മേഘാലയയിലെ സ്‌നേഹത്തിന്റെ കടയിൽ ഇനി ഒരു എംഎൽഎ മാത്രം; മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് എൻപിപിയിൽ
ഷില്ലോംഗ്: മേഘാലയയിൽ ഇനിയുളളത് ഒരു കോൺഗ്രസ് എംഎൽഎ മാത്രം. നാല് കോൺഗ്രസ് എംഎൽഎമാരിൽ മൂന്ന് പേരും രാജിവച്ച് മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയിൽ ചേർന്നു. ...