CM Yogi - Janam TV

CM Yogi

കുട്ടികൾക്ക് മധുരം നൽകി, സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു; കുഷ്ഠരോ​ഗ ചികിത്സാ കേന്ദ്രം സന്ദർശിച്ച് യോ​ഗി ആദിത്യനാഥും ജെപി നദ്ദയും

ലക്നൗ: കുഷ്ഠരോ​ഗ ചികിത്സാ കേന്ദ്രം സന്ദർശിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും. ലക്നൗവിൽ പ്രവർത്തിക്കുന്ന കുഷ്ഠരോ​ഗ ചികിത്സാ കേന്ദ്രത്തിലാണ് ഇരുവരും സന്ദർശനം ...

ഭാരതത്തിന്റെ ഐക്യം നിലനിർത്തിയ ഉരുക്ക് മനുഷ്യന് ഇന്ന് 148-ാം ജന്മവാർഷികം; ‘റൺ ഫോർ യൂണിറ്റി’ ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രതിരോധ മന്ത്രിയും യോഗി ആദിത്യനാഥും

ലക്‌നൗ: ഭാരതത്തിന്റെ ഉരുക്ക് മനുഷ്യനും മുൻ ഉപപ്രധാനമന്ത്രിയുമായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 148-ാം ജന്മവാർഷികം ആഘോഷിച്ച് രാജ്യം. ഏകതാ ദിവസത്തിനോടനുബന്ധിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും മുഖ്യമന്ത്രി ...

അന്ന ദാദാക്കൾക്കായി കിസാൻ സമ്മാൻ നിധി യോജന; അർഹതപ്പെട്ട കർഷകരിലേക്ക് എത്തിക്കാൻ പ്രചാരണങ്ങൾ ആരംഭിച്ച് യോഗി സർക്കാർ

ലഖ്‌നൗ: പ്രധാന മന്ത്രിയുടെ കിസാൻ സമ്മാൻ നിധി യോജന കർഷകർക്ക് വളരെയധികം ഗുണപ്രദമെന്ന് മുഖ്യമന്ത്രി യോഗി ആതിദ്യനാഥ്. കൂടുതൽ കർഷകരിലേക്ക് പദ്ധതി എത്തിക്കാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം ...

ബാബറിനും ഔറംഗസേബിനും പോലും സനാതധർമ്മത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല പിന്നെയല്ലേ ഉദയനിധീ നീ ; സൂര്യനെ തുപ്പാൻ ശ്രമിച്ചാൽ ആ തുപ്പൽ നിങ്ങളിൽ തന്നെ വീഴും ; ഉദയനിധിയ്‌ക്കെതിരെ യോഗി ആദിത്യനാഥ്

ലക്നൗ : സനാതനധർമ്മത്തിനെതിരെയുള്ള ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്ക്കെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . രാജ്യം ക്രിയാത്മകമായി മുന്നോട്ട് പോകുമ്പോൾ ചിലർക്ക് അത് സഹിക്കുന്നില്ലെന്നും അത്തരക്കാരാണ് സനാതനധർമ്മത്തിനെതിരെ ...

സോമവതി അമാവാസി; ഗോരഖ്പൂരിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗോരഖ്പൂർ : സോമവതി അമാവാസിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ ​ദർശനം നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തി രുദ്രാഭിഷേകം നടത്തി ജനങ്ങളുടെ ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ...

CM Yogi visits Kashi

കാശി സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ : മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഏകദിന പര്യടനത്തിനിടെ കാശിയിലെത്തി കാശി വിശ്വനാഥ് ധാമിൽ പ്രാർത്ഥന നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി യോഗി കാലഭൈരവ ...

CM Yogi

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു, കോൺഗ്രസിന്റെത് രാജ്യത്തെ വിഭജിക്കുന്ന രാഷ്‌ട്രീയം : രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

  ലഖ്‌നൗ : കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് എപ്പോഴും കെെകൊള്ളുന്നത് രാജ്യത്തെ വിഭജിക്കുന്ന രാഷ്ട്രീയമാണെന്നും, രാഷ്ട്രീയ നേട്ടങ്ങൾക്കായി ഭീകരവാദം പ്രോത്സാഹിപ്പിക്കുകയാണെന്നും യോഗി ...

രാജധാനി എക്‌സ്പ്രസ് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് യോഗി ആദിത്യനാഥ് ; ടിക്കറ്റ് ബുക്കിംഗിനായി ‘ഉത്തർപ്രദേശ് റാഹി ആപ്പ്’

ലക്‌നൗ : ഉത്തർപ്രദേശിൽ രാജധാനി എക്‌സ്പ്രസ് ബസ് സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനാണ് (യുപിഎസ്ആർടിസി) പുതിയ ...

രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ഒന്നാമത് ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലഖ്‌നൗ : രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിന് മറുപടിയായി യോഗി തന്റെ സംസ്ഥാനത്ത് നടപ്പിലാക്കിയ ...

CM Yogi

സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ

ലഖ്‌നൗ : സംസ്ഥാനത്ത് റെയിൽ ഗതാഗതം കൂടുതൽ സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും തയ്യാറെടുപ്പുകളുമായി യോഗി സർക്കാർ. സംസ്ഥാനത്തിന് ലഭിച്ചതിനേക്കാൾ 16 മടങ്ങ് കൂടുതൽ പണം കേന്ദ്ര സർക്കാർ ഇത്തവണ ...

ജന്മാഷ്ടമിക്ക് ഷാഹി മസ്ജിദിനുള്ളിൽ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രിക്ക് കത്ത് – Permit us to offer Janmashtami prayers at Shahi Masjid

ലക്‌നൗ: മഥുരയിലെ ഷാഹി മസ്ജിദിനുള്ളിൽ ജന്മാഷ്ടമി പ്രാർത്ഥനകൾ നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത്. അഖില ഭാരത് ഹിന്ദു മഹാസഭ അംഗവും സംഘടനയുടെ ദേശീയ ...

യോഗി ഉത്തരവിട്ടാൽ!! യുപിയിൽ 17,000 ആരാധനാലയങ്ങൾ ഉച്ചഭാഷിണിയുടെ ശബ്ദം കുറച്ചു; പലയിടത്തും നീക്കം ചെയ്തു

ലക്‌നൗ: എല്ലാവർക്കും അവരുടേതായ ആരാധനാ രീതി പിന്തുടരാമെന്നും എന്നാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിൽ ആവരുതെന്നുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശം അനുസരിച്ച് യുപിയിലെ ആരാധനാലയങ്ങൾ. 17,000 ആരാധനാലയങ്ങളാണ് ...

ഉത്തർപ്രദേശിലെ ജയിലുകളിൽ മനശാന്തിക്കായി മന്ത്രങ്ങൾ; ഗായത്രി-മൃത്യുഞ്ജയ മന്ത്രങ്ങൾ തടവുമുറികളിൽ മുഴങ്ങും

ലക്‌നൗ: നിർണായക തീരുമാനവുമായി ഉത്തർപ്രദേശിലെ ജയിൽ വകുപ്പ്. സംസ്ഥാനത്തെ ജയിലുകളിൽ മൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രവും മുഴങ്ങുമെന്ന് യുപി സർക്കാർ അറിയിച്ചു. മഹാമൃത്യുഞ്ജയ മന്ത്രവും ഗായത്രി മന്ത്രത്തിന്റെ ...