലത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കൊല്ലം: ബിജെപി പ്രവർത്തകർ കൊല്ലത്ത് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കൊടകരക്കേസിൽ പ്രതിയല്ലാത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയതിൽ പ്രതിഷേധിച്ചാണിത്. യഥാർത്ഥ ...

ആത്മീയതയുമായോ മതവുമായോ ബന്ധമില്ല: യോഗ ശാസ്ത്രീയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: യോഗയ്ക്ക് ആത്മീയതയുമായോ മതവുമായോ ബന്ധമില്ലെന്നും യോഗ ശാസ്ത്രീയമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യോഗയ്ക്ക് ആരോഗ്യവും ശാന്തിയും ഉറപ്പ് വരുത്താൻ കഴിയും. ശാസ്ത്രീയ വിലയിരുത്തലിലൂടെ യു.എൻ. ജനറൽ അസംബ്ലി ...

പരസ്പരം ആക്രമണവും കൊലവിളിയും: കേരളത്തെ അപമാനിക്കരുതെന്ന് മുഖ്യമന്ത്രിയോടും പ്രതിപക്ഷത്തോടും ആവശ്യപ്പെട്ട് വി. മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയും പ്രതിപക്ഷവും നടത്തുന്നത് ആസൂത്രിതമായ വാർത്താ സമ്മേളനമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ. മരംമുറി, കൊറോണ, സാമ്പത്തിക പ്രതിസന്ധി എന്നിവ മറിച്ചു വെയ്ക്കാൻ പ്രതിപക്ഷം ...

രോഗവ്യാപനം രൂക്ഷമായ ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ ആലോചനയിൽ ;ഇരുചക്ര വാഹനങ്ങളിൽ കുടുംബാംഗങ്ങൾക്ക് യാത്ര അനുമതി: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ സമ്പൂർണ ലോക്ഡൗൺ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല. ...

വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തി: കാര്യം കഴിഞ്ഞതോടെ സർക്കാരിന് ജനങ്ങളെ വേണ്ടാതായെന്ന് ചെന്നിത്തല

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിർത്തിവച്ച സിപിഎമ്മും സർക്കാരും ഒരിക്കൽ കൂടി ജനവഞ്ചന തെളിയിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പിന് മുൻപ് വിഷുക്കിറ്റ് വിതരണം ...

മുഖ്യമന്ത്രി പ്രൊട്ടോക്കോൾ ലംഘിച്ചിട്ടില്ല: വിവാദങ്ങൾ അനാവശ്യം, ന്യായീകരിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. മുഖ്യമന്ത്രി കൊറോണ പ്രോട്ടോകോൾ ലംഘിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയ്ക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴുള്ളത് ...

കാരണവർക്ക് എന്തും ആകാമെന്ന നിലപാടാണൊ മുഖ്യമന്ത്രിക്ക്: ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് വി. മുരളീധരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കൊറോണ പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കാരണവർക്ക് എന്തും ആകാമെന്ന നിലപാടാണൊ മുഖ്യമന്ത്രിക്കെന്ന് മുരളീധരൻ ചോദിച്ചു. ...

അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ്: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്. തെരഞ്ഞെടുപ്പ് ദിവസം നടത്തിയ ശബരിമല പരാമർശത്തിനെതിരെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി ...

Page 7 of 8 1 6 7 8