ബലാത്സംഗക്കേസിൽ വെട്ടിലായി കോൺഗ്രസ് എംഎൽഎ; ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പൊറുതി മുട്ടിയെന്ന് യുവതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബലാത്സംഗക്കേസിൽ വെട്ടിലായി കോൺഗ്രസ് എംഎൽഎ; ഒരു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു; പൊറുതി മുട്ടിയെന്ന് യുവതി

Congress MLA Umang Singhar booked for rape

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 11:50 am IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വെട്ടിലായി കോൺഗ്രസ് എംഎൽഎ. മദ്ധ്യപ്രദേശിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഉമംഗ് സിംഗാറിനെതിരെയാണ് കേസ്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിംഗാറിനെതിരെ കേസെടുത്തിരിക്കുന്നത്.

മദ്ധ്യപ്രദേശിലെ ധാർ ജില്ലയിലെ കുക്ഷിയിൽ നിന്നുള്ള എംഎൽഎയാണ് ഉമംഗ് സിംഗാർ. ജബൽപൂരിൽ നിന്നുള്ള യുവതിയെയാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് നൗഗാവ് പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എംഎൽഎയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.

2021 നവംബറിനും 2022 നവംബറിനും ഇടയിൽ നിരവധി തവണ ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് യുവതിയുടെ മൊഴി. എംഎൽഎ വസതിയുടെ പിറകിലുള്ള പിഡബ്ല്യൂഡി ഓഫിസിൽ വെച്ചാണ് പീഡനം നടന്നതെന്നും തന്നെ മാനസികമായി ഏറെ ഉപദ്രവിക്കുന്നുണ്ടെന്നും യുവതി പറയുന്നു.

മദ്ധ്യപ്രദേശിലെ ഗന്ധ്വാനി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് ഉമംഗ് സിംഗാർ. 2019-20 വർഷങ്ങളിൽ കമൽനാഥ് സർക്കാരിന്റെ മന്ത്രസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്നു. മദ്ധ്യപ്രദേശിലെ തന്നെ ഏറ്റവും പ്രമുഖനായ കോൺഗ്രസ് നേതാവാണ് ഇയാൾ. ഏതാനും നാളുകൾക്ക് മുമ്പ് കാമുകി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയും ഏറെ വിവാദങ്ങളിൽ ഉൾപ്പെട്ട നേതാവാണ് സിംഗാർ.

 

Tags: RapeMPcongress mla
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies