CM - Janam TV

CM

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം; ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം; ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാത വിഷയത്തിൽ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന സർക്കാർ. ന്യൂനപക്ഷ സ്‌കോളർഷിപ്പ് അനുപാതം തീരുമാനിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന വിധി ...

കുറ്റവാളികൾക്ക് പേടി സ്വപ്‌നമായി യോഗി സർക്കാർ ; യുപിയിൽ രണ്ട് കൊടും കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിച്ചു

കുറ്റവാളികൾക്ക് പേടി സ്വപ്‌നമായി യോഗി സർക്കാർ ; യുപിയിൽ രണ്ട് കൊടും കുറ്റവാളികളെ ഏറ്റുമുട്ടലിൽ വധിച്ചു

ലക്‌നൗ : കൊടും കുറ്റവാളിയെയും, കൂട്ടാളിയെയും ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പോലീസ്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബദൻ സിംഗിനെയും ഇയാളുടെ കൂട്ടാളിയെയുമാണ് വധിച്ചത്. വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു ...

കൊറോണ ; സ്രവ സാമ്പിളുകളുടെ പരിശോധനയില്‍ കേരളത്തെ മറികടന്ന് അസ്സം ; ഇനി മുതല്‍ ഒരു ദിവസം 10,000 പേരുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ

മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ ജനസംഖ്യ നിയന്ത്രിക്കാൻ അസം സർക്കാർ; ഗർഭനിരോധന സാമഗ്രികൾ വിതരണം ചെയ്യും; ബോധവത്കരണത്തിനായി പ്രത്യേക സംഘവും

ഗുവാഹത്തി : സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷ മേഖലകളിലെ ജനസംഖ്യാ വർദ്ധനവ് നിയന്ത്രിക്കാൻ അസം സർക്കാർ. മേഖലകളിൽ ഗർഭനിരോധന സാമഗ്രികൾ വിതരണം ചെയ്യുന്നതിനും ബോധവത്കരണത്തിനുമായി പ്രത്യേക സംഘം രൂപീകരിക്കും. ...

ബ്ലാക്ക് ഫംഗസ്; മെഡിക്കൽ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ബലിപെരുന്നാൾ ആഘോഷിക്കണം; വിശ്വാസികൾക്ക് ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ നേർന്നത്. ഉത്തരവാദിത്വബോധത്തോടെ പെരുന്നാൾ ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ ...

കിറ്റിൽ ക്രീം ബിസ്കറ്റില്ല ; അധിക ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി

കിറ്റിൽ ക്രീം ബിസ്കറ്റില്ല ; അധിക ബാദ്ധ്യതയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സർക്കാരിന്റെ ഇക്കുറിയുള്ള 'വിപുലമായ' ഓണക്കിറ്റിൽ ക്രീം ബിസ്‌ക്കറ്റുണ്ടാകില്ല. ക്രീം ബിസ്‌ക്കറ്റ് ഉൾപ്പെടുത്താനുള്ള തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചു. ബിസ്‌ക്കറ്റുകൾ ഉൾപ്പെടുത്തുന്നത് ...

കെ.കെ ഷൈലജ ഔട്ട്; പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി മന്ത്രിസഭ; എം.ബി രാജേഷ് സ്പീക്കർ

കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ നിലപാട് അത്യന്തം ഗുരുതരം; മഹാമാരിക്കാലത്ത് സർക്കാർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയത് ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി;  രൂക്ഷ വിമർശനം

ന്യൂഡൽഹി : കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടയിൽ കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകിയ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അതീവ വ്യാപന മേഖലകളിൽ കൂടുതൽ ഇളവുകൾ നൽകിയ ...

അസുഖം വരുന്നത് കുറ്റമല്ല ; പക്ഷേ അത് മറച്ചു വച്ചത് കൊറോണ വ്യാപനത്തിന് കാരണമായി ; തബ്ലീഗിനെതിരെ യോഗി ആദിത്യനാഥ്

ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 139 കൊടും കുറ്റവാളികൾ, പിടിച്ചെടുത്തത് 1,500 കോടിയുടെ അനധികൃത സ്വത്തുക്കൾ; കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ

ലക്‌നൗ : കുറ്റകൃത്യങ്ങളോടും, കുറ്റവാളികളോടും വിട്ടുവീഴ്ച ചെയ്യാതെ യോഗി സർക്കാർ. കഴിഞ്ഞ നാല് വർഷത്തിനിടെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുറ്റവാളികളുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2017 മുതൽ 139 ...

കെ.കെ ഷൈലജ ഔട്ട്; പുതുമുഖങ്ങളെ അണിനിരത്തി രണ്ടാം പിണറായി മന്ത്രിസഭ; എം.ബി രാജേഷ് സ്പീക്കർ

ബക്രീദ് ഇളവുകൾ ; പിണറായി സർക്കാരിനെതിരെ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : ബക്രീദ് പ്രമാണിച്ച് കേരളത്തിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിനെതിരായ ഹർജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് രോഹിംഗ്ടൺ നരിമാൻ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ബെഞ്ചിന്റെ ...

ഹൈക്കോടതികളില്‍ താത്കാലിക ജഡ്ജിമാരെ നിയമിക്കാം; അനുമതി നല്‍കി സുപ്രീംകോടതി

ബക്രീദ് ഇളവുകൾ ; സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി

ന്യൂഡൽഹി: ബക്രീദിനോട് അനുബന്ധിച്ച് കേരളത്തിൽ ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. പി.കെ.ഡി നമ്പ്യാരാണ് ഹർജി നൽകിയത്. ഹർജി കോടതി ഇന്ന് പരിഗണിക്കും. നേരത്തെ ...

ബക്രീദ് ഇളവുകൾ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ; മുഖ്യമന്ത്രി തീരുമാനം പിൻവലിക്കണമെന്നും ആവശ്യം

ബക്രീദ് ഇളവുകൾ; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ; മുഖ്യമന്ത്രി തീരുമാനം പിൻവലിക്കണമെന്നും ആവശ്യം

തിരുവനന്തപുരം : കേരളത്തിൽ ബക്രീദ് പ്രമാണിച്ച് കൂടുതൽ ഇളവുകൾ നൽകിയ സർക്കാർ നടപടിയ്‌ക്കെതിരെ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). തീരുമാനം അനുചിതമാണെന്ന് ഐഎംഎ വിമർശിച്ചു. ...

ഒറ്റ ദിവസത്തെ ലഹരിവേട്ടയിൽ പിടിച്ചെടുത്തത് 170 കോടിയുടെ ലഹരി വസ്തുക്കൾ; പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് ഹിമന്ത ബിശ്വശർമ്മ

ഒറ്റ ദിവസത്തെ ലഹരിവേട്ടയിൽ പിടിച്ചെടുത്തത് 170 കോടിയുടെ ലഹരി വസ്തുക്കൾ; പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് ഹിമന്ത ബിശ്വശർമ്മ

ഗുവാഹത്തി : കോടികളുടെ ലഹരിവസ്തുക്കൾ പൊതുജനമദ്ധ്യത്തിൽ തീയിട്ട് നശിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. സംസ്ഥാനം ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത ലഹരിവസ്തുക്കളാണ് നശിപ്പിച്ചത്. ...

കൊറോണ ഉത്ഭവിച്ചത് ഇന്ത്യയിൽ; വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്വം ഇന്ത്യയുടെ മേല്‍ ആരോപിച്ച് ചെെനീസ് ഗവേഷകർ

സംസ്ഥാനത്ത് കൊറോണ വ്യാപനം വർദ്ധിക്കുന്നു; ഇന്ന് 16148 പേർക്ക് രോഗം; നൂറ് കടന്ന് മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 16148 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് ...

കർണാടകയുടെ വികസനം വേഗത്തിലാക്കാൻ യെദ്യൂരപ്പ ; വികസന പദ്ധതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കണ്ടു

കർണാടകയുടെ വികസനം വേഗത്തിലാക്കാൻ യെദ്യൂരപ്പ ; വികസന പദ്ധതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയെ കണ്ടു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. വിവിധ വികസന പദ്ധതികൾ സംബന്ധിച്ച് ചർച്ച നടത്തി. ഡൽഹിയിൽ എത്തിയാണ് യെദ്യൂരപ്പ ...

ബ്ലാക്ക് ഫംഗസ്; മെഡിക്കൽ ഓഡിറ്റ് നടത്തുമെന്ന് മുഖ്യമന്ത്രി

എസ്എസ്എൽസി വിജയം; വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണക്കാലത്ത് വിജയകരമായി പരീക്ഷ നടത്തി കുട്ടികളെ ഉപരിപഠനത്തിന് പ്രാപ്തരാക്കാൻ സാധിച്ചുവെന്നത് സന്തോഷകരമാണെന്ന് ...

സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷം ; നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അയവില്ലാതെ കൊറോണ വ്യാപനം ; 14,539 പുതിയ രോഗികൾ; ഇന്നും മരണം നൂറിന് മുകളിൽ

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 14,539 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 2115, എറണാകുളം 1624, കൊല്ലം 1404, തൃശൂർ 1364, കോഴിക്കോട് 1359, പാലക്കാട് 1191, തിരുവനന്തപുരം ...

ജനസംഖ്യ നിയന്ത്രിക്കാൻ ഗുജറാത്തും; ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കിയേക്കും

ജനസംഖ്യ നിയന്ത്രിക്കാൻ ഗുജറാത്തും; ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കിയേക്കും

അഹമ്മദാബാദ് : സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാൻ ഗുജറാത്തും. നിയമങ്ങളുടെ ഗുണ-ദോഷഫലങ്ങൾ സർക്കാർ പഠിക്കും. നിയമത്തെക്കുറിച്ച് വിദഗ്‌ധോപദേശം തേടുന്നകാര്യവും സർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ...

അസമിൽ പശുക്കളുടെ സംരക്ഷണം ഉറപ്പാൻ ഹിമന്ത സർക്കാർ ; പശു സംരക്ഷണ ബില്ലിന്  മന്ത്രിസഭ അംഗീകാരം നൽകി

ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ പശു ഇറച്ചി വിൽപ്പന പാടില്ല; കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഹിമന്ത സർക്കാർ

ഗുവാഹട്ടി : കന്നുകാലി സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് അസം സർക്കാർ. സംസ്ഥാനത്തെ പശുക്കളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം. ഹിന്ദു ഭൂരിപക്ഷ മേഖലകളിൽ കന്നുകാലി കശാപ്പ് ...

കൊറോണയെ തുടർന്ന് ഭർത്താക്കന്മാർ മരിച്ച സ്ത്രീകൾക്ക് രണ്ടര ലക്ഷം രൂപ വീതം; പുതിയ പദ്ധതിയുമായി അസം സർക്കാർ

കൊറോണയെ തുടർന്ന് ഭർത്താക്കന്മാർ മരിച്ച സ്ത്രീകൾക്ക് രണ്ടര ലക്ഷം രൂപ വീതം; പുതിയ പദ്ധതിയുമായി അസം സർക്കാർ

ഗുവാഹട്ടി : കൊറോണയെ തുടർന്ന് ഭർത്താക്കന്മാരെ നഷ്ടമായ സ്ത്രീകൾക്ക് ധനസഹായവുമായി അസം സർക്കാർ. ഇതിനായുള്ള പുതിയ പദ്ധതിയ്ക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അവതരിപ്പിച്ചു. 2.5 ലക്ഷം ...

ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം; സംഭവം നദ്ദയുടെ റാലിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ

ഉത്തർപ്രദേശിൽ ബ്ലോക്ക് പഞ്ചായത്തിലും തൂത്തുവാരി ബിജെപി ; എസ്.പി ബഹുദൂരം പിന്നിൽ ; കോൺഗ്രസിന് പത്തിൽ താഴെ

ലക്‌നൗ : ഉത്തർപ്രദേശിലെ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപി തരംഗം. പകുതിയിലധികം സീറ്റുകൾ സ്വന്തമാക്കിയാണ് സംസ്ഥാനത്ത് എൻഡിഎ വിജയക്കൊടി പാറിച്ചത്. 825 ബ്ലോക്ക് പഞ്ചായത്തുകളിൽ 635 ലും ...

കേരളത്തിൽ വ്യവസായത്തിന് അനുകൂല അന്തരീക്ഷം ; ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടെന്ന് മുഖ്യമന്ത്രി

കേരളത്തിൽ വ്യവസായത്തിന് അനുകൂല അന്തരീക്ഷം ; ആരോപണങ്ങൾ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളം നിക്ഷേപ- വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെതിരെ നടത്തുന്ന പ്രസ്താവന സംസ്ഥാനത്തെ അപമാനിക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി ...

അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും; ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ

അർദ്ധരാത്രി പടക്കം പൊട്ടിച്ചാൽ വലിയ വില കൊടുക്കേണ്ടിവരും; ശബ്ദമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി : ശബ്ദമലിനീകരണം തടയാൻ നിലവിലെ നിയമങ്ങൾ പരിഷ്‌കരിച്ച് ഡൽഹി സർക്കാർ. നിയമ ലംഘകരിൽ നിന്നും വൻ തുക പിഴയായി ഈടാക്കുന്ന വിധത്തിലാണ് നിയമങ്ങൾ പരിഷ്‌കരിച്ചത്. നിശ്ചിത ...

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കും; സമഗ്രവികസനം കൊണ്ടുവരും; ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ; 109 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 14,087 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 1883, തൃശൂര്‍ 1705, കോഴിക്കോട് ...

ഹിമന്ത ബിശ്വശർമ്മ അസം മുഖ്യമന്ത്രി

ജനസംഖ്യാ വർദ്ധനവ് വികസനം തടസ്സപ്പെടുത്തുമെന്ന് അംഗീകരിച്ച് ഇസ്ലാമിക മതനേതാക്കൾ ; അസമിൽ ജനസംഖ്യാ നയം ഉടൻ നടപ്പാക്കും

ഗുഹാവട്ടി : ജനസംഖ്യാ വർദ്ധനവ് സംസ്ഥാനത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കുമെന്ന് ഇസ്ലാമിക മതനേതാക്കൾ അംഗീകരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പുതിയ ജനസംഖ്യാ നയം നടപ്പിലാക്കുന്നതുമായി ...

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ; മാളുകളും തിയറ്ററുകളും രാത്രി 7 വരെ മാത്രം; പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല

താഴാതെ ടിപിആർ; നിയന്ത്രണങ്ങൾ തുടരുമോയെന്ന കാര്യത്തിൽ തീരുമാനം ഇന്ന് ; സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം കേരളത്തിൽ

തിരുവനന്തപുരം : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണങ്ങൾ തുടരണോയെന്ന കാര്യത്തിൽ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനം ...

Page 14 of 15 1 13 14 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist