കേരളം ഭരിക്കുന്നത് അഴിമതിയിൽ മുങ്ങിയ സർക്കാർ; കോണ്‍ഗ്രസും എല്‍ഡിഎഫും ജനങ്ങളെ വിഡ്ഢികളാക്കുന്നു: രാജ്നാഥ് സിംഗ്
കോട്ടയം: കോണ്‍ഗ്രസും എല്‍ഡിഎഫും ജനങ്ങളെ കബളിപ്പിച്ച് വിഡ്ഢികളാക്കുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പിന്തിരിപ്പൻ ചിന്താഗതികളിലൂടെയാണ് കോൺഗ്രസും എൽഡിഎഫും പ്രവർത്തിക്കുന്നത്. കാലഹരണപ്പെട്ട ചിന്താഗതിയാണ് കമ്യൂണിസ്റ്റുകാർ വച്ചുപുലർത്തുന്നത്. 19-ാം നൂറ്റാണ്ടിലെ ...