CM Yogi adityanath - Janam TV
Tuesday, July 15 2025

CM Yogi adityanath

പ്രധാനമന്ത്രിയെയും യുപി മുഖ്യമന്ത്രിയെയും വധിക്കും; ജെജെ ഹോസ്പിറ്റൽ ബോംബിട്ട് തകർക്കുമെന്നും ഭീഷണി; അജ്ഞാത സന്ദേശമയച്ചത് സിയോൾ സ്വദേശി കമ്രാൻ ഖാൻ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ അജ്ഞാതനെ പിടികൂടി മുംബൈ പോലീസ്. സിയോൺ സ്വദേശിയായ കമ്രാൻ ഖാനാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി. ...

അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയരാൻ ഉത്തർപ്രദേശ്; രാമക്ഷേത്ര പുരോ​ഗതി വിലയിരുത്തി മുഖ്യമന്ത്രി; ചരിത്രമായി അയോദ്ധ്യ മന്ത്രിസഭാ യോഗം 

ലക്നൗ: ഉത്തർപ്രദേശിന്റെ ചരിത്രത്തിലാദ്യമായി തലസ്ഥാനത്തിന് പുറത്ത് മന്ത്രിസഭാ യോ​ഗം നടന്നു. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ അദ്ധ്യക്ഷതയിൽ അയോദ്ധ്യയിലെ ഇന്റർനാഷണൽ രാംകഥ മ്യൂസിയത്തിൽ നടന്ന യോ​ഗത്തിൽ രാമക്ഷേത്ര പുരോ​ഗതികൾ ...

സ്ത്രീ ശാക്തീകരണത്തിന്റെ ചിത്രമല്ല, സ്ത്രീശക്തിയെ കുറിച്ചുള്ള സിനിമ; തേജസ് കണ്ട് വികാരാധീനായി യോഗി ആദിത്യനാഥ്; ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ റണാവത്ത്

കങ്കണ റണാവത്തിന്റെ പുതിയ ചിത്രമായ തേജസിന്റെ പ്രത്യേക പ്രദർശനം കണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിലെ ലോക്ഭവൻ ഓഡിറ്റോറിയത്തിലായിരുന്നു പ്രത്യേക പ്രദർശനം നടത്തിയത്. ഏറെ വികാരാധീനായാണ് ...

ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ഇന്ന് സിദ്ധിദാത്രി പൂജ നടത്തും

ഗൊരഖ്പൂർ: ശാരദാ നവരാത്രിയിലെ മഹാ ദുർഗാഷ്ടമി ദിനത്തിൽ മഹാനിശാ പൂജ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ ശക്തിപീഠത്തിൽ ആചാരപ്രകാരം മഹാഗൗരിയെ പൂജിച്ച് ഹവനം ...

ലക്നൗ നേവൽ ഗാലൻഡ്രി മ്യൂസിയത്തിന് തറക്കല്ലിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്നൗ: നേവൽ ഗാലൻഡ്രി മ്യൂസിയത്തിന്റെ ഭൂമി പൂജയും തറക്കല്ലിടലും നിർവഹിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഛത്തീസ്ഗഡിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിന് ...

സ്ത്രീ സുരക്ഷ മുഖ്യം; സംസ്ഥാനത്തുടനീളം 3,000 പിങ്ക് ബൂത്ത്; 10,417 ജീവനക്കാർക്ക് പിങ്ക് സ്‌കൂട്ടി;’സേഫ് സിറ്റി പദ്ധതി’ ഉടൻ; ആദ്യ ഘട്ടങ്ങളിൽ ഈ നഗരങ്ങളിൽ

ലക്‌നൗ: സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി ഉത്തർപ്രദേശ് സർക്കാർ. സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,000 പിങ്ക് ബൂത്തുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേഫ് സിറ്റി പദ്ധതിക്ക് ...

ബദരീനാഥിലെ സുന്ദർനാഥ് ഗുഹയിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്

ഡെറാഡൂൺ: ബദരീനാഥിലെ സുന്ദർനാഥ് ഗുഹയിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെഹ്‌രിയിൽ നടന്ന സെൻട്രൽ റീജിയണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. ദ്വിദിന ...

ayodhya

അയോദ്ധ്യ രാമക്ഷേത്രം ഉദ്ഘാടനം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്‌ച്ചക്കൊരുങ്ങി യോ​ഗി

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച്ചക്കൊരുങ്ങി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടിക്കാഴ്ച നാളെ ഡൽഹിയിൽ നടക്കുമെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം നടക്കുന്ന അയോദ്ധ്യ ...

AYODHYA

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും. അയോദ്ധ്യ രാമക്ഷേത്രത്തിലെത്തുന്ന അദ്ദേഹം പ്രത്യേക പൂജകളിൽ പങ്കെടുക്കും. ഇതിന് ശേഷം മഹന്ത് ശ്രീ രാമചന്ദ്ര പരംഹൻസ് ...

AYODHYA

അയോദ്ധ്യ സന്ദർശിച്ച് യോഗി ആദിത്യനാഥ് : ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണത്തിന്റെ പുരോ​ഗതി വിലയിരുത്തി യുപി മുഖ്യമന്ത്രി

  അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിർമ്മാണത്തിൻ്റെ പുരോ​ഗതി വിലയിരുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോദ്ധ്യയിൽ. അയോദ്ധ്യയിൽ നടന്നുകൊണ്ടിരിക്കുന്ന നിരവധി വികസന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി അവലോകനം ...

AYODHYA

രാമജന്മഭൂമി ഭക്തി സാന്ദ്രമാകും; അയോദ്ധ്യയിലെ നവരാത്രി ആഘോഷത്തിൽ ‘റൺ ഫോർ റാം’ മാരത്തൺ; ആകാംക്ഷയിൽ രാമഭക്തർ

അയോദ്ധ്യ: ഭാരതത്തിന് അഭിമാനമായി ഉയരുന്ന അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ നവരാത്രി ദിനത്തോടനുബന്ധിച്ച് 'രാമജന്മ മഹോത്സവം' സംഘടിപ്പിക്കും. അയോദ്ധ്യയിൽ മാർച്ച് 21 മുതൽ 10 ദിവസം നീണ്ടുനിൽക്കുന്ന ...

‘ബജറ്റ്’ 25 കോടി ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പം; പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ നിറവേറ്റുമെന്നും യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാന ബജറ്റ് യുപിയിലെ 25 കോടി ജനങ്ങളുടെ അഭിലാഷങ്ങൾ സഫലീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രകടനപത്രികയിലെ പ്രമേയങ്ങൾ നിറവേറ്റുമെന്നും സംസ്ഥാന ജനങ്ങൾക്ക് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിൽ ...

വ്യവസായമേഖലയിൽ വീണ്ടും മുന്നേറാൻ ഉത്തർപ്രദേശ്; ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് യോഗി സർക്കാർ

ലക്‌നൗ: ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് യുപി സർക്കാർ. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗളൂരുവിൽ നിന്നുള്ള നിക്ഷേപകരെ ക്ഷണിച്ചത്. ഉത്തർപ്രദേശിലെ ലക്‌നൗവിൽ വച്ചാണ് ജിഐഎസ്-2023 ...

യുപിയ്‌ക്ക് ഈ മാറ്റം അനിവാര്യമായിരുന്നു; സ്ത്രീകളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്; മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രശംസിച്ച് നടി പ്രിയങ്ക ചോപ്ര

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ പ്രശംസിച്ച് നടിയും യുണിസെഫ് ഗുഡ് വിൽ അംബാസിഡറുമായ പ്രിയങ്ക ചോപ്ര. സംസ്ഥാനസർക്കാരിന്റെ സ്ത്രീകളോടുള്ള ഉത്തരവാദിത്വ മനോഭാവത്തെയും അവരുടെ ...

‘സാമ്രാട്ട് പൃഥ്വിരാജിനെ’ കണ്ട് യോഗി ആദിത്യനാഥും; ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം ചിത്രീകരിച്ചുവെന്ന് യുപി മുഖ്യമന്ത്രി; സംസ്ഥാനത്ത് നികുതിരഹിത പ്രദർശനവും പ്രഖ്യാപിച്ചു

ലക്‌നൗ: പൃഥ്വിരാജ് ചൗഹാനായി ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാർ അഭിനയിക്കുന്ന ചരിത്ര സിനിമ 'സാമ്രാട്ട് പൃഥ്വിരാജ്' നാളെ തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസിന് മുമ്പായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിൽ കേന്ദ്ര ...

അടുത്ത 100 ദിവസത്തേക്കുള്ള കർമ്മ പദ്ധതി തയ്യാറാക്കാൻ ‘ടീം യുപി’ക്ക് നിർദേശം നൽകി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്; ലക്ഷ്യം സംസ്ഥാനത്തെ 1 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാക്കുക

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടാം തവണയും ബിജെപി നേടിയ വൻ വിജയത്തെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ...

കൊറോണ ജിന്നിനെ വിജയകരമായി കുപ്പിയിലടച്ച സർക്കാറാണ് നരേന്ദ്രമോദിയുടേത്; അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മണി മുഴങ്ങാൻ തുടങ്ങിയാൽ വികസനത്തിന് അശുഭമായിരുന്നവർ സ്വയം അപ്രത്യക്ഷമാകുമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്തെ മുൻ ബിജെപി ഇതര സർക്കാറുകളെ രൂക്ഷമായി വിമർശിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജലേസറിൽ നിർമ്മിച്ച മണി അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ളിൽ മുഴങ്ങാൻ ...

സമാജ് വാദി പാർട്ടിയുടെ തൊപ്പി നിർമ്മിച്ചത് നിരപരാധികളായ രാമഭക്തരുടെ രക്തം കൊണ്ടെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: സമാജ് വാദി പാർട്ടിയെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുസഫർനഗർ കലാപത്തിൽ നൂറുകണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയതിന് കാരണം സമാജ് വാദി പാർട്ടിയാണെന്ന് അദ്ദേഹം ...

ഓരോ പൈസയും ജനക്ഷേമത്തിന് മാത്രം ; എസ്.പിയും ബി.എസ്.പിയുമായിരുന്നെങ്കിൽ കൊറോണ തുക സ്വന്തം വീട്ടിലെത്തിക്കുമായിരുന്നു: യോഗി ആദിത്യനാഥ്

ഫറൂഖാബാദ്: സംസ്ഥാനത്ത് അഴിമതി രഹിത ഭരണം ഉറപ്പാക്കിയതാണ് ബി.ജെ.പിയുടെ നേട്ടമെന്ന് യോഗി ആദിത്യനാഥ്. ഈ കൊറോണ കാലഘട്ടത്തിൽ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയുമാണ് ഭരിച്ചിരുന്നതെങ്കിൽ ...

യോഗി ആദിത്യനാഥിനെ ബുൾഡോസർനാഥ് എന്ന് വിളിക്കണം ;വിവാദപരാമർശവുമായി കോൺഗ്രസ് ; പ്രതിഷേധം ശക്തം

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബുൾഡോസർനാഥ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ്.ഇന്നലെ പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ലക്‌നൗവിൽ നടത്താനിരുന്ന മാരത്തണിന് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ ...

പരസ്പരം ഗ്രാമങ്ങൾ സമ്മാനിക്കാനൊരുങ്ങി ഉത്തർപ്രദേശും ബിഹാറും: ഏഴ് ഗ്രാമങ്ങൾ കൈമാറും, കേന്ദ്രാനുമതി തേടി

ലക്‌നൗ/പാട്‌ന: പരസ്പരം ഗ്രാമങ്ങൽ സമ്മാനിക്കാനൊരുങ്ങി ഉത്തർപ്രദേശും ബിഹാറും. ഇരു സംസ്ഥാനങ്ങളും അതിർത്തിയിലെ ഏഴ് ഗ്രാമങ്ങൾ വീതം കൈമാറും. ഗതാഗത, ഭരണ, വികസന സൗകര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. ഇതിനായുള്ള ...

യുപിയിൽ ബിജെപി സർക്കാർ മാഫിയകളെ ഇല്ലാതാക്കി, ഗുണ്ടകൾ ഗുണ്ടായിസം മറന്നെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ ഗുണ്ടകൾ ഗുണ്ടായിസം മറന്നുവെന്നും മാഫിയകൾ സംസ്ഥാനം വിട്ടുപോയെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനെത്തിയ ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കൊപ്പം ...

ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി വ്യോമസേന; പങ്കെടുത്തത് മിറാഷ്, സുഖോയ്, ജാഗ്വാർ വിമാനങ്ങൾ

ലക്‌നൗ: ഹൈവേയിൽ പ്രധാനമന്ത്രിക്ക് മുൻപിൽ എയർഷോ നടത്തി ഭാരതീയ വായുസേന. യുപിയിലെ പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയുടെ ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ടാണ് വായുസേന എയർഷോ ഒരുക്കിയത്. വ്യോമതാവളങ്ങളിൽ നിന്ന് പറന്നുയർന്ന് ...

പുതിയ പാതയിൽ പ്രധാനമന്ത്രിയുടെ മാസ് എൻട്രി; പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാതയിൽ ഇറങ്ങിയത് വ്യോമസേനയുടെ സൂപ്പർ ഹെർക്കുലീസ് വിമാനത്തിൽ

ലക്‌നൗ: യുപിയിലെ 341 കിലോമീറ്റർ വരുന്ന പൂർവ്വാഞ്ചൽ എക്‌സ്പ്രസ് പാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാതയിൽ നിർമിച്ചിരിക്കുന്ന എയർസ്ട്രിപ്പിൽ വ്യോമസേനയുടെ സി 130 സൂപ്പർ ഹെർക്കുലീസ് ...

Page 2 of 2 1 2