Congress president - Janam TV
Thursday, July 17 2025

Congress president

ജയിക്കുന്നതിന് മുൻപ് കോൺ​ഗ്രസ് അദ്ധ്യക്ഷനെ സന്ദർശിച്ച് പൂച്ചണ്ട് കൈമാറി, മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു; തെലങ്കാന ഡിജിപി അഞ്ജനി കുമാറിന് സസ്പെൻഷൻ

ഹൈദരബാദ്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന ഡിജിപി അഞ്ജനി കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ സസ്പെൻഡ് ചെയ്തു. അന്തിമ ഫലപ്രഖ്യാപനത്തിന് മുൻപായി ഡിജിപി ചട്ടം ലംഘിച്ച് തെലങ്കാന ...

വിഫലമായി തരൂരിന്റെ ഒറ്റയാൾ പോരാട്ടം; അദ്ധ്യക്ഷൻ ഖാർഗെ തന്നെ; മാറ്റങ്ങൾക്ക് വഴിയൊരുക്കാതെ കോൺഗ്രസ്

വാശിയേറിയ പോരാട്ടത്തിന്റെ ഫലം ഒടുവിൽ പുറത്തുവന്നപ്പോൾ അപ്രതീക്ഷിതമായി ഒന്നും തന്നെ അവിടെ സംഭവിച്ചില്ല. ഗാന്ധി കുടുംബത്തിന്റെയും ദേശീയ തലത്തിലെ എല്ലാ മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും നിറഞ്ഞ പിന്തുണയോടെ ...

കോൺ​ഗ്രസ് അദ്ധ്യക്ഷനെ ഇന്നറിയാം; ഖാർ​ഗെയുടെ വിജയം ഉറപ്പിച്ച് കോൺ​ഗ്രസ് നേതൃത്വം; തരൂരിനെ തഴഞ്ഞോ!- Congress president polls, Kharge vs Tharoor

ഡൽഹി: കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയും. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതലാണ് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിക്കുന്നത്. 68 ബാലറ്റ് പെട്ടികള്‍ ...

റിമോർട്ട് കൺട്രോൾ എന്നു പറഞ്ഞ് അപമാനിക്കരുത്; പുതിയ അദ്ധ്യക്ഷന് തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്ര്യം നൽകുമെന്ന് രാഹുൽ ​ഗാന്ധി

ബെംഗളൂരു: കോൺഗ്രസിന്റെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയ്ക്ക് പാർട്ടിയ്ക്കുള്ളിൽ സ്വതന്ത്ര്യമായി തീരുമാനമെടുക്കാനും പാർട്ടിയെ നയിക്കാനും സ്വാതന്ത്ര്യമുണ്ടെന്ന് രാഹുൽ ഗാന്ധി. കർണാടകയിൽ പുരോഗമിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ മാദ്ധ്യമ ...

‘തരൂർ സവർണ്ണ ഹിന്ദു’, കെപിസിസിയുടെ പിന്തുണയില്ല; കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഖാർഗെയ്‌ക്കൊപ്പം

തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് പിന്തുണയില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി. മത്സരത്തിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് പിന്തുണ നൽകുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി. ദേശീയ നേതൃത്വത്തിന്റെ നിലപാട് ...

കോൺഗ്രസിന് ‘ചെയ്ഞ്ച്’ വേണമെങ്കിൽ ഞാൻ വേണം; ഖാർഗെയെ പോലുള്ള പ്രമുഖ നേതാവിന് സാധിക്കില്ലെന്ന് ആവർത്തിച്ച് ശശി തരൂർ

നാഗ്പൂർ: പാർട്ടി അദ്ധ്യക്ഷനെ തീരുമാനിക്കാൻ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിലെ ചർച്ചകൾക്ക് ചൂടും വാശിയുമേറുകയാണ്. ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ എന്തുകൊണ്ട് തനിക്ക് വോട്ടുചെയ്യണമെന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരം എംപി ...

മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ല; കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കാനുമില്ല; സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി അശോക് ഗെഹ്‌ലോട്ട്-Ashok Gehlot

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസ് അദ്ധ്യക്ഷനായി മത്സരിക്കണമെങ്കിൽ ...

പ്രിയങ്ക വാദ്ര ‘ഗാന്ധി’ കുടുംബത്തിലെ അംഗമല്ലെന്ന് കോൺഗ്രസ് എംപി; കാരണമിതാ

ന്യൂഡൽഹി : കോൺഗ്രസിനെ ഇനി ആര് നയിക്കുമെന്ന ചോദ്യങ്ങൾ ഉയരുകയും, അത് താനല്ലെന്ന് രാഹുൽ ഗാന്ധി തറപ്പിച്ച് പറയുകയും ചെയ്ത സാഹചര്യത്തിൽ ഹൈക്കമാന്റ് നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. രാഹുൽ ...

രണ്ടു മൂന്ന് മാസത്തിനുള്ളിൽ ഞാൻ കൂടുതൽ ബുദ്ധിമാനാകും; ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെപറ്റി കുറച്ച് ധാരണ ലഭിക്കും: രാഹുൽ ​ഗാന്ധി- Rahul Gandhi, Bharat Jodo Yatra

ചെന്നൈ: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പിനെപ്പറ്റിയുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച് എംപി രാഹുൽ ​ഗാന്ധി. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസ് ...

തരൂരിന് ആ​ഗ്രഹമുണ്ടെങ്കിൽ കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്‌ക്ക് മത്സരിക്കട്ടെ; കൂടുതൽ വോട്ടു കിട്ടുന്നവർ വിജയിക്കും : കെ.സുധാകരൻ- congress, K. Sudhakaran, Shashi Tharoor

തിരുവനന്തപുരം: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ശശി തരൂർ എംപി മത്സരിക്കുമെന്ന വാർത്തകൾക്കിടെ അഭിപ്രായം വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള മത്സരത്തെപ്പറ്റിയുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ...

രാഹുൽ വീണ്ടും കോൺഗ്രസ് തലപ്പത്ത് വരുമോ? നിലപാട് വ്യക്തമാക്കാതെ ‘യുവനേതാവ്’; അധ്യക്ഷസ്ഥാനത്തേക്ക് കെ സി വേണുഗോപാലും പരിഗണനയിൽ – Ambiguity continues over Rahul Gandhi’s contesting Congress’ presidential poll

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെച്ചൊല്ലിയുള്ള അവ്യക്തത തുടരുന്നു. ഓഗസ്റ്റ് 21-നും സെപ്റ്റംബർ 20-നും ഇടയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ...

അയോദ്ധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന കല്ലുകളിൽ നായ്‌ക്കൾ മൂത്രമൊഴിക്കുന്നു; ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ്

അഹമ്മദാബാദ് : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമ്മാണത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ്. ഗുജറാത്തിലെ മുൻ മന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്ന ഭാരത് സിൻ സോളങ്കിയാണ് ശ്രീരാമനെ അപമാനിച്ച് സംസാരിച്ചത്. ...

കോൺഗ്രസിനെ ഇട്ടെറിഞ്ഞുപോയ സ്ഥിരതയില്ലാത്ത നേതാവ്; പാർട്ടി അദ്ധ്യക്ഷനുണ്ടാകുന്നതിന് തടസം രാഹുലാണ്; വിമർശനവുമായി പി.ജെ കുര്യൻ

പത്തനംതിട്ട: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയ സ്ഥിരതയില്ലാത്ത നേതാവാണ് രാഹുലെന്ന് പി.ജെ കുര്യൻ ആരോപിച്ചു. കോൺഗ്രസിന്റെ അദ്ധ്യക്ഷസ്ഥാനത്ത് ...

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണോയെന്ന് ആലോചിക്കും; പാർട്ടി നേതൃത്വ മാറ്റത്തിന്റെ സൂചന നൽകി രാഹുൽ

ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരികെ വരണമോ എന്ന കാര്യം ആലോചനയിലെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നേതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് ...

രാഹുൽ കോൺഗ്രസ് പ്രസിഡന്റാകണം; പ്രവർത്തകരുടെ ആഗ്രഹം അതാണെന്ന് ഡി.കെ ശിവകുമാർ

ബംഗലൂരു: രാഹുൽ കോൺഗ്രസ് പ്രസിഡന്റാകണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് കർണാടകയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ. രാജ്യത്തൊട്ടാകെയുളള പാർട്ടി പ്രവർത്തകരുടെ അഭിപ്രായം ഇതാണെന്നും ശിവകുമാർ പറഞ്ഞു. തന്റെ മേലുളള ...